20 വർഷത്തിലധികമായി ഞാൻ waterproofing work ചെയ്യുന്നു ഇദ്ദേഹം പറയുന്ന വാട്ടർ പ്രൂഫ് ന് മുകളിലുള്ള മെറ്റൽ വെച്ചുള്ള തേപ്പ് പൊളിച്ച് ഞാൻ ഒരു പാട് റീവർക്ക് ചെയ്തിട്ടുണ്ട് ഒന്നാമത് ഇതിൽ കമ്പി ഉപയോഗിക്കുന്നില്ല അതുകൊണ്ടു തന്നെ സാദാ തേപ്പ് പൊട്ടുന്ന പോലെ ഇതും പൊട്ടി കൊടുക്കും രണ്ടാമാത് വാട്ടർ പ്രൂഫ് ചെയ്യാൻ ചുരുങ്ങിയത് 55 രൂപയോളം ചെലവ് വരും sqft (നല്ല മറ്റീരിയൽ ഉപയോഗിച്ച് ) പിന്നെ അതിന് മുകളിൽ കോൺക്രീറ്റ് കൂടിയാകുമ്പോൾ ചെലവ് ഇരട്ടിയാകും അതിലും നല്ലത് റൂഫിം ഷീറ്റ് ഇടുന്നതാണ് ലാഭം 20 വർഷം കഴിഞ്ഞ് പൊളിച്ച് തൂക്കി വിറ്റാലും കുറച്ച് cash ലഭിക്കും അല്ലെങ്കിൽ വാട്ടർ പ്രൂഫിം ചെയ്ത് ഹീറ്റ് കോട്ട് ചെയ്ത് ഗ്ലെയിസ് കോട്ട് അടിച്ചാൽ ഒരു കുഴപ്പവും വരില്ല
@arifvp53682 жыл бұрын
അതാണ് 👍👍👍
@mohammedashraf3995 Жыл бұрын
No please
@ajayakumar20259 ай бұрын
സത്യം താങ്കൾ പറഞ്ഞതാണ് കേരളത്തിലെ ചൂടുള്ള കാലവസ്ഥയിൽ റൂഫിൽ ഉണ്ടാകുന്ന ചെറിയ ചെറിയ വിള്ളൽ ആണ് പ്രശ്നം ആചൂടിൽ കോൺക്രീറ്റിൻ്റെ മുകളിൽ സിമൻ്റെ ഉപയോഗിച്ച് എന്ത് ചെയ്താലും അത് വിട്ട് പോകും മഴയോ തണപ്പോ മൂലം ശരിയായി ചെയ്തിട്ടുള്ള ഒരു കോൺക്രീറ്റിനും ഒന്നും സമ്പവിക്കില്ല വേനൽ കാലത്ത് ഉണ്ടാകുന്ന പ്രശ്നം മലകാലത്ത് നമ്മൾക്ക് മനസ്സിലാകുന്നത് എന്നു മാത്രം
@sarafvt3087 Жыл бұрын
Bathroom full waterproof cheydal doshamundo.rufgh അടിച്ച full wall ചുമരും floorum waterproof cheydu adinmel pineedu cement തേച്ചു ottichadanu.ചെറിയ 2*2 ടൈൽ anu. Secure ano. ഇടയിൽ apoxy ഇട്ടു
@apolitical- Жыл бұрын
Don't compromise ! ensure enough slope is there ensure water reaches the exit at the minimum time and minimum distance and sufficient no of holes with sufficient dia. Ensure there is no obstruction - like leaves, errors in the floors, heaping of waste material) that blocks the free flow of water. There are no solution if these are not paid attention.
@Charlotte_Knott2 жыл бұрын
Happiness is when what you think, what you say, and what you do are in harmony
@reji822rose2 жыл бұрын
I inch concrete making after 7 days over lintel is the only solution .6 incn pipe use for drain sunshade with puddile flange . glossy full body tile fix on sunshade
@nitindevasia77422 жыл бұрын
Sreed has a different thermal expansion coeff than the mother concrete as it is different age strengths for each of them even though of same material. The screed will surely develop cracks as it Will not be able to resist tensile stresses as it is not reinforced... The ideal solotion is to increase the film thickness to 100 microns and if finance permits a protective PU sealant can be addded at critical points like the joints
@meemuzaimu51732 жыл бұрын
Bondit ഉപയോഗിച്ചതിനു ശേഷം പ്ലാസ്റ്റർ ചെയ്താലോ
@vishnu44114 ай бұрын
Hi prawn bhai veed pani cheumbol bengali kond joli cheyyipavikavo
@faizpm34592 жыл бұрын
paven sir. you are best ..... thanks for information .....
@fasalullank42902 жыл бұрын
നിങ്ങളുടെ പെങ്ങളുടെ വീടിനു മുകളിൽ waterproofing ചെയ്തില്ലേ അതിനു മുകളിൽ കോൺക്രീറ്റ് ചെയ്തിട്ടുണ്ടോ?.... ഇല്ലെങ്കിൽ ആ waterproofing ടീമിനോട് ഇതിന്റെ ഒരു അഭിപ്രായം ചോദിച്ചു പറയാമോ?
@sajijayamohan15142 жыл бұрын
സ്ക്രീഡിങ് ചെയ്യുമ്പോൾ നമ്മൾ ഉപയോഗിക്കുന്ന മെറ്റൽ എത്ര സൈസിൽ ഉള്ളതാണ് അതിന് കമ്പിയുടെ ആവശ്യമുണ്ടോ? അത് ഉപയോഗിക്കുന്നത് എം സാൻഡ് ആണോ പീസാന്റ് ആണോ എന്നുള്ളത് കൂടി ഒന്ന് വ്യക്തമാക്കി തരുമോ ?
@RaoandRao_official8 ай бұрын
What is the meaning of minisa?
@joshipk1209 Жыл бұрын
Ethra kanathil screening cheyanam
@Darkdevilfromhell2 жыл бұрын
മഴക്കാലത്ത് water proofing ചെയ്യാൻ എന്താ മാർഗം
@muhammedrafi84002 жыл бұрын
Markam illa .. Mazha kalathu ithu cheyyathirikuka
@muhammed1369 ай бұрын
പല വീടുകളിലും ജനലിനെ തൊട്ട് നിൽക്കുന്ന രൂപത്തിൽ സം സൈഡ് കാണാം (വീഡിയയിൽ കാണിച്ച വീട് പോലെ ) പല വീടുകളിലും വെള്ളത്തിൻ്റെ കിനിച്ചിൽ ഇറങ്ങി ജനലുകൾ വാതിലകളും കേട് വരുന്നു. വെള്ളം ഇറങ്ങാതിരിക്കാൻ വെള്ള വഴികളുമുണ്ടോ?
@sharafbinabdulla1563 Жыл бұрын
വാട്ടർ പ്രൂഫ് ചെയ്തതിനുശേഷം (ടെറസിൽ) മുകളിൽ ടൈൽ ഒട്ടിക്കാൻ പറ്റുമോ
@sahad4708 Жыл бұрын
തീർച്ചയായും ചെയ്യാവുന്നതാണ്. നമ്മൾ ബാത്റൂമുകളിൽ ചെയ്യുന്നത് പോലെ തന്നെയാണ് ടെറസിലും 👍🏼 PU Coat അടിച്ച പ്രഥലങ്ങളിൽ സിമന്റ് പിടിക്കില്ല എന്ന കാര്യം ആദ്യം ഓർക്കണം. ടൈൽ പതിക്കുകയാണെങ്കിൽ PU ചെയ്യുന്നതിന്റെ ചിലവ് ചുരുക്കാനും കഴിയുന്നതാണ്
@@indian-xn6wi fiberglass molder anu fiber kurea material udu, 16yres ayi ethil work chyanu, enik aryuvea karymea prjitulu, 25yr ailea lif long varea complnt varlea porea pinea shop ailea company anu
@ratheeshkumar89022 жыл бұрын
@@indian-xn6wi water tanks, petroleum tank 1.5lak liter capacity varea fiberglass kodu chyan pattum, pinea fiber bot, all 🚗⛵🚁 body ok FRP kodu uadyuknthu anu apo matryail water proofing karyam prydealolo ailea , pinea swimming🏊 pool ok chyan patyum
@jamalmpmp85672 жыл бұрын
Ebaduka 👍👍
@murshidayikarappadi44052 жыл бұрын
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. Sir നിങ്ങളെപ്പോലുള്ള കോൺട്രാക്ടർമാർ നല്ലപോലെ Mixing ശരിയാക്കിയാൽ വാട്ടർ പ്രൂഫിങ്ങിന്റെ ആവശ്യം വരില്ല,... ഏൽപ്പിക്കപ്പെട്ട കോൺട്രാക്ടർമാരുടെ അനാസ്ഥയാണ് ചോർച്ചക്കും, വിളളലിനും കാരണമാകുന്നതും, Water proofing അത്യാവശ്യമാത്തീരുന്നതും.
@pavenraj21082 жыл бұрын
Shariyannu
@sdpkes25242 ай бұрын
Slope ഇല്ലെങ്കിൽ എന്തായാലും ഒരു 10 കൊല്ലം കൊണ്ട് വരും
@mohamedameer4532 жыл бұрын
ഹായ് മലയാളി പൊളിച്ചു
@synudeenmohammed3071 Жыл бұрын
വലിച്ചു എണീറ്റാതെ ചുരുക്കി പറയാമായിരുന്നു
@Rfkt632 жыл бұрын
👍🏿👍🏿👍🏿
@rouflatheef56742 жыл бұрын
First❤️❤️
@abdulazzezomassery4341 Жыл бұрын
വള വള സംസാരിച്ചു ആർക്കും ഒന്നും മനസ്സിലായതുമില്ല
@muhammedrafi84002 жыл бұрын
എന്ത് കൊണ്ടാണു നിങ്ങൽ ഇ പറയുന്ന കാര്യം പ്രാക്ടിക്കൽ ആയി ചെയ്തു കാണിക്കാത്തത്....
@binsalka67392 жыл бұрын
ഒരു വീഡിയോ ഇടുമ്പോൾ അത് കാണുന്നവർക്ക് ഉപകാരപ്പെടുന്ന ഉണ്ടോ എന്നും കൂടി ആലോചിക്കണം അല്ലാതെ കുറെ വ്യൂസ് കിട്ടാൻ വേണ്ടി എന്തെങ്കിലും പറഞ്ഞു പോയിട്ട് കാര്യമില്ല ...എന്തിനാണ് ക്യാമറമാൻ നിങ്ങളെ മാത്രം കാണിക്കുന്നത് ഒരു കാര്യം പറയുമ്പോൾ പറയുന്നതിനേക്കാൾ നല്ലത് അത് ചെയ്യുന്നത് കാണിച്ചുതരുന്നത് അല്ലേ ...
@hussainp.kabudhabi31502 жыл бұрын
ആരാ തേച്ചത് 😂😂
@humayoonkabeerhumayoonkabe30432 жыл бұрын
നീ എന്തു മനുഷ്യനാ യൂസഫലി നിന്റെ ഉമ്മാനെ പറ്റി പറഞ്ഞിട്ട് ഒരു ആമീൻ പറയാനുള്ള ഈമാൻ നിനക്കില്ല നീയെന്ന തൊഴു വേണോ നിന്റെ ഉമ്മാക്ക് വേണ്ടി ഹയർ ദുആ ചെയ്യാൻ അദ്ദേഹം ഒരു ആമി പറയാം നീ ഇത്ര മോശമാണോ
@muhsabith2 жыл бұрын
2 പ്രാവശ്യം ആമീൻ പറഞ്ഞു...അത് പോരാന്നുണ്ടോ ? വേണെങ്കിൽ ഇനിയും പറയാം.... എന്തുവാടേ ഇത് ?