വീട് പുതുക്കാം സ്മാർട്ട് ആയി | Home Renovation Part 3

  Рет қаралды 57,461

Green Asheville

Green Asheville

Күн бұрын

Green Asheville Architecture
" Unveil the maximal style in your thought with us"
We offer the following services,
Master Planning, Construction Documents and Site Development, Interior Design and Color Schemes, Furniture and Fixture selection, Sustainable Design, Renovation Concepts, Landscape Architecture, Renderings, and Animations.
Follow us on
Instagram: / greenashevi. .
Facebook: / thegreenashe. .
Website: www.thegreenasheville.com/

Пікірлер: 98
@lifeinindiakerala4220
@lifeinindiakerala4220 3 жыл бұрын
Very good information For old house 🏡 renewal ഇത്തരം വിഡിയോകൾ പ്രതീഷിക്കുന്നു
@chippygladson1221
@chippygladson1221 3 жыл бұрын
Very informative, can you please show any houses which is built in low budget yet strong and looking elegant so that middle classs family can afford
@vineethpalat7266
@vineethpalat7266 3 жыл бұрын
റീനോവഷൻ ചെയുമ്പോൾ , പഴയ wrkil ബീം ഇടാത്ത സ്ഥലങ്ങൾ ഉണ്ടെങ്കിൽ ആ ചുമർ നമ്മൾ എടുത്തു റൂം or hall extend ചെയുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം.. extra ബീം എങ്ങനെ ഇടണം.. അതിന്റെ details ഒരു വീഡിയോ ചെയ്യാമോ....
@rjay7186
@rjay7186 3 жыл бұрын
Do you guys undertake budget renovation of traditional kerala homes?
@ninibabu1363
@ninibabu1363 3 жыл бұрын
Nice videos on renovatipn..Our "Kalappura"is very old (about 85 years old) with floor in red tiles..what is the best thing we can do to make it smooth at low cost. We used to rent it out. Now we want minimum renovation on that. Is there any paint that does not chip out that can be applied on floor (except epoxy)
@rejudoha
@rejudoha 3 жыл бұрын
Super Information !!!!!! Very Usefull !!!!! Informative
@nibishnarayanan4144
@nibishnarayanan4144 3 жыл бұрын
Hi, for laying tiles on mosaic floor, should we remove the mosaic first or can the tiles be laid above it. Please let me know.
@dzbeatz450
@dzbeatz450 3 жыл бұрын
Sir, oru pazhaya veedu vangikkumbol enthokke shreddikkanam ennu oru video cheyyamo?
@ajmalhaq320
@ajmalhaq320 3 жыл бұрын
വീട് പണിക്ക് ഏത് മരം ഉപയോഗിക്കാം. എങ്ങനെ ചിലവ് കുറഞ്ഞ് window, door ചെയ്യാം. ഏതൊക്കെ ആണ് വില കുറഞ്ഞ മരങ്ങൾ. എന്തൊക്കെ കാര്യങ്ങൾ ശ്രെദ്ധിക്കണം . ഇതിനെ കുറിച്ച ഒരു വീഡിയോ ചെയ്യാമോ
@jkjkjk807
@jkjkjk807 3 жыл бұрын
Bro 30 Year old RCC load bearing house nu upstair edkan patuo please reply ... Foundation stone anu belt und
@faizalpoiloor8100
@faizalpoiloor8100 3 жыл бұрын
വീട് വെക്കാൻ ഉദ്ദേശിക്കുന്നവർ തീർച്ചയായും നിങ്ങളുടെ വീഡിയോ കണ്ടിരിക്കൽ നല്ലതാണ് Very helpfull videos thanks to all
@nifunifa636
@nifunifa636 3 жыл бұрын
Intirial workingine budjet patty oru vidi do cheyoo
@jayateacher9854
@jayateacher9854 Жыл бұрын
I rennovate my old building but not our expectation,rooms are too smal but have sufficient space to extend as big room
@soniap.j4540
@soniap.j4540 3 жыл бұрын
നിങ്ങൾ renovation നടത്തിയ ഒരു വീടിന്റെ model കാണിക്കാമോ
@sumesht1978
@sumesht1978 3 жыл бұрын
ഇതിനു reply കൊടുക്കാമോ
@sudevsukumaran9602
@sudevsukumaran9602 2 жыл бұрын
Yes correct
@roymathew315
@roymathew315 3 жыл бұрын
Pazhe staircase around 20+stairs cutt chaidaal with concrete cutting machine is it safe for the structure of the house 30 years old. Pls reply.
@MrAmeerpt
@MrAmeerpt 3 жыл бұрын
Red oxide nte mele tiles idamo? Atho red oxide remove cheyyunnathano nallath?
@aneeshabraham413
@aneeshabraham413 3 жыл бұрын
Good information bro..
@bazilabuhari9110
@bazilabuhari9110 3 жыл бұрын
Renovate cheytha oru veedinte video idamoo??
@sabithaniyas4661
@sabithaniyas4661 3 жыл бұрын
Sir 2000 square feetune thazheulla oru nalukett nirmikan atra rate varum(lattaret,tile roofum), foundation matram atra rate varum(karimkallil)
@akhilss492
@akhilss492 3 жыл бұрын
Sir belt concrete cheyyatha veetil mukalil room edukumbo enthokke sredhikkanam
@kayam8049
@kayam8049 3 жыл бұрын
wanted to know more .good
@amaluvalsan1996
@amaluvalsan1996 3 жыл бұрын
Plz do a video about upvc windows
@divyajosh5005
@divyajosh5005 2 жыл бұрын
Sir, am planning to renovate my old house, can you undertake this work? We are at ranny,pathanamthitta district. Please reply...
@renjithrajan2539
@renjithrajan2539 2 жыл бұрын
Thara uyathunathine good solution undo
@keziamathew2002
@keziamathew2002 3 жыл бұрын
Super sir
@sanjeevpt8961
@sanjeevpt8961 2 жыл бұрын
Sir, I want a renivation helo for exterior inly.Is it possible to have a site visit near Thiruvalla,Pathanamthitta dist
@shyjarajesh2043
@shyjarajesh2043 9 ай бұрын
Did your service available in Kannur?
@eldhosejoy3608
@eldhosejoy3608 3 жыл бұрын
Piller il rabaring possible ആണോ.???
@abdulasib618
@abdulasib618 3 жыл бұрын
mugal veed new thaye veed old thaye veedinte varp new akan pattumo
@nazilkadhi3739
@nazilkadhi3739 3 жыл бұрын
good information.place evidaya
@abdulnaseer2706
@abdulnaseer2706 2 жыл бұрын
സർ എന്റെ വീട് 37 വർഷം പഴക്കമുള്ള ഒരു ഓട്പുര യാണ് എല്ലാം കൂടി 1200 സ്ഖയർ ഫിറ്റ്‌ കാണും ഇദ് ഇപ്പോൾ റെനോവേഷൻ ചെയ്യണം എന്നുണ്ട് ഭിത്തി ഉയരം മാക്സിമം 8 അടി ഉണ്ട് ഇദ് രണ്ടടി ഉയർത്തി ചില മാറ്റങ്ങൾ വെറുത്താൻ പറ്റുമോ സർ
@ikbaibai7891
@ikbaibai7891 Жыл бұрын
ട്രെസ്സ് വർക്ക് ചെയ്യുന്നതിന്റെ ഭാഗമായി റൂഫ് കോൺക്രീറ്റ് ഡ്രിൽ ചെയ്തതിനു ശേഷം ട്രെസ്സ് വർക്ക് പൊളിച്ച് കളഞ്ഞ് നില കെട്ടാൻ സാധിക്കുമോ?
@shameeraali8741
@shameeraali8741 2 жыл бұрын
സർ എറണാകുളം കൊച്ചിയിൽ സർ ന്റെ സേവനം labhikkumo
@sushamams4785
@sushamams4785 2 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട ഞാൻ സ്വപ്നം കണ്ടരിതില് എന്റെ HOUSE RENOVATION CONSTRUCTION ചെയാൻ പറ്റുന്നില്ല ?
@hotston_ai
@hotston_ai 3 жыл бұрын
Puthiya materials ne kurichulla videos cheyyaamo...
@samilsam6025
@samilsam6025 Жыл бұрын
Hi എൻ്റെ വീട് വൈപിൻ ആണു ഇവിടെ വീട് ഇരുന്നു പോകുന്ന സ്ഥലം ആണ് അതിനു ഒരു option tharo?
@sabith4356
@sabith4356 3 жыл бұрын
രണ്ട് നില വീടാണ്, ചുമരിന്റെ ലിന്റലിന് താഴെയുള്ള ഒരു ഭാഗം പൊളിച്ചാൽ ,പ്രശ്നം ആവുമോ?
@afsalmubarack
@afsalmubarack 3 жыл бұрын
parapet design ne kurichu oru video cheyyamo?
@GreenAsheville
@GreenAsheville 3 жыл бұрын
Cheyyam
@borntowin5323
@borntowin5323 2 жыл бұрын
Sir sthalam എവിടാ Pls sent കോൺടാക്ട്
@vismayavalsan8574
@vismayavalsan8574 3 жыл бұрын
Belt varkatha veedinu mukalileku room edukunnadhinu kuzhappam undo.
@mobiletechte4523
@mobiletechte4523 2 жыл бұрын
മാക്സിമം വെയ്റ്റ് കുറച്ചെടുക്കുന്നതാണ് നല്ലത്
@rodnitom6760
@rodnitom6760 3 жыл бұрын
Very informative video, Thank you. Nammal oru pazhaya building il extra room add cheiyunnathil ulla legal aspects onnu parayamo?
@GreenAsheville
@GreenAsheville 3 жыл бұрын
Should get the permit according to building permit
@sushamams4785
@sushamams4785 2 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട ഞാൻ സ്വപ്നം കണ്ടരിതില് എന്റെ HOUSE RENOVATION CONSTRUCTION ചെയാൻ പറ്റുന്നില്ല ?
@sushamams4785
@sushamams4785 2 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട ഞാൻ സ്വപ്നം കണ്ടരിതില് എന്റെ HOUSE RENOVATION CONSTRUCTION ചെയാൻ പറ്റുന്നില്ല ?
@sushamams4785
@sushamams4785 2 жыл бұрын
1. എന്റെ വീട് നടുമുറ്റം പൊളിച്ച് വീട് പുതുക്കിപണി ചെയാൻ പറ്റുന്നില്ല 2. ചരിഞ്ഇരുകുന concrete roof പൊളിച്ച് വീട് പുതുകിപണി ചെയാൻ പറ്റുന്നില്ല 3. എനിക്ക് ഇഷ്ടപ്പെട്ട ഞാൻ സ്വപ്നം കണ്ടരിതില് എന്റെ HOUSE RENOVATION CONSTRUCTION ചെയാൻ പറ്റുന്നില്ല ?
@sushamams4785
@sushamams4785 2 жыл бұрын
1. എന്റെ വീട് നടുമുറ്റം പൊളിച്ച് വീട് പുതുക്കിപണി ചെയാൻ പറ്റുന്നില്ല ? 2. ചരിഞ്ഇരുകുന CONCRETE ROOF പൊളിച്ച് വീട് പുതുകിപണി ചെയാൻ പറ്റുന്നില്ല ? 3. എനിക്ക് ഇഷ്ടപ്പെട്ട ഞാൻ സ്വപ്നം കണ്ടരിതില് എന്റെ HOUSE RENOVATION CONSTRUCTION ചെയാൻ പറ്റുന്നില്ല ? 4. CONCRETE ROOF പൊളിച്ച് പുതിയത് staircase കെട്ടാൻ ചെയാൻ പറ്റുന്നില്ല ? 😢 😭 😭
@sumikrish6265
@sumikrish6265 3 жыл бұрын
How v can contact u
@muraleedharankc7128
@muraleedharankc7128 2 жыл бұрын
ചരിവ് റൂഫ് എങ്ങിനെ പ്ലയിനാക്കാം
@flower-ov2hq
@flower-ov2hq 3 жыл бұрын
Sir വീടിൻ്റെ തറ പണി പൂർത്തിയായപ്പോണ് റൂമിൻ്റെ അളവ് വ്യക്തമായി കാണുന്നത് .280x360 എന്നിവലിപ്പമാണ് കൊടുത്തിട്ടുള്ളത് . 280 എന്ന Size 300എന്ന വലിപ്പത്തിലായി (ചെങ്കല്ല് കൊടുത്ത് കൊണ്ട് തന്നെ ) ഒന്ന് കൂടി വിശാലത കൂട്ടുവാൻ എന്താണ് നല്ല മാർഗം.
@jayateacher9854
@jayateacher9854 Жыл бұрын
Sir I renovated my old building but rooms are too smal is it possible to extend big room, there are sufficient space are available
@vysakhkalathilparambil6976
@vysakhkalathilparambil6976 3 жыл бұрын
ചേട്ടാ എന്റെ വീട് renovation cheyyan തീരുമാനിച്ചിട്ടുള്ളത് എന്റെ സ്ഥലം കണ്ണൂർ ആണ്, കണ്ണൂരിലൊക്കെ വർക്ക്‌ ചെയ്യുന്നുണ്ടോ കോൺടാക്ട് നമ്പർ തരുവോ
@jasminjasmin8568
@jasminjasmin8568 2 жыл бұрын
കോൺടാക്ട് നമ്പർ. Kittumo
@aashnakassim7767
@aashnakassim7767 10 ай бұрын
churuki paranjal renovation ozhivakunathanu nallath
@anshaskitchen3679
@anshaskitchen3679 3 жыл бұрын
Pls contact for low budjet home interior decoration
@sajnasaji86
@sajnasaji86 3 жыл бұрын
ബെൽറ്റ്‌ വർക്കാത്ത വീട് മുകളിലേക്കു എടുക്കുന്നതിനെ ക്കുറിച്ച് വീഡിയോ ചെയ്യാമോ
@manumohan2464
@manumohan2464 3 жыл бұрын
Pls
@muhammedfazil4797
@muhammedfazil4797 2 жыл бұрын
നല്ലൊരു ചോദ്യം
@mobiletechte4523
@mobiletechte4523 2 жыл бұрын
വെയ്റ്റ് kurachulla metiral upayokikkalanu നല്ലത്
@sobamancheri3226
@sobamancheri3226 Жыл бұрын
@@muhammedfazil4797 8
@JABIR_ALI_PNI
@JABIR_ALI_PNI 3 жыл бұрын
Thanks, mosaic mukalil tiles virikan patoo?
@GreenAsheville
@GreenAsheville 3 жыл бұрын
Sure,After chipping
@sanjeevpt8961
@sanjeevpt8961 2 жыл бұрын
@@GreenAsheville Sir, I want a renovation idea for exterior only.Is it possible to visit site near Tiruvalla
@sushamams4785
@sushamams4785 2 жыл бұрын
1. എന്റെ വീട് നടുമുറ്റം പൊളിച്ച് വീട് പുതുക്കിപണി ചെയാൻ പറ്റുന്നില്ല 2. ചരിഞ്ഇരുകുന concrete roof പൊളിച്ച് വീട് പുതുകിപണി ചെയാൻ പറ്റുന്നില്ല 3. എനിക്ക് ഇഷ്ടപ്പെട്ട ഞാൻ സ്വപ്നം കണ്ടരിതില് എന്റെ HOUSE RENOVATION CONSTRUCTION ചെയാൻ പറ്റുന്നില്ല ?
@ManjuAnu-qw8hf
@ManjuAnu-qw8hf 11 ай бұрын
Sir, finish aavatha veetu vaangii sale cheyyanavarude contact no undo.3200sqft und
@hotston_ai
@hotston_ai 3 жыл бұрын
👌
@sibigeorge6993
@sibigeorge6993 2 жыл бұрын
Renovation ചെയ്തു തരുമോ... നമ്പർ തരാമോ pls
@shihabmahlari1316
@shihabmahlari1316 2 жыл бұрын
വീടിൻറെ ഇട ചുമര് പൊളിക്കുമ്പോൾ ഭീമ് സ്ഥാപിക്കൽ എങ്ങനെയാണ്
@noufalnoufal8452
@noufalnoufal8452 Жыл бұрын
I beam
@jewljantony5288
@jewljantony5288 3 жыл бұрын
ലിബിൻ ചേട്ടാ താങ്കളുടെ മൊബൈൽ നമ്പർ തരാമോ
@shamnakadiri
@shamnakadiri 3 жыл бұрын
Crisp and broad👍
@muzamilmtr6306
@muzamilmtr6306 3 жыл бұрын
No pls
@dileepkumar-yf8fl
@dileepkumar-yf8fl 3 жыл бұрын
രണ്ടാമത് വാർത്ത ജോയന്റിൽ ലീക്ക് വരാറുണ്ട് പലയിടത്തും അതിന്റെ പരിഹാരം?
@GreenAsheville
@GreenAsheville 3 жыл бұрын
Water proofing
@bestmusicband
@bestmusicband Жыл бұрын
Thrissur renovation work ചെയുന്നവർ ഉണ്ടോ
@cisftraveller1433
@cisftraveller1433 2 жыл бұрын
ഇപ്പൊൾ എല്ലാവരും renovation അണ് ചെയ്യാറ് . പക്ഷ യൂട്യൂബ് l ithinay പറ്റി ഉള്ള വീഡിയോ ഒന്നും ഇല്ല
@sumesht1978
@sumesht1978 3 жыл бұрын
ഇതിൽ reply തരില്ലേ
@planb8136
@planb8136 9 ай бұрын
Contact
@nadirshah2705
@nadirshah2705 3 жыл бұрын
I am planning to renew my home, did your service available in kollam dist?
@krishnaveni4554
@krishnaveni4554 4 ай бұрын
Phone no ഇടാമോ
@sujithasr8878
@sujithasr8878 3 жыл бұрын
Your place?
@athaulaleem
@athaulaleem 2 жыл бұрын
Contact nmbr please
@naazwoks4005
@naazwoks4005 2 жыл бұрын
009
@royalty5409
@royalty5409 Жыл бұрын
Phone number tharumo
@planb8136
@planb8136 8 ай бұрын
Contact
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 29 МЛН
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 22 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 109 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 39 МЛН
PART 52 || DIY Wireless Switch forElectronic Lights - Easy Guide!
1:01
HUBAB__OFFICIAL
Рет қаралды 52 МЛН
ОБСЛУЖИЛИ САМЫЙ ГРЯЗНЫЙ ПК
1:00
VA-PC
Рет қаралды 2 МЛН
Samsung Galaxy 🔥 #shorts  #trending #youtubeshorts  #shortvideo ujjawal4u
0:10
Ujjawal4u. 120k Views . 4 hours ago
Рет қаралды 7 МЛН
После ввода кода - протирайте панель
0:18
Up Your Brains
Рет қаралды 1,3 МЛН