💖അപ്പജി അമ്മജി ദീത്തിമാർ എല്ലാർകും ബിഗ് സല്യൂട്ട്..... ഒരു മതമേ ഉള്ളു മനുഷ്യത്വം 💕💕💕💕
@ratheeshiruvetty3392 Жыл бұрын
സ്വന്തം മക്കളെ കൊല്ലുന്നവരും പെണ്മക്കൾ ജനിക്കുമ്പോൾ ദുഃഖിക്കുന്നവരും ഈ ഉപ്പയെയും ഉമ്മയെയും ഒന്ന് കണ്ടു പഠിക്കി ഇത് ലോകത്തിലെ എല്ലാവർക്കും ഒരു പാഠം തന്നെയാണ്
@blessyeleyas1032 Жыл бұрын
ഒത്തിരി സന്തോഷം തോന്നുന്നു ഈ ഉപ്പേനെയും ഉമ്മേ നേയും ഒന്നു കാണാൻ തോന്നുന്നു. ആ പാദങ്ങളിൽ തൊഴുന്നു. .ഒത്തിരി ഒത്തിരി സ്നേഹത്തോടെ ഉമ്മ
@rasheedko330 Жыл бұрын
നന്മ നിറഞ്ഞ സാഹിബെ അല്ലാഹു നിങ്ങൾകു ദീർകയുസ്സ് നൽകി അനുഗ്രഹിക്കട്ടെ!!!!ആമീൻ!
@SHYAMALACP-hd3pk9 ай бұрын
ഉപ്പാ ഉമ്മാ നിങ്ങൾ ദൈവമാണ്
@shafeeksfk7162 Жыл бұрын
പാവം കുട്ടി നല്ല ഭാഗ്യം ഉള്ള കുട്ടി, കണ്ണ് കിട്ടാതിരിക്കട്ടെ. ദൈവം ആ കുട്ടിക്ക് തുണയായി നിന്നവര്‍ക് അനുഗ്രഹം ചൊരിയട്ടെ. ❤
@radhikaan2863 Жыл бұрын
ശരിക്കും കരഞ്ഞു പോയി ..രണ്ട് പേരും മഹത് വ്യക്തികൾ...നമസ്കാരം
@Prasanna78 Жыл бұрын
ഇത്രയും നല്ല മനുഷ്യർ ഒക്കെ ഭൂമിയിൽ ഉണ്ടല്ലോ
@baboosnandoos9721 Жыл бұрын
@@Prasanna78 Athe
@fathimakunhali Жыл бұрын
@@Prasanna78 y ! Mo nok ni hu
@RT-hl6bl Жыл бұрын
🙏🙏🙏ഇങ്ങനെ ഒരു മാതാപിതാക്കളെ വളരെ അപ്പൂർവമായി മാത്രമേ കാണു . സ്വന്തം മക്കളെ പോലെ കാണുന്ന ആ മനസിന് big സല്യൂട്ട്
@mgworld6653 Жыл бұрын
കരഞ്ഞു പോയി .. ആ ഉമ്മയുടെ സ്നേഹമുള്ള ചിരി എല്ലാം പറയുന്നു ...
@sophiaprakash8026 Жыл бұрын
❤❤
@pkas4718 Жыл бұрын
യൂസുഫ് അലി സാറിന്റെ അതെ ശബ്ദം.മനുഷ്യത്വം ഇത് നില നിൽക്കുന്ന കാലത്തോളം ഈ ഭൂമിയിൽ സമാധാനം ഉണ്ടാകും. അബ്ബാജിക്കും അമ്മജിക്കും അഭിനന്ദനങ്ങൾ.
@jjsjacmakcjove Жыл бұрын
യൂസഫലി സാർ ന്റെ മാമ ( ഉമ്മാടെ younger brother )യാണ് അബ്ബാജി
@ayishaayisha3411 ай бұрын
@@jjsjacmakcjoveayheyo
@manjoo1855 Жыл бұрын
ഇനിയും ഇതുപോലുള്ള കുഞ്ഞു ങ്ങളെ സംരക്ഷിക്കാൻ അഭജിക്കും അമ്മജിക്കും അള്ളാഹു ആയുസും ആരോഗ്യവും നൽകട്ടെ...ഭാഗ്യം ചെയ്‌ത മകളെ നിനക്ക് നന്മകൾ ഉണ്ടാകട്ടെ 🌹
@pattathilkomukutty8605 Жыл бұрын
സങ്കി ഗൾ കണ് നിറയെ കാണട്ടെ
@mohammedbasheer2133 Жыл бұрын
അമ്മാ ജി യാണ് ആ കുടുംബത്തിൻറെ ഐശ്വര്യ വിളക്ക്... സ്നേഹവാത്സല്യം ഒഴുകിവരുന്ന മുഖഭാവം... കാരുണ്യത്തിൻറെ ചിരി... ഭൂമിയിലെ സ്വർഗ്ഗം പണിയുന്ന നല്ല മനസ്സുകൾ ആണിവർ
@vijayalekshmivijayalekshmi9705 Жыл бұрын
ദൈ വത്തിന്റെ കൈ ഒപ്പുള്ള കുടുംബം 🙏🙏🙏ഭാഗ്യം ചെയ്ത കുട്ടി ❤️
@riyass9928 Жыл бұрын
മാഷാ അള്ളാഹ്
@nishanizarnisha Жыл бұрын
❤
@SaradaPonnaratta10 ай бұрын
ഉവേസൈൻസിസി. 🤣v@@nishanizarnishap❤
@mymoonathnazar6372 Жыл бұрын
ഈ കാലഘട്ടത്തിന് മഹത്തായ ഒരു സന്ദേശം നൽകി നിങ്ങളെപ്പോലെ ഉള്ള ആളുകൾ അല്ലാഹു അനുഗ്രഹിക്കട്ടെ
@_big_.pokx_ Жыл бұрын
ഈ അമ്മാജി, അപ്പാജി ഒക്കെ വളരെ നല്ല മനുഷ്യർ ആണെന്നു അവരെ കാണുമ്പോൾ തന്നെ അറിയാം. സ്വന്തം മക്കളെക്കാൾ സ്നേഹിച്ചു, സഹായിച്ചു. അതിന് ഈ കുട്ടിക്ക് ഭാഗ്യം ലഭിച്ചു. സന്തോഷം കൊണ്ട് കരഞ്ഞു പോയി. ദൈവം അവർക്ക് വേണ്ട നന്മകൾ നൽകട്ടെ....
@rejimolsam2162 Жыл бұрын
ഇവരെ പോലെയുള്ള നല്ല ആളുകൾ ഉള്ളതുകൊണ്ട് ആണ് ഈ ലോകം മുടിഞ്ഞു പോകാതിരിക്കുന്നത് അപ്പ അമ്മ ബിഗ് സല്യൂട്ട് 🙏🙏🙏🌹🌹🌹🌹♥️
@saheermlpm3059 Жыл бұрын
ഉപ്പാ ഉമ്മാ എന്നു വിളിക്കാനാണ് തോന്നുന്നത് അള്ളാഹു നിങ്ങളുടെ ആ യ്യുസ്സിനെ ഇനിയും കുറെ കാലം ജീവിക്കാൻ ആയുസ്സ് ഏകട്ടെ 🤲🤲🤲🤲🤲🤲
@SandhyaRaman Жыл бұрын
സ്വന്തം മക്കളെ പോലും നേരെ ചോവെ നോക്കാത്ത അമ്മയും അച്ഛനും ഉള്ള കാലത്ത് ഈ മകളെ ഇത്രയും കരുതലോടെ നോക്കുന്ന അമ്മാജിക്കും അപ്പാജിക്കും ആയുസ്സിനും ആരോഗ്യത്തിനുമായി പ്രാർത്ഥിക്കുന്നു 🙏🙏🙏
@johnsoncc60423 ай бұрын
സൽമാൻ ഖാൻ്റെ അച്ഛൻ തെരുവിൽ നിന്ന് എടുത്ത് വളർത്തിയ ദത്ത് പുത്രിയാണ് അർപിത സൽ മാൻഖാൻ്റെ ഇഷ്ട സഹോദരി ആ അച്ഛൻ ചെയ്തതിൻ്റെ പുണ്യമായിരിക്കാം സൽമാൻ ഖാൻമുഖാന്തിരം ഉണ്ടായ ഉയർച്ച
@aminabiak9533 Жыл бұрын
ഈ ഉപ്പന്റെയും ഉമ്മന്റേയും ആയുസ്സും ആരോഗ്യവും നീട്ടിക്കൊടുക്കണം റബ്ബേ അവരുടെ നല്ലതായ ആഗ്രഹങ്ങൾ നീ സാധിച്ചു കൊടുക്കണേ നാഥാ എന്നും നല്ല സന്തോഷമുള്ള ജീവിതം കൊടുക്കട്ടെ🤲🤲🤲
@rajulasaleem5689 Жыл бұрын
ആമീൻ 🤲
@remadevi7037 Жыл бұрын
നല്ല മനസ്സുള്ള അപ്പാജിയെയും, അമ്മാജിയെയും ഒന്ന് കാണാൻ പറ്റുമോ
@kollamkaran5125 Жыл бұрын
ഇവരെക്കെ ആണ് യഥാർത്ഥ ദൈവങ്ങൾ 🙏🙏🙏ആദ്യം മുതൽ അവസാനം വരെ ചിരിച്ചു കൊണ്ട് കണ്ടു തീർത്ത ഒരു എപ്പിസോഡ്...
@shimnashahid652 Жыл бұрын
കവിത യുടെ സംസാരം കേള്‍ക്കാന്‍ നല്ല ക്യൂട്ട് 💖 😍 😍 😍 😍
@priyankabrijith31 Жыл бұрын
കണ്ണ് നിറയാണ്ടെ ഈ episode കാണാൻ പറ്റില്ല ..ഇത്രയും നല്ല മനുഷ്യര് ഈ നാട്ടിലുണ്ടെന്നറിഞ്ഞതിൽ മഹാത്ഭുതം ..ഇവരെ പരിചയപെടുത്തി തന്ന flowers നോട് ഒരായിരം നന്ദി 🙏
മനുഷ്യത്വം ഉള്ള അബ്ബാജിയും, അമ്മജിയും, ഇവർക്കു എല്ലാവിധ നന്മകളും ഉണ്ടാകട്ടെ... ആ മീൻ
@arblog3836 Жыл бұрын
പഠിച്ചിരുന്നെങ്കിൽ
@rukkiyap.m9055 Жыл бұрын
ഇതാണ് യഥാർത്ഥ കേരളസ്റ്റോറി...... ആ കുട്ടിയുടെ സന്തോഷം കണ്ടാലറിയാം അവളുടെ ജീവിതം Happy ആണെന്ന്.... അപ്പാജിയെയും അമ്മാജിയെയും പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
@RIHANYT38 Жыл бұрын
@@arblog3836guy who
@vmchanel9153 Жыл бұрын
തമ്മിൽ തല്ലും കൊലവിളിയും കൊലപാതകവും ആൾക്കൂട്ട കൊലയും കേട്ടു കേട്ടു മടുക്കുമ്പോൾ ഇടക്കൊക്കെ ഇങ്ങനെയും ഉള്ള നന്മയുള്ള കാര്യങ്ങളും കേൾക്കട്ടെ... കാണട്ടെ... അറിയട്ടെ... ♥️♥️♥️ റെസ്‌പെക്ട് അപ്പാജി, അമ്മാജി... 😍😍👏👏👏👍👍👍👍👌👌👌👌
@@janakit4148 പക്ഷെ താങ്കൾക്ക് അതുണ്ടെന് തോന്നുന്നു
@ushal.s8256 Жыл бұрын
അപ്പാജിക്കും, അമ്മാജിക്കും എന്റെ ബിഗ് സല്യൂട്ട് 😍
@Afsal-600 Жыл бұрын
എല്ലാവരും ഉണ്ടായിരുന്നിട്ടും ഒരു അനാഥയെപ്പോലെ പ്രസവകാലം കഴിഞ്ഞു. ഇപ്പോൾ തീർത്തും വരാനാഥയായി രോഗിയായി ജീവിച്ചു പോകുന്നു. കവിത മോളെ നിനക്ക് ലഭിച്ച മൂന്ന് അച്ഛനമ്മമാർക്കും എല്ലാവിധ ആരോഗ്യവും സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ പ്രത്യേകിച്ച് നിന്റെ അപ്പാജിക്കും അമ്മച്ചിയും ആ കുടുംബത്തിലെ എല്ലാപേർക്കും അനുഗ്രഹിക്കട്ടെ. ഫ്ലവേഴ്സ് ഒരു കോടിയിൽ ഇത്ര മനസ്സു നിറഞ്ഞ ഒരു എപ്പിസോഡ് വേറെ ഉണ്ടായിട്ടില്ല. ഗാദ് ബ്ലാസ് യുവർ അപ്പാച്ചി അമ്മാജി ഒരായിരം നന്ദി നിങ്ങള് മക്കളെയും ചരമക്കളെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. നിങ്ങൾക്കും ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ
@minipaul5463 Жыл бұрын
മനുഷ്യത്വം മരവിച്ചിട്ടില്ലെന്നു തെളിയിച്ച രണ്ടു മഹത് വ്യക്തികൾ 👍👍 hatts off you🙏🙏
@homemakerbyramseena Жыл бұрын
@savipv8491 Жыл бұрын
that umma is super nice
@maryfrancis8394 Жыл бұрын
11
@LeelammaMathai-qm1gy Жыл бұрын
😢
@ibrahimIbrahim-ul3hf Жыл бұрын
@@savipv8491ക്ക്😮111111😢😢😢😢🎉1😮🎉❤😮
@safaashussain8369 Жыл бұрын
ഇതുപോലെ ഒരു എപ്പിസോഡും ഇത്ര മനോഹരം ആയിട്ടില്ല മനസിനും സമൂഹത്തിനും ഉപ്പാജിക്കും ഉമ്മാജിക്കും ആയുസും ആരോഗ്യവും സമാധാനവും ഉണ്ടാവട്ടെ ..പിന്നെ കവിതയ്ക്കും പ്രിയതമനും ആശംസകൾ നേരുന്നൂ
@shamnadkanoor9572 Жыл бұрын
ഈ കെട്ട കാലത്ത് ഇത്രയും മഹത്തരമായ ഒരു കാര്യം ചെയ്ത അബ്ബാജിയും കുടുംബവും, ഒരുപാട് ഇഷ്ടം, കവിത മോൾ നല്ലകുട്ടി, സന്തോഷം നിറഞ്ഞ ജീവിതം ആശംസിക്കുന്നു 👍👍👍👍❤❤❤
@radhamani783 Жыл бұрын
Ik
@abrahamcherian1067 Жыл бұрын
⁰]po⁰⁰
@abrahamcherian1067 Жыл бұрын
0
@sleebapaulose9700 Жыл бұрын
Very true❤❤
@jithanr5576 Жыл бұрын
Uk is
@Lowfamily. Жыл бұрын
നന്മനിറഞ്ഞ മനുഷ്യൻ ..❤❤❤ അബ്ബാജിനെ കണ്ടിട്ട് ആ സൗണ്ടും ആ ലുക്കും ഒക്കെ നമ്മുടെ യൂസുഫലി ഇക്കയുടെ പോലെയുണ്ട് ...😍😍
@ajnas5631 Жыл бұрын
Sherikum
@jjsjacmakcjove Жыл бұрын
അബ്ബാജിയുടെ elder sister ന്റെ മകനാണ് യൂസഫലിക്ക അവർ മാമയും മരുമകനുമാണ്
@Lowfamily. Жыл бұрын
@@jjsjacmakcjove ആണോ 😍
@padmajap815 Жыл бұрын
നമിക്കുന്നു
@latheefkhan6336 Жыл бұрын
Yes
@kukkusharjaajmandubai4181 Жыл бұрын
സാധാരണ ഫ്ളവർസ് ഒരു കോടി കാണുമ്പോൾ വലിയ ദുഃഖം ആണു.ഇത് അപാര സന്തോഷമായി.
@beenasyam681 Жыл бұрын
സത്യം
@thahamundakkalthahamundakk7667 Жыл бұрын
0 l
@rasheelasworld3442 Жыл бұрын
sathyam ❤️ albhudhamanu ee family Abbaaji n Ammaji ❤️❤️❤️
@abinjacob859 Жыл бұрын
Appji ammaji👍👍👍
@rosyjacob3168 Жыл бұрын
ഉമ്മാജി യുടെ നിഷ്കളങ്കമായ ചിരി... ഉപ്പാജി... ഉമ്മാജി ❤❤
എത്ര നല്ല മനുഷ്യൻ 👍👍👍🥰🥰🥰appaji ammaji god bless you.....
@magivarghese9376 Жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ എപ്പിസോഡ്.ആ ഉമ്മാന്റെ വാൽസല്യം നിറഞ്ഞ ചിരി.ഉപ്പക്കും ഉമ്മക്കും ദീർഘായുസ്സ് കൊടുക്കട്ടെ ദൈവം.എത്ര വലിയ മനസ്സിന്റെ ഉടമകൾ.എല്ലാ അഭിനന്ദനങ്ങളും നേരുന്നു.
@shabnaziya3657 Жыл бұрын
ഈ ഉമ്മാക്കും ഉപ്പാക്കും ആരോഗ്യമുള്ള ഭീർഘായുസ് നൽകണേ അള്ളാ ആ മീൽ
@jafar.c688 Жыл бұрын
Aameen
@zubaidakader6900 Жыл бұрын
Aameen
@മിന്നൽമുരളി-ഠ9ഛ Жыл бұрын
❤️💙❤️💙❤️ ഈ കലികാലത്ത് മനസ്സിന് കുളിർമ തന്ന എപ്പിസോഡ് 😍💙❤️ഈ കുടുംബത്തിന് എല്ലാ വിധ ഐശ്വര്യവും ഉണ്ടാവട്ടെ ❤️💙❤️💙❤️
@n4mediea714 Жыл бұрын
😅
@SubaidaEllath-ht8mj Жыл бұрын
@@n4mediea714a😮ydz
@anjalianoop3748 Жыл бұрын
ദൈവം നല്ലത് വരുത്തട്ടെ ആ ഫാമിലിക്ക്.. ഈശ്വര എന്ത് സന്തോഷമാണ് ഇങ്ങനെ ഉള്ളതൊക്കെ കാണുമ്പോഴും കേള്കുമ്പോഴും.. 🥰ഇദ്ദേഹം മനുഷ്യൻ തന്നെ ആണോ അതോ ദേവമോ ഓ
@maniyammas4105 Жыл бұрын
P pls5
@binduthomas7847 Жыл бұрын
അപ്പാജി, അമ്മാജി, ഒരു വലിയ നമസ്കാരം. ദീദിമാർക്കും big salute. ദൈവം അനുഗ്രഹിക്കട്ടെ.
@kusumamjoseph2877 Жыл бұрын
എല്ലാ episode ഓം കാണുമ്പോഴും കണ്ണുനിറയും ഇത് കണ്ടപ്പോൾ സന്തോഷം തോന്നി
@rosyjacob3168 Жыл бұрын
അതെ വലിയ സന്തോഷം
@alialpha5852 Жыл бұрын
🎉 ചിരി നിഷ്കളങ്കം ഒപ്പം ചിരിക്കാന കഴിഞ്ഞതിൽ സന്തോഷം .അപ്പാ ജീ അഭിനന്ദനങ്ങൾ.
അല്ലാഹുവിന്റെ അനുഗ്രഹം എ പ്പൊഴും അപ്പാജി.. അമ്മാജി... കവിത കുടുംബത്തോടൊപ്പം ഉണ്ടാവും. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@kaisukadeeja8951 Жыл бұрын
@roscilyprasad5941 Жыл бұрын
@@leelammajoseph8521 he fed egg ft C300 0 free
@pathoorabdusamad4482 Жыл бұрын
@ShahuMuthu10 ай бұрын
₹23wwrrw¡@@leelammajoseph8521
@karimpankaaranvlogs8332 Жыл бұрын
ഈ ഒരു എപ്പിസോഡിൽ തന്നെയുണ്ട് മനുഷ്യന്റെ എല്ലാ സങ്കടങ്ങൾക്കും പരിഹാരം, നാട്ടിക ഒരുനാടല്ല, മഹാ സംഭവം തന്നെയാണ് നല്ല മനുഷ്യൻ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🙏👌👍🌹❤
@mariyaseb Жыл бұрын
യഥാർത്ഥ മനുഷ്യരെ കാണുന്നതിൽ അഭിമാനിക്കുന്നു. അബ്ബാജിക്കും അമ്മാജിക്കും ഒരു ബിഗ് സല്യൂട്ട് ❤❤❤❤❤❤❤❤❤❤❤
@varghesecg5252 Жыл бұрын
ജാതിയും മതവും.ഒന്നും.ഇല്ല.മനുഷ്യൻ.ആയി ജീവിക്കുക എന്നുള്ള.പാഠം. ആണ് ഇ episode
@leelamoneysreekumar9040 Жыл бұрын
God bless you sir
@ജയകുമാർ-സ1ഢ Жыл бұрын
Yesss 100%👌🏻
@savipv8491 Жыл бұрын
that umma is super nice
@kumariraveendran3556 Жыл бұрын
Good life appa amma. Namaskkaram
@ashrafashru6931 Жыл бұрын
കവിതയുടെ ഹിസ്റ്ററി കേട്ടപ്പോൾ വല്ലാത്തൊരു സന്തോഷം ആ ഉമ്മയെയും ഉപ്പയെയും എത്ര പഗ്ഴ്ത്തിയാലും മതിയാവില്ല തെയ്വാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ അവരെ നേരിൽ ഒന്ന് കാണാൻ കൊതിയാവുന്നു
@ramlaramla2349 Жыл бұрын
ഇത് കേട്ടിട്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി ഈ മോളുടെ ഭാഗ്യം ഒരു പാട് പണവും എല്ലാം ഉണ്ടായിട്ടും ഈ ഭാഗ്യം ഇല്ലാത്ത ഒരു പാട് പേര് കണ്ണീർ കുടിക്കുണ്ട്
@bijukumar6303 Жыл бұрын
അപ്പിജി അമ്മജി ❤❤❤
@JameelaC-p5o Жыл бұрын
@@bijukumar6303😅SaA
@deepthybilan8042 Жыл бұрын
കവിതയുടെ ചിരി കൊണ്ട് ഉള്ള സംസാരം അത് കാണുമ്പോൾ അറിയാം ah വീട്ടിൽ athra ഹാപ്പി ആണെന്ന് 🙏🏻
@meharafathima718 Жыл бұрын
അല്ലാഹുവേ ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ
@aboobackarwathba5580 Жыл бұрын
Ameen🤲😊
@yousufannoory576 Жыл бұрын
ആമീൻ ! 🤲🌹
@moideenmkutty4040 Жыл бұрын
ആമീൻ 🤲🤲
@fidharaees4840 Жыл бұрын
ആമീൻ
@kk-wq1zf Жыл бұрын
آمين
@VinodkumarManha Жыл бұрын
ശെരിക്കും കണ്ണ് നിറഞ്ഞു പോയി നല്ല മനുഷ്യനെ കണ്ടു നിഷ്കളങ്കമായ ഉമ്മയും വാപ്പയും ❤❤❤❤❤❤❤❤
@sobhajoseph5354 Жыл бұрын
ഇത്രയും നല്ല മനുഷ്യർ ഇന്ന് ഉണ്ടല്ലോ അവരെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ഇവർക്ക് ഒരു ബിഗ് സല്യൂട്ട് കവിതയും നല്ല കുട്ടി
@philominatomy5387 Жыл бұрын
😂 Super adipoli
@jayakumari6313 Жыл бұрын
Abbaji thankale neril kanan pattumo🙏
@Sree_9191 Жыл бұрын
ദീർഘ കാലം ജീവിക്കാൻ ദൈവം ഇൗ മനുഷ്യനും ഭാര്യക്കും അനുഗ്രഹം നൽകട്ടെ 😍❤️
@razeenam5171 Жыл бұрын
സന്തോഷം കൊണ്ടു കരഞ്ഞു പോയി... ❤️. മാഷാ അല്ലാഹ്.. ഈ കുടുംബത്തിന് നീ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ... അബ്ബാജി and അമ്മാജി 😍
@rathish5329 Жыл бұрын
👍👍😓😢😢
@Prasanna78 Жыл бұрын
👌👌👌
@pikkababu4692 Жыл бұрын
ഞാനും കരഞ്ഞ് പോയി
@gilroysamuel1255 Жыл бұрын
Thank God 🙏
@roobip7314 Жыл бұрын
ആമീൻ 🤲
@MrMohiyadeen Жыл бұрын
എന്തൊരു സന്തോഷമാണല്ലേ ഇങ്ങനെയുള്ളതൊക്കെ കാണാനും കേൾക്കാനും. ഉമ്മയും ഉപ്പയും SK യും കവിതയുമൊക്കെ പൊളിച്ചു. പ്രേക്ഷകരുടെ കമന്റ്സ് കേരള സ്റ്റോറിക്കു ശേഷം വായിച്ചു സായൂജ്യാമടയുന്ന ഒരു യഥാർത്ഥ മലയാളിയായി ഞാനും. 🌹
@vineethak3298 Жыл бұрын
അബ്ബാജി, അമ്മജി, എനിക്ക് കൊതിയാകുന്നു. മോളുടെ ഒരു ഭാഗ്യം തന്നെ. ഇതുപോലെ ഉള്ളവരെ കിട്ടിയത്. ഈ ഫാമിലിക്കും ദൈവം ദീർഘായുസ് കൊടുക്കട്ടെ 🙏🙏🙏🙏
@goldwide1729 Жыл бұрын
MA യൂസഫലിക്കാടെ അമ്മാവനാണ് അബ്ദുൽ റസാക്ക് സാഹിബ് ഇപ്പോൾ മനസ്സിലായില്ലെ കുടുംബത്തിന്റെ നന്മയുടെ ഉറവിടം ...... 😍❤️❤️
@afeefanarghees3881 Жыл бұрын
കാളികാവ് എന്ന സ്ഥലത്ത് ഇത് പോലെ ഒരു family ഉണ്ട്.... ജോലിക്ക് നിന്നിരുന്ന സ്ത്രീ (ഹിന്ദു മത വിശ്വാസി)മരിച്ചപ്പോള്‍ അവരുടെ മക്കളെ അവിടുത്തെ ഉമ്മ സ്വന്തം മക്കളെ പോലെ നോക്കി അവരുടെ മതത്തില്‍ തന്നെ വിവാഹം kayipichu.....ആ ഉമ്മാന്റെ kabar ആ മകന്‍ ഇപ്പോഴും വന്ന് വൃത്തിയാക്കി പ്രാര്‍ത്ഥിച്ചു പോകും....ആ ജീവിതം ഇപ്പോൾ അവിടെ സിനിമ ആക്കി പ്രദര്‍ശിക്ഷിച്ചിരുന്നു....
@abdullatheef4641 Жыл бұрын
എനിക്ക് ഈ എപ്പിസോഡിലെ മത്സരത്തിനോട് താല്പര്യം ഇല്ല ആ കഥ കേൾക്കാൻ താല്പര്യം ശരിക്കും കരഞ്ഞു പോയി അബ്ബാസിക്കും അമ്മാജിക്കും ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
@varthinkal5692 Жыл бұрын
എല്ലാ ത്തിലും കരച്ചിലിന്റെ ബഹളം ഇത് കേൾക്കാൻ സുഖമുണ്ട്
@Sidhisanu Жыл бұрын
അപ്പാജിക്കും അമ്മാജിക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ഇത്കണ്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു. ഈ രണ്ട് മഹാവെക്തികളെ പടച്ചവൻ എന്നും കരുണ ചൊരിയേണമേ 🤲🤲🤲🤲🤲ആമീൻ
@jaseerajasirayan3565 Жыл бұрын
Aameen
@MohammadRashid-md2mr Жыл бұрын
Aameen
@omanabiju6850 Жыл бұрын
ദൈവമെ ഇവരെ 2 പേരെയും ആരോട് ഉപമിയ്ക്കും ഈ ലോകത്ത് ഇങ്ങനെയും മനുഷ്യൻ ഉണ്ട് അല്ലേ. ആ ഉമ്മയുടെ മനസ് 🙏🙏🙏അപ്പാജി യുടെ മനസ് 🙏🙏🙏ദൈവമെ ചിന്തിക്കാൻ പോലും പറ്റുന്നില്ല. യുസഫലി സാറിനെ പോലെ 👍👍അതേ പോലത്തെ മനസു. അങ്ങേക്ക് കോടി പുണ്യും ഉണ്ടാകും. 🙏🙏
@alisheza5164 Жыл бұрын
ആമീൻ
@rubydavid9375 Жыл бұрын
@@MohammadRashid-md2mr , , ,,, , ,, ,,,,,
@anjalianoop3748 Жыл бұрын
എന്തോ ഈ പ്രോഗ്രാം കണ്ടു വല്ലാത്തൊരു സന്തോഷം മനസിന്.. ആ നല്ല മനതിനുടമയായ അപ്പജിയേം അമ്മജിയേം നേരിൽ കാണാൻ തോന്നുവാ
@AppleApple-kx3hr Жыл бұрын
Ithi nerthe news vannatha
@Spongevloger Жыл бұрын
ഉമ്മച്ചിയുടെ ചിരി കണ്ടാൽ തന്നെ മനസ് കുളിർന്നു പോകും
@meenaantony2887 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ എന്ന് അറിയാതെ മനസ്സിൽനിന്നൊരു പ്രാർത്ഥന വന്നു 🙏അനുഗ്രഹിക്കപെട്ട ഒരു കുടുംബം. .ശ്രീജിത്തും കവിതയും അപ്പാജി കും അമ്മാജിക്കും ഒരു തുണയായിരിക്കട്ടെ 🙏
@rathish5329 Жыл бұрын
ഇതുതന്നെയാണ് നമ്മുടെ മലയാളികളുടെ സാഹോദര്യം അതുകൊണ്ട് തന്നെയാണ് നമ്മൾ ആരുടെ മുന്നിലും തല കുനിക്കാതെ നെഞ്ചോടെ മുന്നോട്ടുപോകുന്നത്,🙏🙏🙏🙏🥰🥰🙏🙏🙏💖💖💖🙏🙏🙏
@nizarahammed6219 Жыл бұрын
The Real Kerala Story.. ഒരു nagative comment പോലും ഇല്ലാത്ത ഒരു പരിപാടി ഞാൻ ആദ്യമായി കാണുകയാണ്. Love you Abbaji Ammaji and all family's..❤️🥰🙏
@kavithaanil6016 Жыл бұрын
🥰🙏
@pikkababu4692 Жыл бұрын
ഈ അബാ ജിയേയും, അമ്മാജിയേയും ആദരവ് പട്ടം ധരിപ്പിക്കണം , ഇവർക്ക് എത്ര അനുമോദിച്ചാലും മതിയാകുലാ, അമ്മ ജിക്കും അപ്പാജിക്കും അഫിയാത്തും ദീർഘയുസ്സു അള്ളാഹു കൊടുക്കട്ടെ
@sasidharanp.r8674 Жыл бұрын
ഇപ്പോഴും ഇതു പോലെ മനുഷ്യസ്നേഹിയായ മനുഷ്യർ ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ സന്തോഷം, ഈ അപ്പാജിയേ, അമ്മാജിയേയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഈ രണ്ടു പേരുടേയും പാദങ്ങളിൽ തൊട്ട് നമസ്‌ക രിയ്ക്കുന്നു
@minivenu6699 Жыл бұрын
നന്മ നിറഞ്ഞ മനസ്സുള്ള അപ്പയും അമ്മയും കവിത lucky
@godbless141 Жыл бұрын
ഇത്രയും സന്തോഷം കിട്ടിയ ഒരു നിമിഷം ജീവിതത്തിൽ ഉണ്ടായിട്ടില്ല അപ്പാജിയും അമ്മാജിയയും ജീവിച്ചിരിക്കുന്ന ദൈവങ്ങൾ❤
@sreedevikv1565 Жыл бұрын
സ്നേഹനിധികളയാ അപ്പാജിയും അമ്മാജിയും നല്ല ഭാഗ്യശ്യാലിയായ മോളും എന്നും ഈ സ്നേഹം ഉണ്ടാവട്ടെ ♥️♥️♥️♥️♥️♥️
@Subairfathima Жыл бұрын
ബാപ്പ നിങ്ങളാണ് യഥാർത്ഥ മനുഷ്യ സ്‌നേഹി 💧
@madapattuparambilaboobacke2606 Жыл бұрын
0 p
@suhailk4621 Жыл бұрын
സത്യം പറഞ്ഞാൽ ഇവരുടെ ലൈഫ് നേരിട്ട് കാണാൻ നല്ല ആഗ്രഹമുണ്ട് .ആ ഉമ്മക്കും ഉപ്പക്കും പടച്ചോൻ അനുഗ്രഹിക്കട്ടെ
@ammuthrikkakara2824 Жыл бұрын
നമ്മുടെ നാട്ടിൽ വളരെ മതസൗഹാർദ്ദം ഉണ്ട് അത് എനിക്ക് വളരെ ഇഷ്ടമാണ്
@magicmeadows16 Жыл бұрын
ആയുസും ആരോഗ്യം എന്നും അപ്പാജിക്കും അമ്മാജിക്കും ദീദിമാർക്കും ദൈവം നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, അമ്മജിടെ നിഷ്കളങ്കൻ ചിരി ഒരു രക്ഷ ഇല്ലാട്ടോ❤❤❤
@abdulrasheed343 Жыл бұрын
വെറുപ്പും വിദ്വേഷവും മാത്രം കണ്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ tv ചർച്ചകൾക്കിടയിൽ ഇതുപോലെ മനസിന് കുളിർമയെക്കിയ ഒരു പരിപാടി അടുത്തൊന്നും കണ്ടിട്ടില്ല ഇത് കണ്ടു സന്തോഷിച്ചവർകെല്ലാം കുറെ നാൾക്കെങ്കിലും ഈ സ്നേഹം നമ്മുടെ മനസ്സിൽ തങ്ങിനിൽകും അത് മറ്റുള്ളവരെ സ്നേഹിക്കാൻ നമ്മൾക്ക് പ്രെജോധാനമക്കും ❤️
@jayakumarg6417 Жыл бұрын
സ്വന്തം മകളെ പോലെ സ്നേഹിച്ചു വളർത്തിയ അപ്പാജിക്കും അമ്മാജിക്കും ഒരായിരം നന്ദി. നിങ്ങൾ മതം മറന്നുള്ള മനുഷ്യ സ്നേഹത്തിന്റെ മാതൃകയാണ്.🙏
@prajeeshjoseph4625 Жыл бұрын
എന്റെ ദൈവമേ! നിന്റെ മക്കളുടെ ഹൃദയം എത്ര വിശാലം 🙏🙏🙏🙏.... ഈ മാതാപിതാക്കളെ കാത്തോളണമേ 🙏.
@geetharavindran8487 Жыл бұрын
ഇത്രയും നല്ല മനസ്സിന്റെ ഉടമകക്ക് ദിർഘായുസ് ഉണ്ടാകട്ടെ അപ്പാജിക്കു ഉമ്മയ്ക്കും big salut
@ജയകുമാർ-സ1ഢ Жыл бұрын
ഒന്നും പറയാൻ ഇല്ല എനിക്ക് അപ്പാജി അമ്മാജി ബിഗ് സലൂട്ട് നല്ല മനസിന്റെ ഉടമ അവര് ❤️
@presthinajose5189 Жыл бұрын
hi triprayar
@ജയകുമാർ-സ1ഢ Жыл бұрын
@@presthinajose5189.....? 🤔
@somansankaran3124 Жыл бұрын
അവനവൻ ആത്മ സുഖത്തിനു ചെയ്യുന്ന കർമ്മങ്ങൾ അപരനുകൂടി പ്രയോജനത്തിനു പ്രവർത്തിക മാക്കിയ ഒരു നല്ല മനസിന്റെ ഉടമ (അഭിനന്ദനങ്ങൾ )
@adhikanav-family Жыл бұрын
അപ്പജിയ്ക്കും അമ്മജിയ്ക്കും പുറമെ അവരുടെ മക്കൾക്കും allah ദീർഘയുസ് കൊടുക്കട്ടെ 🙏🏻🤲ഒരു താങ്ക്സ് പറയേണ്ടത് അവർക്ക് കൂടി ആണ്... ഈ പറയുന്നത് സത്യം ആണേ..... അവരിൽ ഒരാൾ എതിർത്തുഎങ്കിൽ ഇന്ന് ഈ കവിതയുടെ മുഖത്ത് ചിരി കാണില്ലായിരുന്നു 🤔ഇന്ന് ഈ പ്രോഗ്രാം വരില്ലായിരുന്നു... ഈ ഉപ്പയുടെയും ഉമ്മയുടെയും കഥകൾ നമ്മൾ അറിയില്ലയിരുന്നു അല്ലെ 🤔
@amkthirumala5502 Жыл бұрын
നമ്മുടെ യുസഫലി സാറിന്റെ നാട്ടികയാണ്. അവിടെയുള്ള അപ്പാജിയും, അമ്മാജിയും ഇങ്ങനെ നന്മ ഉള്ളവരായതിൽ സന്തോഷം!
@anpoos Жыл бұрын
ഈ Abbaji യൂസഫ് അലി യുടെ അമ്മാവൻ ആണ്
@giripremanand4543 Жыл бұрын
ഇവരുടെ വീട്ടിലാണ് ഈശ്വരൻ വസിക്കുന്നത്. ഈ അപ്പാജിയുടെയും അമ്മാജിയുടെയും പാദസ്പർശം കൊണ്ട് ഈ ഭാരതഭൂമി ധന്യയായി.. ഇവരുടെ നാട്ടിൽ പോകാനും ഇവരുടെ പാദങ്ങളിൽ തൊട്ട് അനുഗ്രഹം വാങ്ങാനും മനസ്സ് വെമ്പുന്നു.. ഇവർക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു.. 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@nishajayeshnishajayesh8679 Жыл бұрын
ഒരു കോടിയിലെ നല്ലൊരു എപ്പിസോഡ് 👍👍
@llakshmitv976 Жыл бұрын
Athaanu 😅
@moidunniayilakkad8888 Жыл бұрын
Yes.👍
@prurushothamankk991 Жыл бұрын
ആദ്യമായി ഈ മീഡിയക്കും അവതാരകനും അഭിനന്ദനങ്ങൾ, ആ അമ്മാജിയുടെ മനസ്സ് ആചിരിയിൽ ഉണ്ട് വിശാല മനസ്കനായ അപ്പാജിയുടെ ആ പാദാരവിന്ദങ്ങളിൽ നമസ്ക്കാരം 🙏
@nambeesanprakash3174 Жыл бұрын
ആദ്യം അപ്പാജിക്കും അമ്മാജിക്കും ഒരു big സല്യൂട്ട്... 🙏🏻🙏🏻ആ മോളെ ഒരു നല്ല നിലയിൽ എത്തിച്ചതിന് മതത്തിന്റെ അതിർ വരമ്പുകൾ ഇല്ലാതെ... Great... 🙏🏻🙏🏻🙏🏻
@rejimolsam2162 Жыл бұрын
ഈ ലോകത്തിൽ കാണപ്പെടുന്ന ദൈവം എന്നു പറയുന്നത് ഈ അപ്പാജിയും അമ്മാജിയും ആണ്.ഈ എപ്പിസോഡ് കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല.മറ്റുള്ള എപ്പിസോഡുകൾ കണ്ണ് നനയാതെ കാണാൻ പറ്റില്ല.ദൈവം അപ്പാജി അമ്മജി കാത്തു പരിപാലിക്കട്ടെ,ഞങ്ങളുട പ്രാർത്ഥന ഉണ്ടാകും
@shimnashahid652 Жыл бұрын
മുഖത്ത് happy 😊 ആയ് ചിരിച്ചു കൊണ്ട് കണ്ടു തീര്‍ത്ത episode 👍👍👍👍👍💚💙❤️💛🤗🤗🤗🤗🤗
@warning1more833 Жыл бұрын
Sattiyam
@vijayanpillai1076 Жыл бұрын
അപ്പാ ജി, അമ്മാജി , ജീവിച്ചിരിക്കുന്ന ദൈവങ്ങളെ !!! " ആ " തൃപ്പാത നമസ്ക്കാരം.🙏🙏🙏🙏👍👍👍👍❤️❤️❤️❤️ 100 % ദൈവത്തെ അറിയുന്നവർ🌹😄
@devikkp4005 Жыл бұрын
ഭാഗ്യം തന്നെ സ്വന്തം സഹോദരന്റെ മക്കളെ കൂടി ഇങ്ങനെ ആരും നോക്കില്ല 🙏🙏🙏🙏
@shamnadkanoor9572 Жыл бұрын
സത്യം
@Prasanna78 Жыл бұрын
മനസ്സ് നിറഞ്ഞ episode
@priyaphilip6484 Жыл бұрын
Exactly
@JayaLakshmi-gj1fe Жыл бұрын
Valare valare sariyanu
@roobip7314 Жыл бұрын
സത്യം
@sainudheenm7857 Жыл бұрын
ഈ കുടുംബത്തിന് നാഥാ എല്ലാ അനുഗ്രഹങ്ങളും നൽകണം നല്ല ഉപ്പയും ഉമ്മയും😍😍😍
@riyaskunnummal1765 Жыл бұрын
മലയാളികൾ ജാതി മതം നോക്കാതെ സ്നേഹിക്കും അതാണ് പക്ഷെ അതിൽ കുറച്ചുപേരുണ്ട് പലതും പറഞ് തെറ്റി തെരിപ്പിക്കും സ്നേഹ ത്തോടെ ❤️എല്ലാവരോടും സ്നേഹം മാത്രം ❤️ദൈവം അനുഗ്രഹിക്കട്ടെ 🙏
@പ്രവാസി-ഫ3ണ Жыл бұрын
രാഷ്ട്രീയ മാണ് മുഖ്യ കാരണം അവർ തുടക്കും ഇട്ടു
@AbdulKader-dj9il Жыл бұрын
യൂസഫലിയുടെ അമ്മാവനാ ഇദ്ദേഹം😍
@diludilpazimali. Жыл бұрын
കുറേ വര്ഷങ്ങള്ക്കു മുമ്പ് ഈ ഫാമിലിയെ ഞാൻ എന്റെ ബന്ധു വിന്റെ വീട്ടിൽ പോയപ്പോൾ പരിചയ പെട്ടിരുന്നു ഉമ്മജിയെ.അന്ന് ഇവരുടെ വീട്ടിലെ ലക്ഷ്മിയെ ഇവർ നോക്കുന്നത് ഇങ്ങനെ തന്നെയായിരുന്നു. അത് കണ്ടിട്ടുണ്ട്. ഈ പ്രോഗ്രാം കണ്ടപ്പോൾ ആണ് പിന്നെ ഇവരെ കാണുന്നത്
@devimp6314 Жыл бұрын
Z,
@malappuramsidu Жыл бұрын
ഈ കാലത്തും ഇങ്ങനെയുള്ള നല്ലമനുഷരുണ്ട്. എനിക്ക് മൂന്നു പെണ്മക്കളാണ് ഞങ്ങൾക്ക് വീടും ഇല്ല. വടക വീട്ടിലാണ് താമസം പണം ഉള്ളവർ എന്തു ചെയ്യണം എന്നൊരു പടമാണ് ഇതൊക്കെ.എന്റെ ഹസ്ബൻഡ് കാൽ ഓപ്പറേഷൻ ചെയ്തു കിടക്കുകയാണ് ഇനിറസ്റ്റ് കഴിയുംവരെ വാടക കൊടുക്കാനും മക്കളെപോറ്റാനും ഉള്ളത് ആലോചിക്കുകയാണ് അള്ളാഹു എന്തെങ്കിലും ഒരു വഴി തുറന്നു തരും എന്നു പ്രതീക്ഷിക്കുന്നു 🤲🤲തവക്കാലത്തു അലല്ലാഹ്
@soumiyaaliyar3511 Жыл бұрын
GooglepayTharoo
@mohammedbasheer2133 Жыл бұрын
മലപ്പുറം സേതു എന്ന പേരിൽ വന്ന കമൻറ് വിഷമിപ്പിക്കുന്നു... താങ്കൾ പറഞ്ഞത് സത്യമാണെങ്കിൽ താങ്കളുമായി ബന്ധപ്പെടാന് സംസാരിക്കുവാനുള്ള മാർഗ്ഗം പറയുക... ഞാൻ പ്രവാസിയാണ് പക്ഷേ നമുക്ക് വേണ്ടപ്പെട്ടവർക്ക് അവിടെ വന്ന് അന്വേഷിച്ചു കൊള്ളും സത്യമാണെങ്കിൽ സഹായത്തിന് അർഹതപ്പെട്ടവർ ആണെങ്കിൽ ചാനൽ പബ്ലിസിറ്റി ഫോട്ടോ ഒന്നും ഇല്ലാതെ ചെറിയ ഒരു സഹായം ചെയ്യാൻ കഴിയുമോ എന്ന് ശ്രമിക്കാം... കൂടുതൽ സഹായത്തിനു വേണ്ടി നിങ്ങളുടെ തന്നെ നാട്ടിലെ ബന്ധപ്പെട്ടവരുമായി സഹകരിക്കുവാനും നോക്കാം
@mayavijayan8101 Жыл бұрын
ഭാഗ്യം ചെയ്ത പെൺകുട്ടി... നല്ലത് മാത്രം വരട്ടെ ❤️
@bindutv1673 Жыл бұрын
ഉപ്പക്കും ഉമ്മക്കും ഒരു ബിഗ് സല്യൂട്ട്. അതു പോലെ തന്നെ ശ്രീയുടെ വീട്ടുകാർക്കും ..
@sumayyamidlaj8094 Жыл бұрын
എത്ര നല്ല ഒരുമ്മ യും ഉപ്പയും 👌🏿👌🏿എനിക്ക് ഈ ഉപ്പ യേ കാണുമ്പോ യുസുഫ് അലി സാറിനെ പോലെ തോന്നുന്നു കാണാനും, ശബ്ദവും ഒക്കെ, നാട് നാട്ടികയും, അപ്പൊ പിന്നെ യുസുഫ് സാറിന്റെഏതെങ്കിലും ബന്ധുവാണോ??
@muhammad_shaheen_ Жыл бұрын
S. Abbajiyude മാമനാണ്
@hah7636 Жыл бұрын
ഈ ജാതി മതം ഈ സ്നേഹത്തിൻ്റെ മുന്നിൽ ഒന്നും അല്ല ❤
@53539 Жыл бұрын
എന്നും എന്നും ഓരോ മലയാളിയെയും അത്ഭുതപ്പെടുത്തുന്ന ഒരു പ്രോഗ്രാം ഈ സ്നേഹബന്ധം കാണുമ്പോൾ ഒരുകോടി സന്തോഷം
@mohddiyan9419 Жыл бұрын
അഹങ്കാരം ഒട്ടും ഇല്ലാത്ത അപ്പാജിയും, അമ്മാജിയും ബിഗ് സലൂട്ട് 👍👍👍👍👍
@rajurajeshjohn Жыл бұрын
എല്ലാ വീടുകളും ഇതുപോലെയായിരുന്നെങ്കിൽ എത്ര നല്ലതായിരുന്നു!!!!
@sindhus6320 Жыл бұрын
മനുഷ്യൻ ഉണ്ടാക്കുന്ന മതമല്ലേ അബ്ബാജിക്കും അമ്മജിക്കും അഭിനന്ദനങ്ങൾ 👍 നല്ല മനസിന് ഉടമകൾ 🙏
@ziyan_siuu Жыл бұрын
സ്നേഹത്തിൻ്റെ ഉദാത്ത മാതൃക..Abbaji n Ammaji 💕💕
@kuttimanumkunjolum Жыл бұрын
ഈ അപ്പാജിക്കും അമ്മാജിക്കും പടച്ചോൻ ആയുസും ആരോഗ്യവും കൊടുക്കട്ടെ. ബിഗ്സല്യൂട് 👍🏻👍🏻👍🏻