Sir ഞാൻ ഇപ്പൊ 20 വർഷത്തിലേറെ ആയി നാടൻ പൂച്ചകളെ വളർത്തുന്നു...ഒത്തിരി സ്നേഹിച്ചു വളർത്തി ഫിഷ് chicken എല്ലാം കൊടുത്തു വളർത്തിട്ടും കണ്ടൻ പൂച്ചകൾ എല്ലാം പലപ്പോഴായി വീട് വിട്ട് പോയിട്ടുണ്ട്... ഞങ്ങള് ഒത്തിരി നോക്കി നടന്നു പോയവരെ..പക്ഷെ വന്നിട്ടില്ല ഇതുവരെ...കണ്ടൻ പോകും നമ്മൾ എത്ര നന്നായി വളർത്തിയലും...സഹികൻ പറ്റില്ല നമ്മുക്ക്..ഇപ്പൊ last ayitt എൻ്റെ micky കുട്ടൻ പോയി..2 month കഴിഞ്ഞു...ഓരോ ദിവസവും അവൻ വരാൻ വേണ്ടി കതിരിക്കുവ ഞാൻ. വളർത്തി കൊതി തീരും മുൻപ് എല്ലാവരും പോകും...കഷ്ടപ്പാട് മാത്രം മിച്ചം കിട്ടും...enik ഒത്തിരി അനുഭവം ഉണ്ട്....
@Dreamykittens2 ай бұрын
👍❤️😻
@Asif-f5s2 ай бұрын
❤❤
@Dreamykittens2 ай бұрын
Thank you 😻
@swapnajacob24402 ай бұрын
❤
@Dreamykittens2 ай бұрын
❤️😻
@adv.roypanjikkaran46322 ай бұрын
🐈⬛
@Dreamykittens2 ай бұрын
😻😊
@sajithajaleel23522 ай бұрын
ente veetilum und poochakal ..njan nallonam nokuna arkenkilum kodukan erikayanu..ningalk taratte..kunjungal ellam undakunath road side veed aayath kond accident aayi marichu pokunu..ath kaanumbo bayanjara vishamam aanu..
@Dreamykittens2 ай бұрын
ഇപ്പോൾ കുറേ പൂച്ചൾ ഉണ്ട്, videos എടുക്കുന്നതുകൊണ്ട് time കിട്ടുന്നില്ല. Thank you 😻❤️