@@eldhose-pallathi 2 Nira koodumpol aalle Poli kanni idunnathe.. athu njan sredikkunnund.. pinne 36 il thudangumpol ethra Poli kanni venam..??
@eldhose-pallathi4 жыл бұрын
Boney Benny 12 ennam maathram madi
@mayasubu27314 жыл бұрын
Good
@dijithdijith36424 жыл бұрын
Nool ethra validhano cherudhano
@eldhose-pallathi4 жыл бұрын
Cherudaayirikkum nalladu.katti kuranja nool.2/3 number nool medichal madi kto.cheta subscribe and share cheyyanam kto☺️
@sreeshmam.b36434 жыл бұрын
Chetta net vagich cheyan pattumo
@eldhose-pallathi4 жыл бұрын
Iduvare sramichittilla.pakshe cheydu nokkiyittu video cheyyam kto☺️👍🏻
@eldhose-pallathi4 жыл бұрын
Subscribe cheyyanam kto☺️
@dijithdijith36424 жыл бұрын
Jnan kurchu ketti avsanam knaananm
@eldhose-pallathi4 жыл бұрын
☺️👍🏻
@binsonkjose67764 жыл бұрын
Vala round akunnath starting il epool ane
@eldhose-pallathi4 жыл бұрын
BINSON K JOSE first round complete aakumbol thanne,second round start l connect cheydu thudangum.detail video idam kto cheta.☺️
@binsonkjose67764 жыл бұрын
Ok chetai
@abdulnishad53594 жыл бұрын
നാട്ടിലെ അഡ്രസ്സ് തരണം നാട്ടിൽ വരുമ്പോൾ അറിയിക്കണം
@eldhose-pallathi4 жыл бұрын
😄
@Aavanis9154 жыл бұрын
നൂൽ എത്ര സൈസ് ആണ് വലനെയ്യാൻ നല്ലത്. 2/3 ആണ് വാങ്ങിയത് അത് ചെറുതാണോ ചേട്ടാ
@eldhose-pallathi4 жыл бұрын
3 nalladaanu.2 aayalum kuzhappamilla
@LEGACYVLOG19944 жыл бұрын
ചുരുക്കു കാല് കെട്ടുന്നതും മണി തകുന്നതും ഇടണം ചുരുക്കു നുൽ കെട്ടുന്നത് ഇതുവരെ ഞാൻ കണ്ടിട്ടില്ല ഒരുവിടെയോ പോലും.
@dijithdijith36424 жыл бұрын
Avsanam iyyam kettunna vedio idnam
@eldhose-pallathi4 жыл бұрын
Urappayittum👍🏻
@Aavanis9154 жыл бұрын
എത്രാമത്തെ നിര തൊട്ട് polikanni ഇട്ടു തുടങ്ങണം
@eldhose-pallathi4 жыл бұрын
3 mathe nira thottu ittu thudangikko
@thomassebastian6794 жыл бұрын
കണ്ണി കെട്ട് മുറുകാത്തത് എന്താ ചെയ്കാ
@eldhose-pallathi4 жыл бұрын
THOMAS SEBASTIAN kettu valikkumbol murukki otta vali valikkanam,slow aayittu valichu murukki nokkarudu orikkalum.adutha video l kaanichu tharam kto cheta.
@thomassebastian6794 жыл бұрын
പള്ളത്തി Thanks
@adithyakrishnan60084 жыл бұрын
48 കണ്ണിയിൽ തുടങ്ങി ആറാമത്തെ നിരയിൽ 12 പൊലികണ്ണി ഇട്ടപ്പോൾ ആകെ 58 കണ്ണി മാത്രമേ വന്നോളു.60 കണ്ണി അല്ലെ വരേണ്ടത് (48+12=60). ഈ 58 കണ്ണി മതിയോ അതോ 60 കണ്ണി തികയ്ക്കാൻ എന്ത് ചെയ്യിയ്യണം...
@eldhose-pallathi4 жыл бұрын
ഒരു പിടിം കിട്ടുന്നില്ലല്ലോ 🤔അതെങ്ങനെ സംഭവിച്ചു ?സാരമില്ല .അടുത്ത പൊലികണ്ണി നിര വരുമ്പോൾ എക്സ്ട്രാ 2 പൊലികണ്ണി കൂടി ഇട്ടാൽ മതി കെട്ടോ
@firosfiru7704 жыл бұрын
Broo njanum oru vala kettunnund
@eldhose-pallathi4 жыл бұрын
Go ahed☺️👍🏻
@sudhakaranmlp4 жыл бұрын
ഹലോ നമസ്കാരം ഫസ്റ്റ് നമ്മൾ കെട്ടുന്നത് 36 കഞ്ഞി ആണോ അത് എത്ര കഴിഞ്ഞിട്ടാണ് പുലിക്കണ്ണി തുടങ്ങേണ്ടത്
@eldhose-pallathi4 жыл бұрын
ആദ്യം 48 കണ്ണി ,2 നിര കഴിയുമ്പോൾ മുതൽ നമ്മൾ പൊലികണ്ണി ഇടാൻ തുടങ്ങും
@mohammedrashid50154 жыл бұрын
48കണ്ണിയിൽ 5വെച്ചിട്ടാൽ 11അല്ലെ ഉണ്ടാവു
@santhoshar51984 жыл бұрын
കണ്ണിയുട വലിപ്പം എത്രെയാണ്
@eldhose-pallathi4 жыл бұрын
1/2 "
@tkdohaq16064 жыл бұрын
വീശ് എത്ര നീളം നല്ലത് 1200കണി മതിയോ
@MUHAMMED-kp6cf4 жыл бұрын
മ്മ്മ്മ് മതി bro
@aseemabdulatheef92844 жыл бұрын
കുറച്ചുകൂടി സൗണ്ടിൽ പറയണം
@unnivijayan91614 жыл бұрын
ചേട്ട നമ്മൾ 30' 48.100 ' എന്നിങ്ങനെ അല്ല വല ആദ്യം തുടങ്ങുന്നത് എത്ര കണ്ണിയേൽ തുങ്ങ^യാലും 12 പോലി കണ്ണി ഇട്ടാൽ മതിയോ അതോ കുട്ടിയിടണോ
@eldhose-pallathi4 жыл бұрын
Unni Vijayan 100/120 kanniyude okke cheyyumbol 18 ennam vechu iduaanengil nalladaayirikkum.36/48 ennathil thudanguanengil 12 ennam madi.1/2 inch size kannikku 12 ennam madi.adilum cherudaanengil maathram adil koodudal polikanni ittal madi.kk☺️
@unnivijayan91614 жыл бұрын
@@eldhose-pallathi 'ok
@jintojinto23524 жыл бұрын
ഹലോ എന്റെ പഴയ ഒരു വല തുടങ്ങിയതു 72 കണ്ണി ആണ് പൊലിക്കണി തുടക്കത്തിൽ തന്നെ 6 കണ്ണി വിട്ടു ഇട്ടിട്ടുണ്ട് എന്നാൽ ഒരേ നിരയിൽ അല്ല പെലികണ്ണി പഴയ വല ആണ്
@eldhose-pallathi4 жыл бұрын
നമ്മുടെ നാട്ടിൽ കെട്ടുന്ന രീതി അതാണ് ചേട്ടാ .ഇപ്പോഴാണ് അതൊക്കെ എനിക്ക് മനസിലാവുന്നത് .ഇതൊന്നും ആരും പറഞ്ഞു തരില്ല .ഇപ്പോഴും പൊടി കണ്ണി വെച്ചുള്ള രീതി കൺഫ്യൂഷൻ ആണ് .6 കണ്ണി ഇടവിട്ട് വരുമ്പോൾ 12 പൊലികണ്ണി ആയില്ലേ ?ആ രീതിയിൽ ഒന്ന് ചെയ്തു നോക്ക് ചേട്ടാ .
@jintojinto23524 жыл бұрын
@@eldhose-pallathi എന്റെ വലിയഅപ്പച്ചന്റെ വല ആണ് അപ്പച്ചൻ ഉണ്ടാക്കിയത് ആണ് ചെട്ടന്റെ വീഡിയോ കണ്ടപ്പോ ഒന്നും എടുത്തു നോക്കിയതാ ഒരുപാടു മാറ്റം ഉണ്ടു അതുകൊണ്ട് ചോദിച്ചതാ അപ്പച്ചൻ ഇല്ല അതുകൊണ്ട് chothikanum പറ്റില്ല
@eldhose-pallathi4 жыл бұрын
അത് നോക്കി ട്രൈ ചെയ്യൂ ചേട്ടാ .കെട്ടിടേണ്ട രീതി ഞാൻ എന്റെ വീഡിയോ ൽ പറഞ്ഞിട്ടുണ്ട് .പൊലികണ്ണി ആ വലയുടെ രീതിയിൽ ഇട്ടോളൂ .ഇങ്ങനെയൊക്കെയല്ലേ ചേട്ടാ ഇനി വഴിയുള്ളൂ !!!
@shameemsamm91794 жыл бұрын
ചേട്ടാ ഇതിന്റെ വീടിയോ വരുമോ ജോയന്റില്ലാത്ത രീതി
@eldhose-pallathi4 жыл бұрын
ചെയ്യാം കെട്ടോ
@shameemsamm91794 жыл бұрын
@@eldhose-pallathi ❤️
@tkdohaq16064 жыл бұрын
36 കണ്ണിയില്‍ തുടങ്ങി എത്രയില്‍ പുലി കണ്ണി ഇടണ്ണം ഒന്ന് പറയ്യാമോ ഞാന്‍ 36 തുടങ്ങി
@eldhose-pallathi4 жыл бұрын
3 മത്തെ നിര മുതൽ പൊലി കണ്ണി ഇടണം
@shameemsamm91794 жыл бұрын
ചേട്ടാ ട ങ്കീസ് വല കിലോക്ക് 130 ന് എവിടെ കിട്ടും 800 - 850 ആണ്
India mart wholesale site l 350/kg mudal aanu kidakkunnadu kto.chilappo enikku thettu pattiyadaavam.pakshe ennalum 800/- roopa kurachu koodudal aanennu thonnunnu.edayalum njan anyoshichittu coment idam kto cheta☺️👍🏻
@shameemsamm91794 жыл бұрын
@@eldhose-pallathi മലപ്പുറം ജില്ലയിലെ പൊന്നാനി പരപ്പനങ്ങാടി താനൂർ ഇതാണ് റേറ്റ്
@shameemsamm91794 жыл бұрын
എന്റെ അടുത്തുള്ള ടൗൺ(10 km) പെരിന്തൽമണ്ണയാണ് ശനിയാഴ്ച നൂൽ മേടിക്കാൻ പോയി അവിടെ ടങ്കിസ് വല ഏറ്റവും കനം കുറഞ്ഞത് 850/jg
@shameemsamm91794 жыл бұрын
850/kg
@ayanaayush45222 жыл бұрын
ഹലോ ചേട്ടാ നമ്പർ ഒന്ന് തരാമോ
@eldhose-pallathi2 жыл бұрын
നമ്പർ പറഞ്ഞോ .ഞാൻ വിളിച്ചോളാം
@sudhakaranmlp4 жыл бұрын
എട്ടര മുളം എന്നൊക്കെ പറയുന്നത് വല കെട്ടി കെട്ടി പോകുമ്പോൾ അവസാനിക്കുന്നതുവരെ ഈ രീതിയിൽ മാത്രം പോയാൽ പോരെ പുലിക്കണ്ണി സെയിം രൂപത്തിൽ തൂക്കിയിടുക അതുകഴിഞ്ഞാൽ എട്ടര മുളം എന്നുള്ളത് എങ്ങനെ അറിയും ചേട്ടനും മീറ്ററിനെ അളവ് അറിയുമോ എട്ടര അല്ലെങ്കിൽ 9
@eldhose-pallathi4 жыл бұрын
ഒരു മുഴം എന്ന് പറയുന്നത് ഒന്നര അടി ആണ് ..അത് വെച്ച് കണക്കു കൂട്ടിയാൽ മതി
🙁 ഈ വീഡിയോ ദൂരെ നിന്നും എടുത്തതാണ് .തുടക്കത്തിൽ മാത്രം ആണ് ശബ്ദം കുറവുള്ളത് ..ഒന്നു കൂടെ കെട്ട് നോക്കൂ .മനസ്സിലായില്ലെങ്കിൽ മൊബൈൽ നമ്പര് പറഞ്ഞാൽ മതി .ഞാൻ വിളിച്ചു സംസാരിക്കാം .ok