താങ്കളുടെ വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു വളരെ വിശദമായും കൃത്യം ആയും ചെയ്യേണ്ട വിധം എല്ലാം പറഞ്ഞു തന്നിട്ടുണ്ട് തന്നെയുമല്ല വീഡിയോ വെറുതെ വലിച്ചു നീട്ടാതെ എളുപ്പത്തിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നുണ്ട് താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
@MalusFamily4 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി 🤗❤
@minitk17652 жыл бұрын
പലരും വേപ്പെണ്ണ സോപ്പ് വെളുത്തുള്ളിയുടെ അളവ് പലമാതിരി യാണ് പറയുന്നത്. താങ്കളുടെ അളവ് ശരിയാണ്. ഇത് പച്ചക്കറിക്കു മാത്രമല്ല റോസ മുതലായ പൂച്ചെടികളുടെ തളിരും മൊട്ടും വരുന്ന സമയത്തും പ്രയോഗിച്ചാൽ മൊട്ട് പുഴു തിന്നാതെ നല്ല പൂവ് കിട്ടും. താങ്കൾക്ക് നന്ദി.
@anjanauk99772 жыл бұрын
ആവശ്യമില്ലാതെ ഒരു വാക്കും ഉപയോഗിക്കാതെ കാര്യകാരണങ്ങൾ മാത്രം അവതരിപ്പിക്കുന്ന നല്ല വിലയേറിയ സന്ദേശങ്ങൾക്ക് നന്ദീ
@pksivankumaran26602 жыл бұрын
താങ്കളുടെ വീഡിയോ കണ്ടു വളരെ ഇഷ്ടപ്പെട്ടു വളരെ ലളിതമായി എല്ലാവർക്കും മനസിലാകുന്ന വിധത്തിൽ അവതരിപ്പിച്ചു. നന്ദി - നമസ്കാരം
@sameerabeevi339510 ай бұрын
നല്ല അവതരണം താങ്ക്യൂ സർ 🙏
@sulaimanmt36754 жыл бұрын
എല്ലാര്ക്കും ഉപകാരമുള്ള വീഡിയോസ്...
@MyTricksandTipsSeenathSaleem2 жыл бұрын
Useful video. Neem oil based ആയിട്ടുള്ള കീടനാശിനികൾ എല്ലാം evening ടൈമിൽ use ചെയ്യാൻ ശ്രദ്ദിക്കുക
വേപെണ്ണ മിശ്രിതം ഉണ്ടാക്കി അന്ന് തന്നെ ഉപയോഗിക്കണം
@kenzamariyam24793 жыл бұрын
ഡിഷ് വാഷ് upayokikkamo
@MalusFamily3 жыл бұрын
കാരം കുറഞ്ഞ മഞ്ഞ ബാർസോപ്പ് ഉപയോഗിക്കുന്നതാണ്. നല്ലത്
@suchithras13843 жыл бұрын
Soap nu pakaram soap podi upayogich veppenna undakkiyal kuzhappamundo.plz reply
@MalusFamily3 жыл бұрын
സോപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്.
@nelsonxavier96732 жыл бұрын
വേപ്പെണ്ണ മിസ്രിതം എത്ര നാൾ വരെ സൂക്ഷിക്കാം?..
@sreeragav90244 жыл бұрын
Sunlight bar soap upayogichal problem undo..?
@MalusFamily4 жыл бұрын
മഞ്ഞ കളർ ഉള്ള എത് ബാർ സോപ്പും ഉപയോഗിക്കാം
@sumag58844 жыл бұрын
തീർച്ചയായു० ഉപയോഗിക്കാ० ഇദ്ദേഹ० ഒരുകർഷകനാണ് അതുകൊണ്ട് പൂർണ്ണമായു० വിശ്സിക്കാ०
@kkbabukayyala92312 жыл бұрын
ഭാക്കി വരുന്ന സോപ്പ് ലായിനി എത്ര ദിവസം കേട് കൂടാതെ ഇരിക്കും
@shajimadhavan20123 жыл бұрын
👍വിത്ത് മുളച്ച് രണ്ടില പ്രായമായ തൈകൾക്കും ഈ മിശ്രിതം അടിക്കാൻ പറ്റുമോ
@MalusFamily3 жыл бұрын
ചെറുപ്ത്തിലെ സ്പ്രേ ചെയ്യ്തു കൊടുക്കുന്നത് നല്ലതാണ്. കെട് വന്നിട്ട് മരുന്ന് കൊടുക്കുന്നതിലും നല്ലത് വരുന്നതിന് മുൻപെ കൊടുക്കുന്നതാണ്. ഒരാഴ്ച്ച കുടുമ്പോൾ വെപ്പെണ്ണ ബ്യുവേറിയ മാറി മാറി കൊടുക്കുക.
@rajendranpalvelicham5995Ай бұрын
ബാർ സോപ്പിനു പകരം പാത്രം കഴുക്കുന്ന ലിക്കീഡ് ചേർക്കാമോ?
@anithabinoy29783 жыл бұрын
ഇത് ചീരയ്ക്ക് ഉപയോഗിക്കാമോ
@jessyjoseph37414 жыл бұрын
Adipowli
@MalusFamily4 жыл бұрын
♥️
@farh580817 күн бұрын
Music avoid
@dishanasajid26143 жыл бұрын
Ith baaki undel ath bottilil tanne sookshikkamooo???veendum use cheyymooo??
@MalusFamily3 жыл бұрын
സൂക്ഷിച്ച് വയ്ക്കാൻ പറ്റില്ല,ഉണ്ടാക്കി അന്ന് തന്നെ അടിച്ച് തീർക്കണം
@beautyofnature33314 жыл бұрын
ഈ വേപ്പെണ്ണ മിശ്രീതം എത്ര ദിവസം സൂക്ഷിച്ചു വയ്ക്കാൻ പറ്റും
@MalusFamily4 жыл бұрын
സൂക്ഷിച്ച് വയ്ക്കാൻ പറ്റില്ല ഉണ്ടാക്കി അന്ന് തന്നെ അടിക്കണം