വീടിനുള്ളിലെ ചൂട് കുറക്കാനും വീടിന്റെ ആയുസ്സ് കൂട്ടാനും ഇങ്ങനെ ചെയ്യാം | Home Waterproofing

  Рет қаралды 68,236

Harish Thali

Harish Thali

5 ай бұрын

വീട് പണി കഴിയുന്നതിന് മുന്നേ ഇത് ചെയ്തില്ലെങ്കിൽ എട്ടിന്റെ പണി പുറകേ വരും
ഈ സർവീസ് ആവശ്യമുള്ളവർക് ഇവരെ കോൺടാക്റ്റ് ചെയ്യാവുന്നതാണ്.
Watsaap/Call-95626 66683
Watsaap/Call-95626 66684
Watsaap/Call-95626 66685
(ഫ്രാൻഞ്ചൈസി എൻക്യുറി- Watsaap/Call- 755 888 3815)
ഇവരുടെ ഫേസ്ബുക് പേജ് ഡീറ്റൈൽ-
/ banwetofficial
Website- www.banwet.com
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
Whatsapp : +91 95622 88111
Email: harishhangout@gmail.com
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 85
@midnightdream6499
@midnightdream6499 5 ай бұрын
എന്റെ വീട് പണിതിട്ട് 40കൊല്ലമായി water proof അങ്ങനെ ഒന്നും ചെയ്തിട്ടില്ല, എന്നാലും ഇതുവരെ ഒരു കുഴപ്പമില്ല, ടെറസിൽ കൃഷിയുമുണ്ട് 😀
@aravathbhaskaran9925
@aravathbhaskaran9925 5 ай бұрын
ഇതിന് ചെലവാക്കുന്ന കാശിനു മുകളിൽ ഷീറ്റ് ഇട്ടാൽ മുകളിൽ മുകളിൽ കുറേ സ്റ്റോറേജ് കിട്ടുമല്ലോ. കൂടാതെ വാൾ പെയിന്റ് പ്രൊട്ടക്ഷൻ കിട്ടുമല്ലോ.
@radhakrishnansouparnika9950
@radhakrishnansouparnika9950 5 ай бұрын
ഷീറ്റ് എത്ര നാൾ ഡാമേജ് ഇല്ലാതെ നിൽക്കും? എന്റെ വീടിന്റെ മുകളിൽ 2015 ഒരു പ്രമുഖ ബ്രാൻഡ് അലൂമിനിയം ഷീറ്റ് ഇട്ടതാണ് പെയിന്റ് പോയിട്ട് അലുമിനിയം കളർ തെളിഞ്ഞു ഇനിയും അവിടെ കാലക്രമേണ അതിന് ഹോൾ ആകും, ഇത് ഞാൻ പലയിടത്തും കാണുന്നുണ്ട് അതുപോലെ GI തുരുമ്പിച്ചത് പലയിടത്തും കാണുന്നുണ്ട്.
@jishashaji3380
@jishashaji3380 5 ай бұрын
Randu coment ittavarum nalla kachavadakkaaraanu.rtd teacher.
@musicalworld3083
@musicalworld3083 5 ай бұрын
Fiber glass waterproof cheyyanam life long
@mhdnishadmhdnishad4228
@mhdnishadmhdnishad4228 5 ай бұрын
Work പ്രോപ്പർ ആയിട്ടല്ലല്ലോ നടക്കുന്നത്
@mhdnishadmhdnishad4228
@mhdnishadmhdnishad4228 5 ай бұрын
ഷീറ്റ് ഇട്ടാൽ വീടിന്റെ show പോകില്ലേ bro... ആരാ ഇപ്പോ ഷീറ്റ് ഇടാറ്...
@suhail__buddy643
@suhail__buddy643 5 ай бұрын
എവിടെയും ചെയ്യാം ഇത്...കയ്യിൽ പൈസ ഉണ്ടെങ്കിൽ😂
@user-qm4sc5rd9s
@user-qm4sc5rd9s 5 ай бұрын
100% Good product. Njan 6 year munp upayogichit und, No leakage now. My place in Calicut
@jasminjoseph3516
@jasminjoseph3516 5 ай бұрын
വനമുത്തശ്ശി യുടെ കാര്യം തിരക്കി coment ഇട്ടശേഷം കമെന്റ് വായിച്ചപ്പോൾ ഒരുപാടു പേര് എന്നെ പ്പോലെ ആ വീഡിയോയ്ക്ക് കാത്തിരുപ്പുണ്ടെന്നു മനസിലായി 🥰🥰
@user-pm3en4qv3s
@user-pm3en4qv3s 5 ай бұрын
ഞങ്ങളുടെ ഒരുപാട് പ്രൊജക്റ്റ്കളിൽ ബാൻവെറ്റ് പ്രോഡക്ട് 5 വർഷത്തിൽ കൂടുതൽ ആയി ഉപയോഗിക്കുന്നു. വളരെ നല്ല പ്രോഡക്റ്റ് ആണ് 100%
@sumitha6812
@sumitha6812 5 ай бұрын
മാഷേ വനമുത്തശ്ശിടെ വീട് പണി കഴിയാറായോ.. കാണാൻ ആഗ്രഹം ഉണ്ട്‌.. 😊👍
@vaijayanthy581
@vaijayanthy581 5 ай бұрын
Adipoli ആണല്ലോ ❤❤❤
@maryjohnbritto4455
@maryjohnbritto4455 5 ай бұрын
God.bless.you.🙏🙏🙏👏👏
@user-gp4oj7ze6k
@user-gp4oj7ze6k 5 ай бұрын
Good product Banwet♥️
@lissysuppergrace8887
@lissysuppergrace8887 5 ай бұрын
കൊള്ളാം 👍👍
@hijahadihijahadi2967
@hijahadihijahadi2967 4 ай бұрын
Njangal cheythu
@maijoakkaradavy
@maijoakkaradavy 5 ай бұрын
Price is higher side, better to have roofing which is cost effective
@espys3318
@espys3318 5 ай бұрын
temp check cheyyunnathu onnu concrete il mattethu brick workil aanu. brick workil heat absorbtion kuravaanu. compare cheyyumbol oru polathe placil cheyyan sremikkuka.
@yousaffk.a409
@yousaffk.a409 5 ай бұрын
You r right,
@BasheerKt-fy3vo
@BasheerKt-fy3vo 4 ай бұрын
ഇതൊന്നുമില്ലാത്ത കാലത്തും വീടു പണിഞ്ഞിട്ടുണ്ട് ആ വീട് എല്ലാം ഇപ്പോഴും നല്ല നിലയിൽ നിൽക്കുന്നുണ്ട്
@user-fn8sp4gg8c
@user-fn8sp4gg8c 5 ай бұрын
Good
@user-ms5wm5bt9r
@user-ms5wm5bt9r 5 ай бұрын
വനമുത്തശ്ശി യുടെ വീട് പൊളിച്ചു . എന്തായി വീട്? പണി കഴിഞ്ഞോ? ഉടൻ പ്രതീക്ഷിക്കുന്നു എന്തായി ഒന്ന് പറ
@santhakumari393
@santhakumari393 5 ай бұрын
👍
@user-ff8mf1gk7s
@user-ff8mf1gk7s 5 ай бұрын
വനമുറ്റത്തശ്ശി വീട് എന്തായി ചേട്ടാ
@ShamiSamad-rc5tc
@ShamiSamad-rc5tc 5 ай бұрын
എടോ,, പണികഴിയുമ്പോൾ വീഡിയോ വരും.. അങ്ങോട്ടൊക്കെ ഓരോ പണിസാധനങ്ങൾ എത്തികുന്നതൊക്കെ എന്തൊരു കഷ്ടപ്പാടാന്നറിയോ. താനൊരു ഹെലികോപ്റ്റർ എടുത്തു കൊടുക്ക്‌.. വേഗം വീടാക്കാം. എന്താ 😜
@shahinshasha8222
@shahinshasha8222 5 ай бұрын
Ethu square feet anusarichano rettu
@salman.2556
@salman.2556 5 ай бұрын
Adipoli
@ShahulAmeed-lv4hx
@ShahulAmeed-lv4hx 5 ай бұрын
👍👍👍👌👌🥰
@radhav2977
@radhav2977 5 ай бұрын
👍👍
@indirab3851
@indirab3851 5 ай бұрын
Good👍👍👍👍👍👍👍👍❤❤❤
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 5 ай бұрын
👍❤️
@remyal5366
@remyal5366 5 ай бұрын
@green_curve
@green_curve 5 ай бұрын
45.5 on slab 35.5 on parapet wall?
@kishorevenugopal6191
@kishorevenugopal6191 5 ай бұрын
11:50 idh edh naatil aanappa 2:15pm il niyal (shadow) ithra angle il verunne..🤭
@jasminjoseph3516
@jasminjoseph3516 5 ай бұрын
വന മുത്തശ്ശി യുടെ വീട് പണി evidevareyayi
@user-dc8fj1xt3t
@user-dc8fj1xt3t 5 ай бұрын
👍👍👍👌👌👌
@vasanthiram5789
@vasanthiram5789 5 ай бұрын
Harish bro ❤❤❤❤❤❤
@samjithmohanan5746
@samjithmohanan5746 5 ай бұрын
Square feet enthanu Price ?
@ManeeshaM-mS31
@ManeeshaM-mS31 5 ай бұрын
എല്ലാം നന്നായി നടക്കട്ടെ പ്രാർത്ഥനയോടെ ആശംസകൾ നേരുന്നു 🙏😇
@HarishThali
@HarishThali 5 ай бұрын
❤️
@nisunisu8966
@nisunisu8966 5 ай бұрын
Harish ബായ് വനമുത്തശ്ശിയുടെ വീട് പണി കഴിഞ്ഞോ
@haneef2708
@haneef2708 2 ай бұрын
പാറ പൊടി (m സാണ്ട് p പിസാൻഡ് യൂസ് ചെയ്യാൻ തുടങ്ങിയ അന്ന് തുടങ്ങിയതാണ് ലീക്കേജ്. മണൽ ഉപയോഗിച്ചിരുന്നപ്പോൾ ഒരു പ്രശ്നവും ഇല്ലായിരുന്നു.
@rosilypoly3791
@rosilypoly3791 5 ай бұрын
850 sqerft nu എത്ര റേറ്റവും
@lovelyapaikada2071
@lovelyapaikada2071 5 ай бұрын
Pazhaya veettil cheyan pattuvo...chorcha nirthan...
@elizabeththomas7207
@elizabeththomas7207 5 ай бұрын
Yes
@karthikt776
@karthikt776 5 ай бұрын
Cladding tile ano udhesiche gladding"#
@ssreeraj8824
@ssreeraj8824 3 ай бұрын
yes
@abuziyad6332
@abuziyad6332 5 ай бұрын
Hai bro
@HarishThali
@HarishThali 5 ай бұрын
Hi..😊
@chandralalgcchandralal3536
@chandralalgcchandralal3536 4 ай бұрын
എന്താണ് മാസ്റ്റർ ബോണ്ടോ
@Iam-rh2tb
@Iam-rh2tb 5 ай бұрын
ഏത് പ്രൊഡക്ട് ആണെങ്കിലും ആറ് കോട്ട് അടിച്ചാൽ പിന്നെ എങ്ങിനെ ചോർന്നൊലിക്കാനാണ്. പക്ഷേ ഒരു വലിയ സംഖ്യ ചെലവ് വരും.....😢😢😢
@dileepkumarpm6800
@dileepkumarpm6800 5 ай бұрын
വീടിന്റെ അകത്തും ചൂട് കുറയുമോ
@MiniPrasanth
@MiniPrasanth 5 ай бұрын
ഇല്ല
@noornew82
@noornew82 5 ай бұрын
എന്റെ ഭാര്യ വീട്ടിൽ ചെയിതിട്ടുണ്ട് ചോർച്ച പഴയതിലും ശക്തി ആയി അങ്ങിനെ തന്നെ ഉണ്ട് ഏജന്റിനെ വിളിച്ചു ഇപ്പോൾ ഫോൺ എടുക്കുന്നില്ല
@sathusathu9264
@sathusathu9264 5 ай бұрын
Oru veedillatha kanunna njan
@najafnaju8788
@najafnaju8788 5 ай бұрын
എല്ലാ യൂട്യൂബ് ചേട്ടന്മാrkumവീട് പണിയാൻ ഓരോ ഘട്ടത്തിൽ ഓരോ പ്രൊമോഷൻ വീഡിയോ ചെയ്താൽ മതി സാദാരണ കാർക് എന്തായാലും ഇത്തരം സംവിധനങ്ങൾ പ്രയോജനപ്പെടില്ല സാമ്പത്തികം അതിന് അനുവദിക്കില്ല 😢
@user-zf8li8zi5t
@user-zf8li8zi5t 5 ай бұрын
Cost etra varum bro
@santhisekhar8630
@santhisekhar8630 5 ай бұрын
വന മുത്തശ്ശിയുടെ വീട് കാത്തിരിക്കുന്നവ൪ കെെ പോക്കുക
@sunilthomas-vq7zd
@sunilthomas-vq7zd 5 ай бұрын
👍👍👍👍👌👌👌👌🥰🥰🌹🌹🌹🌹super
@monuasdmonuasd2275
@monuasdmonuasd2275 5 ай бұрын
ജാൻ വന്നു 👍👍👍👍👍👍👍👍👍👍
@HarishThali
@HarishThali 5 ай бұрын
❤️
@bwin4984
@bwin4984 5 ай бұрын
5 th me
@sureshkumarchandran3026
@sureshkumarchandran3026 5 ай бұрын
മുകളിൽ റൂഫ് ചെയ്യതാൽ പോരേ
@nithinmvengoor3410
@nithinmvengoor3410 5 ай бұрын
വീഡിയോ ക്ലാരിറ്റി കുറവാണ് സ്ക്രീൻ ഫേസ് കുറവാണ്
@user-se6on2fh7l
@user-se6on2fh7l 5 ай бұрын
ഇത് ചെയ്യാൻ ഒരു പാട് പണം ചിലവാകും. അതിലൊക്കെ നല്ലത് വീട് ഫുൾ കവറിങ്ങ് ചെയ്യുക. ഖനം കുറഞ്ഞമെറ്റീരിയൽ കവറിങ് ഇപ്പോൾ കിട്ടാനുണ്ട്. പെയിന്റടിക്കുന്ന പണവും ലാഭമാണ്. വീട് ഫുൾ സുരക്ഷിതം.
@mubarakkasara1648
@mubarakkasara1648 5 ай бұрын
👍👍👍👍👍👍👍👍🥰🥰🥰🥰🥰🥰🥰
@RaihanathN.kRaihanath-ow5ul
@RaihanathN.kRaihanath-ow5ul 5 ай бұрын
First❤❤
@sajeerakkal563
@sajeerakkal563 4 ай бұрын
E വെള്ള കളർ sun light റിഫളക്ട് ചെയ്തിട്ട് കണ്ണ് കാണാൻ പറ്റില്ലെന്ന കേട്ടത് 🤣🤣
@ShifanaShareef-ei2ye
@ShifanaShareef-ei2ye 5 ай бұрын
First🎉
@princevarghese3458
@princevarghese3458 5 ай бұрын
കാനകളുടെ മുകളലുഠ, കക്കൂസ് കുഴികളുഠ സ്ളബ് വാർത്താൽ 10 കൊല്ലം കഴിഞ്ഞാലുഠ ഒരു കുഴപ്പമില്ല... എന്നാൽ വീട് വാർക്ക ചോരുന്നു തകരുന്നു. കാരണഠ പറയൂ
@babuthomaskk6067
@babuthomaskk6067 5 ай бұрын
ചൂടാകുന്നില്ല
@mhdnishadmhdnishad4228
@mhdnishadmhdnishad4228 4 ай бұрын
14 day വെള്ളം നിർത്തണം വാർപ്പിന് മുകളിൽ, ചെരിവുള്ള വാർപ്പ് ആണേൽ 20 day എല്ലാ സമയവും നനകിട്ടണം..
@user-nh6nb4fr6o
@user-nh6nb4fr6o 5 ай бұрын
പൈസ ഉള്ളവർ മാത്രം കാണുക
@sajeerakkal563
@sajeerakkal563 4 ай бұрын
ഇതൊക്കെ ചെയ്യാൻ knowledge ഉം trained ഒക്കെ ആകണോ ഒന്ന് പറഞ്ഞു കൊടുത്താൽ ഏത് പൊട്ടനും ചെയ്യാം 😅😅
@najeebnajeeb2705
@najeebnajeeb2705 5 ай бұрын
ചുരുക്കം പറഞ്ഞാൽ ഇതു ചെയ്യ്തു വരുമ്പോൾ നിക്കർ കീറുമെന്ന് അർത്ഥം. പിന്നെ പുതിയ നിക്കർ വാങ്ങണുമെങ്കിൽ അടുത്ത ലോൺ എടുക്കേണ്ടി വരുമെന്നർത്ഥം.
@ShamiSamad-rc5tc
@ShamiSamad-rc5tc 5 ай бұрын
കീറിയ നിക്കർ തുന്നിയാൽ മതിയല്ലോ 😜
@MuneeraMltr-hg6lq
@MuneeraMltr-hg6lq 5 ай бұрын
👍👍👍👍👍👌👌👌
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 12 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,8 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 110 МЛН
Magician turns his Hair into Animal 😳
0:37
Xavier Mortimer
Рет қаралды 22 МЛН
Ахахах 👅
0:44
Dragon Нургелды 🐉
Рет қаралды 1,3 МЛН
Не поймаю говоришь? ;)
0:55
BORODA TV
Рет қаралды 4,5 МЛН
BABY Comedy : Gift for baby💔
0:41
BABY Comedy
Рет қаралды 6 МЛН