വ ളരെ നല്ല അഭിപ്രായം പുതിയ വീ-ടു വെക്കുന്ന വർക്ക് വളരെ ഉപകാരപ്രദം 👍👍 👍 ജോർജ്ജ് കലൂർ
@dolphinmedia3 жыл бұрын
Thank you
@harshadh79012 жыл бұрын
ടാർ പ്ലാസ്റ്റ് ഞാൻ ചെയ്തു...... കൊള്ളാം... മൂന്ന് കോട്ടിങ് അടിച്ചു
@emeraldjoseph5773 жыл бұрын
തീർത്തും ഉപകാരപ്രദമായ വീഡിയോ. Thanks
@dolphinmedia3 жыл бұрын
Welcome
@emeraldjoseph5773 жыл бұрын
@@dolphinmedia നിലവിൽ ചിതൽ കേറിയ വീടുകളിൽ പല കെമിക്കൽ ട്രീറ്റ്മെന്റ് ലഭ്യമാണ് അതിനെ കുറിച്ച് എന്ത് ആണ് താങ്കളൂടെ അഭിപ്രായം... ജനലിന്റെയും കട്ടിളയുടെയും വശങ്ങളിൽ ഡ്രിൽ കൊണ്ട് തുളച്ചു അതിൽ premise എന്ന കമ്പനിയുടെ മരുന്ന് പമ്പ് ഉപയോഗിച്ച് സ്പ്രൈ ചെയിതു പിന്നീട് സാധ ചോക്ക് ( എഴുതാൻ ഉപയിഗിക്കുന്നത് ) ആ തുളയിൽ വെച്ചു പുട്ടിയും വൈറ്റ് സെമെന്റും കൊണ്ട് അടക്കുന്ന രീതി ഉണ്ട് അത് കൂടാതെ തറയുടെ വശങ്ങളിൽ ചാൽ പോലെ കീറി അതിലും മരുന്ന് തളിച്ച് ചാൽ മൂടി ചെയ്യുന്ന ഒരു രീതി ഉണ്ട് ഇത് എത്രത്തോളം ഫലപ്രദം ആണ് താങ്കളുടെ വിലയേറിയ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു
@dolphinmedia3 жыл бұрын
കാര്യമായ ഫലമൊന്നും ഉണ്ടാവില്ല, because, ഉള്ള ചിതലിനെ കൊല്ലാൻ അത്രയൊന്നും റിസ്ക് എടുക്കേണ്ട കാരണം അത് വളരെ സൂക്ഷ്മജീവികൾ ആണ്, അതൊരു മരത്തിൽ വന്നു കൂടിയാൽ എത്ര കൊന്നാലും വീണ്ടും വീണ്ടും വീണ്ടും വന്നുകൊണ്ടേയിരിക്കും, ക്യാൻസർ എത്ര കരിച്ചു കളഞ്ഞാലും അവസാനം അയാൾ അതും കൊണ്ടേ പോകൂ, ഇതുപോലെയാണ് ചിതൽ വന്നു കൂടിയ മരം. പരമാവധി ചിതൽ വരാതെ സൂക്ഷിക്കാനുള്ള മാർഗങ്ങൾ ചെയ്യുക.
@dinkarkv11043 жыл бұрын
Soooper.. Most awaited video. Thank you
@dolphinmedia3 жыл бұрын
Welcome
@emeraldjoseph5773 жыл бұрын
നിലവിൽ ചിതൽ കേറിയ വീടുകളിൽ പല കെമിക്കൽ ട്രീറ്റ്മെന്റ് ലഭ്യമാണ് അതിനെ കുറിച്ച് എന്ത് ആണ് താങ്കളൂടെ അഭിപ്രായം... ജനലിന്റെയും കട്ടിളയുടെയും വശങ്ങളിൽ ഡ്രിൽ കൊണ്ട് തുളച്ചു അതിൽ premise എന്ന കമ്പനിയുടെ മരുന്ന് പമ്പ് ഉപയോഗിച്ച് സ്പ്രൈ ചെയിതു പിന്നീട് സാധ ചോക്ക് ( എഴുതാൻ ഉപയിഗിക്കുന്നത് ) ആ തുളയിൽ വെച്ചു പുട്ടിയും വൈറ്റ് സെമെന്റും കൊണ്ട് അടക്കുന്ന രീതി ഉണ്ട് അത് കൂടാതെ തറയുടെ വശങ്ങളിൽ ചാൽ പോലെ കീറി അതിലും മരുന്ന് തളിച്ച് ചാൽ മൂടി ചെയ്യുന്ന ഒരു രീതി ഉണ്ട് ഇത് എത്രത്തോളം ഫലപ്രദം ആണ് താങ്കളുടെ വിലയേറിയ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു
@dolphinmedia3 жыл бұрын
ഈ രീതികളൊന്നും വന്ന ചിതലിനെ 100% ആട്ടി ഓടിക്കാൻ പര്യാപ്തമല്ല. അതൊക്കെ ചെയ്യുന്നവർക്ക് അതിന്റെ പ്രൊഫിറ്റും,ബെനഫിറ്റും, കിട്ടും. പക്ഷേ ചെയ്യിപ്പിക്കുന്ന വർക്ക് അതൊക്കെ ഒരു തൽക്കാല ആശ്വാസം, ഒരു മനസ്സമാധാനം എന്നതിലപ്പുറം ഒരു കാര്യവുമില്ല. ശരീരമാസകലം ബ്ലഡ് കാൻസർ പിടിച്ച ഒരാൾക്ക് പിന്നെ ചെയ്യുന്ന ചികിത്സകൾക്ക് ഒക്കെ ഒരു തൽക്കാൽ ആശ്വാസം എന്നതല്ലാതെ 100% അയാളുടെ മരണത്തോടെ കൂടിയേ ക്യാൻസർ വിത്ത് പോകുകയുള്ളൂ.. ഇതുപോലെ ഒരു വീട്ടിൽ വ്യാപകമായി ചിതൽ കയറിയാൽ എന്ത് ചെയ്താലും അപ്പോ വന്ന പുഴുക്കൾ മാത്രമേ നശിക്കുക യുള്ളൂ അവരുടെ ലാർവകളും മുട്ടകളും അവിടെ ധാരാളം ആയിട്ടുണ്ടാവും അത് വീണ്ടും വിരിഞ്ഞ് വീണ്ടും വീണ്ടുംചിതൽ ശല്യം പെരുകുന്നു. ചിതൽ വരാതിരിക്കാൻ പരമാവധി നല്ല ചെപ്പടിവിദ്യകൾ ഉപയോഗിക്കുക. പക്ഷേ പൊതുവിൽ വീട് പണി നടക്കുമ്പോൾ ഇത്തരം കാര്യങ്ങളൊന്നും ആരും ശ്രദ്ധിക്കാറില്ല. എല്ലാം നശിച്ചു നാമാവശേഷമാകുമ്പോഴേ പൊതുവിൽ പോസിറ്റീവായ ചിന്തകൾ തലയിൽ വരികയുള്ളൂ.. വിമർശിക്കുകയല്ല ഉള്ളത് പറഞ്ഞു തരികയാണ്. വളരെ ശ്രദ്ധയോടുകൂടി പ്ലാൻ ചെയ്തു ചിതൽ,ഉറുമ്പ് പോലോത്ത കീടങ്ങളിൽ നിന്നും നന്നായി സംരക്ഷണം ചെയ്തു അവർ തിന്ന് നശിപ്പിക്കാത്ത രീതിയിലുള്ള നിർമ്മാണ രീതികളും, പ്രോഡക്റ്റ് കളും ഉപയോഗിച്ച് വീടുണ്ടാക്കുക എങ്കിൽ ആ വീടുകൾക്ക് മൂന്നിരട്ടി ആയുസ്സ് കിട്ടും.
@rkramachandramoorthy69663 жыл бұрын
ഈ അറിവ് പറഞ്ഞതിന് വളരെ നന്ദി
@dolphinmedia3 жыл бұрын
Thank you
@arunm67992 жыл бұрын
ഇങ്ങനെ വുഡും കല്ലും തമ്മിൽ റബ്ബർ ഒക്കെ വച്ചാൽ വുഡും ചുമറും തമ്മിൽ സിറ്റിങ് ആവുമോ cement നിറച്ചാൽ അതല്ലേ ഉറപ്പും കിട്ടുകയുള്ളു
@USI20254 жыл бұрын
Better use steel door frames than woode6frame... Nowadays almost wooden textured frames are available. And use fiber doors and frames for toilet
@dolphinmedia2 жыл бұрын
👍🏽👍🏽
@travelview81824 жыл бұрын
Good thanks 👍
@dolphinmedia2 жыл бұрын
Thanks
@babup89863 жыл бұрын
Good suggestions....
@dolphinmedia3 жыл бұрын
Thanks
@kvm84623 жыл бұрын
വളരെ ഉപകാരപൃദമായ വിഡിയോ കെട്ടിടം ഉണ്ടാക്കുന്ന സമയങ്ങളിൽ വളരെ ഉത്തമം. കെട്ടിടത്തിന്റെ പണിയെല്ലാം കഴിഞ്ഞശേഷം ചിതൽ ഉണ്ടാക്കുന്ന പ്രശ്നം പരിഹരിക്കാൻ എന്തെങ്കിലും നിർദേശങ്ങൾ താങ്കൾക്ക് ഒരുവീഡിയോയിൽ കൂടി അറിയിച്ചാൽ വളരേ ഉപകാരമായി രിക്കും. വളരെ വിലകൂടിയ മരങ്ങൾ ഉപയോഗിച്ചു ഉണ്ടാക്കിയ എന്റെ വീട്ടിൽ ചിതലിന്റെ ശല്യം കാരണം ടെർമിനേറ്റർ ഉപയോഗിച്ച് നോക്കി പക്ഷേ വീണ്ടും വീണ്ടും താങ്കൾ സൂചിപ്പിച്ചപോലെ ബോഡി സ്പ്രേ പോലെ താത്കാലിക ഫലം മാത്രമേ അതിന് കിട്ടുന്നുള്ളു. കെട്ടിട നിർമാണം ഘട്ടത്തിൽ താങ്കൾ നൽകിയ ഈ നല്ല ഉപദേശങ്ങൾപലർക്കും ആശ്വാസകരമാണ്. 🌹🌹🌹🌹🌹💪 അഭിനന്ദനങ്ങൾ
@dolphinmedia3 жыл бұрын
Thanks, ചിതൽ എന്ന ജീവി ഒരു മരത്തിൽ കയറി കൂടിയാൽ ആ മരം അവസാനിച്ചേ ഇറങ്ങിപ്പോകൂ. കാൻസറിന്റെ ആണു ഒരാളുടെ ശരീരത്തിൽ കയറിയാൽ എത്ര കീമോ ചെയ്താലും അത് തൽക്കാലത്തേക്ക് മാറി നിൽക്കുകയുള്ളൂ.. വീണ്ടും വീണ്ടും വന്നു കൊണ്ടേയിരിക്കും. ഇതുപോലെ തന്നെയാണ് ചിതല്. വരുന്നതിനു മുമ്പ് പരമാവധി ശ്രദ്ധിക്കുക. വന്നുകഴിഞ്ഞാൽ പിന്നെ നിങ്ങൾ ടെർമിനേറ്റർ അടിച്ചാലും ഡീസൽ ഒഴിച്ചാലും ഒക്കെ തൽക്കാൽ ആശ്വാസം മാത്രം കിട്ടുകയുള്ളൂ.. വേറെ രക്ഷയില്ല.
Thank you so much for very simple presentation and useful information
@dolphinmedia3 жыл бұрын
Welcome
@sudheerbabu17393 жыл бұрын
Valuable information
@dolphinmedia3 жыл бұрын
Thank you
@ashkarmk36832 жыл бұрын
Can you provide me details of tarplast if you have any picture of that
@dolphinmedia2 жыл бұрын
If you want tarplast please contact my what's app 9495400666
@ilyaspv3 жыл бұрын
Good information.
@dolphinmedia3 жыл бұрын
Thanks
@ShezasWorld4 жыл бұрын
Useful👌
@dolphinmedia4 жыл бұрын
Thank you
@faseehirfanp42284 жыл бұрын
Good informative
@dolphinmedia4 жыл бұрын
Thank you faseeh
@edwardlivingston19564 жыл бұрын
Good info..👍
@dolphinmedia4 жыл бұрын
Thanks
@sahadevanarakkal86433 жыл бұрын
When termites are already inside the furniture,door frame etc what can be done ?
@dolphinmedia3 жыл бұрын
Thanks, ചിതൽ എന്ന ജീവി ഒരു മരത്തിൽ കയറി കൂടിയാൽ ആ മരം അവസാനിച്ചേ ഇറങ്ങിപ്പോകൂ. കാൻസറിന്റെ ആണു ഒരാളുടെ ശരീരത്തിൽ കയറിയാൽ എത്ര കീമോ ചെയ്താലും അത് തൽക്കാലത്തേക്ക് മാറി നിൽക്കുകയുള്ളൂ.. വീണ്ടും വീണ്ടും വന്നു കൊണ്ടേയിരിക്കും. ഇതുപോലെ തന്നെയാണ് ചിതല്. വരുന്നതിനു മുമ്പ് പരമാവധി ശ്രദ്ധിക്കുക. വന്നുകഴിഞ്ഞാൽ പിന്നെ നിങ്ങൾ ടെർമിനേറ്റർ അടിച്ചാലും ഡീസൽ ഒഴിച്ചാലും ഒക്കെ തൽക്കാൽ ആശ്വാസം മാത്രം കിട്ടുകയുള്ളൂ.. വേറെ രക്ഷയില്ല.
@noorulhaque78963 жыл бұрын
Thanks
@dolphinmedia3 жыл бұрын
Welcome
@binsobabu8243 жыл бұрын
E sadhanaghal evidunna kittua means hard wears aghane
@dolphinmedia3 жыл бұрын
Kittum
@akhilc44254 жыл бұрын
Very informative
@dolphinmedia4 жыл бұрын
Thanks
@radhikasivan30784 жыл бұрын
Can you share any link of this product!?
@dolphinmedia4 жыл бұрын
Which product
@radhikasivan30784 жыл бұрын
Tarplast
@dolphinmedia4 жыл бұрын
Ok
@dolphinmedia4 жыл бұрын
8048429161
@radhikasivan30784 жыл бұрын
Tried to call you, but couldn't reach you although it's saying the number you gave me is invalid
@mohammedjasimuddinsaha70924 жыл бұрын
Super
@dolphinmedia4 жыл бұрын
Thanks
@moideenmpmoideenmp61364 жыл бұрын
Good knowledge
@dolphinmedia4 жыл бұрын
Thank you
@jasimkt76983 жыл бұрын
കട്ടിലയിൽ ചിതൽ വന്നു. ഇനിയത് പോകാൻ എന്തു ചെയ്യും.. മേൽ വിവരിച്ച പ്രോസസ് ഒന്നും ചെയ്തിട്ടില്ല.. house warming കഴിഞ്ഞു 3 കൊല്ലം ആകുന്നേ ഉള്ളൂ.. ഇനിയെന്തു ചെയ്യും
ചിതൽ വരാതിരിക്കാൻ എല്ലാ ജനലും വാതിലും ഓരോ വരി വെട്ടു കല്ലിനിടയിൽ സിമൻറ് കല്ലു വെക്കുന്നത് നല്ലതാണോ ആണോ
@dolphinmedia4 жыл бұрын
എനിക്ക് അഭിപ്രായം ഇല്ല
@njandan91653 жыл бұрын
Tharayil Neettukakka upayokikkamo?
@dolphinmedia3 жыл бұрын
Yenthinu
@vasuvasuvasu71673 жыл бұрын
Gi sheet jalakathinu chuttum scew cheyth vekkuka
@Asifaas5594 жыл бұрын
റബറിന്റെ പ്ലാസ് റ്റിക് ഇടാൻ ഉപയോഗിക്കുന്ന ടാർ പറ്റുമോ
@dolphinmedia4 жыл бұрын
മനസ്സിലായില്ല
@abubakkarh18734 жыл бұрын
@@dolphinmedia material used for rain guard fitting during rainy season for rubber tapping
@smithantony4578 Жыл бұрын
പറ്റും
@abdulrafeeqpamangadan97513 жыл бұрын
100 വർഷത്തിൽ കുറഞ്ഞ മൂപ്പുള്ള മരം എന്ത് ചൈതാലും ചിതൽ വരും ഉറപ്പാണ്
@dolphinmedia2 жыл бұрын
Thanks
@StatusWorld-qw7bt4 жыл бұрын
സ്റ്റീൽ വിൻഡോ ഉപയോഗിക്കൂ....
@dolphinmedia4 жыл бұрын
മരത്തിന്റെ വിന്ഡോ വെക്കാൻ താല്പര്യം ഉള്ളവർക്ക് അത് ചിതൽ പിടിക്കാതിരിക്കാനാണ് ഈ വീഡിയോ, സ്റ്റീൽ വിന്ഡോ not standard product, only budget minded product.
@smithantony4578 Жыл бұрын
നനവ് കൂടുതൽ വന്നാൽ തുരുംമ്പ് വരിം കേരളത്തിൽ നടക്കില്ലാ
@muhammedshameem97343 жыл бұрын
Multiwood 2 sidil kodukkan patto?
@dolphinmedia3 жыл бұрын
Pattum
@ജയശങ്കർകെ.എസ്4 жыл бұрын
ടാർ പ്ലാസ്റ്റ് എവിടെ വാങ്ങാൻ കിട്ടും????
@dolphinmedia4 жыл бұрын
Eranamkulam
@ജയശങ്കർകെ.എസ്4 жыл бұрын
@@dolphinmedia മറ്റ് ജില്ലകളിൽ ലഭ്യമല്ലെ സാർ?? ഞാൻ തിരുവനന്തപുരത്ത് നിന്നാണ്
@dolphinmedia4 жыл бұрын
ഉണ്ടാവും, അന്യഷിച്ചാൽ മതി,8547919803 എറണാംകുളം
@ജയശങ്കർകെ.എസ്4 жыл бұрын
@@dolphinmedia Thank U
@dolphinmedia4 жыл бұрын
Welcome
@aslam9083 жыл бұрын
ചിതൽ വരാതിരിക്കാൻ വേണ്ടി തറ കെട്ടിയ സമയത്ത് ടാറ്റാ termex പോലത്തെ കെമിക്കലുകൾ വെള്ളത്തിൽ മിക്സ് ചെയ്തു ഒഴിച്ചാൽ ഭാവിയിൽ ചിലർ വരാതിരിക്കുമോ
ടാർ പ്ലാസ്റ് ഏത് കമ്പനിയാണ് വരുന്നത് , അതിന്റെ ഫോട്ടോ ഒന്ന് അയക്കുമോ നിങ്ങളുടെ whatsapp നമ്പർ തരുമോ
@dolphinmedia3 жыл бұрын
9495400666
@manojpdreams3 жыл бұрын
Batteri compount എന്ന black കട്ട സാധനം പെയിന്റ് പീടികയിൽ hardware ഷോപ്പിൽ കിട്ടും... ഒരു ടിന്നിൽ ഇട്ടു ചൂടാക്കിയാൽ ഉരുകും... ഇതിൽ മണ്ണെണ്ണയോ ടെർപെന്റൈനോ ഒഴിച്ച് ലൂസ് ആക്കി ബ്രഷ് ഉപയോഗിച്ച് മണ്ണിൽ തട്ടുന്ന ഭാഗങ്ങളിൽ ഫിറ്റ് ചെയ്യുന്നതിന് മുൻപ് തേച്ചുപിടിപ്പിക്കുക..