V S Achuthanandan 100th Birthday | "എന്തിനാണ് എന്നെ ഒഴിവാക്കിയതെന്ന് അറിയില്ല": A Suresh

  Рет қаралды 7,991

News18 Kerala

News18 Kerala

9 ай бұрын

V S Achuthanandanന്റെ നൂറാം പിറന്നാൾ ആഘോഷത്തിൽ നിന്ന് മുൻ പേഴ്സണൽ അസിസ്റ്റന്റിനെ ഒഴിവാക്കി. A Sureshനെ ഒഴിവാക്കിയത് ക്ഷണിച്ച ശേഷം.
സുരേഷിന്റെ പേര് നീക്കി പുതിയ പോസ്റ്റർ ഇറക്കി.
#asuresh #vsachuthanandan #vsachuthanandanbirthday #news18kerala #malayalamnews #todaynewsmalayalam #മലയാളംന്യൂസ്
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 12
@manasir2987
@manasir2987 9 ай бұрын
എന്തിന് ഈ പാർട്ടിയിൽ നിൽക്കണം... സുരേഷ്.... ഒരു സങ്കടം വേണ്ട....പിണറായി പറഞ്ഞത് പോലെ, ഈ പാർട്ടിയെ പറ്റി സുരേഷ്ന് ഒരു ചുക്കും അറിയില്ല.... അതാണ് സത്യം....
@anandanand-sv3ly
@anandanand-sv3ly 9 ай бұрын
അതാണ് സിപിഎം
@bhakthanmk5814
@bhakthanmk5814 9 ай бұрын
താങ്കൾ vs നോടൊപ്പം ആദ്ദേഹത്തിന്റ സാന്നിധ്യത്തിൽ ആഘോഷിക്കു. ഈ vs നെ പാടി പുകഴ്ത്തുന്നവർ കോഴിക്കോട് പാളയം അടിപ്പാതയിൽ നൂറോളം നേതാക്കളുടെ ഫോട്ടോ അതിച്ചു ഒരു പിണറായി യുടെ മുഖം സൃഷ്ട്ടിച്ചിരുന്നു. അതിൽ vs ന്റെ ഒരു ഫോട്ടോ പോലും ഇല്ല. ഇതാണ് യഥാർത്ഥ സമീപനം.
@kmpadmanabhan7649
@kmpadmanabhan7649 8 ай бұрын
I think he is the member of politburo of CPIM. So he has been avoided.
@pillaisiva1020
@pillaisiva1020 8 ай бұрын
He was a modern communist earlier,now a socialist as he served all his life for party.
@AhakbarAhakbar-kx6sk
@AhakbarAhakbar-kx6sk 8 ай бұрын
നീയാണോ vs നു 100വയസ്സ് ആക്കിയത്.. പാർട്ടി തന്നെ യാവും ഇടപെട്ടത് അത് അങ്ങിനെ തന്നെ യാണ് വേണ്ടത്
@midhunmathew2938
@midhunmathew2938 9 ай бұрын
Shajahanodu poi parathi parayuuu
@sethuprabhakaran4398
@sethuprabhakaran4398 9 ай бұрын
Ithu vechu muthaledukan nokkanda,
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН
100❤️
00:19
MY💝No War🤝
Рет қаралды 21 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 116 МЛН
ഒരു മണി  വാർത്ത | 1 PM News | July 16, 2024
34:04
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН