💕ഒറ്റക്ക് സംസാരിക്കുമ്പോൾ പോലും മാസ്ക്ക് ധരിക്കാനുള്ള താങ്കളുടെ സാമൂഹിക പ്രതിബദ്ധത അഭിനന്ദനാർഹം💐
@manot82734 жыл бұрын
camera man??????
@THAKKUDUSWORLD20134 жыл бұрын
TVS
@Afhamayman7864 жыл бұрын
Camera man undallo
@sethumadhavankp25284 жыл бұрын
@@THAKKUDUSWORLD2013 cc"*by k
@sunusunny2814 жыл бұрын
Contrast numbers
@learnwithsaumya88344 жыл бұрын
Sir.. വളരെ നല്ല ഒരു സെക്ഷൻ ആയിരുന്നു. ഒരു ബിൽഡിങ് നിർമ്മാണത്തിന്റ സ്റ്റാർട്ടിങ് എല്ലാരീതിയിലും ഇത്രയും വ്യക്തതയോടെ അവതരിപ്പിച്ച അങ്ങേയ്ക് അഭിനന്ദനങ്ങൾ.
@AtticLab4 жыл бұрын
🙏🙏🙏❤️❤️❤️
@ouxiliaryhomes11194 жыл бұрын
Ouxiliary homes KZbin channel Acc block ഉപയോഗിച്ച്എങ്ങനെ വളരെ കൃത്യവും വ്യക്തമായി വീടിൻറെ ചുമരുകൾ നിർമ്മിക്കാമെന്ന് കാണിച്ചുതരുന്ന താങ്കൾക്ക് Ouxiliary homes KZbin channel അകമഴിഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു കൊള്ളുന്നു. Thanks more
@JPSinvestment4 жыл бұрын
Thank you
@AtticLab4 жыл бұрын
👍👍👍👍
@VIMALBMENON4 жыл бұрын
വളരെ ആത്മാർത്ഥമായി ചെയ്ത വീഡിയോ...👍❤️thank for your valuable information about acc block..
@ashokkunhimangalam37764 жыл бұрын
ആത്മാർത്ഥവും സത്യസന്ധവും, ലളിതവും ആയ അവതരണം... എഞ്ചിനീയറുടെ തലക്കനം ഇല്ലാതെ തന്നെ... keep it up.. tnks..
@AtticLab4 жыл бұрын
❤️❤️❤️🙏🙏🙏
@SureshBabu-hi9mc3 жыл бұрын
@@AtticLab😎
@ShibuPaulAluckal4 жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു ... AAC ബ്ലോക്ക് ഉപയോഗിക്കുവാൻ ഇത് കോൺഫിഡൻസ് നൽകും
@anfalma22954 жыл бұрын
മാമൻ കല്ല് സ്വന്തമായി ചുമന്ന കൊണ്ടുവന്നത് മാതൃകയാണ്. സ്വന്തം വീട് പണിയുമ്പോൾ സ്വന്തം ഒരു കയ്യൊപ്പ് അതിൽ ഉണ്ടാകുന്നത് പിന്നീട് ആ വീട്ടിൽ ഇരിക്കുമ്പോൾ ഓർത്തെടുക്കാനു അഭിമാനിക്കാനും പറ്റും. അങ്ങനെ ഒരു ആത്മബന്ധം വീടിനോട് ഉണ്ടാകും.അടുത്ത അടുത്ത വീഡിയോയിൽ കാണുന്നതുവരെ............ . മാമനും മോനും എല്ലാവിധ ആശംസകളും,👍👍❤️❤️
@AtticLab4 жыл бұрын
🙏🙏🙏❤️❤️❤️
@unnikrishnan10104 жыл бұрын
നല്ല വിശദമായി വിവരിച്ചു തന്നതിന് നന്ദി🙏 സാധാരണ ഒരു youtube video യും full ആയി ഇരുന്ന് കാണാത്ത ഞാൻ ഇത് മുഴുവൻ കണ്ടു❤️
ഞാൻ ഒരു ജെസിബി ഓപ്പറേറ്റർ ആണ് aac ബ്ലോക്കിൽ ജെസിബി യുടെ ഒരു ടീത്തിൽ കുത്തി ജെസിബി ഉയർത്തി നോക്കിയിട്ടുണ്ട് ചെങ്കല്ലിനെ അപേക്ഷിച്ചു aac യാണ് പിടിച്ചു നിന്നതു
@AtticLab4 жыл бұрын
That's great information
@muhammadkunhi.a86694 жыл бұрын
അത് ചൈനീസ് ജെസിബി ആയിരുന്നു
@prathyumnanmp3774 жыл бұрын
@@muhammadkunhi.a8669 🤣🤣😘പൊളി 🤣🤣
@santhoshjohn67764 жыл бұрын
മ്മടെ ടോയ് ജെസിബി😆😆
@Ahimsa1234 жыл бұрын
ഇതാണോ തള്ള് തള്ള് എന്ന് പറയുന്നത്
@akhil81664 жыл бұрын
Thanks for the video 👍🏻. ഞാൻ മുകളിലോട്ട് 2 മുറി കൂട്ടി പണിയാൻ തീരുമാനിച്ചിരിക്കുകയാണ്.. നിലവിൽ വീട്ടിൽ staircase akath ninn ഇല്ല. AAC block ഉപയോഗിച്ച് ഭിത്തി ഉം aluminium roof cheyth sealing ആണ് ഉദ്ദേശിക്കുന്നത് .
@shajipk86764 жыл бұрын
We will contact you .please forward your contact to 9645986442. thanks
@rahulnambissanpadikkat21374 жыл бұрын
AAC blocks can be used as a good Construction material since it is light weight and provides better heat isulation.. സൂപ്പർ ഏട്ടാ.....aac ബ്ലോക് വെച്ചുള്ള വീഡിയോ ചെയ്തതിന്...🤗🤗🤗
@rajakumargopalakrishnan8713 жыл бұрын
Absolutely.. Tnx for Attica Lab
@sanithahamsa71784 жыл бұрын
Thank you so very much sir...for all the information and your effort... ....this will remain as a reference to those who wish and dream a cost effective home... Happy to see Ur family Sir ...wishing prosperous and peaceful days ahead...
@AtticLab4 жыл бұрын
❤️❤️❤️🌸🌸🌸🌸
@premnath49332 жыл бұрын
: V n
@rajeshpm56044 жыл бұрын
AAC block ഇലക്ട്രിക്കൽ വർക്ക് വീഡിയോ പ്രതീക്ഷിക്കുന്നു... അവതരണം വളരെ നന്നായിട്ടുണ്ട്.
@AtticLab4 жыл бұрын
👍👍👍
@aarkeybee54134 жыл бұрын
ഞാൻ എന്റെ വീട് മുകളിലേക്ക് എടുക്കാൻ നിൽക്കായിരുന്നു ഇനി ഇതു കൊണ്ടുണ്ടാക്കാന്നു വെച്ചു 😍😍😍😍
എനിക്കും എൻറെ വീടിൻറെ മുകളിൽ ഒരു ഫ്ലോർ എടുക്കണം എന്നുണ്ട് AAC ബ്ലോക്കിൽ വർക്ക് ചെയ്ത എക്സ്പീരിയൻസ് ഉള്ളവർ ബന്ധപ്പെടുക ഒറ്റപ്പാലം പാലക്കാട് ജില്ല
@hashimzakir99883 жыл бұрын
Great helpful. Iam an initial subscriber from your start. But i haye typing. That's why this is my first comment.
@AtticLab3 жыл бұрын
❤❤❤ thankyku for your support... ❤❤❤❤
@adithgeorge93444 жыл бұрын
The best video I've ever seen about aac block
@vijayakumarts4504 жыл бұрын
Good I think it is very helpful for all who srarch for innovative ideas
@samvarghese77664 жыл бұрын
Very good video..thank you for the efforts ...I can see how much energy and enthusiasm u have while constructing a dream home. When I will plan home for my family I will approach u and pls at that time accept my humble request 🙏
@vargheseantony91363 жыл бұрын
Super. Good one. Informative
@AtticLab3 жыл бұрын
🙏🙏🙏🙏
@godfreyjoseph81654 жыл бұрын
Thank you for such a wonderful video. Your presentation is also so simple... Keep it up
@RILUXFFX4 жыл бұрын
You are a good teacher also
@AtticLab4 жыл бұрын
❤❤🙏
@junaidthangal4 жыл бұрын
Good way of approach... conveyed a lot of things with respect to AAC based construction... We will start the foundation work for a new house in upcoming days...... thanks for your kind approach....👍👍👍👍
@AtticLab4 жыл бұрын
👍👍👍
@kunjumonperingattu61234 жыл бұрын
കുറച്ചധികം കാര്യങ്ങൾ അറിയാൻ പറ്റി thanks attic lab 👍
@prasanthak30864 жыл бұрын
Oh Very Good presentation, I really liked,, All the best., 👍
@SUSIL_DAS4 жыл бұрын
ഞാൻ കാത്തിരുന്ന വീഡിയോ Thank you very much
@rajakumargopalakrishnan8713 жыл бұрын
Looking Forward Your Valuable Association .. Contact for Quality AAC Block Supply and Construction Green Building Solutions & Products 9497410777
@akhilravi69664 жыл бұрын
A simple and powerful presentation😄✌️
@sarathlalofficial60764 жыл бұрын
Orupaad samshayangal otta video yiloodea theerthu... Thanks a lot broo
@AtticLab4 жыл бұрын
👍👍👍
@MrSuras4 жыл бұрын
മോർട്ടർ ബ്ലോക്കിനു മീതെ പരത്തുമ്പോൾ ബ്ലോക്ക് കവർ ചെയ്യുന്ന തരത്തിൽ പരത്തുന്നത് നന്നാവും. ബ്ലോക്കു വച്ചു പ്രെസ്സ് ചെയ്യണം. പുറത്തേക്കു വരുന്ന മോർട്ടർ കറണ്ടികൊണ്ട് വടിച്ചെടുക്കുമ്പോൾ ഫുൾ ഫിൽ ആകും. യൂറോപ്യൻ രാജ്യങ്ങളിൽ കണ്ടിട്ടുള്ളതാണ്. മാത്രമല്ല കുറച്ചുകൂടി quantity മോർട്ടർ അപ്ലൈ ചെയ്യണമെന്ന് തോന്നുന്നു.
@unnikrishnan10104 жыл бұрын
👍👍
@suhailpkd24153 жыл бұрын
👍👍👍
@sapeenazamzam1704 жыл бұрын
സൂപ്പർ നല്ല രീതിയിൽ പറഞ്ഞ് തന്നു സൂപ്പർ
@abdulazeeza29064 жыл бұрын
Informative video and useful, I have constructed ground floor with laterite stone but planning to construct first floor with AAC
@AjithKumar-nh5oe3 жыл бұрын
that might be a good decision 👍👏
@muhammedali-cf7df4 жыл бұрын
Thanks for your truthful information by best video thank you thank you
@anilnair55254 жыл бұрын
Very good presentation, waiting for your next visit.
@Riyaskk18284 жыл бұрын
നല്ല അറിവ് തന്നതിന് നന്ദി
@dileepd22134 жыл бұрын
ബാത്‌റൂമിൽ ക്ലോസേറ്റ് wall മൗണ്ടഡ് ആണെങ്കിൽ ആ ഭാഗം സോളിഡ് ബ്ലോക്ക് ഉപയോഗിച്ച നിർമിക്കണം അല്ലെങ്കിൽ ക്ലോസേറ്റ് set ചെയുന്ന റാക്ക് ബോൾഡ് ഊരി പോരാൻ സാധ്യത ഉണ്ട് അല്ലെങ്കിൽ long ത്രെഡ് ബോൾഡ് ഇട്ടു പുറത്ത് വലിയ വാഷർ ഇട്ടു ടൈറ്റ് ചെയ്യണം അനുഭവം ഉള്ളത് കൊണ്ടാണ് പറയുന്നത്
@AtticLab4 жыл бұрын
Sure...❤️❤️❤️ Good advice
@bobinbenny92544 жыл бұрын
സത്യം
@matpa0894 жыл бұрын
അതായത് ലോഡ് ഉള്ള ഒന്നും തന്നെ AAC ബ്ലോക്കിൽ തുളച്ചു പിടിപ്പിക്കാൻ പറ്റില്ല എന്ന് സാരം
@jareeshhassan4 жыл бұрын
Half frame ഉപയോഗിച്ച് പണിയാം
@mahesh7364 жыл бұрын
Unni ur video very informative
@jacobjohn62144 жыл бұрын
1999 ഇൽ ബോംബെ ഉള്ള സമയം അവിടെ piller ഉള്ള ബിൽഡിംഗ് ഇതാണ് ഉപയോഗിച്ച് ആയിരുന്നു, വയറിങ് നു വേണ്ടി കണ്ടമാനം ഭിത്തി വെട്ടി പൈപ്പ് ഇട്ടിട്ടു ഉണ്ട്,, ഇത്രേം വർഷം വേണ്ടി വന്നു നാട്ടിൽ ഇതു വരാൻ
@AtticLab4 жыл бұрын
👍👍👍👍
@shyamsanthosh30674 жыл бұрын
Njan oru civil eng student anu enikk sirinte videos very informative anu
@binoymathew91954 жыл бұрын
Useful info. Detailed coverage in simple way
@PradeepKumar-gc8bk4 жыл бұрын
Costile labham ethryanennu parayane..
@AdeebMustafa4 жыл бұрын
Thank you bai... oru vallatha samshayam aayirunu, gum simple aayi porillei enne.... Athe maari kitti. Thank you so much.. Hoping to see more from you.
@AtticLab4 жыл бұрын
❤️❤️❤️
@Zakjamal4 жыл бұрын
Well done all the best Filler slab tecnology engane unde athine kurich ore video cheyyumoo
@Shijuv64 жыл бұрын
ഷിനു ചേട്ടാ hurudees വച്ചു ചെയ്യുന്ന video ചെയ്യാമോ ഒരുപാട് use full ആയിരിക്കും. ഈ ചൂട് സമയത്ത് വീട് പണി ചെയ്യുന്ന എല്ലാവർക്കും use ആവും
@AtticLab4 жыл бұрын
👍👍👍👍
@aneeshta27294 жыл бұрын
Very informative video... Thanks sir....
@abilash854 жыл бұрын
It was looking like a rubber hammer. Did you use metal one or rubber hammer for testing the strength
@AtticLab4 жыл бұрын
Dear friend... Using a solid hammer may deform any kind of block... We just wanted to show strength of bond...
@pabloescobar89273 жыл бұрын
They using this hammer to fix the brick for bonding while construction, AAC is Not a strong brick like solid brick, it will reduc the time of construction and work load that is the only plus point
@AjithKumar-rj2ex4 жыл бұрын
വീഡിയോ എന്നല്ല work വളരെയധികം ഇഷ്ടപ്പെട്ടു. സ്വന്തം അമ്മാവൻ്റ ഭാഗത്ത് എങ്ങിനെയും ഒരു മരുമകൻ ലാഭകച്ചവടം ചെയ്യില്ല. (മനുഷ്യത്വമുള്ളതും കുടുബ ബന്ധങ്ങളുടെ വിശ്വാസം നിലനിർത്തുന്നവരുമായവർ)Compound mixന് ഇത്ര പ്രയാസപ്പെടാതെ ഒരു മിക്സിംഗ് യൂണിറ്റ് കൂടി തയ്യാറാക്കാമായിരുന്നു. നല്ല വിശ്വാസയോഗ്യമായ വീഡിയോ .എല്ലാ വശങ്ങളെയും നല്ല രീതിയിൽ തന്നെ explain ചെയ്യുന്ന തരത്തിൽ വീഡിയോ തയ്യാറാക്കിയതിലും നന്ദി. ഇതിനുള്ള ചെലവു കൂടി ( with Seperate meterial Cost) അറിയുവാൻ താൽപര്യമുണ്ട്. അറിയിച്ചാലും.
@AtticLab4 жыл бұрын
❤️❤️❤️
@lingonedward14224 жыл бұрын
സർ വീട് കോൺക്രീറ്റ് ചെയ്യുമ്പോൾ വൻ പാക്കറ്റ് സിമന്റ് എത്ര കുട്ട മെറ്റിൽ എത്ര കുട്ടാ എംസാൻഡ് ആണ് ഉപയോഗിക്കേണ്ടത്
@manoopmr66364 жыл бұрын
ഞാനൊരു doubt ചോദിക്കട്ടെ.. Ac ബ്ലോക്ക് കൊണ്ട് രണ്ടു നില വീട് കെട്ടുന്നത് സുരക്ഷിതം അല്ല എന്നാണോ കമ്പനി പറയുന്നത്.. അവര് ഒരു നിലയാണ് suggest ചെയ്യുന്നത് എന്നു പറഞ്ഞത് കൊണ്ടാണ് ചോദിച്ചത്..
@arunimacs55574 жыл бұрын
Very good information. Vision for a future. Thanks.
@vimalkumarv3 жыл бұрын
AAC block exterior സിമന്റ് തേക്കാതെ Apex tile guard പെയിന്റ് (interlock ഇഷ്ടികക്ക് ചെയ്യും പോലെ) ചെയ്യാൻ പറ്റുമോ ? ചിലവ് കുറക്കാനാണ്. ഇഷ്ടിക ചെയ്യും പോലെ exposed രീതിയിൽ ചെയ്താൽ നന്നായിരിക്കുമോ?
@nihalap12494 жыл бұрын
Really informative..👍👍
@anishkrishnan22774 жыл бұрын
Hai, How far has this project gone forward. Anxiously waiting for the next upload. Should we enforce the wall above six layers of block while building a wall.
@AtticLab4 жыл бұрын
Have started lintel floor shuttering... I'll update in next video...
@anishkrishnan22774 жыл бұрын
@@AtticLab approx when? 🙂
@thomaskmathai64493 жыл бұрын
നല്ല presentation
@namsheed434 жыл бұрын
I have watched almost all videos of yours. Your presentation and ideas are too good. I'm planning to build a house in a span of 2-3 years. I never seen or heard of bay window before and now I'm a fan of it. I will definitely include it in my home. Will look for more such new ideas in coming videos. If you can do a video/share your thoughts on construction of cost effective compound wall along with some other video, that will be great!
@AtticLab4 жыл бұрын
Sure...
@rajeeshkumar7522 жыл бұрын
Very informative, and useful video. Keep up the good work brother!
@monograminterior11013 жыл бұрын
Very good job 👌 Very good information 👌
@AtticLab3 жыл бұрын
❤❤❤
@MrMaheshmt20074 жыл бұрын
Hi, ithil engana wiring works cheyyunne? cut cheyyan okke paadalle?
@joby..4 жыл бұрын
സിമന്റ് കട്ട പിടിക്കാതിരിക്കാൻ ചാക്കിൽ അടിക്കുന്ന റബർ ആമർ കൊണ്ട് ഉള്ള അടി... 😇😇
@sheeja51324 жыл бұрын
നിലവിലുള്ള കെട്ടിടത്തിന്റെ മുകളിൽ ഫസ്റ്റ്ഫ്ലോർ എ എ സി കൊണ്ട് എങ്ങനെ ചെയ്യാം?.
@vipink8284 жыл бұрын
Kayalinte theerath ulla veetil ee GI windows upayogichal valla preshnavum undo, Thurumb edukan sadyatha undo?
@AtticLab4 жыл бұрын
Use G Epoxy paint
@bennyvarghese29474 жыл бұрын
Valerie nalla video Verry useful....
@AtticLab4 жыл бұрын
👍👍👍
@archanan77844 жыл бұрын
Can you also tell the coat difference that comes when using aac block with respect to cement blocks ? Also I have heard that the blocks could be broken if we try to drill something onto the wall . is this true ?
@AtticLab4 жыл бұрын
For quote please contact the vendor he can provide you such details... No in episode 01
@shynujeevan3 жыл бұрын
Epol oru nilla veedu unde 2 nilla akkan ayi use pattumo mandakathe nillakku vendi
@sulaimansulu44594 жыл бұрын
Ground already made anh.. ini 1 floor namuk renew cheyumbo acc use cheyan patumo...?
@AtticLab4 жыл бұрын
Pattum
@fitrepublicmyvision68344 жыл бұрын
Super this is the 1 I am looking for
@AtticLab4 жыл бұрын
❤️❤️❤️
@philipkombasseril12344 жыл бұрын
My two friends already finished their houses by Aac blocks. Builders in various places in Kerala uses.But not common to ordinary people as they r unaware of this.Nice effort bro.
@AtticLab4 жыл бұрын
🙏❤️❤️❤️
@maddad0664 жыл бұрын
Total cost how much about each project
@dhanyajrpillai67573 жыл бұрын
അവർ plastering cheythirunno. Locality പറയുമോ. Site കാണാൻ വേണ്ടി ആണ്
@shabeeraliabdulkareem65452 жыл бұрын
How about the weight for each bricks ?...which material is it used ?
13Lacks ill 3BHK double floor house paniyanamennud... In Ekm, kakkanad... Can you help? Please reply!
@AtticLab4 жыл бұрын
We are from malappuram
@shefimry4 жыл бұрын
@@AtticLab മലപ്പുറത്ത് എവിടെയാണ്?
@sibub214 жыл бұрын
Thanks for this video
@Gautham_Mohan4 жыл бұрын
Hi, In the video you said 2 floor construction with AAC Load bearing structure? Did you get any kind of guaranty from Bricks Manufacture company. I mean signed document.? Let me know. I am also going to do construction with AAC in Alappuzha. Material listing going on.
@AtticLab4 жыл бұрын
I got compression test certificate from company...
@Gautham_Mohan4 жыл бұрын
@@AtticLab Thanks for your info, didn't disclose total budget for this project, so that viewers will get cost comparison.
@akreji31183 жыл бұрын
Really appreciable bro for your sincere efforts for making a vlog, it's not for a sake for making...rather alot of effort...
@jinugeojames4 жыл бұрын
Consealed electrical and plumbing ithilu cheyyunna video onnu cheyyanom Sir.
@vmgafoor6794 жыл бұрын
ചെങ്കല്ലിനെയും മറ്റു ഹോളോബ്രിക്സിനേയും അപേക്ഷിച്ചു AAC ബ്ലോക്കിന്റെ ലെങ്തും അത് കൊണ്ടുള്ള ലാഭവും ഒന്ന് പറയണം ചേട്ടാ... വിവരണം വളരെ നന്നായി... പിന്നെ അതിന്റ വർക്കേഴ്സിന് സ്പെഷ്യൽ താങ്ക്സ്...
@AtticLab4 жыл бұрын
❤️❤️❤️
@selinvarghesemathew85614 жыл бұрын
Are you making houses in pathanamthitta district??? Let me know. I want to make 2 room villa
@kimpossible83914 жыл бұрын
Try Birla AAC Blocks for incredible acoustic insulation and unbelievable quality. For more details visit www.semcsolutions.in/aac-blocks.aspx.
@anishkrishnan22774 жыл бұрын
Informative video. Anxiously waiting for the next episode. Please include the cost of different sizes of AAC Blocks also. Thanks
@AtticLab4 жыл бұрын
Sure...
@anishkrishnan22774 жыл бұрын
Sir, can we use normal mortar in between AAC Blocks instead of the Adhesive provided by the company. If yes, whether it will be strong enough. Thank you.
@renjithkarukone4 жыл бұрын
Electric Plamping work Eagane cheum
@AtticLab4 жыл бұрын
Videol kaanikaaa...
@melwinmanjila4 жыл бұрын
Ipo sarikum oru clarity kitty.thanku.location onu parayo,ee veedinte
@rajakumargopalakrishnan8713 жыл бұрын
Contact to visit AAC HD block constructed without RCC pillars- G+2 Palakkad, Tattamangalam, Vadakkenchery, Chelakkara, Karunagapally, Trivandrum ,Calicut & etc Green Building Solutions & Products 9387511777 9487511777
@sudeeshkumar.msudeeshkumar41724 жыл бұрын
Nice message👍
@sumeshnysumesh10494 жыл бұрын
ഇതു കൊണ്ട് വീടു പണിതാൽ ക്രാക്ക് വരും എന്ന് പൊതുവേ പറയുന്നുണ്ട് എന്താ അഭിപ്രായം
@praveenbalakrishnan89233 жыл бұрын
Rubber hammer vechitte allea adikkunne????
@hrithicraj86744 жыл бұрын
Sir അടുത്ത video ഒരു വീടിന്ടെ square feet calculation എങ്ങനെ ചെയാം എന്നാ video ചെയോ?? ഒരുപാട് പേർക്ക് അത് ഉപകാരം ചെയും.. പ്ലീസ്
@AtticLab4 жыл бұрын
👍👍👍👍
@RajeevKumar-es9mn4 жыл бұрын
അത് കറക്റ്റ് ആണ്
@pintoantony814 жыл бұрын
Nalla video, happy ഓണം , മോളെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു ❤♥♥♥♥
@rajukolattukudy28294 жыл бұрын
ഈ രീതിയിൽ ഒരു വീട് വയ്ക്കാൻ ആഗ്രഹമുണ്ട്. ഈ വീടിൻ്റെ രണ്ട് നിലയും പണി കഴിയുമ്പോൾ ഒരു വീഡിയോ ചെയ്യുമോ,,? ഈ സ്ഥലം കൃത്യമായി പറയ്യാമോ,,?
@blackmamba34274 жыл бұрын
Awesome video 👌
@MsHarshan4 жыл бұрын
ഇതിന്റെ പണി എവിടെ വരെ ആയി.update ഒന്നും വന്നില്ലല്ലോ
@റിയാസ്ബാവതെറ്റൻ3 жыл бұрын
വാർപ്പ് കഴിഞ്ഞപ്പോ തോം തരികിടാം ..😁😁😁😁😁
@Najeeb_Abu_Haisam3 жыл бұрын
@@റിയാസ്ബാവതെറ്റൻ 🤔🤔
@kairali7714 жыл бұрын
Your attitude is amazing...like it..
@AtticLab4 жыл бұрын
🙏🙏🙏❤️❤️❤️
@shanavassabu4 жыл бұрын
Hammer അല്ല... It's called mallet... Made with either rubber or plastic
@ashikabduljabbara42844 жыл бұрын
Tiny House കൺസപ്റ്റിലുളവീടുകൾ നമുക്ക് അനുയോജ്യമാണൊ?
@shafeekmuhammed13384 жыл бұрын
എന്റെ വീട് AAC ബ്ലോക്ക് വെച്ചാണ് ചെയ്തത്... രണ്ട് നില വീട് ആണ്... യാതൊരു prblm വും ഇല്ലാ... നല്ല spr ബ്രിക്ക് ആണ് 🔥മറ്റുള്ള ബ്രിക്ക് നെ അപേക്ഷിച്ചു expense കൊറവാണ്...
@akhilkp84 жыл бұрын
ഇതിനെ കുറിച്ച് ഡീറ്റെയിൽസ് ആയി പറങ്ങു തരാമോ
@prakashkumar92714 жыл бұрын
വർക് എടുക്കുന്ന ആളുകളുടെ നമ്പർ കിട്ടുമോ.
@cyrilthomasthomas67143 жыл бұрын
9497407999
@rsivadaskerala67444 жыл бұрын
very useful video
@sunilshiji50594 жыл бұрын
ഇ വീഡിയോയുടെ 2nd പാർട്ട് എപ്പോ വരും കട്ട waiting ആ
@salima16744 жыл бұрын
Good information brother
@AtticLab4 жыл бұрын
🙂🙂🙂
@nabeelasuroor10184 жыл бұрын
One doubt about upvc... pls share info about the safety issues at the time of lightning when upvc/steel/GI are used in window
@rajakumargopalakrishnan8713 жыл бұрын
It will withstand cheismic forces attacks
@manchimasuresh67414 жыл бұрын
E kallu vechu veedu vechu kazhinjal kurachu kazhiyumbol verikkumoo.cost kuduthal ano
@shebeedhshebee82684 жыл бұрын
ചൂട് കുറവുണ്ടാവോ? മറ്റുള്ള മീറ്ററിയാൾസിനെ വെച്ചു നോക്കുമ്പോൾ
@ansarsulaiman93794 жыл бұрын
ചൂട് കുറയും..
@rahulnambissanpadikkat21374 жыл бұрын
Provides better heat insulation ..
@mailvimal19904 жыл бұрын
Doing great job...bro..
@josevarghese28134 жыл бұрын
ഈ മോട്ടോർ കൈകൊണ്ട് അല്ല കുഴക്കുന്നത് ഇങ്ങനെ പ്രത്യേകം മിഷൻ ഉണ്ട് ഞങ്ങൾ ഇത് 20 വർഷങ്ങൾക്ക് മുമ്പ് ഗൾഫിൽ ചെയ്തിട്ടുള്ളതാണ്
@sanuworks1403 жыл бұрын
Putty mixer
@rajakumargopalakrishnan8713 жыл бұрын
Yes
@arunshacs64754 жыл бұрын
Superb ayittund ... Update the entire job pls
@AtticLab4 жыл бұрын
❤️❤️❤️
@vineshkumar87034 жыл бұрын
ഈ ബ്രിക്ക് വെള്ളം കയറുന്ന പ്ലോട്ടിൽ ഉപയോഗിക്കാമോ
@rajakumargopalakrishnan8713 жыл бұрын
Above Basement evey where.. Already constructed at Vallarpadam, Mattanchery, Fort Kochi and etc.,