വളരെ നല്ല വിവരണം, വളരെ ഫലപ്രദമായി അവതരിപ്പിച്ചിണ്ട്, ഇനിയും ഇതുപോലുള്ള ഒരുപാട് വീഡിയോകൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. 👍👌👍👍🙏🙏
@shijomoniype61653 жыл бұрын
സൂപ്പർ 🥰 അറിവുകൾ പറഞ്ഞു കൊടുക്കാൻ കാണിക്കുന്ന വലിയ മനസിന് 🙏🙏🙏🙏, കൃഷി ചെയ്യുന്നടൊപ്പം മണ്ണും സംരക്ഷിക്കു നല്ല ചിന്ത 👍👍👍👍
@benoyvarghese30973 жыл бұрын
നന്നായി പ്രതിപാതിച്ചിട്ടുണ്ട്,, മണ്ണിനെ സ്നേഹിക്കുന്ന ഒരു യഥാർത്ഥ കർഷകൻ മണ്ണു സംരക്ഷണവും പ്രകൃതിസംരക്ഷണവും ഒപ്പം കൃഷിയും,,,, എല്ലാ ഭാവുകങ്ങളും,, .നേരുന്നു പ്രകൃതി മണ്ണ് മനുഷ്യൻ,,,
@babyraju79673 жыл бұрын
ഷാജി സാറേ, നന്നായിട്ടുണ്ട് ഗ്രൂപ്പിൽ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കുന്നപോലെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു സൂപ്പർ
@satheeshv77692 жыл бұрын
ഷാജി സാറിന്റെ ക്ലാസ് പുതിയതായി വന്ന കർഷകർക്ക് വളരെ ഉപകാരപ്രദമാകും നല്ല മനസ്സിലാകുന്ന രീതിയിലുള്ള എക്സ്പ്ലനേഷൻ. നന്ദി
@shajiscardamomdiaries35532 жыл бұрын
🙏👍😍
@donishthomas38333 жыл бұрын
ഷാജിസാറേ, ലളിതമായ അവതരണം, നന്നായിപറഞ്ഞു. 👍👍
@shajiscardamomdiaries35533 жыл бұрын
Asospurillum- നിട്രേജൻ Posphobacteria- ഫോസ്ഫറസ് Pottash mobilizing bacteria- പൊട്ടാഷ്
@chryshmathew22363 жыл бұрын
ഷാജി സാറേ. നല്ല വിവരണം.. വളരെ ഉപകാരപ്രദമാണ്...👍👍
@KRajvis3 жыл бұрын
ഇത്ര വിശദമായിട്ടു പറഞ്ഞു തന്നതിനും ചാനലിനും അഭിനന്തനങ്ങൾ
@vishnugopidas4423 жыл бұрын
വളരെ നല്ല വീഡിയോ, എല്ലാവര്ക്കും പ്രേയോജനമാകട്ടെ
@shanavasshanu55123 жыл бұрын
നല്ല അറിവുകൾ 👍👍👍
@elitetechgamer57603 жыл бұрын
അറിയാൻ ആഗ്രഹിച്ച അറിവുകൾ നന്ദി ഷാജിസാർ
@akashshaji2087 Жыл бұрын
Thank you so much,please do more vedios about bacteria’s ,very informative ❤️✨
@sajandominic96042 жыл бұрын
ഷാജി സാറെ നന്നായിട്ടുണ്ട്
@jamesonjose89573 жыл бұрын
വളരെ നല്ല വിവരണം. ലളിതമായ അവതരണം.. ഒത്തിരി ആളുകളിലേക്ക് ഈ അറിവുകൾ എത്തട്ടെ..ഇനിയും തുടർച്ചയായി വീഡിയോകൾ ചെയ്യുമല്ലോ.. 👌👍😍😊
@starlinemedia75062 жыл бұрын
Sir Nice presentation...
@josemathew48443 жыл бұрын
Very good informations Thank you. Expect more.
@robinsmathew86443 жыл бұрын
ഷാജിസാറെ സൂപ്പർ 😍😍🙏
@sujomon0073 жыл бұрын
Very nice presentation ....it is very helpful for beginners.
ഈ വാമും ,ഫൾവിക്,അമിനോ, സീവീട്, പൗടർ രൂപത്തിൽ ഉള്ളത് ഏതാണ് മികച്ച കമ്പനി പല കടകളിലും പലതരം വിലയാണല്ലോ
@shajiscardamomdiaries35533 жыл бұрын
പല കമ്പനികൾ ഉണ്ട്, Sytonic കമ്പനി മികച്ചത് ആണ് Vam trico humic എന്നിവ ടാറ്റ പ്രോഡക്ട് കിട്ടുന്നുനഡ്, പിന്നെ ഇവ എല്ലാം തന്നെ govt .. Under ഉള്ള kvk പോലുള്ള സ്ഥാപനങ്ങളിൽ ലഭ്യമാണ്
രണ്ടും,( basilus megatium Basilus substills ) ചേർത്ത് ഉപയോഗിക്കാം
@nallaneram13 жыл бұрын
@@shajiscardamomdiaries3553 ഇതിലോന്ന് ഫങ്കസ് രോഗത്തിനും, മറ്റൊന്ന് ഫോസ്ഫറസ് ലായക ബാക്റ്റീരിയയും അല്ലേ? ഇവ നിമാവിരയ്ക്കും മീലിബഗ്ഗിനും പറ്റുമെന്ന് ഗൂഗിളിൽ പറയുന്നില്ലല്ലൊ?