നമസ്തേ 🙏 ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഞാൻ നാരായണൻ നമ്പൂതിരിയുടെ ഇളയ മകൾ ആണ്. വടക്കൻ പറവൂരിൽ താമസിക്കുന്നു.husband ഉണ്ണികൃഷ്ണൻ മാടമന. അച്ഛനെ പെട്ടെന്ന് മുൻപിൽ കണ്ട പ്രതീതി.. അവാച്യമായസന്തോഷം. തക്ക സമയത്ത് ആണ് കേൾക്കാൻ കഴിഞ്ഞത്. ഞങ്ങളുടെ വീടിന്റെ കണക്ക് ശരിയാക്കുന്ന സമയം ആണ്. അച്ഛൻ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചിരുന്നു..!നന്ദി 🙏ധന്യമായ സംരംഭം ഇനിയും തുടരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🙏
@DrManojSNairVastuShastra Жыл бұрын
വലിയ സന്തോഷമായി......🙏
@santhoshkumarms347 Жыл бұрын
സാർ,മയമതം ബുക്ക് ഇപ്പോൾ ലഭ്യമാണോ ?
@DrManojSNairVastuShastra Жыл бұрын
alla, udane varum
@prabhusreerangan4570 Жыл бұрын
Namaste sir sirinthe vasthu Vidya book yavada kittum