16 വർഷം ആയി എനിക്ക് ഈ അസുഖം തുടങ്ങിയിട്ട് വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു താങ്ക്സ് dr
@nishashaju274613 күн бұрын
Lumbar Spain എന്താണ്... ഡോക്ടർ
@sreedevit.p481911 ай бұрын
Very good.is there body types.called Vatha,Pitha and kapha type people? If so ,is there diet and exercise for each type ?
@minimol34453 жыл бұрын
ഞാൻ 20 വർഷം ആയി ഈ രോഗം വന്നിട്ട്. വളരെ ഉപകാരം ആയി. ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു
@chitraphysiotherapy78663 жыл бұрын
Thank you so much 😊. തീർച്ചയായും ഉടൻ തന്നെ പ്രതീക്ഷിക്കാം
@suchithrapn2147 Жыл бұрын
Thank you doctor
@jithins61478 ай бұрын
മരുന്ന് കഴിക്കുന്നുണ്ടോ
@sunu4946 Жыл бұрын
Ankylosing spondylitis ennath enth vadham an exercise enthoke an, sacroiliac jointil painum inflamationum aan, hip jointilum pain und nadakumpo valich vekuna pole und kalil enthan pariharam ith maruna asugham ano? Ayurvedham ano nallath
@sajinicv7949 Жыл бұрын
നന്ദി ഡോക്ടർ
@samachayan2966 Жыл бұрын
Sir enik 24 age ky viralukal ulpade pain anu angana dr na kanich RA test negative normal value uric acid normal esr normal vitamin d 20 ollu calcium 10.2 angana rand tabletum kaych pain poornamayum viralukalila mari vannayanu ippo veendum edakku varunn njan oru padu bike oodikarund sir enthukondanu ith 😢😢😢😢
@ashraashu85282 жыл бұрын
Ente sistrinund orupaad doctormare chikilsichu kuravilla evideyaan nalla hospital ullath
Sr എനിക്ക് ബീഫ് കഴിച്ചാൽ ശെരിരം മൊത്തത്തിൽ വേദന അത് വാതം ആണോ
@ummuummu12463 жыл бұрын
Sir anikum ingane yanu antganu prethividhi kure medicine kazhikunu kuravu illa E S R 100 okeya marunu oarayamo?
@chitraphysiotherapy78663 жыл бұрын
സാധാരണ ആമവാതം ഉള്ളവർക്ക് ESR ഇപ്പോഴും സ്വൽപം കൂടുതലായി ആയിരിക്കും കാണിക്കുന്നത്. വലിയ വേദനയുള്ളപ്പോൾ, എന്തെങ്കിലും ചെറിയ ഒരു വേദന സംഹാരി കഴിക്കുക, പിന്നീട് മുടങ്ങാതെ ഇതിനുള്ള വ്യായാമങ്ങൾ ചെയ്യുക. ഈ അസുഖത്തിന് കൃത്യമായി ഒരു മരുന്നില്ല. പക്ഷേ വ്യായാമം കൊണ്ട് വേദനയോ വൈഷമ്യങ്ങളോ ഉണ്ടാവാതെ മുന്നോട്ട് പോകാൻ സാധിക്കും
@jannamol83642 ай бұрын
Eath specialist ne aanu ithinu kanendathu
@souparnikap.s15312 ай бұрын
Sir how to consult you?
@anukk5214 Жыл бұрын
Doctor hla b51 positive entha onn paranjeroo 1.5 year aayi marunn kudikkunnu ith maroo doctor only age 20 aayulloo oru jobin serikk poovan veyya full body pain aan
@mehajabeegum97633 жыл бұрын
Sir SLE patientsnulla exercise onnu video chyamo
@chitraphysiotherapy78663 жыл бұрын
Yes, cheyyam 👍🏻
@sijisunny79445 ай бұрын
Thanku Doctor 🥰
@samachayan296611 ай бұрын
Hello sir , enik viralukalum kal viralukalum body mothathathil pain anu neeru onnumila ra 8 accp 8 crp 0.54 esr 5 entharikum sir karanam
@samachayan296611 ай бұрын
@@mariya_595 illada
@renjumolflower59614 күн бұрын
സന്ധിവാതം പുർണ്ണമായി മാറിയ ചരിത്രം ഉണ്ടോ sir?
@ponnosponnu58852 жыл бұрын
Dr psoriatic arthritisn oru vedio cheyo
@chitraphysiotherapy78662 жыл бұрын
തീർച്ചയായിട്ടും ഉടനെ ചെയ്യാം
@prakashkannappan13362 жыл бұрын
എന്റെ ഇടതു എൽബോ ജോയിന്റ് തെയ്മനം കൊണ്ടു അസ്ഥി തെറ്റി ഇപ്പോൾ ഇടതു കൈ വേദന കാരണം ഒന്നും ചെയ്യാൻ കഴിയുന്നില്ല, എന്താണ് പ്രതിവിധി
@kckuncheriakuncheria46343 жыл бұрын
Hi, Dr i am 78+. My left hand middle finger is not folding fully since 2 months. I tried all ur methOrds. With right hand massaging and folding to leftfingers middle finger folds. But not opening the left middle finger ,get pain with feeling of rubbing the centre joint. It seems the cartilage wone out. Slight swelling from centrefolding to top joint. On morning awaiking as u said slight catch in fingers feeling ,after massaging it become normal except middle finger.Ur valuable advice is requested. Thank u dr.
@chitraphysiotherapy78663 жыл бұрын
An xray of the left hand can give a picture of the present scenario. You can take one and send it to me.
@sreeshmapv4086 Жыл бұрын
Sir enik ra factor negative aanu, crp normal aanu , aso titer positive aanu 318 undu, nalla back pain aanu, ethu enthu vatham aanu
@GorbachovClement9 ай бұрын
Enikkum same
@MAYA-is7zk2 жыл бұрын
രക്തവാതം എന്തുവാ സാർ ഇതിനു മരുന്ന് ഉണ്ടോ എന്റെ ചേച്ചിക്ക് ഉണ്ട് വ്യായാമം പറഞ്ഞു തരുമോ സാർ
@chitraphysiotherapy78662 жыл бұрын
രക്തവാതത്തിന് ഈ ലിങ്കിൽ പറയുന്ന നിർദ്ദേശങ്ങളും വ്യായാമങ്ങളും മുടങ്ങാതെ ചെയ്യുക ഒരുമാസം. വീഡിയോ വേരിക്കോസ് വെയിന് വേണ്ടി ഉള്ളതാണെങ്കിലും ഇതിൽ പറയുന്ന കാര്യങ്ങൾ ചെയ്യുക kzbin.info/www/bejne/Z3qzZpuwrZlgmZY
@kalamandalambeena1539 Жыл бұрын
Good message
@chitraphysiotherapy7866 Жыл бұрын
Thank you 😊
@aysha87216 ай бұрын
0goodmessege.... താങ്സ് ഡോക്ടർ.......
@shajahankunju66678 ай бұрын
ഈ പറഞ്ഞ വാത അസുഖങ്ങൾ ഉണ്ടോ എന്ന് എങ്ങനെ സ്ഥിരീകരിക്കും ബ്ലഡ് ടെസ്റ്റിലൂടെയാണോ
@reenak1435 Жыл бұрын
ജോലി ചെയ്യാൻ പറ്റുമോ
@sabnadiaries3160 Жыл бұрын
Ravile eneekmbol upootti vedhna,idup vedhna,puram vedhna oke aan koodathe kayym kaalm thrip mutt vedhna ellam und ith eth vaatham aan
@sushamasuseelan91673 жыл бұрын
God bless you
@chitraphysiotherapy78663 жыл бұрын
Thank you so much 😊
@MayaMaya-tz5zk Жыл бұрын
Sir enik kazhutinu theymanam vannu enda najn cheyendath
@soumyavarijakshan55593 жыл бұрын
Thank You Sir
@chitraphysiotherapy78663 жыл бұрын
Most welcome 😊
@Thulasi42183 жыл бұрын
Thank you sir, njan avasyapetta video ayirunnu thank you very much 🙏
@chitraphysiotherapy78663 жыл бұрын
Most welcome 😊. ഇത് ഒരു സീരീസ് ആയിരിക്കും...
@shamsushamsusooper65123 жыл бұрын
Thanupp tatumpol kaal vedana undavunnu endkondan onnu parayo
@chitraphysiotherapy78663 жыл бұрын
തണുപ്പ് തട്ടുമ്പോൾ കാൽ വേദന ഉണ്ടാവുന്ന എങ്കിൽ അത് സാധാരണമായ ഫേഷ്യൽ പെയിൻ syndrome കൊണ്ട് ആയിരിക്കും.
@shamsushamsusooper65123 жыл бұрын
@@chitraphysiotherapy7866 njann enda cheynded kaal vedna sugavan. 2kaalum und
@najunaja79582 жыл бұрын
Hai sir njan ippoyan ee video kanunne..enik seronegative spondyloathopathies ahn adhinte kurich video edamo?
@chitraphysiotherapy78662 жыл бұрын
തീർച്ചയായും ഇടാം
@najunaja79582 жыл бұрын
Thank you sir
@muhammedmahin1191 Жыл бұрын
It will cure completely sero positive?
@ramshid_k3 жыл бұрын
Very informative
@chitraphysiotherapy78663 жыл бұрын
Thank you 😊
@hazeenashemim89413 жыл бұрын
Neck disc bulge prblm anu. Athenae kurechu oru vedio
@chitraphysiotherapy78663 жыл бұрын
തീർച്ചയായും ഒരു വീഡിയോ ഉടനെ ചെയ്യാം. കഴുത്ത് disc bulge ഉള്ളവർക്ക് ചെയ്യേണ്ട വ്യായാമങ്ങളുടെ വീഡിയോയുടെ ലിങ്ക് ഞാനിവിടെ ഇടുന്നുണ്ട് kzbin.info/www/bejne/jIKudn-khcmmaNU
@achuarya4961 Жыл бұрын
എനിക്ക് 27 age ഉള്ളു എനിക്ക് വാതം രോഗം വന്നു. അതെ എങ്ങനെ ഞാൻ 3 ഇയർ കഠിന മായ ജോലി chuthu, ആയുർവേദ നഴ്സിംഗ് അതെ kazija എനിക്ക് രോഗം വന്നേ എനിക്ക് അബോർഡ് ജോലി കിട്ടിയിട്ടും പോകുവാൻ കഴിഞ്ഞില്ല 😭😭😭രോഗം വന്നേ study poyi😭😭 epol deprion medicine kazikuva psychartic
@sharafuperunthalloor1157 Жыл бұрын
Doc kaniku
@gafoorkizhoor42012 жыл бұрын
takayazu artrities നെ കുറിച്ചു വീഡിയോ ചെയ്യുമോ
@maathumaathuanil73 жыл бұрын
Choodu vellathilaano kulikkendathu
@chitraphysiotherapy78663 жыл бұрын
വേദന ഉള്ളപ്പോൾ അത് ആണ് നല്ലത്... അല്ലാത്തപ്പോൾ തണുത്ത വെള്ളം വേണമെങ്കിൽ ഉപയോഗിക്കാം
@ABDULGAFOOR-mz9xy Жыл бұрын
ഈDr എവിടെയാ വർക്ക് ചെയ്യുന്നത്ഒന്ന് നേരിൽ കാണാനായിരുന്നു
@mohdbasheer9158 Жыл бұрын
Enikkumvatarogamundegoodinfarmation😢
@santhik7801 Жыл бұрын
2:46 3:46
@MiniVarghese-kl4bs Жыл бұрын
സർ, പുളിയുള്ള ആഹാര പദാർഥങ്ങൾ കഴിക്കുമ്പോൾ അസ്ഥികളിൽ പ്രത്യേകിച്ച് കൈകാലുകളിലെ ജോയിന്റ് വേദന ഉണ്ടാകുന്നു. ഇത് ആർത്രൈറ്റിസ് വിഭാഗത്തിൽ പെടുമോ ?ആർ എ ഫാക്ടർ നെഗറ്റീവ് ആണ്.
@shabiraputhentheruvil2882 Жыл бұрын
ഞാൻ SLE patient aanu rheumatic arthertise um und athukond thanup enikku sahikaanulla kazhivilla... Epozhum choodulla avasthayaanu eniku comfertable
@vajras47696 ай бұрын
Hai 👋
@smitharamesh83585 ай бұрын
കൈവിരൽ വീക്കം കാൽപാദത്തിൻ്റെ അടിയൽ നീര് എന്നിവ വരുന്ന തെങ്ങണ
@malayil56682 жыл бұрын
എനിക്ക് 8 മാസം മുന്നേ കോവിഡ് വന്നു മാറി. ഇപ്പോ അസുഖങ്ങൾ മാറുന്നില്ല. ഇടത് കാൽ തരിപ്പ് ആണ്. ചെരുപ് ഇല്ലാതെ നടക്കാൻ വയ്യ ബാലൻസ് കിട്ടുന്നില്ല. കിടക്കുമ്പോൾ വരെ കാൽ കടച്ചിൽ. ചില സമയം നടക്കുമ്പോൾ സ്പ്രിംഗ് ബെഡിൽ ചവിട്ടിയ പോലെ കാൽ പൊങ്ങുന്നു. ഉറങ്ങാൻ ബുദ്ധിമുട്ട്. ഉള്ളിലൂടെ ഒരു ചൂട് തോന്നാറുണ്ട് പിന്നെ ഇടക്ക് ഒരു തണുപ് ഉള്ളിലൂടെ ഇത് എന്ത് അസുഗം ആണ് dr
@chitraphysiotherapy78662 жыл бұрын
നിർബന്ധമായും ഡയബറ്റീസ് ഒന്ന് പരിശോധിച്ചു നോക്കുക. Post covid ഈ അവസ്ഥയിൽ ചിലർക്ക് ഡയബറ്റിസും അതുവഴി ഡയബറ്റീസ് ന്യൂറോപ്പതി യും ഉണ്ടാവാറുണ്ട്. ഡയബറ്റിസ് നോർമലാണ് എന്നുണ്ടെങ്കിൽ, ഒരു ഫിസിയോതെറാപ്പി ക്ലിനിക് ചെന്നിട്ട് ഇലക്ട്രിക്കൽ നെർവ് സ്റ്റിമുലേഷൻ ചെയ്യുക
@malayil56682 жыл бұрын
എനിക്കും ഇങ്ങനെ തന്നെ കോവിഡ് വന്നതിനു ശേഷം. നിങ്ങളുടെ മാറിയോ
@nithink58782 жыл бұрын
Sir ente kaykaalukal epozhum thanup aanu thot nokiyal.. Doctorne kaanichapo vaatha shareeram anenn paranju.. Ith namuk maati edukan patumo?
@chitraphysiotherapy78662 жыл бұрын
ചെറിയ വ്യായാമങ്ങൾ നിത്യേന രാവിലെ വൈകിട്ട് ചെയ്യുക. കൂടാതെ കഴുത്തിലെ ഇരുവശങ്ങളിലും അടിവയറിലും(പുക്കിളിന്റ ഇരുവശങ്ങളിൽ )ചൂട് വയ്ക്കുക
@jameelashameem31042 жыл бұрын
Sir രണ്ടു കാലിന്റെയും കൈയുടെയും അകവും പുറവും നീറ്റലും പുകച്ചിലും ഉണ്ട് തൊലി പൊട്ടുകയും ചെയ്യുന്നു ഇതെന്തു രോഗമാണ് സർ ഒന്ന് പറഞ്ഞു തരാമോ കൂടാതെ കാലിന്റെ മുട്ടിൽ നീര് വേദന കാൽ മടക്കി ഇരിക്കുമ്പോൾ ഞരമ്പ് വലിഞ്ഞു വേദന എല്ലാം ഉണ്ട്
@chitraphysiotherapy78662 жыл бұрын
വിശദമായി ഒരു രക്ത പരിശോധന നടത്തണം
@VidhurajRishikaNavathej Жыл бұрын
സർ വാതം പകരുമോ
@sajayanc9677 Жыл бұрын
എനിക്ക് കാൽമുട്ടിൽ വേദനയും നീരും എല്ലു theymanam ആണ് എന്ന് പറഞ്ഞ് ഇപ്പോൾ എന്ന് പറഞ്ഞ് മരുന്ന് കഴിച്ചു ഇപ്പോൾ എല്ലായിടത്തും വേദന നീര് വിരലിൽ വരെ ആമവാതം ആണെന്ന് പറയുന്നു ഇതൊന്നു മാറാൻ എന്താ ചെയ
@Habeeb-i3w5 ай бұрын
👍
@sainath5026 Жыл бұрын
Hello sir, എൻ്റെ വലത്തേ കാലിൽ നീരുണ്ട്(പാദം, ankle) 3 മാസമായി തുടങ്ങിയിട്ട്. Doctors ne മാറി മാറി കണ്ടൂ. Doppler test chythu. ഒരു കുഴപ്പവുമില്ല.ആയുർവേദത്തിൽ പോയി.medicine thannu.അതിൽ കുറച്ച് മാറ്റം വന്നു പക്ഷേ നടക്കുമ്പോൾ വീണ്ടും നീര് വരുന്നു, പാദം ചെറിയ വേദനയും ഉണ്ട്. എന്താണ് കാരണം? ഏതു dr നെ കാണണം? ദയവായി ഒന്ന് പറഞ്ഞു തരാമോ..
@chitraphysiotherapy7866 Жыл бұрын
നല്ല പരിചയ സമ്പന്നൻ ആയ ഒരു ഫിസിയോ തെറാപ്പിസ്റ്റ് നെ കാണു.
@bismibismi91752 жыл бұрын
Satyam
@chitraphysiotherapy78662 жыл бұрын
😊
@PRIZEMEDIA3 жыл бұрын
എല്ലാ Joint കളിലും കഴപ്പ് കഴക്കുന്ന ഭാഗം തിരിക്കുമ്പോൾ sound കേൾക്കും അപ്പോൾ ആശ്വാസം കിട്ടുന്നു..കുറച്ച് മണിക്കൂർ കഴിഞ്ഞു പല ഭാഗത്തും ഉണ്ടാകുന്നു.. കഴുത്ത്, കാൽ മുട്ട് കൈമുട്ട്, ഇടുപ്പ്..... ഇത് എന്ത് വാതമാണ്.. Sir ചികിത്സയുണ്ടോ... 20 വർഷം ആയി... പല മരുന്നും കഴിച്ചു. ...
@chitraphysiotherapy78662 жыл бұрын
ഇത് വാതമല്ല. ഇത് Myofacial Pain Syndrome ആണ്. നടപ്പ് സൈക്ലിംഗ് നീന്തൽ പോലെയുള്ള വ്യായാമങ്ങളും, പേശികളിൽ തിരുമ്മുന്നതും നല്ലതാണ്
@PRIZEMEDIA2 жыл бұрын
@@chitraphysiotherapy7866 ഏതെങ്കിലും tablet suggest ചെയ്യാമോ plz🙏
@jyothilakshmi10333 жыл бұрын
👍👏
@chitraphysiotherapy78663 жыл бұрын
Thank you 😊
@malayil56682 жыл бұрын
ഡിഫ്ലാസാകോർട് എതിനുള്ള ടാബ്‌ലെറ്റ് ആണ്
@chitraphysiotherapy78662 жыл бұрын
പേശികളുടെ ബലക്ഷയം കൊടുക്കുന്ന ഒരു മരുന്നാണിത്
@shamnasuhail3651 Жыл бұрын
രക്ത വാദം ഉള്ളവർക്കു tb വന്നാൽ കുഴപ്പം undakumo
@padmakeerthi4377 ай бұрын
സാർ ഉലുവ കഴിച്ചാൽ വാതം ഉണ്ടാകുമോ
@minnashafeer73483 жыл бұрын
സർ എന്റെ പിതാവിന് RF ചെക്ക് ചെയ്തപ്പോൾ 708 ആണ് രണ്ടു കാലിന്റെയും മുട്ടിൽ നീരും വേദനയുമുണ്ട്,, ഷോൾഡർ എല്ലായിടത്തും വേദനയുണ്ട് ഇപ്പോൾ, എന്താണ് ചെയ്യേണ്ടത്.
@shahmasharin549710 ай бұрын
Wari good speech
@babysarada43582 жыл бұрын
🙏🙏🙏🙏🙏😇
@chitraphysiotherapy78662 жыл бұрын
Thank you so much 😊
@reghuraj12 жыл бұрын
Great
@chitraphysiotherapy78662 жыл бұрын
Thank you so much 😊
@user-do3uq1xl5t7 ай бұрын
പ്രായം ആവുന്നതിനു മുന്നേ തന്നെ വരുന്നുണ്ട്
@sajithanazar83816 ай бұрын
ഇത് ഉള്ളവർ ഡോക്ടർ ചികിൽസിച്ചു നല്ലവണ്ണം ful marule
@ramzanytgamingchanal33633 жыл бұрын
കാൽ മുട്ടിനു തായത്ത് 2കാലിനും ഭയങ്കരം കടച്ചൽ പിന്നെ വണ്ടി ഓടിക്കുമ്പോൾ കൈ തരിപ്പ് എന്ത് ലക്ഷണം ആണ് ഡോക്ടർ
@chitraphysiotherapy78663 жыл бұрын
കൈകാലുകളിലെ രക്തം ഓട്ടം കുറയുന്നതുകൊണ്ടാണ് ഈ ലക്ഷണം വരുന്നത്. കാലിലെ കടച്ചിൽ മാറാൻ ഈ ലിങ്കിൽ പറയുന്ന കാര്യങ്ങൾ ചെയ്യുക kzbin.info/www/bejne/Z3qzZpuwrZlgmZY കൈകളിലെ തരിപ്പിന് വേണ്ടി ഈ ലിങ്കിൽ പറയുന്ന കാര്യങ്ങൾ ചെയ്യുക kzbin.info/www/bejne/nKqsfIWBi9p1b5Y