വീണ്ടും സ്ത്രീകൾക്ക് അപമാനം ഉണ്ടാകാൻ ഇവൾ ഇറങ്ങിടുണ്ട് 😡❌|

  Рет қаралды 5,693

UsualPsycho

UsualPsycho

Күн бұрын

Пікірлер: 56
@JasnaShini
@JasnaShini 3 ай бұрын
ആ സിനിമ നടിക് കുറച്ചു മര്യാദ ഉള്ളത്കൊണ്ട് ചോദ്യം ചോദിച്ച അവളുടെ മുഖമടിച്ചു കൊടുത്തില്ല....
@UsualPsycho
@UsualPsycho 3 ай бұрын
അതെ സത്യം 👍
@Littlezellu19
@Littlezellu19 3 ай бұрын
ഒരു മാസങ്ങൾ എന്നല്ല . ഒരു മാസത്തിനു മുൻപ് എന്നാണ് ശ്രദ്ധിക്കുമല്ലോ..
@UsualPsycho
@UsualPsycho 3 ай бұрын
🤔🤔entha
@deepthy7997
@deepthy7997 3 ай бұрын
അവര് പറയുന്ന കാര്യത്തിൽ കാര്യമില്ലായിമ ഇല്ലാതെ ഇല്ല. പല സ്ത്രീകളും വിട്ട്വീഴ്ച ഇല്ലാതെ നിലകൊല്ലുമ്പോൾ opertunties നഷ്ടപ്പെടുന്ന അവസരങ്ങൾ ഉണ്ടാകുന്നുണ്ട്. അത് film ഇൽ മാത്രമല്ല, സാധാ ജോലി സ്ഥലങ്ങളിൽ കുടി ഉണ്ടാക്കുന്നുണ്ട്. പുരുഷനും സ്ത്രീയും ഉൾപ്പെടുന്ന group കളിൽ പോലും പല സ്ത്രീ കളും സ്തുതിപടകരും cheer girls ആയി നിന്ന് കൊടുക്കുന്നവരുണ്ട്. പലർക്കും അവർ നിന്ന് കൊടുക്കുന്ന stand ഏതാണ് എന്ന് തിരിച്ചറിവ് പോലും ഇല്ലാത്തവരാണ്. ചിലർക്ക് നിലനിൽപ്പ്, ചിലർക്ക് ആവിശ്യങ്ങൾ, ചിലർക്ക് വിവരക്കേട്, ചിലർക്ക് ബോധമില്ലായിമ. അത് കൊണ്ട് ആ സ്ത്രീ പറഞ്ഞ പ്രശനം സമൂഹത്തിലും ജോലി സ്ഥലങ്ങളിലും ഇല്ല എന്ന് എഴുതി തള്ളേണ്ട. Patriarchy ഈ സമൂഹത്തിൽ എത്രകാലം നിലനിൽക്കുന്നോ അത്രയും കാലം സ്ത്രീകൾക്ക് ഈ വൃത്തികേട് സഹിക്കേണ്ടിവരും.
@UsualPsycho
@UsualPsycho 3 ай бұрын
ഇതൊക്കെ സമ്മതിച്ചു. ...പക്ഷേ ഒരാളോട് ഇങ്ങനെ ആണോ അതിനെപ്പറ്റി ചോദിക്കേണ്ടത്
@deepthy7997
@deepthy7997 3 ай бұрын
@@UsualPsycho ആ സ്ത്രീ ചോദിച്ചതാണോ സ്ത്രീ കാലാകാലങ്ങളായി അനുഭവിക്കുന്നതിലും വലിയ വിഷയം??? സ്ത്രീകൾ അവരോട് സമൂഹം കാണിക്കുന്ന പ്രശ്നങ്ങളിൽ അസഹിഷ്ണതരാകട്ടെ. അല്ലാതെ എങ്ങനെ ആണ് ഈ വിഷയങ്ങൾ പരിഹരിക്കപ്പെടുന്നത്??? വളരെ മാന്യമായ ചോദ്യങ്ങൾ ചോദിച്ച് എത്രകാലം കൊണ്ട് ഈ പ്രകൃത attitude മാറ്റി എടുക്കുമെന്നാണ് നിങ്ങൾ മനസിലാക്കി വെച്ചിരിക്കുന്നത്??? നിങ്ങൾക്ക് ഈ പ്രശനം പരിഹരിക്കപ്പെടണമെന്ന് ഉണ്ടാകില്ല. എന്നാൽ ബോധമുള്ള സ്ത്രീകൾക്ക് അങ്ങനെ അല്ല. അവർ അസഹിഷ്ണതരാകും.
@natasha2990
@natasha2990 3 ай бұрын
അവളെ ഹാഫിസ് അടുത്ത സീസൺ ഇൽ bb യിൽ എടുക്കും... ഉറപ്പു.. Bb ക്കു യോഗ്യ ആണ്‌ അവൾ..
@UsualPsycho
@UsualPsycho 3 ай бұрын
😂😂
@Podiyan6526
@Podiyan6526 3 ай бұрын
നമ്മുടെ അഭിമാനം ആയ Pr ശ്രീജേഷ് Retirement annouancement ചെയ്തു ഈ ഒളിമ്പിക്സ്ൽ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യു.കേരളത്തിൽ എല്ലാ ഇടതും ചെറുപ്പം മുതൽ Cricket, Football,Volleyball കളിക്കുന്ന ഇടതു നിന്ന് ആണ് ഇവിടെ എത്തിയത് 👌
@UsualPsycho
@UsualPsycho 3 ай бұрын
👍👍
@SiniGopalan
@SiniGopalan 3 ай бұрын
ആരെങ്കിലും ഒക്കെ ഈ പെൺകുട്ടിയെ അഭിനന്ദിച്ചിട്ടുണ്ടാകും ഇത്തരം ഒരു ചോദ്യം ചോദിക്കാനുള്ള ധൈര്യം ഉണ്ടായല്ലോ എന്നൊക്കെ പറഞ്ഞ് ആളെ പുകഴ്ത്തീട്ടുണ്ടാവും, ഞാനെന്തോ വല്യ സംഭവം ആണെന്ന് അപ്പോ ആൾക്ക് തോന്നീട്ടുണ്ടാവും. അല്ലെങ്കിപ്പിന്നെ viral ആവാൻ മനപ്പൂർവം ചോദിച്ചതായിരിക്കും..
@UsualPsycho
@UsualPsycho 3 ай бұрын
😂😂
@seemasreekumar353
@seemasreekumar353 3 ай бұрын
ഈ Anchorinu സിനിമനടി ആവണമെന്നു ആഗ്രഹം നടക്കാതെ പോയതിലുള്ള മൂത്ത അസൂയ... അല്ലാതെന്താ? Congrats ബ്രോ for this reaction video 👍👌
@UsualPsycho
@UsualPsycho 3 ай бұрын
🙏🙏thanks🙏
@Cinemakallan
@Cinemakallan 3 ай бұрын
ayo alukalke entha ithinepati onnum ariyande😮 nalla video enike ishtai❤ maximum share cheythe support cheyum❤
@UsualPsycho
@UsualPsycho 3 ай бұрын
👍thanks🙏👍
@vysakh159
@vysakh159 3 ай бұрын
She trying all her best to get a ticket to bigboss She is a fraud I have all the details on that. I will publish when it is necessary 😊
@UsualPsycho
@UsualPsycho 3 ай бұрын
🤔🤔🤔 what is the issue
@vysakh159
@vysakh159 3 ай бұрын
@@UsualPsycho wait & see bro
@jasirhusain
@jasirhusain 3 ай бұрын
Enikk thonunnu kidann koduthittum chance kodukkathe aaro pattichenn adinte kadi aanu ippo ellarodum kanikkunnad
@UsualPsycho
@UsualPsycho 3 ай бұрын
e😂😂athe athe
@Rdx.03
@Rdx.03 3 ай бұрын
🔥🔥🔥
@UsualPsycho
@UsualPsycho 3 ай бұрын
🙏
@lalithaudayabhanu522
@lalithaudayabhanu522 3 ай бұрын
Stree tanney streekya shabam 😮😮😮😮
@UsualPsycho
@UsualPsycho 3 ай бұрын
അതെ 👍
@Anilsown
@Anilsown 3 ай бұрын
First like is in this is mine, first comment also
@UsualPsycho
@UsualPsycho 3 ай бұрын
👍thanks🙏
@nidhin_gowri
@nidhin_gowri 3 ай бұрын
മുൻനിര നടിമാരോട് ആയിരുന്നെങ്കിൽ ഈ ചോദ്യം ചോദിക്കുമായിരുന്നോ???
@UsualPsycho
@UsualPsycho 3 ай бұрын
ഒരിക്കലും ഇല്ലാ. ..നല്ല ആടി കിട്ടിയേനെ 😂
@Sivadha719
@Sivadha719 3 ай бұрын
Nice shirt and look like germ❤
@UsualPsycho
@UsualPsycho 3 ай бұрын
🙏❤️
@DespandittS
@DespandittS 3 ай бұрын
എടാ മണ്ട ഇത് ഒരു mutual understanding ന്റെ ഭാഗമായി ഉണ്ടായ ഒരു നാറിയ promotion പരിപാടി ആയിരുന്നു. ഇനി അങ്ങനെ അല്ല എന്ന് ഉണ്ടെങ്കിൽ സാമാന്യ ബോധമുള്ളവര് മാന നഷ്ടത്തിന് കേസ് കൊടുത്തേനെ.
@UsualPsycho
@UsualPsycho 3 ай бұрын
sheri budhimane😂😂😂 karyagal ariyathe comment adikan vanirikuvane manasilayii😂😂😂😂
@ayshaaysha8o203
@ayshaaysha8o203 3 ай бұрын
അവൾ ഒരു അഹങ്കാരി ആണ്
@UsualPsycho
@UsualPsycho 3 ай бұрын
athe👍
@anjuanil9814
@anjuanil9814 3 ай бұрын
ഞാൻ ഒരു മെസേജ് മുന്നത്തെ വീഡിയോയിൽ ഇട്ടു പെട്ടെന്നു നോക്ക്
@UsualPsycho
@UsualPsycho 3 ай бұрын
ഞാൻ കണ്ടിരുന്നു 🙏🙏 thank you🙏👍 njan matiyitunde👍
@syamalacv7305
@syamalacv7305 3 ай бұрын
അവൾ ജീവിക്കുന്നത് അങ്ങനെയാണോ എന്ന് ചോദിക്കണം
@UsualPsycho
@UsualPsycho 3 ай бұрын
atha njan chodichathe
@alfiyashabin007
@alfiyashabin007 3 ай бұрын
ഇയാളും ഷഫീന ആയിട്ട് എന്താ ഇഷ്യൂ ??
@UsualPsycho
@UsualPsycho 3 ай бұрын
ethe shafeena🤔🤔 enike anegil oru shafeenayum ayite oru preshnavum illa🙏
@SinuSinu-j3l
@SinuSinu-j3l 3 ай бұрын
ഇപ്പൊ നല്ല ചർച്ചാ വിഷയം ആയല്ലോ 😂
@UsualPsycho
@UsualPsycho 3 ай бұрын
athe athe😂
@ayshaaysha8o203
@ayshaaysha8o203 3 ай бұрын
ആ സ്പോട്ടിൽ അവളെ കരണ കുറ്റി നോക്കി ഒന്ന് പൊട്ടിക്കണമായിരുന്നു ആ നടിയും കൂടെ ഉള്ള ആളും മിണ്ടാതെ ഇരുന്നത് എന്തേയി ആവോ
@UsualPsycho
@UsualPsycho 3 ай бұрын
👍👍nalla oru adiyude kuravunde avalke
@janeysantosh
@janeysantosh 3 ай бұрын
She doesnt have basic common sense..
@UsualPsycho
@UsualPsycho 3 ай бұрын
True👍
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 26 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 3,2 МЛН
Pearle Maaney Show Ft. Asif Ali
43:53
Pearle Maaney
Рет қаралды 1,4 МЛН
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Ozy Talkies
Рет қаралды 1,8 МЛН
Daddy Vs Srini | Pearle Maaney | Maaney Paul
24:45
Pearle Maaney
Рет қаралды 1,4 МЛН