പ്രിയ സുഹൃത്തേ ഞാനും ഒരു കോൺട്രാക്ടറാണ്. എല്ലാ നാട്ടുകാരിലും നല്ലവർക്കേഴ്സും ,മോശം വർക്കേഴ്സും ഉണ്ട്. എൻ്റെ അനുഭവത്തിൽ മലയാളികളാണേൽ കുറച്ച് കൂടി ഉത്തരവാത്വം ഏൽപ്പിക്കാം. വർക്ക് മോശമെങ്കിൽ നമ്മുക്ക് കോമൺസേഷൻ വരെ ഈടാക്കാം.ഭായിമാരുടെ പക്ഷത്ത് നിന്നുള്ള തെറ്റുകൾക്ക് ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണ്.തണ്ട് കാണിക്കുന്നതിന് ഒരു കുറവുമില്ല.
@rajeevkunjumon39939 ай бұрын
ഉപകാരപ്രദം ❤
@shameemvswayanadjubi83849 ай бұрын
Good video. സിമൻ്റ് കട്ട കൊണ്ട് കെട്ടിയാൽ ഒരു കാലം കയിഞ്ഞാൽ. വാർപ് ച ചോരുന്നത് പോലെ കട്ടയു പോടിയുമോ
Puzha poozhiyano,kadal poozhiyano theppinu nallath.pls reply sir
@lakshmidas8346Ай бұрын
Putti Adikkal nirbhandham Aano? adikkadhe.. direct paint cheiyamo?
@firozbabu1889 ай бұрын
Ente veedu plasteringinayi.Ethu cement Anu nallath? Contacter parayunnu ramco super plaster Nalla cement anennu please reply
@homezonemedia99619 ай бұрын
Chettinad സിമന്റ് വില കുറവാണ്. തേപ്പിന് കൂടുതൽ പേരും എടുക്കുന്ന സിമന്റ് ആണ്. ബെസ്റ്റ് ആണ്. അതല്ലെങ്കിൽ ശങ്കർ ആവാം. Acc യും എടുക്കാറുണ്ട്. വെറുതെ ഒരു ചാക്കിന് പുറത്ത് 30-40 രൂപ അധികം കൊടുക്കണം.
@pankajank71719 ай бұрын
ഞാൻ ഇപ്പോഴാണ് സാറിൻറെ വീഡിയോ കാണുന്നത്, വളരെ ഉപകാരപ്രദമായ വിഡിയോ, എൻറെ വീട് 1500 സ്ക്വയർ ഫിറ്റ്, എത്ര രൂപക്ക് കരാർ കൊടുക്കാൻ പറ്റും, സ്ഥലം കണ്ണൂർ, ഇരിട്ടിയിൽ.....
@homezonemedia99619 ай бұрын
ഒറ്റ നില വീടാണോ
@pankajank71716 ай бұрын
Two floor
@homezonemedia99614 ай бұрын
90000 മുതൽ 100000/. വരെ. Elevation കണ്ടു തീരുമാനിക്കേണ്ടതാണ്
@MyKodinhi7123 ай бұрын
എന്റേത് ബങ്കാളി അവസാനം 1.10 ലാക് പറഞ്ഞു,, 1730 സ്ക്കോയർഫീറ്റ്,, ഫുഡ്ഡ് ഞാൻ കൊടുക്കണം 😊😊
@homezonemedia99613 ай бұрын
ഫുഡിന് നിൽക്കേണ്ട. അത് തലവേദന ആകും.
@afsalkvmkvm63559 ай бұрын
Hello sir പടവിനെ കുറിച്ച് ഒരു video ചെയ്യാമോ ....
@homezonemedia99619 ай бұрын
എന്താ അറിയുവാൻ ഉള്ളത്
@shaficalicut13829 ай бұрын
ഗുഡ് 👍
@Asadullah-v3k9 ай бұрын
ഞ്ഞാൻ വൈറ്റ് വാഷ് അടിക്കാൻ 3 മലയാളി ടീം നെ കൊണ്ടുവന്നു അവർ പറഞ്ഞത് 45 ആയിരം. എന്നിട്ട് ഹിന്ദി ക്കാർ 33 ന് വളരെ വൃത്തിയിൽ ചെയ്തു അവർ 24 പണിയിൽ 2 ആഴ്ചകൊണ്ട് തീർത്തു എന്നിട്ട് അവനിക്ക് 2 ആയിരം ഞാൻ അതികം കൊടുത്തു സന്തോഷതിന് വേണ്ടി..... തേപ്പ് മലയാളീസ് 2.40 ലക്ഷം പറഞ്ഞു.ഹിന്ദിക്കാർ 160 പറഞ്ഞു കാരണം ഞ്ഞാൻ നാട്ടിൽ ഇല്ല അതുകൊണ്ട് അവസാനം ഒരുമലയാളി 180 ന് കൊടുത്തു നല്ല തേപ്പ്.... പക്ഷെ ടൈൽ ഗ്രനേറ്റ് മലയാളിക്ക് കൊടുത്തു 8 പണികിട്ടി....(. ഉദുമ )
@homezonemedia99619 ай бұрын
😄😄
@mohamedshafiabdulla27046 ай бұрын
Uduma - Yevidey
@saleemkpvazhayoor3665 ай бұрын
കാസർഗോഡ് അല്ലേ @@mohamedshafiabdulla2704
@balkeesshakkeer24992 ай бұрын
സർ 830sqr ft വീട് തേക്കാൻ എത്ര ലേബർ കോസ്റ്റ് വരും പ്ലീസ് റിപ്ലൈ...
@varghesejoseph32279 ай бұрын
👌👌
@mohamedshafiabdulla27047 ай бұрын
Respected., നിങ്ങളുടെ വീഡിയോകൽ കണ്ടു. വീടിന്റെ തറ കെട്ടുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങളെ കുറിച്ച നല്ലെരു വീഡിയോ ചെയ്യാമോ Foundation- സംബന്ധമായ എല്ലാ കാര്യങ്ങളും കവർ ചെയ്യാൻ ശ്രമിക്കേണേ (Dampoorf, waterproof., etc.,)
@nuchunuchushahi85179 ай бұрын
Normal oru 2500 squrt feet veedu thekkaan etra coast varum.,,, cooli and material?
@skyland09 ай бұрын
ഞാൻ ഹിന്ദി കാർക് ആണ് പണി കൊടുത്തത് 1.30 ലക്ഷം, 2000 sqft. മലയാളി കൾ പറഞ്ഞത് 1.85 ലാസ്റ്റ് എന്നാണ്. പണിക്കൂലി മാത്രം. നല്ല തേപ്പ് ആണ്.
എൻ്റെ വീട് ഇപ്പൊൾ തേച്ച് കൊണ്ട് ഇരിക്കുന്നു 2000 sqft 1.30 ലക്ഷം പണിക്കൂലി.
@shalikk25609 ай бұрын
@@skyland0 ceiling thekunundo? Karar aano ethra sqfeet charge
@skyland09 ай бұрын
@@shalikk2560 യെസ്, സീലിങ് റൂഫ് ടോപ്പ് ഷോ വാൾ എല്ലാം ഉണ്ട് കുറച്ച് അഡീഷണൽ വർക് കൂടി ഉണ്ട്.. എല്ലാം കൂടി ആണ് 1.30.. site കാണിച്ച് കൊടുത്ത് എല്ലാം പറഞ്ഞ് സെറ്റ് ആക്കി ആണ് കൂലി പറഞ്ഞത്... പണി തീരാൻ ആയി. നല്ല വർക് ആണ്
@skyland09 ай бұрын
@@shalikk2560 സീലിങ് റൂഫ് ടോപ്പ് ഷോ വാൾ ഫ്രണ്ട് സ്റ്റെപ് കെട്ടൽ ചെറിയ പരപേറ്റ് കെട്ടൽ അങ്ങനെ എല്ലാം കൂടി ആണ്... ടോട്ടൽ ഒരു കൂലി പറഞ്ഞതാണ് 1.30. പണി തീരാൻ ആയി.
@manojsusr3439 ай бұрын
തെപ്പിന് ഒന്നേ കാൽ ഇഞ്ച് വിത്യാസം ഉണ്ടെങ്കിൽ , പടവു പണിക്കർക്ക് പുതിയ തുക്ക് കട്ട വാങ്ങി കൊടുത്താൽ മതി സാറേ. പ്രശ്നം അവിടെ തീരും.
@vijayKumar-eo6kk4 ай бұрын
2450 sqr ഫീറ്റ് വീട് തേക്കാൻ 2 lakh 10 ആണ് മലയാളി പറയുന്നത്... ബംഗാളിയെ കാണിച്ചില്ല... വേറൊരു മലയാളി പറഞ്ഞത് 2.60 ആണ് പറയുന്നത്... ശെരിക്കു എത്രവരും ലേബർ കോസ്റ്റ്
@homezonemedia99614 ай бұрын
2ലക്ഷം 10000/. Ok ആണ് ഒരു ലക്ഷത്തി 80000മുതൽ 90000/. വരെ കൂലി വരും ഓവർ സ്പീടക്കാതെ തേക്കാൻ. അവരുടെ പണി ചെന്ന് നോക്ക് എങ്ങനെ എന്ന് അവർ പണി ചെയ്തു കൊണ്ടിരിക്കുമ്പോൾ ചെന്ന് കാണണം അതിൽ എല്ലാം മനസിലാക്കാം
@mkm.91354 ай бұрын
2224 സ്ക്വയർഫീറ്റ് ഉള്ള എന്റെ വീട് തേക്കാൻ ഞാൻ കൊടുത്തത് 1.45 ആണ്... അതിനു വേണ്ട സിമെന്റ് 120 ചാക്ക്. പുഴ മണൽ 10000*5ലോഡ് =50k ആണ് അങ്ങിനെ ടോട്ടൽ 2.40 കൊണ്ട് തീരും.
@rafshanarafsha27014 ай бұрын
Eth yearila pani kazhinjath@@mkm.9135
@MrAnishsreedhar4 ай бұрын
Puzhamanal evideninnum kitt i@@mkm.9135
@abdullanaseefkp66144 ай бұрын
Ningalude place evideyanu@@mkm.9135
@MohTrader9 ай бұрын
വടകര ഭാഗത്തുള്ള നല്ല ഹിന്ദി പണിക്കാരുടെ contact ഉണ്ടെങ്കിൽ തരുമോ ചേട്ടാ..
@homezonemedia99619 ай бұрын
ഉണ്ട്
@Leaves70802 ай бұрын
തേപ്പ് കരാർ കൊടുക്കുമ്പോൾ എങ്ങനെയാണ് കൊടുക്കുന്നത് 22 15 Sq ഉള്ള വീടിന് 4 ലക്ഷം വരും സാധനം അടക്കം പറയുന്നു ശരിയാണോ
@salychen9089 ай бұрын
✅✅✅
@homezonemedia99619 ай бұрын
🙏 വീഡിയോ ഒട്ടും റീച് ഉണ്ടാകുന്നില്ല.
@mohammedrizwan79349 ай бұрын
Length ulla video part 1 2 3 akkiyyall videos kannan എല്ലാവർക്കും time kittumm... Don't worry one of best channel elleh... Ella details um സത്യസന്ധമായി ചയ്യുന്ന്ന ഒരേ ഒരു channel... Definitely u can ...
@ranjithranju74637 ай бұрын
Good information
@anoopkj34202 ай бұрын
ചേട്ടാ തേപ്പു കൂലിക്ക് പണിക്കുന്നത് ആണോ നല്ലത് അല്ലാതെ കോൺടാക്ട് കൊടുക്കുന്നത് ആണോ നല്ലത് നോക്കാൻ വീട്ടിൽ ആരും ഇല്ല
@Trading6822 ай бұрын
മെറ്റീരിയൽ നിങ്ങൾ ഇറക്കി കൊടുത്തു labour കരാർ കൊടുക്കു
@anoopkj34202 ай бұрын
@@Trading682 ചേട്ടാ നോർമൽ elevation രണ്ടു റൂം സ്ലോപ് ആണ് മുകളിൽ ഒരു stair room മാത്രംമേ ഒള്ളു ലേബർ കോൺടാക്ട് നു sqft എത്ര ആകും സ്ഥലം കൊല്ലം
@Trading6822 ай бұрын
@@anoopkj3420 ഞാൻ കോഴിക്കോട് ഇവിടെ എന്റെ വീട് 2600 sq feet 240000 ന് ആണ് കൊടുത്തത്
@Trading6822 ай бұрын
@@anoopkj3420 including floor concrete
@homezonemedia99612 ай бұрын
350
@HappyLife-q4j9 ай бұрын
1st floor extension - 1100 sq. ft - inside and outside plastering & stair case - Total 4 lakhs (labour + materials). Is it worth?
@homezonemedia99619 ай бұрын
350000/.
@GLACIERDREAMZ4 ай бұрын
19:20 ഡിസ്ക്രിപ്ഷനിൽ ഒന്നും ഇല്ലല്ലോ
@homezonemedia99614 ай бұрын
അങ്ങനെയുള്ള content ആരും ഇഷ്ടപ്പെടുന്നില്ല എന്ന് തോന്നി. ഒരു വേള ആ വീഡിയോ ഡിലീറ്റ് ചെയ്ത് ഒഴിവാക്കാം എന്ന് വിചാരിച്ചിരുന്നു. ഒട്ടും റീച് ഇല്ലാത്ത വീഡിയോ ഉടനെ റിമോവ് ചെയ്തു ഒഴിവാക്കേണ്ടതാണ്. പിന്നെ വിചാരിച്ചു അവിടെ കിടക്കട്ടെ എന്ന്.
@homezonemedia99614 ай бұрын
വിട്ടു പോയതല്ല. വേണ്ടെന്ന് വെച്ചതാണ്
@raheeee779 ай бұрын
12:56 point 👍
@kumari8723menon9 ай бұрын
നാട്ടിൽ കടുത്ത ചൂട് തുടങ്ങിയപ്പോ താങ്കൾ കറുത്ത കൊട്ട് ധരിച്ച് ഇറങ്ങി😂
@homezonemedia99619 ай бұрын
😄🙏
@manusukumaran3 ай бұрын
ബംഗാളിയ്ക്കു തേപ്പ് പണി കൊടുക്കൂ സൂപ്പർ പണിയാണ്.. പുട്ടി ഇടുന്ന കൂട്ടത്തിൽ പരിക്കൻ കൂടി ഇളകി പോരും 😂
@k.mabdulkhader29369 ай бұрын
100 പണിക്കാരെ കൊണ്ടുവന്ന് സൈറ്റ് കാണിച്ച് റൈറ്റ് കുറച്ച് പണിയുന്നവന് പണി കൊടുത്താൽ പണി നന്നാവില്ല ആശാനെ പണി കൊളമാകും നല്ല കൂലി കൊത്ത് നല്ല പണിക്കാരെക്കൊണ്ട് പണി ചെയ്യിച്ചാൽ നല്ല ഫിനിഷിങ് ഉണ്ടാകും ഒരു അനുഭവസ്ഥൻ?
@dcruuzz13177 ай бұрын
എത്ര നല്ല കൂലി കൊടുത്താലും ഡെയിലി ബിരിയാണി വെച്ച് കൊടുത്താലും പണിക്കാർ സാധാരണ ചെയ്യുന്നത് പോലെ തന്നെ ചെയ്യുകയുള്ളു. ഒരു മാറ്റവും ഉണ്ടാകില്ല. പ്രത്യേകിച്ച് മലയാളി ഫ്രാടുകൾ. നമ്മുടെ ബിരിയാണിയും ചിക്കനും പോയത് മെച്ചം. 👌👌🙏🙏
@homezonemedia99617 ай бұрын
@dcruuzz1317 yes ur കറക്റ്റ്
@nuchunuchushahi85175 ай бұрын
@homezonemedia9961 1500 square feet veedu thekkaan normal materialin etra paisa vendi varum pls rpl
@abdullanaseefkp66144 ай бұрын
Labour 150000/ Material 80000/
@NoushadktyNNSNKty-c1o2 ай бұрын
Total 1.80
@RajnairNair3 ай бұрын
സാർ 2600 sqft ഉള്ള വീടിനു നാല് pillars ഉണ്ട് നാലും കോളം ആണ്,, ആ കോളം ബെൽറ്റ് ലെവലിൽ വാർക്കൽ + ബെൽറ്റ് വാർക്കൽ ലേബർ കോൺട്രാക്ട് സുമാർ എത്ര ആകും
@saneeshvk8741Ай бұрын
Sir പ്ലാസ്റ്ററിങ് ചെയ്യാൻ ഹിന്ദി വർക്കേഴ്സിന്റെ കോൺടാക്ട് number തരാമോ place kuthuparamba