യശ്ശശരീരനായ പ്രഗത്ഭ വാസ്‌തു ആചാര്യൻ ശ്രീ കിടങ്ങൂർ രാഘവനാചാരിയുമായി പതിനഞ്ചു വർഷം മുൻപ് നടത്തിയ അഭിമുഖം.(ആറാം ഭാഗം)
Пікірлер: 15
@muraleemohanannv7404 Жыл бұрын
🙏നമസ്ക്കാരം, വാസ്തു പഠിതാക്കൾക്ക് കൂടുതൽ കൂടുതൽ അറിവിന്റെ ഊർജ്ജം പകർന്നുതരുന്ന സാറിന്റെ ഈ ഉദ്യമങ്ങൾ പ്രകീർത്തനങ്ങക്ക് അതീതമാണ്. സർവ്വർക്കും നന്മ കയ്‌വരിക്കാൻ സാധ്യമാകട്ടെ എന്ന പ്രാർത്ഥനയോടെ കൂപ്പുകയ് 🙏
@satheeshkumar6937 Жыл бұрын
🙏
@kunjatta4465 Жыл бұрын
🙏🙏🙏🙏
@gireeshpngireesh6396 Жыл бұрын
Sir namaskkaram. Sir poomukathe patti oru video cheyyamo.
@DrManojSNairVastuShastra Жыл бұрын
akaam
@Krishnakumar-zw7tm Жыл бұрын
നമസ്തേ സർ🙏
@gireeshpngireesh6396 Жыл бұрын
Sir padipurakku paranjha position main door entrykku kodukkamo
@DrManojSNairVastuShastra Жыл бұрын
manassilaayilla
@satheeshkumar6937 Жыл бұрын
സാർ ഏക ശാലകൾ ഓരോ ദിക്കിലേക്കും പണിയുബോൾ അതിന്റ സിറ്റൗട്ട്എവിടെയെക്കെ ആകാം
@DrManojSNairVastuShastra Жыл бұрын
need to study design in vasthu
@satheeshkumar6937 Жыл бұрын
Thank you sir
@Krishnakumar-zw7tm Жыл бұрын
സർ, വളരെ നാളുകളായുള്ള ഒരു സംശയമാണ്. 1:- വാസ്തു ശാസ്ത്രത്തിൽ കോൽ അളവിനാണോ അളവുകളുടെ അംശബന്ധത്തിനാണോ പ്രാധാന്യം.( ഓരോ സ്ഥലത്തും കോൽ അളവിലുള്ള വെത്യാസം കാരണം ചോദിച്ചതാണ്) 2:- ഈ വീഡിയോയിൽ ഉയർന്ന ചോദ്യത്തിന് ആചാര്യൻ പറഞ്ഞമറുപടി വെക്തമാകാത്തത് കാരണം ചോദിക്കുകയാണ്. ഒരാൾ വാസ്തു ശാസ്ത്ര പ്രകാരം നിർമ്മിച്ച ഒരു വീട് മറ്റൊരാൾ വാങ്ങുകയാണെങ്കിൽ ആ വാങ്ങുന്ന വ്യക്തിക്ക് അത് ഉത്തമമാകുമോ ഇല്ലയോ. 3. ഒരു സ്ഥലത്തുള്ള ഒരു ആചാര്യൻ അവിടുത്തെ പ്രാദേശിക അളവ് പ്രകാരം നിർമ്മിച്ച ഒരു കെട്ടിടത്തിന്റെ അളവ് മറ്റൊരു സ്ഥലത്തെ ആചാര്യൻ വന്നു നോക്കിയിട്ട് ആ നിർമ്മിതി പൂർണമായോ ഭാഗീകമായോ തെറ്റാണെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിൽ ആകാം🤔 4:- ഇപ്പോൾ പൊതുവായി സ്വീകരിക്കാൻ കഴിയുന്ന കോൽ അളവ് എത്ര cm ആണ്. 5:- മുമ്പ് നിർമ്മിച്ച ഒരു നിർമ്മിതി പുതുതായി പലരും സ്വീകരിച്ചു കാണുന്ന കാണുന്ന 72 cm. എന്ന കോൽ കണക്ക് പ്രകാരം നോക്കുമ്പോൾ പലപ്പോഴും ശരിയാകണമെന്നുണ്ടോ.