വിളകളിൽ വേപ്പെണ്ണ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | How to use Neem Oil for Plants

  Рет қаралды 62,992

Useful snippets

Useful snippets

2 жыл бұрын

വിളകളിൽ വേപ്പെണ്ണ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | How to use Neem Oil for Plants
പഴം പച്ചക്കറി വിളകളിൽ നടീൽ മുതൽ വിളവെടുപ്പ് വരെ കീട രോഗനിയന്ത്രണത്തിനായി വിവിധതരം ജൈവ കീടനാശിനികൾ വേപ്പെണ്ണ കൊണ്ട് ഉണ്ടാക്കാറുണ്ട്, വേപ്പെണ്ണ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വേപ്പെണ്ണ എപ്പോഴെല്ലാം ഉപയോഗിക്കാം, വേപ്പെണ്ണ ഏതെല്ലാം സമയങ്ങളിൽ ഉപയോഗിക്കാൻ പാടില്ല?.
#usefulsnippets #malayalam #veppenna
/ useful.snippets
🌱 ആമ വണ്ടുകളെ നിയന്ത്രിക്കാൻ : 👇
• ആമ വണ്ടുകളെ നിയന്ത്രിക...
🌱 കെണി വെച്ച് പിടിക്കാം കായീച്ചയെ :👇
• Pheromone Trap for Ins...
🌱 സസ്യ രക്ഷയ്ക്ക് ബ്ലൂവേറിയ : 👇
• Beauveria Bassiana|Bes...
🌱 കീടങ്ങളെ തുരത്താൻ വെർട്ടിസീലിയം :👇
• Verticillium Bio-Pesti...
🌱 കീടനിയന്ത്രണത്തിന് മഞ്ഞക്കെണി നീല കെണി : 👇
• How to control Whitefl...
🌱 കീടങ്ങളെ തടയാൻ മഞ്ഞക്കെണി : 👇
• How to control Pests i...
🌱 നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾക്കെതിരെ നന്മ : 👇
• How to get rid of Pest...
🌱 വെള്ളിച്ചയെ തുരത്താൻ ശ്രേയ :👇
• വെള്ളീച്ച | മീലിമുട്ട ...
🌱 വീട്ടിലുണ്ടാക്കാവുന്ന ജൈവകീടനാശിനി :👇 • Make a powerful organi...
#neemoil
#krishitips
#krishitips
#krishivideo
#gardentips
#malayalamvideo
#kitchengarden
#krishimalayalam
#adukalathottam
#neempesticide
#veppennaveluthulli

Пікірлер: 102
@manu7815
@manu7815 2 жыл бұрын
THANKS VERY MUCH🙏
@Aquina8316
@Aquina8316 2 жыл бұрын
നല്ല വിവരണം, കൂടുതൽ അറിവ് പകർന്നു തന്നതിന് നന്ദി, വേപ്പെണ്ണ ഉപയോഗിക്കുമ്പോൾ ഇത്രയും ശ്രദ്ധിക്കണമെന്ന് ആദ്യമായിട്ടാണ് ഞാൻ അറിയുന്നത്
@usefulsnippets
@usefulsnippets 2 жыл бұрын
Thank you 🌷🌷🌷
@lucyjac0blucyjac0b28
@lucyjac0blucyjac0b28 2 жыл бұрын
Thank you for your detailed information. Request More information about vegetable garden, just like your tomato trees details.
@sudharaj4484
@sudharaj4484 2 жыл бұрын
Good information, thanku
@shafeerminha473
@shafeerminha473 5 сағат бұрын
നല്ല vidiyo
@SureshKumar-gl3gs
@SureshKumar-gl3gs 2 жыл бұрын
Thankyou for your valuable information
@usefulsnippets
@usefulsnippets 2 жыл бұрын
Thank you 🌹🌹🌹
@thilakanvadassery6191
@thilakanvadassery6191 Ай бұрын
Valichu neettu
@niyak435
@niyak435 Жыл бұрын
Supper class thankssir
@usefulsnippets
@usefulsnippets Жыл бұрын
🌹🌹🌹
@satheeshg6559
@satheeshg6559 2 жыл бұрын
Good information.
@usefulsnippets
@usefulsnippets 2 жыл бұрын
Thank you 🌷🌷🌷
@mkallamoolamkallamoola3318
@mkallamoolamkallamoola3318 2 жыл бұрын
നല്ലവിവരണം
@usefulsnippets
@usefulsnippets 2 жыл бұрын
Thank you 🌷🌷🌷
@deepikagopinath
@deepikagopinath 2 жыл бұрын
നല്ല വിവരണം...... 🤗🤗🤗🤗
@usefulsnippets
@usefulsnippets 2 жыл бұрын
Thank you 🌷🌷🌷
@marythomas1751
@marythomas1751 2 жыл бұрын
Thanks for very useful video
@usefulsnippets
@usefulsnippets 2 жыл бұрын
Thank you 🌷🌷🌷
@raveendranravi1213
@raveendranravi1213 2 жыл бұрын
💐💐💐👍
@shijups3692
@shijups3692 2 жыл бұрын
👍
@usefulsnippets
@usefulsnippets 2 жыл бұрын
Thank you 🌷🌷🌷
@ravivanimeal1652
@ravivanimeal1652 2 жыл бұрын
😊👍👍👍
@usefulsnippets
@usefulsnippets 2 жыл бұрын
Thank you 🌹🌹🌹
@thoppiljayakumareruva2281
@thoppiljayakumareruva2281 Жыл бұрын
🌹
@usefulsnippets
@usefulsnippets Жыл бұрын
🌹🌹🌹
@quizcity990
@quizcity990 5 ай бұрын
Expiri date kainja neem oil upayokikamo
@s.mth8352
@s.mth8352 2 жыл бұрын
I had found leaf lice in my kasturi manjal today and was worrying about it. So, this has been a very useful video😊 Thank you, sir
@usefulsnippets
@usefulsnippets 2 жыл бұрын
Thank you 🌷🌷🌷
@ShajnaSirajudheen
@ShajnaSirajudheen 6 ай бұрын
Altra neem anu upayogikkunath.ith kayyilaya kuzhppan undo?
@amrithaajith726
@amrithaajith726 2 жыл бұрын
Vfpck യിൽ നിന്ന് മേടിച്ച neem oil ൽ PPM 300 മാത്രമേ ഉള്ളു🙁🙁🙁...
@usefulsnippets
@usefulsnippets 2 жыл бұрын
Ppm കൂടുതലുള്ള വേപ്പെണ്ണ വിഎഫ്പിസികെ യിൽ നിന്ന് ലഭ്യമല്ല Thank you 🌹🌹🌹
@antonythomas5144
@antonythomas5144 8 ай бұрын
ബുവേരിയ ഉപയോഗിച്ച് തൊട്ടടുത്ത ദിവസം വേപ്പെണ്ണ സ്പ്രൈ ചെയ്യാമോ
@ARUNGK
@ARUNGK Жыл бұрын
Sir, Detergent + Neem Oil ചേർത്ത് use ചെയ്യാമോ ❓
@usefulsnippets
@usefulsnippets Жыл бұрын
ഉപയോഗിക്കാം
@arjunramesh2255
@arjunramesh2255 Жыл бұрын
Azadirachtin 300 ppm വരുന്ന വേപ്പെണ്ണയിൽ എത്ര അളവ് liquid soap ഉപയോഗിക്കണം ??
@manichittethuparambil4316
@manichittethuparambil4316 2 жыл бұрын
ഓരോ പച്ചക്കറിക്കുള്ള വളങ്ങളുടെയും കീടനാശിനികളുടെയും ജൈവ ഒരു വീഡിയോ ഇടാമോ
@usefulsnippets
@usefulsnippets 2 жыл бұрын
അങ്ങനെയുള്ള വീഡിയോ ഇടാം. Thank you 🌷🌷🌷
@manichittethuparambil4316
@manichittethuparambil4316 2 жыл бұрын
@@usefulsnippets 👃
@usmankundala7251
@usmankundala7251 Жыл бұрын
താങ്കളുടെ ആ സ്പ്രേ bottel എവിടുന്ന് കിട്ടും എന്നു അറിയിക്കുമോ?
@radhakrishnanpp5566
@radhakrishnanpp5566 8 ай бұрын
ബേപ്പെണ്ണ തലയിൽ തേക്കാമോ?
@ameenmon9663
@ameenmon9663 Жыл бұрын
പൂവ് ഇടുന്ന സമയത്ത് തെളിക്കാന് പറ്റുമോ? പരാഗണതിന് തടസമാകുമോ? പരാഗണ തേനീച്ചകള് ചത്തുപോകുമോ?കീടനാശിനിയുടെ വാസന കൊണ്ട് പരാഗണം നടത്താനാണ് വരുമോ?
@kerala8931
@kerala8931 Жыл бұрын
Ippo December nale spray chaian pattumo
@usefulsnippets
@usefulsnippets Жыл бұрын
വൈകുന്നേരം സ്പ്രേ ചെയ്യുന്നതാണ് ഏറ്റവും നല്ലത്
@kerala8931
@kerala8931 Жыл бұрын
Cheruthaiiunkoodi poi ila mangalikkunnnu onnu randennam
@renjansivan
@renjansivan Жыл бұрын
കീടക്രമണം ഉണ്ട് എങ്കിൽ...എത്ര ദിവസം ഇടവിട്ട് സ്പ്രേ ചെയ്യണം
@shafeekpariyarath6990
@shafeekpariyarath6990 2 жыл бұрын
Abtec ന്റെ bio neem ആണ് എന്റെ കയ്യിൽ ഉള്ളത് . അതിൽ പറയുന്നത് 1 ലിറ്റർ വെള്ളം 5 ml neem oililek ഒഴിക്കണം എന്നാണ്.ഇതിലേക്ക് സോപ്പ് വെള്ളം ചേർക്കേണ്ട ആവശ്യം ഉണ്ടോ?
@usefulsnippets
@usefulsnippets 2 жыл бұрын
സോപ്പുവെള്ളത്തിൽ വേപ്പെണ്ണ ചേർക്കുന്നത് വെള്ളത്തിൽ വേഗം ലയിച്ചു കിട്ടാൻ വേണ്ടിയാണ് Thank you 🌹🌹🌹
@visveswarpai8635
@visveswarpai8635 2 жыл бұрын
വെപെണ്ണയുടെ കൂടെ verticillium, ബ്യൂവേരിയ, pseodomonas മുതലായവ ( എല്ലാം ഒന്നിച്ചല്ല, ഏതെങ്കിലും ഒന്ന് )ഒന്നിച്ചു കലക്കി സ്പ്രൈ ചെയ്യാമോ?
@usefulsnippets
@usefulsnippets 2 жыл бұрын
സുഡോമോണസ് മറ്റു ജൈവ കീടനാശിനികളുടെ ഒപ്പം ഉപയോഗിക്കാൻ പറ്റില്ല Thank you 🌹🌹🌹
@visveswarpai8635
@visveswarpai8635 2 жыл бұрын
മറുപടിക്കു നന്ദി 🙏.🌷 വേപെണ്ണ ബ്യൂവേരിയ കൂടെ അല്ലെങ്കിൽ വേപ്പെണ്ണ verticium കൂടെ മിക്സ്‌ ഉപയോഗിക്കാമോ?
@usefulsnippets
@usefulsnippets 2 жыл бұрын
ഉപയോഗിക്കാം
@visveswarpai8635
@visveswarpai8635 2 жыл бұрын
@@usefulsnippets Thanks for the guidance.🙏
@jollyfeby6656
@jollyfeby6656 2 жыл бұрын
Pseudomonas തളിച്ച് എത്ര നാൾ കഴിഞ്ഞു വേപ്പെണ്ണ mix ഉപയോഗിക്കാം?
@vijiathrappallil2892
@vijiathrappallil2892 2 жыл бұрын
അങ്ങാടി കടയിൽ നിന്ന് വാങ്ങുന്നതാണ് ഉപയോഗിക്കുന്നത്. അത് നല്ലതാണോ
@usefulsnippets
@usefulsnippets 2 жыл бұрын
നല്ലതാണോ അല്ലേ എന്നുള്ളത് നമുക്ക് ഉറപ്പു പറയാൻ പറ്റില്ല, നല്ലത് വിൽക്കുന്ന കടകൾ ഉണ്ട്. Thank you 🌷🌷🌷
@vijiathrappallil2892
@vijiathrappallil2892 2 жыл бұрын
@@usefulsnippets thank you
@zawadmanha7340
@zawadmanha7340 2 жыл бұрын
Ethaan naleth ??
@usefulsnippets
@usefulsnippets 2 жыл бұрын
നീം ഓയിൽ പ്ലസ് Thank you 🌹🌹🌹
@zawadmanha7340
@zawadmanha7340 2 жыл бұрын
@@usefulsnippets thanks 👍
@usefulsnippets
@usefulsnippets 2 жыл бұрын
👍
@abdulkareem5109
@abdulkareem5109 2 жыл бұрын
Video not working
@usefulsnippets
@usefulsnippets 2 жыл бұрын
ഞാൻ വീഡിയോ കണ്ടപ്പോൾ കുഴപ്പമൊന്നും കണ്ടില്ല, നോക്കാം Thank you 🌷🌷🌷
@geethachidambaranathan4912
@geethachidambaranathan4912 2 жыл бұрын
sir, Nimbcidine നല്ലതാണോ. എന്റെ തക്കാളി, വഴുതനയിൽ വെള്ളിച്ച ഉണ്ടായിരുന്നു. ഞാൻ Nimbicidine, ബി വേറിയ , verticilia m ഒക്കെ നട ചെയ്തു. കുറച്ച് കുറഞ്ഞ ങ്കിലും .പിന്നെയും വരുന്നു. എന്തു ചെയ്യണം? Tropical magik കൊടുക്കാമോ? ഒരിക്കൽ . a
@usefulsnippets
@usefulsnippets 2 жыл бұрын
nimbecidine നല്ലത ആണ്, 1500 ppm ആണ് തോന്നുന്നു, വെർട്ടിസീലിയം ആയാലും, ബ്രൂ വേറിയ ആയാലും, രണ്ടു ദിവസത്തെ ഇടവേളകളിൽ രണ്ടോ മൂന്നോ തവണ സ്പ്രൈ കൊടുക്കുക, അല്ലെങ്കിൽ ഇടവിട്ടിടവിട്ട് ബ്യൂവേറിയ, വെട്ടിസീലിയം മാറിമാറി സ്പ്രേ ചെയ്തു കൊടുക്കുക, Thank you 🌷🌷🌷 kzbin.info/www/bejne/kHa5goeEjMd9jLM
@geethachidambaranathan4912
@geethachidambaranathan4912 2 жыл бұрын
@@usefulsnippets Thanks sir
@sujithkrishnan5645
@sujithkrishnan5645 Жыл бұрын
വേപ്പെണ്ണ മിശ്രിതം corect അളവ് എടുത്തു അടിച്ചു..പിറ്റേ ദിവസം നോക്കുമ്പോൾ ഇലകളുടെ തുമ്പു ഭാഗം ഉണങ്ങി നിൽക്കുന്നു..എന്തു കൊണ്ടാണ് സർ ഇങ്ങനെ വരുന്നത്
@usefulsnippets
@usefulsnippets Жыл бұрын
എപ്പോഴാണ് സ്പ്രേ ചെയ്തത്, രാവിലെയാണോ, വൈകീട്ട് ആണോ
@sujithkrishnan5645
@sujithkrishnan5645 Жыл бұрын
@@usefulsnippets ...after 6 pm
@usefulsnippets
@usefulsnippets Жыл бұрын
വേപ്പെണ്ണ മിശ്രിതം സ്പ്രേ ചെയ്താൽ അങ്ങനെ വരാൻ വഴിയില്ല, പകൽ നേരത്തെ സ്പ്രേ ചെയ്താൽ പ്രശ്നമാണ്, എല്ലാ വിളകളുടെയും അഗ്രഭാഗം കരിഞ്ഞിട്ടുണ്ടോ
@sujithkrishnan5645
@sujithkrishnan5645 Жыл бұрын
@@usefulsnippets ..വഴുതന, പാവൽ...പാവലിന്റെ ഇല ആണ് കൂടുതൽ പ്രശനം.സാറിന്റെ wats up നമ്പർ തരിക ആണേൽ ഞാൻ ഫോട്ടോ അയക്കാം.കണ്ടട്ടു എന്തേലും പരിഹാരം പറയാമോ
@tijuabraham4565
@tijuabraham4565 2 жыл бұрын
വേപ്പെണ്ണ ഉപയോഗിക്കുമ്പോൾ ചെടികൾക്ക് പൂ വിരിയുന്ന തിന് താമസം ഉണ്ടാകും എന്ന് പറയുന്നു. ശരിയാണോ?
@usefulsnippets
@usefulsnippets 2 жыл бұрын
എനിക്ക് അങ്ങനെ തോന്നിയിട്ടില്ല, സാധാരണ വൈകീട്ടാണ് സ്പ്രേ ചെയ്ത് കൊടുക്കാറ്, ചില കർഷകരെ രാവിലെ സ്പ്രേ ചെയ്തു കൊടുക്കാറുണ്ട് അങ്ങനെ ചെയ്തു കൊടുക്കുന്നു സമയത്ത് പല പ്രശ്നങ്ങളും ഉണ്ടാവാറുണ്ട് Thank you 🌹🌹🌹
@nasarhussain4824
@nasarhussain4824 Жыл бұрын
തെങ്ങിന് ഫലപ്രദമാണോ
@usefulsnippets
@usefulsnippets Жыл бұрын
പച്ചക്കറി വിളക്കാണ് ഉപയോഗിക്കുന്നത്
@mohamedamnil6424
@mohamedamnil6424 Жыл бұрын
കേടില്ലാത്ത നല്ല തൈക്കും അടിക്കാമോ
@usefulsnippets
@usefulsnippets Жыл бұрын
ജൈവകൃഷിയിൽ രോഗപ്രതിരോധം ആണ് പ്രധാനമാര്‍ഗ്ഗം, പത്തുദിവസം കൂടുമ്പോൾ സ്പ്രേ ചെയ്ത് കൊടുത്താൽ ഒരു പരിധിവരെ രോഗത്തെയും കീടത്തെയും അകറ്റി നിർത്താം Happy Onam 🌹🌹🌹
@mohamedamnil6424
@mohamedamnil6424 Жыл бұрын
@@usefulsnippets Thankyou Happy onam🌹🌹🌹
@jayakrishnanm9500
@jayakrishnanm9500 2 жыл бұрын
സോപ്പ് ലായനി ക്ക് പകരം ചെറിയ പാക്കറ്റ് ഷാബൂ ഉപയോഗിച്ചൂടെ
@usefulsnippets
@usefulsnippets 2 жыл бұрын
ഉപയോഗിക്കാം
@jayakrishnanm9500
@jayakrishnanm9500 2 жыл бұрын
Ok thanks
@linettachandrant470
@linettachandrant470 Жыл бұрын
Over
@ibrahimibrahim1893
@ibrahimibrahim1893 2 жыл бұрын
Sir നമ്പർ ഇടൂ
@usefulsnippets
@usefulsnippets 2 жыл бұрын
8281089200 വൈകുന്നേരം 9-11 ഇടയിൽ വിളിക്കുക
@rajankuttan8180
@rajankuttan8180 2 жыл бұрын
മുളകിന്റെ ഇളകുറിടിപ്പിന് ഇത് ബാലപ്രദമാണോ.
@usefulsnippets
@usefulsnippets 2 жыл бұрын
ഇല കുരുടിപ്പിന് പല കാരണങ്ങളുണ്ട്, ചിലപ്പോൾ ഇതുകൊണ്ടുമാത്രം ഫലപ്രദം ആവുന്ന പറയാൻ സാധിക്കില്ല 👇 kzbin.info/www/bejne/fXirqICZoMyGlc0
@tomdominic1999
@tomdominic1999 Жыл бұрын
ചേട്ടാ ചീര, വേണ്ട, അച്ചിങ്ങ എനിവയിൽ മുളച്ചു എത്ര ദിവസം കഴിഞ്ഞ് അടിക്കണം. Pls reply?
@usefulsnippets
@usefulsnippets Жыл бұрын
3 ഇല പ്രായം തൊട്ട് സ്പ്രേ ചെയ്യാം
@tomdominic1999
@tomdominic1999 Жыл бұрын
@@usefulsnippets ചേട്ടാ. എന്റെ ചെടുയുടെ ഇല ഒരു തരാം ഈച്ചകൾ വന്നു ടിന്നുന്നു. ഇവയെല്ലാം കൊല്ലാൻ ഈ എണ്ണ പറ്റുമോ. പിന്നെ ഓയിൽ മിക്സ്‌ ച്വയ്താൽ etra ദിവസത്തേക്കു ഇരിക്കും
@usefulsnippets
@usefulsnippets Жыл бұрын
10 ദിവസം കൂടുമ്പോൾ വേപ്പെണ്ണ സ്പ്രേ ചെയ്തു കൊടുക്കുക, ആവശ്യമുള്ളപ്പോൾ മാത്രം മിക്സ് ചെയ്ത് ഉപയോഗിക്കുക
UNO!
00:18
БРУНО
Рет қаралды 1,8 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 58 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 28 МЛН
UNO!
00:18
БРУНО
Рет қаралды 1,8 МЛН