പ്രകൃതിക്ക് കോട്ടം വരുത്താതെ ജീവിക്കാനുള്ള ഒരു പ്രചോദന മാണ് ഈ വീഡിയോഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ
@DrXavier2 жыл бұрын
Thank you🙏🙏🙏
@subhashiniashokan98732 жыл бұрын
Very useful sir
@malinisubramanian25452 жыл бұрын
ഡോക്ടറേ, ഞാനെപ്പോൾ ഈ പ്രോഗ്രാം എപ്പോൾ കാണുന്നോ അപ്പോൾ തന്നെ ആദ്യം ലൈക്ക് അമർത്തുന്നു. ആയുർവ്വേദം ജീവിക്കാൻ
@DrXavier2 жыл бұрын
Thats great🌹Thank you🙏so much🤩👍
@sibi66333 жыл бұрын
ഡോക്ടറുടെ തമാശകൾചേർന്ന അറിവുകൾ പൂർണമായും മനസ്സിലാക്കുവാൻ സാധിക്കുന്നു. വാതവിഭാഗക്കാരുടെ ഭക്ഷണക്രമം എല്ലാവരും ഇഷ്ടപ്പെടുകയും, സുഹൃത്തുക്കളെ അറിയിക്കുകയും ചെയ്യുന്നു. കൂടുതൽ ആളുകളിലേക്ക് ആയുർവേദം സാവധാനം പടർന്നു കയറട്ടെ. അറിവുകൾ പകർന്നു നൽകുന്നത് ഒരുപാട് പേർക്ക് സഹായകരം ആയിരിക്കുന്നു. ഡോക്ടർക്ക് വളരെ നന്ദി.🙏
@AjeshpAjeshp6 ай бұрын
ഹോ ഇത് കേട്ടില്ലായിരുന്നെങ്കിൽ വളരെ നഷ്ടം തന്നെ,,,, ഡോക്ടറെ പോലെയുള്ളവർ ഇന്നത്തെ കാലഘട്ടത്തിൽ സമൂഹത്തിന് വലിയ മുതൽക്കൂട്ട് തന്നെയാണ്,, 🙏🙏🙏🙏ഡോക്ടറിന്റെ വീഡിയോസ് എല്ലാം കാണേണ്ടത് മനസ്സിലാക്കേണ്ടതു തന്നെയാണ്
@DrXavier6 ай бұрын
🙏🙏hope this video useful for you🌹share it maximum 👍🙏🌹
@gopakumarg62293 жыл бұрын
സൂപ്പർ ,കോളേജിൽ പഠിക്കുന്ന കാലം ഓർമ്മവരുന്നു, very energitic, അത്രയ്ക്ക് നല്ല ക്ലാസ്സ് ആയിരുന്നു, ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലെ
@jyothishvg3042 жыл бұрын
താങ്കൾ ഒരു നല്ല മനുഷ്യൻ.
@janakiraman85223 жыл бұрын
🙏🏻🙏🏻🙏🏻. സത്യം പറയാല്ലോ ഡോക്ടർ ആമവതത്താൽ വളരെ ബുദ്ധിമുട്ട് അനുഭവിച്ചു, വേദനയോടെ ഇരിക്കുമ്പോൾ ആണ് ഡോക്ടറുടെ വീഡിയോ കാണുന്നത്. വളരെ സന്തോഷം നൽകുന്ന സംസാരം ചിരിച്ചു ഒരു വഴിയായി. വേദന മറന്നു. 🙏🏻🙏🏻🙏🏻
@Emily-c8x2 жыл бұрын
നമ്മുടെ നാട്ടിലെ നിയമങ്ങൾ സ്ട്രോങ്ങ് അല്ല അതാണ്. സർ ന്റെ വീഡിയോ skip ചെയ്യാൻ തോന്നാറില്ല
@pradeeppa50952 жыл бұрын
വീഡിയോ വീണ്ടും വീണ്ടും കാണുന്നു അതുകൊണ്ട് ആത്‌മഹത്യാ പരമായ ഒരു ജീവിതത്തിൽ നിന്ന് കര കയറാം എന്ന വശ്വസം മനസ്സിൽ ആഴത്തിൽ വേരൂന്നുന്നു
@sheeja2179 Жыл бұрын
സേവ്യർ സാർ ഒരു അവതാരമാണ്.😊
@DrXavier Жыл бұрын
🤩🤩🤔
@sebastiankk15503 жыл бұрын
ഡോക്ടറുടെ വീഡിയോ കാണുന്നതു കൊണ്ട് രണ്ടു ഗുണമുണ്ട്... വിനോദവും, വിജ്ഞാനവും.
@smurglepufs3 жыл бұрын
Athe
@saramathiyezhath19463 жыл бұрын
@@smurglepufs 0
@athikapm42933 жыл бұрын
@@smurglepufs o.mok
@valsalasukumaran8272 жыл бұрын
സർ എന്നിക്ക് മുട്ടു പേദന കാലിൽ നീര് ഉണ്ട് എന്റെ അമ്മക്ക് രക്തവാതമായിരുന്നു എനിക്ക് എന്തു വാതമെന്ന് അറിയില്ല. നീര - േപാകുവാൻ എന്തു ചെയ്യണം
അവതരണരീതിയും video യും ഇഷ്ട്ടപെട്ടു. Slang കേട്ടിട്ട് സാറിന്റെ വീട് ചാലക്കുടിയുടെ പരിസരപ്രദേശത്താണ് എന്ന് മനസിലായി.
@DrXavier Жыл бұрын
👍
@ca.recipes40392 жыл бұрын
എന്ത് രസകരമായ വിഡിയോ , കേൾക്കുമ്പോൾ തന്നെ പകുതി രോഗം മാറി 🙏🙏🙏
@muhammedali47682 жыл бұрын
എന്റെ മുത്താണ് ഡോക്ടർ. ദൈവം അനുഗ്രഹിച്ച ഡോക്ടർ
@sudhaprakash49213 жыл бұрын
ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ അറിയാൻ താൽപ്പര്യം ഉണ്ട്. 🙏🙏🙏
@shafeeqshukoor16344 ай бұрын
ഡോക്ടർ എനിക്ക് ആമവാതം ആണ് ഒരുപാട് വേദന സഹിക്കാൻ മേലാതെ ആകുമ്പോൾ ഡോക്ടർ വീഡിയോ കാണാൻ ശ്രമിക്കും വേദനയ്ക്ക് എന്തെങ്കിലും പരിഹാരം ഉണ്ടോ എന്നറിയാൻ ഒരുപാട് ഉപകാരപ്രദമായ വീഡിയോകൾ 🙏🙏🙏
@DrXavier4 ай бұрын
Share it👍
@babypaul499 Жыл бұрын
വിനോദവും വിജ്ഞാനവും കലർന്ന സരസമായ സംസാരം വളരെ അധികം ഇഷ്ടമായി. താങ്ക് യുസാർ .
@DrXavier Жыл бұрын
🙏🙏🤩👍share it👍
@sreeshmapv4086 Жыл бұрын
Dr aamavathathe kurich kooduthal vedios cheyyamo plz, ethu engane onnu matti edukkum
@thekkedanaliakbar18882 жыл бұрын
Lalslam sagave Dr thekkedan aliakbar
@praveenvarghese57942 жыл бұрын
Doctor please explain (pitham & kafam)
@reejakannan72382 жыл бұрын
Greatt godblesyu
@anoosvlog1603 Жыл бұрын
You're great dr. 👍👍👍👍
@DrXavier Жыл бұрын
Thank you! Cheers!
@sindhucan22968 ай бұрын
Pls. Make a complete video
@DrXavier8 ай бұрын
👍
@telmaharris3152 жыл бұрын
Pls tell about vata diet. Good talk
@bethlehemprayertowerkhumul8981 Жыл бұрын
Can we use muringa leaves for curry in July and August (karkidaham)?
@DrXavier Жыл бұрын
No
@gangadharannk69782 жыл бұрын
ഒടുവിൽ എറ്റവും മികച്ച ഡോക്ടറെ കണ്ടെത്തി 🙏🙏🙏
@DrXavier2 жыл бұрын
🙏🙏
@ismayilp98882 жыл бұрын
വളരെ ഉപകാരപ്രദം നന്ദിഡോക്ടർ..
@DrXavier2 жыл бұрын
🙏🙏🙏
@sudhamurali85652 жыл бұрын
Ethendha kaxhikenda kariyengul Peru pareuu
@mohanankg27462 жыл бұрын
ഡോക്ടർ വളരെ രസകരമായിട്ട് പറഞ്ഞു താറുണ്ട്, 👍🏽
@Arathisukumaran Жыл бұрын
Thyroyid undu Cholastrol undu Prashaer und Pnna muttu veana undu najan.anthanu kazhikkeandathu Vatham undu annu Docture paranju English marunnu alarji undu athu kofu vsdathnu marunnu kazhikkan pattu nnilla Thanku Docture
@bindue.j.972 жыл бұрын
നല്ല അറിവ് തന്ന സാറിന് പ്രണാമം. ഇത് എല്ലാവരും മനസ്സിലാക്കാൻ ശ്രമിച്ചാൽ മതിയായിരുന്നു. വളരെ നന്ദി അറിയിക്കുന്നു.
@muneerauppalath94242 жыл бұрын
👍👍👍👍
@hamzakutteeri47752 жыл бұрын
സാറിന്റെ ഈ നിഷ്കളങ്കത ഞാൻ വളരെയധികം ഇഷ്ട്ടപ്പെടുന്നു, നല്ല അവതരണം
@ponnussvlogs2 жыл бұрын
Good message
@mathewgeorge3153Ай бұрын
Very good information, what about kappa doctor ?
@DrXavierАй бұрын
Better avoid
@omanamk68812 жыл бұрын
സാറിന്റെ അറിവു ഞങ്ങൾക്ക് പറഞ്ഞു മനസ്സിലാക്കി തുന്ന തിനു നന്ദി ഞാനൊരു ഷുഗർ രോഗിയാണ് അതിനു വേണ്ട നല്ല നിർദേശങ്ങൾ പറഞ്ഞു തരുന്നതിനു നന്ദി ഉണ്ട് നാരങ്ങ വെള്ളം എങ്ങനെ കുടിക്കാം
@indirabai99593 жыл бұрын
എത്ര നല്ല കാര്യ ങ്ങ ളാ ണ് സാർ പറഞ്ഞു തരുന്നത് മിക്ക വീഡിയോ യും ഞാൻ ക്കാണും പ്രകൃതി യും സസ്യാഹാരവും ഇഷ്ടം, ജീവിക്കാൻ വേണ്ടി ആഹാ രം, നല്ല വായു ശുദ്ധ ജലവും വ്യക്തി ശുദ്ധിയും പരിസ്ഥിതി ശുദ്ധിയും ആവശ്യം വ്യാ യാ മ വു മുണ്ടങ്കിൽ നാം എന്തിന് രോഗിയാകാൻ, സാർ പറയുന്ന തിൽ ഈ കാര്യമാണ് ഉള്ളത്തും, എ നിക്ക് ഡോക്ടറോട് സംസാരി കണും, ഏതു സമയം വിളിക്കാം, കൂടാതെ എന്റെ മകൾ പത്തു വർഷം കഴിഞ്ഞു ഗ ർ ഭിണി യായി, വായുവും നടു വേദന യും ഒക്കെ യുണ്ട് ഇയാൾക്ക് വേണ്ടി ഒരു നിർദേശം, ആയുർവേദ പരമായി, ഒന്നു പറഞ്ഞു തരുമോ ദ യ വാ യി സ ഹായ്ക്കു മോ?എനിക്ക് അലർജി യാൽ നശിപ്പിച്ചു പോയ ബാക്കിജീവിതത്തി നായി സാറിനോട് സംസാരിക്കാൻ ഉണ്ട്, ഫോൺ വിളിച്ചാൽ ഇപ്പോൾ കിട്ടും, നല്ല അറിവി നായി എനിക്കും അ നേ കും പേർക്കും സഹിക്കാൻ ആകട്ടെ, നല്ലത് വരട്ടെ നന്ദി നമസ്കാരം. 🙏🙏🙏🙏🙏👌👌.
@nisharafi81622 жыл бұрын
Best doctor.👌
@DrXavier2 жыл бұрын
🙏🙏
@ramanin.s10972 жыл бұрын
വളരെ നല്ല അവതരണം ഇനിയും ആയുർവേദത്തെ അറിയുവാൻ ആഗ്രഹിക്കൂന്നൂ
@Aquicc Жыл бұрын
Thanks for the nice video! Could you please make a video about weight reduction..
@Hoomanbeen226 Жыл бұрын
Ella karyangalum detail ayi vedios venam dr
@DrXavier Жыл бұрын
👍
@narayanannamboodiri27313 жыл бұрын
എന്ത് രസമാണ് സാറിന്റെ വിശദീകരണം കേൾക്കാൻ. നല്ല സുഖം. ഗംഭീരം. നന്ദി സാർ. God bless you & your family
@rajijayakumar67583 жыл бұрын
വളരെ ഉപകാരം സാർ
@1943venkat2 жыл бұрын
Be clear and to the point....
@DrXavier2 жыл бұрын
😄😄🤩👍
@subhashinishini59473 жыл бұрын
സാറിന്റെ ക്ലാസ് വളരെ നല്ലതാണ്. ഉദാഹരണ സഹിതം വ്യക്തമാക്കുന്നു. വളരെ നല്ല അഭിപ്രായമാണ് എനിക്ക്.
@DrXavier3 жыл бұрын
🙏
@shareefanoushir61803 жыл бұрын
Theory venam sir.. Ellavarum ayurvedam ariyanam.... Iniyulla kaalam
@sujatharaju64133 жыл бұрын
🙏🙏, ആയുർവേദത്തെകുറിച്ച് വളരെ നല്ല രീതിയിൽ മനസ്സിലാക്കാൻ കഴിഞ്ഞു. Vatham, പിത്തം, കഫം, എന്നിവയുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള class പ്രതീക്ഷിക്കുന്നു.
@sugathanvrs30423 жыл бұрын
Very nice presentation. It is like listening a KADHA PRASANGOM. Thank you Dr.
@DrXavier3 жыл бұрын
😄
@awesomelife21163 жыл бұрын
😂😅😅😁
@lathaprakashan63252 жыл бұрын
Sir 👍
@muhammedrabeeu6340 Жыл бұрын
Dr. ഞാൻ ksa യിൽ വർക്ക് ചെയ്യുന്നു ഇടതു കാൽ പാദത്ത് നടുവിലായി നല്ല പൈൻ ഉണ്ട് കുറെ ബാമുകൾ പുരട്ടി വേദന സംഹാരി കഴിച്ചു പൂർണ്ണമായും മാറുന്നില്ല.. Dr പരിഹാരം പറഞ്ഞുതരണം
@DrXavier Жыл бұрын
Consult an Ayurvedic doctor
@santosanto42382 жыл бұрын
Kumbalangakodukamenuneratheparaniruni
@prasadkumar28643 жыл бұрын
Good massage sir🙏 100% True. 👍
@majidanujum45803 жыл бұрын
Thnks dr. Gee all verry good dr gee. 🙏🙏🙏👍👍👍👌👌👌😍😍😍❤❤❤🌹🌹🌹🙋♂️🙋♂️🙋♂️
@sudhakaranmadhu33182 жыл бұрын
V.good information. And knowledge giving . Now what type of foods can take who having pitha and kaba. Waiting for kind information.
@mayar3120 Жыл бұрын
Dr Rheumatoid arthritis in youngers (25+) especially in females video cheyumo please.. Food, exercises, etc.
@DrXavier Жыл бұрын
You tube search "Dr T L Xavier Arthritis Rakthavatham "
@prasannajanardhanan25492 жыл бұрын
Uric acid na kurich oru vedio edamo
@prpanikr25103 жыл бұрын
സൂപ്പർ അവതരണം കേട്ടാൽ തന്നെ പകുതി രോഗം മാറും
@valsakurian15693 жыл бұрын
Kalinde? ssilpain
@deepamenon5673 жыл бұрын
Polling kurayan... Dr vallare eshtappettu, thamashayode karyangal paranjnu tharunnu..
@babitharajeshthambi142220 күн бұрын
❤
@dulcysaji37983 жыл бұрын
Very useful video doctor detail Aayi artritisne kurich onnu parayavo
@prasannavelayudhan95203 жыл бұрын
Dr. Oru friend anu, upakariyumaanu thanks.... God bless you.
@DrXavier3 жыл бұрын
🙏
@sindhumenon82283 жыл бұрын
Thank you
@sindhumenon82283 жыл бұрын
🙏🙏👍👍
@mahalekshmishivan24162 жыл бұрын
Thanks Dr. Good Advice.
@geethaamma90773 жыл бұрын
എത്ര വിശദമായി എല്ലാം അവതരിപ്പിച്ചു 🙏🙏
@omanaomana43322 жыл бұрын
🙏🙏🙏
@bindhus67993 жыл бұрын
വളരെ നന്ദി
@DrXavier3 жыл бұрын
🙏
@rajeshkochunavally713 жыл бұрын
God bless you
@ashifaashi32613 жыл бұрын
Thank you sir,, സാറിൻ്റെ വീഡിയോസ് ഒന്നും സ്കിപ് ചെയ്യാൻ തോന്നാറില്ല,best presentation.😍
@Laijip2 жыл бұрын
Very good experiences
@MP-kt7bn2 жыл бұрын
താങ്ക് യൂ സർ ...... ഡോക്റ്റർമാരായാൽ ഇത് പോലെ വേണം ..... സൂപ്പർ...... താങ്ക് യു എഗെയിൻ ഫോർ യുവർ വ്യാലുബിൾ സജഷൻസ് ..... ലൈക്ക് അടിച്ച് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ട്ടോ😊👃 വാതപിത്തകഫ സമിശ്ര ശരീരമുണ്ടോ??? എന്റെത് പിത്ത പ്രകൃതമാണെന്നാണ് ഡോക്റ്റർ പറഞ്ഞത് ..... പിത്ത പ്രകൃതക്കാർ കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചും വീഡിയോ ചെയ്യണേ ....😊
@DrXavier2 жыл бұрын
👍🙏🙏🙏
@manjus88883 жыл бұрын
വളരെ നന്നായി സൂപ്പർ നന്ദി നമസ്കാരം
@sheikhaskitchen8882 жыл бұрын
🌹 നല്ല കാര്യങ്ങൾ പറഞ്ഞത് നന്ദി
@ratheeshkichu77092 жыл бұрын
എനിക്ക് വാദം പിത്തം കഫം ഒന്നിനെ പറ്റിയും അറിയില്ലായിരുന്നു പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ എല്ലാം മനസിലായി dr,
@DrXavier2 жыл бұрын
🙏
@sasidharanponnarassery17982 жыл бұрын
I want to hear more.
@DrXavier2 жыл бұрын
👍
@ushavijayakumar69622 жыл бұрын
Valare upakaara pradamaaya video. Thank you so much Dr for the valuable information. Trans fat cher nna nai(ghee) kuttikalkk kodukamo. Nambisan's nai vangi ingredients nokiyappo athil trans fat ullathayi kandu. Pl. Reply dr.
@sakeenasalam85653 жыл бұрын
Thanku
@mohammedriyas78822 жыл бұрын
ഡോക്ടർക്ക് ആദ്യമേ നന്ദി പറയട്ടെ എന്റെ വൈഫിന്റെ രോഗത്തെപ്പറ്റിയാണ് 85 കിലോ വെയ്റ്റും ഉണ്ട് ശരീരമാസകലം വേദന വാദം എന്താണ് പ്രതിവിധി കഫം എല്ലാം കൂടുതലാണ്
@DrXavier2 жыл бұрын
🙏🙏
@noushadmaideen17712 жыл бұрын
സാർ... വാത പിത്ത കഫ ദോഷങ്ങൾ ഉള്ളിലുള്ള അവയവങ്ങളെ എങ്ങനെ ബാധിക്കുന്നു.... അവയുടെ ലഷ്ണങ്ങൾ എന്ത്... കൂടിയാലും കുറഞ്ഞാലും എന്തൊക്കെ കുഴപ്പം ഉണ്ടാകും. തൃദോഷങ്ങൾ കൂടിയാലും കുറഞ്ഞാലും ഉള്ള ഗുണങ്ങളും ദോഷങ്ങളും വേർ തിരിച്ചു വിശദമായി പറഞ്ഞു തരുമോ 🙏
@beenasanthosh21223 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@valsanp.a31543 жыл бұрын
Good explanation.Thank you Dr.God bless you abundantly.
@rajuo6803 жыл бұрын
give medicines details for prostate enlargement problem pl.
@anitharajan70192 жыл бұрын
🙏🙏🙏
@sajikp2537 Жыл бұрын
ലക്ഷണങ്ങൾ അറിയാൻ താല്പര്യപ്പെടുന്നു
@thomasjacob92253 жыл бұрын
Very good👍🌹❤ Interesting and I'm so happy😊🎂😁 Thanks DR 25/11/2021 see👀👀 you🙏🙏❤❤❤🙏🙏🙏👌👌
@vijayammanknk77053 жыл бұрын
Thank you Dr. for this very great information's
@ambikakannan7632 жыл бұрын
👌👌👌 thala barathinu yendhu cheiyam sir.
@sindhusoman53073 жыл бұрын
സോക്ടർ വളരെ വിശദമായി പറയണം... താല്പര്യം ഉണ്ട് ട്ടോ..
@RenukaDevi-dq2vz2 жыл бұрын
Nannayirikkunnu
@DrXavier2 жыл бұрын
🙏 Thank you🌹
@HealthtalkswithDrElizabeth3 жыл бұрын
ആദ്യമായിട്ടാണ് ഡോക്ടറുടെ വീഡിയോ കാണുന്നത്😊 എന്ത് രസം ആയിട്ടാണ് ഡോക്ടർ പറയുന്നത്.. നന്നായിട്ടുണ്ട് Sir 😊👍🏻
@saranraji51703 жыл бұрын
സാർ...ashtangahridayam ക്ലാസ്സ് എടുത്തു തരാൻ പറ്റുമോ....because സാർ പറയുന്നത് അത്രയും നന്നായി മനസിലാകുന്നൂണ്ട്