Same avastha aayirunnu entethum, athum puratharkum alla veedupani koduthathu cousin brother thanne aayirunnu.
@arjunk887419 сағат бұрын
വാങ്ങിയ ഷോപ്പിൽ തിരിച് കൊടുത്താൽ മതി. അവർ റിട്ടേൺ എടുക്കും. ബില്ല് കാണിച്ച മതി.
@Appukichu78r17 сағат бұрын
എന്റെ കൂട്ടുകാരാ... എല്ലാ.. സാധനവും തിരിച്ചു എടുക്കും....
@sumeshthomattuchal781217 сағат бұрын
Plumbing വർക്കിൽ അപ്പോഴെത്തെ സാഹചര്യം അനുസരിച്ചാണ് set ചെയ്യുന്നത്, അല്ലാതെ ഒരുവീടിൻ്റെ മുഴുവൻ റണ്ണിംഗ് നോക്കിയല്ല materials എടുക്കുന്നത്. അത് റിട്ടേൺ ഉണ്ടാകും എന്ന് എല്ലാ ബോധമുള്ളവർക്കും അറിയാം, അത് അറിയാത്തവർ ചൊറിയട്ടെ
@Ajuukichu18 сағат бұрын
ഈ സാധനങ്ങളെല്ലാം റിട്ടേൺ എടുക്കു മെല്ലൊ പിന്നെന്തിന്നാ ഇങ്ങനെ ഒരു ഷൊ
@firosechembai4 сағат бұрын
ഇതിനു ഇത്ര പ്രശ്നമൊന്നും ഇല്ല തിരിച്ചെടുക്കുന്ന ഐറ്റം ആണ്
@sneha808318 сағат бұрын
Same avastha anubhavichatha😢
@muhammedajnas54913 минут бұрын
ithinthe commission vechulla kaliya.
@sabarimk981318 сағат бұрын
Cash return kittum....Bill indaaya mathii
@SunilKumar-sm2jq18 сағат бұрын
പണി അറിയാത്ത വരെ പണി എല്പിച്ചാൽ ഇങ്ങനെ ഇരിക്കും 🤔അല്ലേൽ അവന്മാർ പണി തന്നതും ആവാം 🤔 റിട്ടേൺ പോവും ഇതൊക്കെ 🤔ബിൽ ഉണ്ടേൽ മാത്രം
@nevadalasvegas61197 сағат бұрын
Unused materials return cheyan patum
@VEKILI_YT19 сағат бұрын
റിട്ടേൺ cheyy
@shamilathesni68714 сағат бұрын
Yentte hus house electricstion aan ithupole baaki verunna items kadayi koduth maatti athinte paisa avark bill sahidham kodukal und,ithra onnum undaaval illa tto ath oru saathanam aanangilum ath maatti kodukkal und
@InheavanFlower3 сағат бұрын
തിരിച്ചു കൊടുത്താൽ പൈസ കിട്ടും
@krishmakumarks108618 сағат бұрын
Return cheytha full payment kittum...Penna nthina engana oru pattishow
@Sanju-9607 сағат бұрын
ആണോ കണക്ക് ആയി പോയി വീട് പണി കുടവയർ ഉള്ള എഞ്ചിനീയറിനു അല്ലേ കൊടുക്കു.. അവൻ അവന്റെ പുസ്തകം നോക്കി പ്ലാൻ വരക്കും അതിന്റെ കാണാനും ഉണ്ട്.. മിക്ക വീടുകളുടെയും സെക്കന്റ് ഫ്ലോറിലേക്ക് കേറാൻ ഉള്ള സ്റ്റേർകേസ് ഉണ്ടാക്കി വെച്ചേക്കുന്നത് കണ്ടാൽ തന്നെ അറിയാം അത് പണിഞ്ഞത് ഇഞ്ചി നീര് കുടിച്ച ഏതോ ഒരുത്തൻ ആണെന്ന്.. അവൻ ഇങ്ങോട്ട് വന്ന് ഇംഗ്ലീഷിൽ നാല് സാറെ സാറെ വിളിക്കുമ്പോ വീട്ടുകാർ അതിൽ മയങ്ങി പോകുന്നു.. നാട്ടിലെ ആശാരിക്കും, മേശിരിക്കും, പ്ലമ്പർ മാർക്കും ഒന്നും ഗ്ലാമർ ഇല്ല അവർ വസന്തങ്ങൾ അല്ലേ... അപ്പോൾ ഇതൊക്കെ സഹിക്കണം... 👍