വീണ്ടും ഞാൻ ആശുപത്രിയിൽ ആയി😞യൂറിൻ ടെസ്റ്റ് റിസൾട്ട് കുറച്ചു പ്രശ്നമാണ്

  Рет қаралды 127,500

Shahana Nijas Vlogs

Shahana Nijas Vlogs

Күн бұрын

#familyvlog #love #keralamarriage #kerala #malayalam #malayalamhomily #vlog #kannurvlog #family
‪@noufalftkd2822‬
‪@ummayummonum2.032‬

Пікірлер: 199
@noushadali6236
@noushadali6236 2 ай бұрын
എത്രയും പെട്ടെന്ന് അല്ലാഹു എല്ലാവർക്കും ഷിഫാ നൽകട്ടെ 🤲
@arifamv4985
@arifamv4985 2 ай бұрын
വയ്യെങ്കിൽ ഉമ്മാടെയും ഉപ്പാടെയും അടുത്തേക്ക് പോകൂ അതല്ലേ ഏറ്റവും നല്ലത് ഇവിടെ ഇപ്പോൾ ആരാണ് ഉള്ളത് കാരണം നിനക്ക് പനി വിട്ടുമാറാതെ ആകുമ്പോൾ ഒരുപാട് പ്രശ്നങ്ങളാണ് വളരെയധികം ശ്രദ്ധിക്കണം
@rayyanmuhammed945
@rayyanmuhammed945 2 ай бұрын
മഞ്ഞ പിത്തവും നിപ്പയും ഒകെ ഉണ്ട് 😮😮നല്ലോണം സ്രദ്ധിക്ക എല്ലാരും
@raseena3110
@raseena3110 2 ай бұрын
അല്ലാഹു പെട്ടെന്ന് ഷിഫയാക്കി തരട്ടെ
@rashafabin8278
@rashafabin8278 2 ай бұрын
എത്രയും പെട്ടന്ന് ശിഫനൽകണേ അള്ളഹാ 🤲🤲🤲🤲
@saleenabeegum913
@saleenabeegum913 2 ай бұрын
മഴയത്തു ബാത്‌റൂമിൽ വെള്ളം നിറഞ്ഞു എന്ന് നൗഫൽ പറഞ്ഞല്ലോ, അത് കിണർ വെള്ളത്തിൽ കളരും അത് മഞ്ഞപ്പിത്തതിന് ചാൻസ് ഉണ്ട് ടെസ്റ്റ്‌ ചെയ്തനോക്ക് നിനക്ക് നാട്ടിൽ പൊക്കോ ചക്കര എവിടെ നിക്കട്ടെ
@shezaeminanu
@shezaeminanu 2 ай бұрын
കൊല്ലത്തേക് പോവാൻ നോക്കു. സ്വന്തം വീട്ടിൽ പോയി നിന്നാൽ തന്നെ പനി എല്ലാം കുറയും. പിന്നെ നന്നായി റസ്റ്റ്‌ ചെയ്യൂ. എല്ലാം ശരിയാവും 😊
@sajirarafeeksajirarafeek5429
@sajirarafeeksajirarafeek5429 2 ай бұрын
എത്രയും പെട്ടന്ന് രോഗം ശിഫയാകികൊടുകളളാ ❤❤
@AfnaAppi-lo4uy
@AfnaAppi-lo4uy 2 ай бұрын
🤲🤲🤲🤲
@PachusvlogsPachusvlogs
@PachusvlogsPachusvlogs 2 ай бұрын
അയ്യോ ഇത് കാണാനാണോ ഞാൻ ഇന്നലെ ഒരു sowpnam കണ്ടു ചക്കര പ്രസവിച്ചു കിടക്കുവാ എന്നിട്ട് ഞാൻ കുട്ടിയെ കാണാൻ വരുന്ന സ്വപ്നം
@PachusvlogsPachusvlogs
@PachusvlogsPachusvlogs 2 ай бұрын
സ്വപ്നത്തിലെ വീട് എന്റെ വീടിനടുത്ത് എനിക്ക് സന്തോഷായി രാവിലെ എണീറ്റ് നോക്കുമ്പോൾ ഒന്നുമില്ല അപ്പൊ ആലോചിക്കുന്നു എങ്ങനെ ആ നൗഫലിന്റെ വീട്ടിലെ എത്താം രാവിലെ ഭയങ്കര ടെൻഷൻ
@muhammedrafeekkkrafeek351
@muhammedrafeekkkrafeek351 2 ай бұрын
Chtakee thanupeech water mathra Kudeeekuka
@suhararahiman3355
@suhararahiman3355 2 ай бұрын
എല്ലാവരോടും സലാം പറയണം അസ്സലാമു അലൈകും
@KairunneesahusnaKanjuuchu
@KairunneesahusnaKanjuuchu 2 ай бұрын
വീട്ടുകാര്ക് ഇല്ലാത്ത പ്രശ്നം ഈ കമന്റ് ഇടുന്നെ വർക്ക് എന്തിനാണ് അവനെ പറഞ്ഞി ആട്ടി ഓടിക്കാൻ നിൽക്കുന്നത് എന്തിനാണ് നിങ്ങൾ ഇങ്ങനെ ഉള്ള മരുമക്കളെ കിട്ടണമെങ്കിൽ എത്ര വലിയ ഭാഗ്യം ഉണ്ട് സന്തോഷത്തിന്നും ദുഖം ത്തിനു കൂട്ടി നിൽക്കുന്ന മരുമക്ക ളെ😊👍🔥
@Jabbarmalakkaran
@Jabbarmalakkaran 2 ай бұрын
ചക്കരനോടും ഉമ്മനോട്ടും സലാം പറയണെ അസ്സലാമു അലൈക്കും . മറുപടി പറയണെ ഒരു സന്തോഷത്തിനാ
@hai1668
@hai1668 2 ай бұрын
പടച്ചവൻ എല്ലാവരുടെയും അസുഖം ശിഫ ആക്കി തരട്ടെ ആമീൻ 🤲🤲🤲 ഉപ്പയുടെ ഖബർ വിശാലമാക്കട്ടെ ആമീൻ 🤲🤲🤲
@iqbalshakira804
@iqbalshakira804 2 ай бұрын
Assalamu alaikum Padacharubb asugam kurachu tharattay ameen yarabal Alameen
@RamlaPP-bl3ln
@RamlaPP-bl3ln 2 ай бұрын
അള്ളാഹു ശിഫ നൽകട്ടെ
@ramlu_kunjimon1486
@ramlu_kunjimon1486 2 ай бұрын
ചക്കരയും നൗഫലും ഇലേ നിജസിന് നാട്ടിൽ പോയി ക്കൂടെ
@ayisharashi8812
@ayisharashi8812 Ай бұрын
ചക്കരക്കും ഉമ്മക്കും അസ്സലാമു അലൈക്കും
@iqbalshakira804
@iqbalshakira804 2 ай бұрын
Oru kuzhappavum illa nijas nee vishamikanda Allahu deerkayusum afiyathum arogyavum nalkattayameenyarabal Alameen
@maimoonae4315
@maimoonae4315 2 ай бұрын
നിജാസെ ചക്കരയുടെ ഉമ്മാനോട് സെലാം പറയണെ മറക്കരുത് എല്ലാ അസുഖവും അള്ളാഹു പെട്ടെന്ന് മാറ്റി തരട്ടെ
@hafsac2131
@hafsac2131 2 ай бұрын
Chakkarante ummanoad slam parayane
@Acnisoacniso
@Acnisoacniso 2 ай бұрын
❤❤❤❤❤
@naseemanaseema9517
@naseemanaseema9517 2 ай бұрын
എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ
@safiyasadiq461
@safiyasadiq461 2 ай бұрын
Karivepila kashaayam kudikko petenn sugavum
@Sulailkha2023
@Sulailkha2023 2 ай бұрын
എത്രയും പ്പെട്ട ന്ന് മാറട്ടെ ശരീരം ക്ഷണിച്ചം നല്ലണം വൊള്ളം കുടിക്കണം❤❤❤❤❤❤
@AbdulWaheed-tv6lx
@AbdulWaheed-tv6lx 2 ай бұрын
നിജസ്മോനെ ക്കൂവപ്പൊടിയും നല്ലവണ്ണം വെള്ളം കലക്കി കുടി പിന്നെ നല്ലോണംകടുപ്പത്തിൽ ആരാഗ്ലാസ് കട്ടൻചായയും ഒരുനാരങ്ങാഫുള്ളും പിഴിഞ്ഞ് അറസ്പൂൺ പഞ്ചസാരയും ഉപ്പും ചേർത്ത് ചുടോടെകുടിക്കു മോനെ എല്ലാം ശിഫ യാക്കിത്തരട്ടെ 🤲🏻🤲🏻🤲🏻
@Ashiqashi-f9z
@Ashiqashi-f9z 2 ай бұрын
മോനേ വീട്ടിലേയ്ക്ക് പോവു റസ്റ്റ് എടുക്ക്
@iqbalshakira804
@iqbalshakira804 2 ай бұрын
Anthanu nijas ninak dubail pokandathallay Allahu kathu rakshikattay ameen yarabal Alameen
@abdadaan1804
@abdadaan1804 2 ай бұрын
Ummakum nalla.vishamamairikum
@Jameela-dw3mc
@Jameela-dw3mc 2 ай бұрын
കുവപൊടി ഉണ്ടെങ്കിൽ തിളപ്പിച്ചുകുടിച്ചാൽമതി രണ്ടുമൂന്ന്പ്രാവശ്യംകുടിച്ചാൽമതി
@Shamlahussain
@Shamlahussain 2 ай бұрын
വീടിന്റെ അവിടെയും ഇവിടെ യും ഉപ്പ നിക്കുന്ന പോലെ വല്ലാത്ത വിഷമം തോന്നുന്നു 😢
@Souda-j6z
@Souda-j6z 2 ай бұрын
എല്ലാവർക്കും പടച്ചോൻ ശിഫ ആക്കിത്തരട്ടെ
@faisalk3696
@faisalk3696 2 ай бұрын
വെള്ളം നന്നായി കുടിക്കുക അസുഖം എത്രയും പെട്ടെന്ന് ശിഫാ നൽകട്ടെ ആമീൻ ❤❤❤
@nasiyamol6264
@nasiyamol6264 2 ай бұрын
Ameean Ameean Ameean mashallash
@pottanyt117
@pottanyt117 2 ай бұрын
കണ്ണേറ് പറ്റിയിട്ടുണ്ടാകും.എല്ലാരും നല്ല മരുമോൻ എന്ന് പറഞ്ഞ് പറഞ്ഞ് അതാണ് അസുഖം വിട്ട് മാറാത്തത്.dhikrukalum സലാത്തുകളും അധികരിപ്പിക്കുക
@latheefat7728
@latheefat7728 2 ай бұрын
മുസമ്പി ജ്യൂസ്‌ അടിച്ചു കുടിച്ചാൽ മതി എളുപ്പം മാറും
@XCR77Editx
@XCR77Editx 2 ай бұрын
സിട്രാലിക്ക മരുന്ന് വാങ്ങിവെള്ളത്തിൽ ഒഴിച്ച്കുടിക്ക്‌
@abdadaan1804
@abdadaan1804 2 ай бұрын
Nijas ne nite nattil poy ummantadith nikk umma nalonam parijarikum
@WHITEGAMING-r2d
@WHITEGAMING-r2d 2 ай бұрын
മഞ്ഞപ്പിത്തം എല്ലായിടത്തും ഉണ്ട്, ശ്രദ്ധിക്കുക
@ShamilaShemeer
@ShamilaShemeer 2 ай бұрын
ഉപ്പാടെ മരണശേഷം ചക്കരേ ഒരു വീഡിയോ കാണുന്നില്ലല്ലോ
@ShafeenaAzeez-rx1yg
@ShafeenaAzeez-rx1yg 2 ай бұрын
❤🤲eathrayum petten Shifa nalkatee allah❤🤲
@ShahanaJamal-j3j
@ShahanaJamal-j3j 2 ай бұрын
Vegam shifa nalkaney padachoney🤲
@mpkhadar7420
@mpkhadar7420 2 ай бұрын
എത്രയും വോഗം സുഖം ആയി വരട്ടെ ശ്രദ്ധിക്കണം
@IrfanKm-o6t
@IrfanKm-o6t 2 ай бұрын
🤲🤲alla asukavum padacharabb Matti tharatte ckkarakum ummakum assalamu alaikum parayuka
@akbarakku7792
@akbarakku7792 2 ай бұрын
ഇയാൾ കുറച്ചു ദിവസം നന്നായിട്ട് ഒന്ന് റസ്റ്റ്‌ എടുക്ക് .ഇല്ലങ്കിൽ ശരീരം നന്നായിട്ട് ക്ഷീണിക്കും
@surumimol1480
@surumimol1480 2 ай бұрын
കിഡ്നി സ്റ്റോൺ ആണെങ്കിൽ ഞെരിഞ്ഞിൽ വാങ്ങി തിളപ്പിച്ച്‌ കുടിക്ക്. ആയുർവേദ ഷോപ്പ് ഇൽ ഉണ്ടാകും.( മുള്ള് പോലെ ആണ്. അത് നിലത്തൊന്നും ഇടാതെ സൂക്ഷിച്ചു ഉപയോഗിക്ക് )
@fanufilufilu7536
@fanufilufilu7536 2 ай бұрын
ജാതിക്കയുടെ കുരു പൊടിച്ച് തേനിൽ ചാലിച്ച് കുടിക്കൂ നിജാസെ. ഇവിടെ എല്ലാവരും പനിയും വയറിളക്കവും ആണ്. ഞങ്ങൾ ഈ മരുന്ന് കുടിച്ചപ്പോൾ വയറിളക്കം മാറീട്ടുണ്ട്. ഏതായാലും ജാതിക്കയുടെ കുരു തേനും ഉണ്ടാക്കി കഴിക്കൂ☺☺☺☺
@shailanasar3824
@shailanasar3824 2 ай бұрын
Allahu pettannu shifa nalkatta.. 🤲🤲
@ShahinaShaji-lq5co
@ShahinaShaji-lq5co 2 ай бұрын
Asugam pettn shifa aakate🤲🤲
@RahmathU-go8gv
@RahmathU-go8gv 2 ай бұрын
എല്ലാവരി കണ്ടും ചക്കര എവിടെ കണ്ടില്ല
@JameeJMP
@JameeJMP 2 ай бұрын
ചക്കര അവിടെ ഒരു ഭാഗത്ത് നിന്നോട്ടെ മരണം നടന്ന വീടെല്ലേ
@Thanooja-gj3bs
@Thanooja-gj3bs 2 ай бұрын
Allahu ethrayum pettenn shifa nalkatte Aameen
@Rafeek1-hf9pk
@Rafeek1-hf9pk 2 ай бұрын
Asugam.pettn.shifa.aakate🤲🤲🤲
@MubashiraMubashira-ge4ev
@MubashiraMubashira-ge4ev 2 ай бұрын
ഇപ്പോൾ എല്ലായിടത്തും മഞ്ഞപ്പിത്തം ഉണ്ട്. അത് ചെക്ക് ചെയ്യുക.?
@JasminJaisu
@JasminJaisu 2 ай бұрын
Bathroom vellam niranjal kinarilek neeroyukk undavum anukkal padarnn pala anukkalum undavum pala rigavum undavum
@AyishaAyisha-r9p
@AyishaAyisha-r9p 2 ай бұрын
നിയാസേനലാണംവേളംകുടിക്മെപിധംഉഢാഎധ്ചേക്ചയണംനലവണംകരുധണം😊😅
@fousiaripra1812
@fousiaripra1812 2 ай бұрын
ഇപ്പൊ മഞ്ഞപിത്തം എല്ലാടത്തും ഉണ്ട് ശ്രദ്ധിക്കണം
@R1zwAn7379
@R1zwAn7379 2 ай бұрын
Chakkarane kanikkathendha
@iqbalshakira804
@iqbalshakira804 2 ай бұрын
Anganund ummak Vappa anthu parayunnu ramees aviday
@JnrJali
@JnrJali 2 ай бұрын
ചക്കര എവിടെ. കാണുന്നില്ലല്ലോ
@soujathmc8374
@soujathmc8374 2 ай бұрын
അയ്യോ പാവം എല്ലാവരുടെയും അസുഗം എത്രയും പെട്ടന്ന് തന്നെ അള്ളാ നി ശിഫ കൊടുക്കണേ അള്ളാ🤲
@hafsac2131
@hafsac2131 2 ай бұрын
Ameen ameen yarabal alameen
@rasheedamp8179
@rasheedamp8179 2 ай бұрын
Vegam shifayakatte
@rafeekabasheer3425
@rafeekabasheer3425 2 ай бұрын
Um um um um um
@BeepathummaShahina
@BeepathummaShahina 2 ай бұрын
മഞ്ഞപിത്തം നോക്കണേ ethrayum പെട്ടെന്നു ശിഫ ആക്കട്ടെ
@SubaidaShareef-hy2rq
@SubaidaShareef-hy2rq 2 ай бұрын
Kanji vallam uppitt kudichal sheenam marum
@haznathedpl9305
@haznathedpl9305 2 ай бұрын
oru asugaggalum illadirikkattey Aameen
@uvaismuhammed3301
@uvaismuhammed3301 2 ай бұрын
Aameen 🤲😥
@shibuviog8340
@shibuviog8340 2 ай бұрын
കേട്ടിട് മഞ്ഞപിത്തം ഉണ്ടോ കക്കൂസ് കിണറും നിറഞ്ഞില്ലേ
@noushadtirurnoushad5452
@noushadtirurnoushad5452 2 ай бұрын
മഞ്ഞ പിത്തം ടെസ്റ്റ്‌ ചെയ്യൂ
@faziraabbas8685
@faziraabbas8685 2 ай бұрын
Baarli paranjitte oru saadhanam inde...baarli ennane njglde ivide paraya...urine infection best aane ..njn prgnt aaya timile ignane indaayirunnu....athu pole mattamma paranja poole koova podi nalladha...pinne mullanki enne paranja oru vegetable inde adhum nalladha....allhamdhulliha umade upade vivarm arinjapole 😊insha allha veekha shifa Aavatte
@iqbalshakira804
@iqbalshakira804 2 ай бұрын
Níjas ninnakanupol vishamamanu
@BasimaAnver
@BasimaAnver 2 ай бұрын
Nijaska ellam pettenn sugamavatteaa
@VeeranNenmini
@VeeranNenmini 2 ай бұрын
🙏🙏
@VeeranNenmini
@VeeranNenmini 2 ай бұрын
😢
@iqbalshakira804
@iqbalshakira804 2 ай бұрын
Nijas karemjeerakam cherunaranga kudiku
@safiyaazeez5139
@safiyaazeez5139 2 ай бұрын
അള്ളാ പാവം നിജാസ് 🤔
@sanusanu624
@sanusanu624 2 ай бұрын
ഇക്ക ഡെങ്കിപ്പനി ആണോ എന്ന് പോയി ടെസ്റ്റ്‌ ചെയ്യണേ ഇ പറഞ്ഞ അവസ്ഥ എല്ലാം എന്റെ ഇക്കാക് ഉണ്ടായിരുന്നു ഇക്ക നോക്കണേ......
@Jabbarmalakkaran
@Jabbarmalakkaran 2 ай бұрын
നിജാസ്ക്ക അസുഖം പെട്ടന്ന് മാറട്ടെ
@shahal695
@shahal695 2 ай бұрын
അതൊന്നും സാരമില്ല മാറിക്കോളും നല്ലോണം ഫുഡ്‌ കഴിക്കണം വെള്ളം കുടിക്കണം
@sarafunneesat6025
@sarafunneesat6025 2 ай бұрын
വേഗം ശിഫ, ആക്കി തരട്ടെ ആമീൻ
@majithaaslam4929
@majithaaslam4929 2 ай бұрын
എന്റെ ഭർത്താവിന് മഞ്ഞപ്പിത്തമാണ് ബ്ലഡ് ടെസ്റ്റ് ചെയ്തു എന്നാൽ അറിയാം ശ്രദ്ധിക്കണം
@NaseeraKp-t6m
@NaseeraKp-t6m 2 ай бұрын
Andaa nijase vegam. Pani penneyum varunnad😢chakkara andaa.. Vediyooyil varathe ummanoodum.. Chakkarenoodum salam parayanem assalamu alikum. Allaa pattnne. Maratte😢 duaa chayyam😢 kurache rastte adukoo😢
@shifashifuz7453
@shifashifuz7453 2 ай бұрын
ജാതിക്ക കുരുവിൽ നിന്നും അൽപം എടുത്ത് തേനിലോ ചൂടുവെള്ളത്തിലേ > ചാലിച്ച് കുടിക്ക് വയറിളക്കം മാറിക്കോളും❤
@lathakrishnan4998
@lathakrishnan4998 2 ай бұрын
Take care of your health DEAR ❤❤❤❤❤
@hamna191
@hamna191 2 ай бұрын
നിജാസ് എല്ലാസ്തലത്തും മഞ്ഞപ്പിത്തം ഉണ്ട് നല്ലോണം ശ്രദ്ധിക്കണട്ടോ
@ShamnasCV-qd3ys
@ShamnasCV-qd3ys 2 ай бұрын
😢😢🤲🤲
@iqbalshakira804
@iqbalshakira804 2 ай бұрын
Nijas Vellam sherik kudiku
@shafnuzworldshafnuzzworld253
@shafnuzworldshafnuzzworld253 2 ай бұрын
Chakkara Evde uppa Maricha shesham chakkarene kandila 😢kozhapam onulallo . Asugam oke Vegam maratte
@SuhairaKunnat
@SuhairaKunnat 2 ай бұрын
nan moothrathil pozhuppayitt 7 divasam sooji vech rund neraayitt
@Zahargaming121
@Zahargaming121 2 ай бұрын
Ellarkkuk,ende,assalaamu,alaikkum
@AfeelaHaris-hu8no
@AfeelaHaris-hu8no 2 ай бұрын
അടുത്ത വീഡിയോയിൽ ചക്കരനെ കാണിക്ക് ഇന്ഷാ അല്ലാഹ്
@Shamlahussain
@Shamlahussain 2 ай бұрын
ഇപ്പോ എല്ലായിടത്തും പനിയാ നല്ലോണം ശ്രദ്ധിക്കണം
@NaseeraGafoor52
@NaseeraGafoor52 2 ай бұрын
Manjappithathinum inganeyano lakshanngalu.onn check cheyyuuuu
@VeeranNenmini
@VeeranNenmini 2 ай бұрын
❤🤲❤🤲
@NashwanNas
@NashwanNas 2 ай бұрын
ALLAHU ellam shifayaki tharate Aameen ya RABBALa lameen superb
@loveshore9024
@loveshore9024 2 ай бұрын
ഇൻശാ അള്ളാഹ് എല്ലാം ശെരിയാകും. ആരോഗ്യം നോക്കു. കിഡ്നി സ്റ്റോൺ & നീർക്കെട്ടും ആണോ.
@VeeranNenmini
@VeeranNenmini 2 ай бұрын
🤲
@cksmayanad
@cksmayanad 2 ай бұрын
മഞ്ഞപിത്തം ഒന്നു ടെസ്റ്റ്‌ ചെയ്ത് നോക്കു
@Raseena-d3v
@Raseena-d3v 2 ай бұрын
അള്ളാഹു എത്രയും പെട്ടെന്ന് ശിഫ തരട്ടെ 🤲🤲
@rinumol3711
@rinumol3711 2 ай бұрын
സുഖമില്ലെങ്കിൽ നാട്ടിലോട്ടു പോയിക്കൂടെ
@VeeranNenmini
@VeeranNenmini 2 ай бұрын
🤔
🕊️Valera🕊️
00:34
DO$HIK
Рет қаралды 3,9 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,1 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 30 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 3,9 МЛН