വീട്ടുമുറ്റത്ത് നോക്കി നില്‍ക്കുമ്പോള്‍ കയറി വരുന്ന മീന്‍|Earth Lovers media

  Рет қаралды 451,250

Earth lovers media

Earth lovers media

Жыл бұрын

#net_fishing #earthloversmedia #fishing_and_cooking #fishing_malayalam #cast_net

Пікірлер: 286
@sasitirur1410
@sasitirur1410 Жыл бұрын
ആലപ്പുഴക്കാരുടെ ജീവിതം വള്ളവും വലയും കായലും പുഴയും പ്രകൃതി സുന്ദരം Super👍👍👍🙏🙏
@mathewkuttyb1015
@mathewkuttyb1015 2 ай бұрын
വെള്ളപ്പൊക്കോം
@TheKalikalam
@TheKalikalam 17 күн бұрын
​@@mathewkuttyb1015 വെള്ളപൊക്കം ഒക്കെ ഞങ്ങൾക്ക് വെറും ആന മൈൽ ഒട്ടകം 😅
@Flowers837
@Flowers837 Жыл бұрын
ഞാൻ വന്നപ്പോൾ താറാവിന്റെ net പണി നടക്കുവരുന്നു. 'അമ്മ വെട്ടിത്തന്ന വയമ്പിന് നന്ദി . !! ഒരു അടിപൊളി ദിവസം തന്ന ജിനുവിനും.. രുചികരമായ ഭക്ഷണം തന്ന ആശക്കും എല്ലാവര്ക്കും നന്ദി !! മൊട്ടക്കും മോട്ടോർ അച്ഛനും !!
@Earthloversmedia
@Earthloversmedia Жыл бұрын
❤️❤️❤️
@AshokTk-dp2bo
@AshokTk-dp2bo 7 ай бұрын
​@@Earthloversmediaand night 3 to 4 555 the 5trt5
@ebinjoebin3188
@ebinjoebin3188 Ай бұрын
പൊളിയെ 🤣🤣🤣🤣
@Lotus_lover_
@Lotus_lover_ Ай бұрын
സൂപ്പർ.... എറണാകുളത്തു ഇതിനെ നന്തൻ എന്നാണ് പറയുന്നത് അവിടുത്തെ ഇതുപോലുള്ള കണ്ടങ്ങളിൽ (കെട്ടുകൾ )(വൈപ്പിൻ, ഞാറക്കൽ, എടവനക്കാട്, കുഴുപിള്ളി,, ചെറായി ). അങ്ങോട്ടുള്ള എല്ലാ ഭാഗങ്ങളിലും ഇതുപോലുള്ള മീൻ പിടുത്തവും, സ്ത്രീകൾ വട്ടവല ഉപയോഗിച്ച് മീൻ പിടിക്കുന്ന രീതിയും ഉണ്ട്, ഏപ്രിൽ മാസത്തിൽ കെട്ടുകലക്കെന്ന സംഭവവും ഉണ്ട്. അതൊന്നു കാണേണ്ട കാഴ്ച തന്നെയാണ്. ഇത് സൂപ്പർ 👍🏻👍🏻👍🏻🥰
@user-li5ns2vj5z
@user-li5ns2vj5z Ай бұрын
Ith nanthan alla ith vayamp
@binuthanima4970
@binuthanima4970 Жыл бұрын
അടിപൊളി ഒരു ലോഡ് വയമ്പ് ആദ്യം ജിനുവിന്റെ വീഡിയോ കണ്ടപ്പോൾ എനിക്കും തോന്നി ഇവൻ എന്തിനാ ഈ കുഞ്ഞൻ മീനുകളെ പിടിക്കുന്നതെന്ന് 😅 പിന്നെയല്ലെ ഇത് നമ്മുടെ കായൽ നെത്തോലി ആണ് എന്ന് മനസിലായത് ഇത്രയെ വളരത്തൊള്ളോന്ന്
@lechuparuzz
@lechuparuzz Жыл бұрын
ജിനുവേ... വയമ്പിനെ കണ്ടിട്ട് കൊതിയാവന്നു
@Earthloversmedia
@Earthloversmedia Жыл бұрын
❤️
@adhikanav-family
@adhikanav-family Жыл бұрын
കണ്ടിട്ട് കൊതി വന്ന് ബ്രോ 🤝🥰🥰🥰ഇപ്പോൾ നാട്ടിൽ വന്നിരുന്നെങ്കിൽ എന്ന് അറിയാതെ ആഗ്രഹിച്ചുപോയി
@pradeepv.a2309
@pradeepv.a2309 Жыл бұрын
ജിനു വേ ഇതിനും മാത്രം വയമ്പോ കണ്ടിട്ട് തന്നെ കൊതിയാവുന്നു അടിപൊളി
@jyothisuresh3005
@jyothisuresh3005 Жыл бұрын
വയമ്പ് കണ്ടിട്ട് കൊതിയാവുന്നു. ഇവിടെ വല്ലപ്പോഴും കിട്ടാറുണ്ട് 🥰🥰👍👍
@thomassebastian1324
@thomassebastian1324 Ай бұрын
കാണാൻ.നല്ല രസം.മീൻ കൂടുതൽ ഉണ്ട് ankel കുറച്ചു കെട്ടിയാൽ നന്നയിരുന്നു
@ladyagrovisionbynishasuresh
@ladyagrovisionbynishasuresh Ай бұрын
കൊതിവരുന്നു. എന്റെ പൊന്നോ താറാവിന്റ ഭാഗ്യം
@PeterMDavid
@PeterMDavid Жыл бұрын
താറാവിന്റെ ഭാഗ്യം 🤗ദൈവമേ ദൂരമായിപ്പോയി അല്ലേൽ അവിടെ എപ്പോൾ എത്തി എന്ന് ചോദിച്ചാൽ മതി. കാൽസ്യത്തിന്റെ കലവറയാണ് ഈ വയമ്പ് 👍👌👌👌👌👌
@sajithnk9953
@sajithnk9953 Жыл бұрын
Polichu bro
@johnysplanterfarmings...ke1463
@johnysplanterfarmings...ke1463 Жыл бұрын
Kandukondirikan jinu nalla vibe aanu💖
@sachusachu.g9400
@sachusachu.g9400 11 ай бұрын
ചേട്ടായി ആലപ്പുഴ എവിടാണ് സ്ഥലം മീൻ വേണമെങ്കിൽ അവിടെ വന്നാൽ മതിയല്ലോ കണ്ടിട്ടു കൊതി ആകുന്നു
@ponnujose780
@ponnujose780 Ай бұрын
കണ്ണിനു വസന്തം തരുന്ന വിഡിയോ ❤❤❤👌🏼🥰
@shajipj2489
@shajipj2489 Жыл бұрын
സൂപ്പർ....നന്നായിട്ടുണ്ട് വീണ്ടും കാണാം -- വരണം👍
@TetraApple
@TetraApple Жыл бұрын
enikkum veenam but I am not in India now 😂next year varumbo tharene ok superbb fishing 🥰🥰🥰🥰🥰
@aniyanp.varghese1827
@aniyanp.varghese1827 Жыл бұрын
Super vayambu. Congratulations 🎊
@AnilKumar-fn9mv
@AnilKumar-fn9mv Жыл бұрын
നിങ്ങൾക്കു താറാവ് തീറ്റ, ഞങ്ങൾക്ക് കിട്ടാ കനി 😜
@josmeymanu9736
@josmeymanu9736 Жыл бұрын
Super chettaaa...kandittt kothiyaavunuu...
@xtreamforce
@xtreamforce Жыл бұрын
സൂപ്പർ 👍🏻👍🏻 അനിയനെ കുറച്ചൂടെ ഒന്ന് പരിചയപ്പെടുത്തിയാൽ കൊള്ളാം.. പുള്ളി ഒരു മിതഭാഷി ആണെന്ന് തോന്നുന്നു.. പക്ഷെ എല്ലാർക്കും ഇഷ്ടം 👍🏻👍🏻
@jimmichenmulavana7795
@jimmichenmulavana7795 Жыл бұрын
Super Jinu. Manasu niranju 👍🥰
@dreamskdr1488
@dreamskdr1488 Жыл бұрын
🔥🔥🔥ബോട്ട് നിറച്ചും മീനെയ് 😌♥️♥️ചാകര 🥳🥳
@PraiseGod48
@PraiseGod48 Жыл бұрын
Super....vayampu...😋😋 kandittu kothiyaavunnu.... Nattil varan thonunnu😭😭😭
@steephenp.m4767
@steephenp.m4767 Жыл бұрын
Super Jeevikkan ithu mathiyallo 💘 Thanks your good video
@user-es2ot6ll6i
@user-es2ot6ll6i 11 ай бұрын
വയമ്പ് നന്നാക്കുന്നത് എങ്ങനെ ആണെന്ന് കൂടി പറയുന്നത് നല്ലതാണ്
@sushamasudhan2586
@sushamasudhan2586 Ай бұрын
കുട്ടനാട് ആണോ വയമ്പു കണ്ടിട്ടു കൊതി തോന്നുന്നു നിങ്ങളുടെ ഒരു ഭാഗ്യം😂
@prasadtm18
@prasadtm18 Жыл бұрын
Oh what a fantastic catch It’s a lucky net u have got 💪🏻💪🏻💪🏻💪🏻💪🏻👌
@JISMON-RAMBO
@JISMON-RAMBO Жыл бұрын
മുത്തുമണികളെ കായലിന്റെ അടുത്തൂടെ നടത്തുബോൾ സൂക്ഷിക്കണം ജിനു ബായ് ❤️👍🏼
@valsalaaravindan9514
@valsalaaravindan9514 Жыл бұрын
ആ വല നല്ല ഐശ്വര്യം ഉള്ള വലയാണ് കേട്ടോ ജിനു...
@prabhukprathapan9287
@prabhukprathapan9287 Жыл бұрын
അടിപൊളി 👍👍👍👍
@pallickalsaji
@pallickalsaji Жыл бұрын
Very nice Adipoli 👍🏼❤️
@aneeshkumar5337
@aneeshkumar5337 Жыл бұрын
Assane vayambhupidutham polichu to👍👍👍👍👍👍
@rejenikr4876
@rejenikr4876 Жыл бұрын
നിങ്ങളുടെയൊക്കെ ഭാഗൃം കണ്ടിട്ട് കൊതിപ്പിച്ചു കളഞ്ഞു
@nishantsk5589
@nishantsk5589 Жыл бұрын
താറാവിന്റെ യോഗം 😍
@2onano
@2onano Жыл бұрын
എന്റെ മോനെ poli sanam ⚡️🧘🏾‍♂️
@prakashmanoj6002
@prakashmanoj6002 Жыл бұрын
സൂപ്പർ ബ്രോ ❤❤❤
@radhakrishnanpnthiruvalla2775
@radhakrishnanpnthiruvalla2775 Жыл бұрын
വയമ്പ് ചാകര അടിപൊളി
@SanthoshVP-jx8cw
@SanthoshVP-jx8cw Ай бұрын
Kandittu kothiyavunnu😮
@suhailchachu6230
@suhailchachu6230 Жыл бұрын
super vedeo❤
@samkuruvilla1705
@samkuruvilla1705 Жыл бұрын
ഓഹ്...ജിനുവേ ...super
@shijipunnokkil628
@shijipunnokkil628 Жыл бұрын
Endhu resam kanan😍😍😍
@maheshmniar1985
@maheshmniar1985 Жыл бұрын
അടിപൊളി മീൻപിടുത്തം
@sinithomas6119
@sinithomas6119 Жыл бұрын
എല്ലാ വിഡിയോയും കാണാറുണ്ട്.
@sumeshbmc1360
@sumeshbmc1360 Жыл бұрын
എൻ്റെ പോന്നു മച്ചാനെ പൊളിച്ചു
@gracyvarghese487
@gracyvarghese487 2 ай бұрын
Kandittu kothiyakunnu
@user-it7mr9ox1n
@user-it7mr9ox1n 26 күн бұрын
ഒരു കുറെ മീൻ വേണമായിരുന്നു ക്യാഷ് 50 രൂപയെ ഉളൂ ❤️
@bdhanya7882
@bdhanya7882 Жыл бұрын
ജിനു.അച്ചുകുട്ടി. അനുകുട്ടി മൂന്ന് പേരെയും ഞാൻ ഇപ്പോൾ നിങ്ങളുടെ അടുത്തുള്ള ജെട്ടിയിൽ വെച്ച് കണ്ടു
@rajalakshmisubash6558
@rajalakshmisubash6558 Жыл бұрын
Vayambu kuttikalath kazhichitullatha kothiyavunnu
@ootymani28
@ootymani28 Жыл бұрын
Ssso mouth watering ennu paranjal pora. ❤️❤️
@jayarajramadas8139
@jayarajramadas8139 Жыл бұрын
സഹോദരാ ഇതെക്കൊ കണ്ടിട്ട് കോതിയാകുന്നു.
@justinsamuel1514
@justinsamuel1514 Жыл бұрын
Super 😍😍😍
@user-vj8fw8if9t
@user-vj8fw8if9t 11 ай бұрын
ചേട്ടായിയെ പൊളിച്ചു
@mukamikumari8163
@mukamikumari8163 Ай бұрын
സൂപ്പർ 🥰🥰 👍👍👍💚💚💚
@rahindcharummal4248
@rahindcharummal4248 Жыл бұрын
കുറച്ചു മൊട്ടക്ക്‌ കൊടുക്കണേ 💓❤
@user-xk9pc2dn9h
@user-xk9pc2dn9h Ай бұрын
സൂപ്പർ 👌👌👌
@sainusstitchingandcooking3106
@sainusstitchingandcooking3106 Жыл бұрын
Aaah kothipikalletto..
@sonianelson7957
@sonianelson7957 Жыл бұрын
Wowwww super 🎉
@veenababu508
@veenababu508 Жыл бұрын
പുതിയ വല നല്ല രാശി ആണല്ലോ
@geethamol1134
@geethamol1134 Жыл бұрын
Banglore.kondu.tharumo.meen.kanditte.kothiyaakunnu.Hai.motte.Hai.Jinu
@nizarnizar7836
@nizarnizar7836 Жыл бұрын
അടിപൊളി
@muthaliabbas8011
@muthaliabbas8011 Жыл бұрын
pachappum harithabhayum varaarille..?
@sunithakaladharan350
@sunithakaladharan350 Жыл бұрын
Wow 😍
@kumaricr3713
@kumaricr3713 Жыл бұрын
Super vayambu
@sheelapk4612
@sheelapk4612 Жыл бұрын
അച്ചാർ ഇടാൻ സൂപ്പർ ആണ്
@vineethavineethaanil6917
@vineethavineethaanil6917 Жыл бұрын
ജിനു നിങ്ങളുടെ വീട്ടിൽ വന്നാൽ വയമ്പിനെ പിടിച്ചു തരുമോ ഞങ്ങൾക്ക് ആറ്റുമീൻ കിട്ടാൻ ഭയങ്കര ബുദ്ധിമുട്ടാണ് എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള മീൻ ആണ് ഇത്
@Earthloversmedia
@Earthloversmedia Жыл бұрын
Tharaam
@vipinvkm2010
@vipinvkm2010 Жыл бұрын
മച്ചാ സൂപ്പർ 👍🏻👍🏻
@sintorappai2606
@sintorappai2606 Жыл бұрын
Super 🥰🥰🥰❤❤
@TravelNSpices
@TravelNSpices Жыл бұрын
Bro unakka vayambbu inddo?
@gargianirudhan846
@gargianirudhan846 Жыл бұрын
Super Fishing
@maneeshm2914
@maneeshm2914 Жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടമാ നാട്ടിൽ വരുമ്പോൾ വരാം
@AnanthuAnanthu-kl5we
@AnanthuAnanthu-kl5we Ай бұрын
ചേട്ടാ എത്രാക്കും കെജി. എവിടെയാ വരേണ്ടത് 😍
@arunraj6991
@arunraj6991 Жыл бұрын
Ha super Fishing
@thankav6808
@thankav6808 Жыл бұрын
Tarave happy 😁
@sudhisalim8172
@sudhisalim8172 Жыл бұрын
Jinu bro Sudheer from sharjah pole
@retnakumar8357
@retnakumar8357 Жыл бұрын
Arun kudayundagil meen chakara.
@kunjisvlog5544
@kunjisvlog5544 Жыл бұрын
നാട്ടിൽ വരുമ്പോൾ ഞാൻ കുട്ടനാട്ടിലോട്ട് വരാനാണ്
@varunkaral6372
@varunkaral6372 Жыл бұрын
❤❤❤❤
@shyjusamuel8027
@shyjusamuel8027 Жыл бұрын
Chetta vettil vannal kurach 🐟 kittumo
@kannanthazhavapulimukham8076
@kannanthazhavapulimukham8076 Жыл бұрын
❤️❤️❤️
@vishnuthiruvambadi5450
@vishnuthiruvambadi5450 Жыл бұрын
ജിനുവേട്ടാ നിങ്ങൾ ഉണ്ടാക്കിയ ഉണക്ക മീൻ കൊടുക്കുമോ
@__love._.birds__
@__love._.birds__ Ай бұрын
❤❤❤പൊളി
@bdhanya7882
@bdhanya7882 Жыл бұрын
ഈ വീഡിയോ കണ്ടോണ്ട് ഇരിക്കുവായിരുന്നു പെട്ടന്ന് കണ്ടപ്പോൾ എന്താ ചെയ്യേണ്ടത് എന്ന് മറന്നു 😂
@bdhanya7882
@bdhanya7882 Жыл бұрын
രണ്ടു പേരും തുള്ളി കളിച്ചു നടന്നു പോയി 🥰😘😘
@Earthloversmedia
@Earthloversmedia Жыл бұрын
❤️❤️❤️
@basilbaby2581
@basilbaby2581 Жыл бұрын
👏👏👏👍
@sithararobert6849
@sithararobert6849 Ай бұрын
എൻ്റെ ദൈവമേ കിട്ടിയിരുന്നു എങ്കിൽ മീൻ പീര വെയിക്കം
@user-yd4xj2xf8v
@user-yd4xj2xf8v 24 күн бұрын
Super 👌 👍 ❤❤
@LijiPv-xu8jz
@LijiPv-xu8jz Ай бұрын
Super super❤❤❤❤
@nisartrictips1406
@nisartrictips1406 Жыл бұрын
ചേട്ടാ ഞാൻ നിങ്ങളെ വീട്ടിൽ ഒരു 10 ദിവസം നിൽക്കട്ടെ എനിക്ക് ഈ മീൻപിടുത്തം ഭയങ്കര ഇഷ്ടാണ്. അതുകൊണ്ട്
@Janemedia1
@Janemedia1 Ай бұрын
വയമ്പിനെ കണ്ടിട്ട് കൊതിയാവന്നു
@kenjoseph8787
@kenjoseph8787 Жыл бұрын
Super
@jancymonson6216
@jancymonson6216 Жыл бұрын
Living with nature
@shinygeorge8033
@shinygeorge8033 Жыл бұрын
Bro nattil varumpok kurachu fish enkum tharane... Annu ullathu
@mohanlalchikku6021
@mohanlalchikku6021 Жыл бұрын
👍🙋‍♂️♥️
@TravelNSpices
@TravelNSpices Жыл бұрын
👌👌👌👌
@binus2509
@binus2509 Жыл бұрын
🌹👍
@sareenreena-lj1cz
@sareenreena-lj1cz Жыл бұрын
എനിക്ക് മീൻ കണ്ടിട്ട് കൊതി ആവുന്നു എനിക്കും ത്താ ഞാൻ വയനാട് ആണ് 😭😭
@dxbvillagechannel9889
@dxbvillagechannel9889 8 ай бұрын
ആലപ്പുഴക്ക് വാ
@ishakayisha7546
@ishakayisha7546 Жыл бұрын
👌 wow
@jubaidithjesi6227
@jubaidithjesi6227 20 күн бұрын
ഇത് പോലെ താമസിക്കുമ്പോൾ മഴ കാലത്ത് പേടിയില്ലേ
@satheeshkottackan8722
@satheeshkottackan8722 Жыл бұрын
കണ്ടിട്ടു കൊതിയാവുന്നു
@roshbinroby869
@roshbinroby869 27 күн бұрын
❤❤
@valsalapvalsala.p4682
@valsalapvalsala.p4682 16 күн бұрын
ചെറിയ മീനുകളെ പിടിച്ചാൽ പിന്നെ കായലിൽ മീനുണ്ടാവുമോ
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 99 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 95 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 50 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 99 МЛН