ആനയോളം സ്നേഹം കൊടുത്താൽ ആനയോളം സ്നേഹം തിരിച്ചുകിട്ടും 👍 അത് എവിടെയും 🙏🏻👌🥰
@punnaramonpunnaramon49532 жыл бұрын
അശോക് ചേട്ടന്‍ ഞാൻ ഒരുപാട് respect ചെയ്യുന്ന മനുഷ്യന്‍... ആള് പുലിയാണ്
@sharmilagk14912 жыл бұрын
Oppl N ..y6⁶
@sreekumark.r87172 жыл бұрын
എല്ലാം കൊണ്ടും നല്ല അവതരണം... ഈ സ്നേഹം കണ്ടു മനസ് നിറഞ്ഞു 🙏
@ArunRaj-mz9px2 жыл бұрын
ഇങ്ങനെ ഉള്ള ആന പ്രേമികൾ അപൂർവം ആണ്...❤️
@akhilgopalakrishnan75592 жыл бұрын
അവതാരകൻ കൊള്ളാം. നല്ല അവതരണം 😍😍😍
@jijopalakkad36272 жыл бұрын
ഊട്ടോളി പ്രസാദ് ,അശോകൻ ചേട്ടൻ 💥💥🔥
@KunjisVlog2 жыл бұрын
ഹായ് ചേട്ടാ അടുത്ത കാലത്താണ് വീഡിയോസ് കാണാൻ തുടകിതു സൂപ്പർ ആയി. ആനപ്രേമി യായ ഞാൻ 🙏🏻🥰🤩🙌🙌💓💓💓
@SaiKiran-zp3pl2 жыл бұрын
ഹായ് ആനപ്രേമി
@അദ്നാൻ.k2 жыл бұрын
Njanum puthuppally kesavan powor
@nayanatjnayanatj73712 жыл бұрын
@@അദ്നാൻ.kllllllllllllllllll
@vishnums61522 жыл бұрын
@@അദ്നാൻ.k h:gnm9
@gamepowersx86002 жыл бұрын
🌹🥰😘
@kuttikilukkam70522 жыл бұрын
പുകൊടെൻ ശിവനെ പോലെ നല്ല ആനകളെ കൊണ്ട് നടന്നിട്ടുള്ള. അശോകൻ ചേട്ടൻ... പാപ്പാൻ......
@pradeeptc24472 жыл бұрын
നല്ല ഒരു വേറിട്ട അനുഭവം അവതരണം nice and very fine 👍
@gopanmenonanilkumar3902 жыл бұрын
അഷറഫ് സാർ &അവതരണം, ഇന്ത്യൻ ആർമിയുടെ ♥️♥️♥️
@omanaachari10302 жыл бұрын
നല്ല ക്ളാരിറ്റിയോടുകൂടിയുള്ള അവതരണം. എന്താ സ്നേഹം. 🙏
@ahamedhamd66062 жыл бұрын
സമ്മതിച്ചു ഷാനു ബായി 👍പൊളിച്ചു പെർഫോമൻസ്
@sreejap94082 жыл бұрын
ഈ പ്രസാദിനെയും ഇക്കയെയും ഇത്ത യെയും എനിക്കും ഇഷ്ട്ടായി. ഞാൻ ഏതൊരു ആനയെ കാണുമ്പോഴും ശ്രദ്ധിക്കുന്നത് അതിന്റ കാലിലും മറ്റും ഉള്ള ചട്ട വൃണ മാണ്. പക്ഷേ പ്രസാദിന് അത് കണ്ടില്ല. അതിന്റെ ക്രഡിറ്റ് ഇക്കാക്കും പാപ്പാൻ മാർക്കും തന്നെ യാണ്. അവർ പരിക്കേൽപ്പിച്ചല്ല, സ്നേഹിച്ചാണ് അനുസരിപ്പിക്കുന്നത് എന്ന് തോന്നുന്നുണ്ട്. അഭിനന്ദനങ്ങൾ. 🙏🙏🙏👍👍👍
@abdulsalamsalam25892 жыл бұрын
ഇക്ക നല്ല അവതരണം 🌹അഷ്‌റഫ് ഇക്കക് ഒരു പാട് ഒരു പാട് അഭിനന്ദനങ്ങൾ..എനിക്കും ഒരു ആഗ്രഹം ഉണ്ട് ഒരു ആനയെ സ്വന്തം ആക്കണം എന്ന്.
@shanavassalam17462 жыл бұрын
ഈ സൗഹൃദങ്ങൾ എന്നും ഉറപ്പോടെ നിലനിൽക്കട്ടെ
@STALKER-oz9sp2 жыл бұрын
Shanu ikka on fire.....💥🔥🔥💥💥🔥💥💥🔥💥🔥
@jamalma54162 жыл бұрын
നല്ല സുപ്പർ അവതരണം എന്നും എപ്പോയം ആനയും അഷറഫ് ക്കയും സുപ്പർ. സുപ്പർ
@leo.jvillapuram2 жыл бұрын
ഞാൻ ജന്മനാ കണ്ണിന് കാഴ്ച നഷ്ടപ്പെട്ട വിദ്യാർത്ഥിയാണ്
@minnuikka53122 жыл бұрын
അതിന് 🤔
@Ajmal58042 жыл бұрын
😔😔
@fawazalikkal70942 жыл бұрын
നല്ല അവതരണമാണ് ഇക്ക
@tharac58222 жыл бұрын
നല്ല അനുസരണയുള്ള, നല്ല സ്നേഹമുള്ള സുന്ദരൻ പ്രസാദ്. വലിയ തുമ്പികൈ നല്ല കൊമ്പ് വലിയ ചെവികൾ. അവന്റെ സംരക്ഷകർ അവനിൽ നിന്നും മാറാതിരിക്കട്ടെ
@anandhananilan75142 жыл бұрын
നമ്മടെ അഭിമന്യു ആന കിളി പോയി...ഒരു സ്ഥലത്തു കെട്ടിയപ്പോ.... ഈ ഇക്ക ആണ് വന്നത്..... ❤❤❤
ഷാനു സൂപ്പർ 🙏🙏🙏👍 നല്ല അവതരണം. മനസ്സിലാകും വിധം അവതരിപ്പിക്കുന്നു 👏👏👏
@rajendrankv66492 жыл бұрын
ഷാനു ബായ് അവതരണം ഗംഭീരമാണുട്ടോ all the best 💐💐
@annammaeyalil47022 жыл бұрын
അവരെ ആത്മാർത്ഥമായി സ്നേഹിക്കണം, അവരെ ഉപദ്രവിച്ചു വേദനിപ്പിക്കരുതു്. അവരോളം വലുപ്പത്തിൽ അവരെ സ്നേഹിച്ചാൽ, അവരും അത്രയും വലുപ്പത്തിൽ എല്ലാം തിരിച്ചു തരും. അവരുടെ മാസീകശാസ്ത്രം മനസിലാക്കി പ്രവർത്തിക്കാനും അപകടം അവർക്കും മനുഷൃർക്കും വരാതിരിക്കാൻ മനുഷൃരാണു് ചെയ്യേണ്ടതു്. 🐘❤️🐘
@rajanpaniker55452 жыл бұрын
അഷ്റഫ്ക്ക നിങ്ങൾ നല്ലൊരു മനുഷ്യനാണ് എന്നതിന് ഇതിലും വലിയ ഊഹരണം ഇല്ല .. നല്ലതു വരട്ടെ .
@kunjattasworld99452 жыл бұрын
Enthu rasakaramaaya video,avatharanam...👍👍👍👍👍👏👏 super...prasad kuttiyodu valare ishtam thonnunnu..ikka,pappanmar ellavarum super 👍👍👍👍👍👍👏👍👌..Onnam paappan ASOKETTAN paranja aa vaakkukal ""ORU KANNE NAMUKKU VENDI USE CHEYYAN PAADULLU,MATTE KANNU AANAYUDE ADUTHU VENAM ENNU"" . Athaanu Point 👏👏👏👏👌👌👌👌👌👌👌
@ഹരിതകേരളം-ഫ5ധ2 жыл бұрын
ഇതിന്റെ മുന്നിലെ ഇടത്തെ കാലിന് എന്തോ ചെറിയ പ്രശ്നം ഉള്ളത് പോലെ. എന്തായാലും വീഡിയോ അടിപൊളി 🌹