Chechi embroidery mecine use aakkan computer padikkanoo🙄? Pls reply enikk oru boutique thudanghan agrahand
@pixiedustfashion65383 жыл бұрын
വളരെ നന്നായി arrange ചെയ്തിരിക്കുന്നു 🎀 Deepa chechi ഇഷ്ടം ❤
@deepateresa3 жыл бұрын
♥️
@malavikaaa62652 жыл бұрын
Ready made measurment engne namlk currect edukkan ariyum??
@manjuambady50062 жыл бұрын
ഞാൻ ഈ അടുത്താണ് ചാനൽ കാണുന്നത് എൻ്റെ ഒരു പാട് സംശയങ്ങൾക്കുള്ള മറുപടിയും പല വീഡിയോകളിലും ഉണ്ട് അതു പോലെ വൈപ്പിനിൽ ഉള്ള ബാഗ് ഉണ്ടാക്കുന്ന ചേച്ചിയുടെ വീഡിയോ അടിപൊളിയായി inspiration ആണ് ആ ചേച്ചി ഞാൻ ഡിപ്ലോമ ഫാഷൻ ഡിസൈനിങ്ങ് കഴിഞ്ഞതാണ് കല്യാണത്തിന് മുൻപ് friends ൻ്റെയോ relatives ൻ്റെയോ കല്ല്യാണത്തിൻ്റെ മേക്കപ്പ് വിവാഹ ഡ്രസ്സ് അല്ലാത്ത ഡ്രസ്റ്റുകൾ എല്ലാം ചെയ്യുമായിരുന്നു മൈലാഞ്ചി ഇടൽ എല്ലാം വിവാഹം കഴിഞ്ഞ് പതിനൊന്ന് വർഷമായി എൻ്റെ കോൺഫിഡൻസ് എല്ലാം പോയി ഒന്നാമത്തെ ഡെലിവറി ഭയങ്കര കോംപ്ലിക്കേറ്റഡ് ആയിരുന്നു മോളെ കിട്ടില്ലെന്ന് പറഞ്ഞതായിരുന്നു എന്തോ ദൈവത്തിൻ്റെ അനുഗ്രഹത്താൽ മോൾക്ക് കുഴപ്പമൊന്നുമില്ല പക്ഷേ എൻ്റെ പണ്ടത്തെ കോൺഫിഡൻസ് ഇല്ല എൻ്റെയും മോളുടെയും ഡ്രസ്സ് ഡിസൈൻ ചെയ്യും എനിക്ക് ഏറ്റവും ഇഷ്ടമുള്ള ജോലിയാണ് Stichingഎനിക്കെന്താ പറ്റിയ തെന്നറിയില്ല പക്ഷേ ചേച്ചിയുടെ വീഡിയോ കാണുംമ്പോൾ എനിക്ക് പഴയ പോലെ എല്ലാം വീണ്ടും തുടങ്ങണമെന്ന് ഒരാഗ്രഹം husപറയും തനിക്ക് ഇഷ്ടമുണ്ടെങ്കിൽ ചെയ്തോ ഇല്ലെങ്കിൽ ചെയ്യണ്ടെന്ന് രണ്ട് മനസായി നിൽക്കുന്നു
@deepateresa2 жыл бұрын
Happy to read this comment, Manju... ആ ഒരു കോൺഫിഡൻസ് ഇല്ലായ്മ എനിക്കും ഇടയ്ക്കിടയ്ക്ക് ഉണ്ടാകാറുണ്ട്... നമ്മുടെ priority മാറി വരും... തിരിച്ചു വരാൻ അൽപ്പം ടൈം എടുക്കും... അൽപ്പം എഴുതി... Prepared ആയി... ബേബി steps വെച്ചു നോക്കു... പറ്റും 👍... All the best
@ashilashik5492 жыл бұрын
Mam evidunnan wholesale ayt beeds lace. Materials vedikkar?
@vinuslife2020 Жыл бұрын
Usha embroidery machine rate ethra aayi ??
@deepateresa Жыл бұрын
96k njan vangiyappol
@nithyadeepak1233 жыл бұрын
Hi ,u said U bought that for quilting , can u plz tell from whr u bought it
@fashionworld25052 жыл бұрын
Chechii ethrayum mecine oru boutique thudanghan nirbhandhanooo🙄?
@anjanajoys96812 жыл бұрын
online stitching valiya alukarku undo? Normal kurties
@deepateresa2 жыл бұрын
Yes njan cheyyunudu ipol, time ullapole👍
@Nagesh1960able3 жыл бұрын
Dear Deepa Madam, Good Morning, Your creative actions in stitching inspired me to follow you. Started with Mask making to Nighty ( six models), later to Computer Embroidery designing course. Really your inspirational videos work well. May God Bless you at all times.
@sinilalan1803 жыл бұрын
അടിപൊളിയായിട്ടുണ്ട്. ഞാനും ഇവിടെ sewing room makeover പരിപാടി നടത്തിക്കൊണ്ടിരിക്കുവാ
@deepateresa3 жыл бұрын
💪💪💪♥️
@shamsysalim60403 жыл бұрын
Veetil.vech ingne cheyunathinu registration cheyyanoo??( i mean panjayath villG angne okke. Cheythilel prblm valThum. )
@@deepateresa thnk you.. njn first tym anu ee chnl kanunathu.. athanu chodichathu.. njnm oru online boutique cheriya eeethiuil strt cheyanulla thayaredupil anu .. Ella machinsinteyum usage video cheythitundo...oralanu cheyunathenkil ithreyum machines avasyamundo
@deepateresa3 жыл бұрын
@@HainaStyles yes pls Chk... Powermachine extra vannathu, pandu help cheyyan oral. Undayirunnu, ayalkku vendi eduthathanu....
@HainaStyles3 жыл бұрын
@@deepateresa k
@rosemarypauly5923 жыл бұрын
Which thread using for Usha janome 450e.
@deepateresa3 жыл бұрын
Embroidery thread... Doli, Royal... Angane eethu brand um aavam.... Polyster, silk, viscous rayon etc
ഞാനും ഓൺലൈൻ ബോട്ടിക്ക് സ്റ്റാർട്ട് ചെയ്തു.. എനിക്ക് നല്ലൊരു പേര് പറഞ്ഞു തരാമോ സുഹൃത്തുക്കളെ 🥰🥰🥰
@Aleena.x5173 жыл бұрын
ഞാൻ പറയാം പേരിലും കാര്യം ഉണ്ട് grand beautiqu എന്നിട്ടു Suggetion
@jidhaniya1673 жыл бұрын
ഞാൻ Start ചെയ്തു
@Aleena.x5173 жыл бұрын
@@jidhaniya167 എവിടെയാണ്
@jidhaniya1673 жыл бұрын
@@Aleena.x517 Place Trivandrum
@vinodasokanvlogs32073 жыл бұрын
Njan 1 year baby dressess stitch chaithu vakkum anik othiri eshtamaysthukondanu.. But sale chaithittilla ethuvareyum. Agane online sale cheyyanonnu ariyilla.. Aduthulla kadayiloke chodhichappo rate valare kuravanu tharuvolu athukond sale chayyunnilla.. 😔😔😔
@stitchingworldbyraseena2 жыл бұрын
ഇത് open area അല്ലെ... അപ്പോൾ cutting waste.. Thread ഒക്കെയായി വൃത്തികേട് ആകില്ലേ വീട്...
@dazzledesign28873 жыл бұрын
Very good video 👍
@thomasmathew26143 жыл бұрын
Very good video 😍👌👌😍
@CherriesCreation3 жыл бұрын
First 👍👍👍👍😍
@raisarafees17193 жыл бұрын
👍🏻👍🏻😍
@ponsyjose58013 жыл бұрын
All the best
@deepateresa3 жыл бұрын
Thank u
@reetagopu62593 жыл бұрын
Kurtha cuttg
@sharikasanthosh25393 жыл бұрын
Hi Deepa
@MyRitu0073 жыл бұрын
Super 💕
@RufasWorld13 жыл бұрын
Hi
@senthilram19413 жыл бұрын
Good
@ambilik.s37813 жыл бұрын
Nice
@suryasmijith68563 жыл бұрын
Good video🎥
@rethypushpan7633 жыл бұрын
Super
@rinisam21903 жыл бұрын
❤️❤️❤️
@reshmasumesh16273 жыл бұрын
👌👌
@petals123 жыл бұрын
👍👍👍
@shejirahimshejirahim57283 жыл бұрын
After a longggg time
@deepikadeepika46932 жыл бұрын
Very nice keep it up sister👍
@mybeautystyle45443 жыл бұрын
😍
@neethudhanesh3 жыл бұрын
അഭിപ്രായം പറയാന്‍ അവകാശമുണ്ട് എന്നുകരുതി പറയുന്നു. ക്യാമറ നന്നായി പിടിച്ചു വീഡിയോ എടുത്താല്‍ നന്നായിരിക്കും. നല്ല ഷേക് ഉണ്ട്. റൂം കുറച്ചു കൂടി വൃത്തിയാക്കി വീഡിയോ എടുത്താല്‍ നന്നായിരിക്കും. കുറച്ചു കൂടി ഒതുക്കി എടുത്താല്‍ കൂടുതൽ നല്ലതായിരിക്കും.