വ്യത്യസ്തവും രസകരവും വാസ്തു ശാസ്ത്ര താത്പര്യമുള്ളവർ അറിഞ്ഞിരിക്കേണ്ടതു മായ പഠനo
@bigbrother43362 жыл бұрын
Good video Could you do please do commercial building vasthu if possible
@DrManojSNairVastuShastra2 жыл бұрын
yes
@ratheeshvettamangalam76722 жыл бұрын
സർ ,ദിക്കിന്റെ പ്രാധാന്യം അനുസരിച്ചു വീടിന്റെ ദർശനം 1.കിഴക്ക് 2.വടക്ക് 3.പടിഞ്ഞാറു 4.തെക്ക് എന്നിങ്ങനെ അല്ലെ , വീട് വയ്ക്കാൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ പടിഞ്ഞാറു ഭാഗത്തുകൂടി ചെറിയ റോഡ് പോകുന്നു ..എന്നാൽ ഈ ഭൂമിയിൽ വടക്ക് ദർശനത്തിൽ വീട് വയ്ക്കാമോ ? അതോ വീഥിക്ക് അഭിമുഖമായി തന്നെ നിർമിക്കണോ .
@DrManojSNairVastuShastra2 жыл бұрын
veedhikku abhimukhamaayi venam
@ratheeshvettamangalam76722 жыл бұрын
Thanks sir..
@alexpd88682 жыл бұрын
You are correct sir,but your charge to rectify the vaasthu problem is high ic 6 Rs for sqr feet is very high. Please decrease the charge
@DrManojSNairVastuShastra2 жыл бұрын
Sorry ,my dear, I think i should value my work rather than allowing others to fix my rates. For poor and needy we are taken care off, providing vastu consultation free of cost for houses below 1000 sqft. I am not able to handle my work properly otherwise due to various reason.
@alexpd88682 жыл бұрын
@@DrManojSNairVastuShastra Do not mind sir. It was my humble request.You are doing great job henceforth think alternative ways to provide ur noble services to needy person. Of course rate is at ur end.
@rinigeorge40762 жыл бұрын
South facing house, first floor lu kannimolla, south west side ulla room lu balcony facing south, problem undo
@DrManojSNairVastuShastra2 жыл бұрын
illa
@rinigeorge40762 жыл бұрын
@@DrManojSNairVastuShastra Thankyou Sir
@broPrincemartin2 жыл бұрын
തെക്ക് ദർശനമുള്ള വീട്ടിന് സിംഹയോനി കണക്ക് സ്വീകരിക്കാൻ സാധിക്കുമോ.
@DrManojSNairVastuShastra2 жыл бұрын
illa
@broPrincemartin2 жыл бұрын
@@DrManojSNairVastuShastraസാർ 63 കോൽ 16 അംഗുലം തെക്ക് ദർശനമായ വീടിന് അനുയോജ്യമാണോ.
@DrManojSNairVastuShastra2 жыл бұрын
@@broPrincemartin yes
@shilpashilpa42062 жыл бұрын
Hl sir .north eastil toilet Ella pakshe kuliroom undangil prashnamundo
@DrManojSNairVastuShastra2 жыл бұрын
ILLATHATHAANU NALLATHU
@rinigeorge40762 жыл бұрын
Sir, south facing house, 75 kol kanakk sheri ano
@DrManojSNairVastuShastra2 жыл бұрын
IT CAN BE..
@rinigeorge40762 жыл бұрын
@@DrManojSNairVastuShastra Thank You so much Sir
@renjithr63992 жыл бұрын
Wood Flooring നല്ലത് ആണോ സർ??
@DrManojSNairVastuShastra2 жыл бұрын
yes
@praveenkumargopalakrishnan89242 жыл бұрын
15 kol 1angulam Pooja room nallathano inside dimension
@DrManojSNairVastuShastra2 жыл бұрын
alla
@praveenkumargopalakrishnan89242 жыл бұрын
Sir plz onnu parayumo ethinu near ayi varunna oru dimension
@DrManojSNairVastuShastra2 жыл бұрын
@@praveenkumargopalakrishnan8924 PROVIDE 15 KOL
@chandni70352 жыл бұрын
sir Muttadirenekurichu parayamooooo
@DrManojSNairVastuShastra2 жыл бұрын
varatte ,nokkaam
@venuks92092 жыл бұрын
Respected sir, ഞാൻ വീടുപണിയാൻ ഉദ്ദേശിക്കുന്ന 10 സെന്റ് വസ്തുവിന്റെ തെക്കുകിഴക്ക് ദിശയിലൂടെ ആണ് മെയിൻ റോഡ് കടന്നു പോകുന്നത്. എന്നാൽ കിഴക്ക് മുഖമായി വീട് വരുമ്പോൾ റോഡിന് അഭിമുഖമായി കോൺ തിരിഞ്ഞു വരുന്നു. ഇങ്ങനെയുള്ള ഭൂമിയിൽ വീടുവയ്ക്കുമ്പോൾ ദിക്കിന് ആണോ റോഡിന് ആണോ പ്രാധാന്യം കൊടുക്കേണ്ടത്. ദിക്കിലേക്ക് ഡയറക്ഷൻ കൊടുക്കുമ്പോൾ ഒരുപാട് അസൗകര്യങ്ങൾ ഉണ്ട്. റോഡിന് അഭിമുഖമായി വരുമ്പോൾ സൗത്ത് ഈസ്റ്റ് ഡയറക്ഷൻ ആയി വീട് വരും ഇവിടെ ഏതാണ് സ്വീകരിക്കേണ്ടത് സാർ. താങ്കളുടെ വിലയേറിയ നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു
@DrManojSNairVastuShastra2 жыл бұрын
depends on degree of turn
@kalavasanth55932 жыл бұрын
നമസ്കാരം സാർ വിഷു പുലരിയിൽ സൂര്യൻ ഉമ്മറവാതിലിനു നേരായി വരുന്ന വാസ്തു നല്ലതാണെന്നു കേട്ടിട്ടുണ്ട് അതേപറ്റി പറയാമോ
സർ, 5 ° മുകളിൽ വരുവണേൽ പടിഞ്ഞാറു ദർശനം ഉള്ള എകയോനി കണക്കിൽ ഗൃഹം നിർമിക്കണം എന്ന് കേട്ടിട്ടുണ്ട്. ഇതു ശരിയാണോ വീട് വെക്കുന്ന പ്ലോട്ട് ചതുരതിൽ ആക്കി ബിൽഡിംഗ് റൂൾസ് അനുസരിച്ചു സെറ്റ് ബാക്ക് ചെയുമ്പോൾ, റോഡ് അനുസരിച്ചേ മിക്കവാറും ചെറിയ പ്ലോട്ടിൽ വീടു നിർമിക്കാൻ പറ്റു. അതിൽ 0 ഡിഗ്രി കറക്ട് അല്ല എങ്കിൽ 0°ആക്കി ചെയ്യാൻ പാടായിരിക്കും.
@DrManojSNairVastuShastra2 жыл бұрын
ഉടുപ്പിനനുസരിച്ചു ശരീരം വെട്ടി ചെറുതാക്കാറുണ്ടോ? അങ്ങിനെയുള്ള പ്ലോട്ടുകളിൽ വാസ്തുപരമായി പൂർണതയുള്ള വീട് സാധിക്കില്ല എന്ന് മനസിലാക്കുക.ഇവിടെ ഒഴിവു കഴിവുകൾക്ക് സ്ഥാനമില്ല.