വീടുപണിക്ക് വേണ്ടതെല്ലാം കുറഞ്ഞ വിലയിൽ വീട്ടിലെത്തും | 10 രൂപക്ക് സ്വിച്ചുകൾ 10 വർഷം വാറന്റിയോടെ...

  Рет қаралды 72,649

Livestories

Livestories

Күн бұрын

വീടുപണിക്ക് വേണ്ടതെല്ലാം കുറഞ്ഞ വിലയിൽ ഇനി വീട്ടിലെത്തും :
OLIVIA MARKETERS : PALAKKAD - COIMBATORE MAIN ROAD, VELANTHAVALAM, PALAKKAD
Contact Details : 8089 111 061, 8089 111 060
Office Timing : 9 Am to 5 Pm
Sunday Holiday
.
.
.
.
/ livestoriesinsta
👆🏻👆🏻 Instagram 👆🏻👆🏻
/ livestoriesofficial
👆🏻👆🏻 Facebook 👆🏻👆🏻
/ livestoriesofficial
👆🏻👆🏻 KZbin 👆🏻👆🏻
---------------------------------
ANTI-PIRACY WARNING
This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#livestories #oliviamarketers #home

Пікірлер
@Livestoriesofficial
@Livestoriesofficial 2 ай бұрын
വീടുപണിക്ക് വേണ്ടതെല്ലാം കുറഞ്ഞ വിലയിൽ ഇനി വീട്ടിലെത്തും : OLIVIA MARKETERS : PALAKKAD - COIMBATORE MAIN ROAD, VELANTHAVALAM, PALAKKAD Contact Details : 8089 111 061, 8089 111 060 Office Timing : 9 Am to 5 Pm Sunday Holiday
@mmdrafi5588
@mmdrafi5588 2 ай бұрын
Ni C.DR by ni ni CDR
@HamsaMV
@HamsaMV 24 күн бұрын
🤑🥰🤑🤑🥰
@Ageorge6922
@Ageorge6922 2 ай бұрын
😮... നന്നായ് വരട്ടെ...നല്ലതായി explain ചെയ്ത ഒരാളാണ് കേട്ടോ..
@2310ro
@2310ro Ай бұрын
റിപ്പോർട്ടർ ചാനൽ ഇലെ സ്‌മൃതി യുടെ ഒരു ലുക്ക്‌ ഉണ്ട്.. 👍👍❤️❤️
@virattv3947
@virattv3947 2 ай бұрын
വാഹനങ്ങളുടെ സ്പെയർ പാട്സുകളും ഇതേ പോലെ കുറഞ്ഞ വിലയിൽ വിൽക്കുന്ന SHOP കൾ തുടങ്ങു ഇവിടെ കടക്കാർ വലിയ കൊള്ളയടിയാണ് നടക്കുന്നത്
@Kaduppilan
@Kaduppilan Ай бұрын
Good. With replacement warranty. Definitely people in construction field benefit from this. Retailers will give bad comments sure. Go see the quality and purchase.
@sharfushanaaz4512
@sharfushanaaz4512 Ай бұрын
Ok varam visit cheyam.
@Sasikochu
@Sasikochu 4 күн бұрын
കൊറിയർ ചാർജ്ഇടക്കാറുണ്ടോ 💐എങ്ങനെ ഒന്ന് പറയാമോ
@nepolean...8072
@nepolean...8072 6 күн бұрын
Good video....
@AbdulAzeez-z5l
@AbdulAzeez-z5l 2 ай бұрын
സൂപർ വർത്താനം
@ZainuZainudheen-cz6sq
@ZainuZainudheen-cz6sq 2 ай бұрын
Speak good 🎉🎉🎉🎉🎉🎉I like it
@AnnieAbraham-h2b
@AnnieAbraham-h2b 2 ай бұрын
Nice vlog tks for sharing nice information
@kannansatyan5375
@kannansatyan5375 2 ай бұрын
Super speaking madam
@manshahshabeer4500
@manshahshabeer4500 2 күн бұрын
നമ്മളെ പോലെ വാങ്ങി പെട്ടു പോയവർ ഉണ്ടോ 😢
@rymond1000
@rymond1000 Ай бұрын
ഏതേലും Online പ്ലറ്റ്ഫൊമിലിൽ കൊടുക്കുന്നുണ്ടോ ?
@shajipk1546
@shajipk1546 Ай бұрын
Mattal axos fan rs rate plase
@vikkymikky1
@vikkymikky1 2 ай бұрын
Quality ???
@jayadasansubramanian8306
@jayadasansubramanian8306 2 ай бұрын
ലെഗ്രാൻഡ് അൽസി സാദാ സ്വിച്ചിൽ മാത്രം വിലകുറച്ചു മറ്റുള്ള ഫിറ്റിങ്സിനെ വിലകൂട്ടി കസ്റ്റമേഴ്സിനെ കബളിപ്പിക്കുകയല്ലേ ചെയുന്നത്. പാലക്കാട്‌ ഇതിലുംകുറച്ചു കിട്ടും. അപ്പോൾ ഇത് തള്ള് അല്ലേ 😄😄 പിന്നെ എത്ര കടയിൽ സപ്ലൈ ചെയുന്നുണ്ട് എന്നാണ് പറഞ്ഞത് 150 തോ 🥺🥺 അതും കോയമ്പത്തൂർക്ക് 😄😄😄 കൊള്ളാം
@jancyjancy5277
@jancyjancy5277 2 ай бұрын
They say it's true
@Toolkit-mo8qr
@Toolkit-mo8qr 2 ай бұрын
ലൊക്കേഷന്‍ ഇടാമോ? നേരിട്ട് വന്ന് നോക്കാന്‍ ആണ്.
@dilipkoshy1726
@dilipkoshy1726 2 ай бұрын
Exhaust fan price ethrayaanu
@Livestoriesofficial
@Livestoriesofficial 2 ай бұрын
Contact Details : 8089 111 061, 8089 111 060
@kskk2156
@kskk2156 2 ай бұрын
Slim bathroom flush tank ഉണ്ടോ
@krishnankuttykrishnankutty9143
@krishnankuttykrishnankutty9143 2 ай бұрын
Good മാഡം
@aswinbk2201
@aswinbk2201 2 ай бұрын
ചേച്ചി സുപ്പർ സുന്ദരി
@SurendranPv-io8so
@SurendranPv-io8so 2 ай бұрын
സംസാരം😢😢😢😢
@indianfurniture683
@indianfurniture683 Ай бұрын
ഒരു നിലവാരവും ഇല്ലാത്ത സാധനം ആണ് ഭ്രാന്റഡ് കമ്പനി സാധനത്തിന് വില കൂടുതലും ആണ് 🤭🤭🤭🤭
@sibypappachan450
@sibypappachan450 2 ай бұрын
1000 ലിറ്റർ വാട്ടർ ടാങ്ക് എത്രയാണ് റേറ്റ്?
@GopaKumarKJ-c3y
@GopaKumarKJ-c3y 2 ай бұрын
Very good
@Ayshoosconstruction
@Ayshoosconstruction 2 ай бұрын
ready go
@abrahamvarghese3485
@abrahamvarghese3485 Ай бұрын
Ekectric , plumbing shop ഉള്ളവർ, അവരുടെ plumbers& electricians ന്നു കമ്മീഷൻ കൊടുക്കുന്നുണ്ട്. അതു കൊണ്ട് അവർ ഇങ്ങനെയുള്ള ഷോപിന് എതിരാണ്
@lsvcinimaproductionscalicu4219
@lsvcinimaproductionscalicu4219 Ай бұрын
ഇവിടെ നിന്ന് ആര് വാങ്ങും ഇവർ സ്വിച്ച് നിലത്ത് ഇടുന്നുത് കണ്ടാൽ തന്നെ അറിയാം ഇതുമായി യാതൊരു ബന്ധവു മില്ലാത്ത സ്ത്രീയാണ് ആദ്യം ഇലക്ട്രോണിക് ഉപകരണങ്ങൾ കൈകാരം ചെയ്യാൻ പഠിപ്പിക്കണം
@9447288582
@9447288582 2 ай бұрын
ഫാൻസി ലൈറ്റുകൾ ഉണ്ടോ
@MoideenKutty-f8y
@MoideenKutty-f8y 2 ай бұрын
🎉
@anvarsadath3563
@anvarsadath3563 2 ай бұрын
ഒരു വിതം കംബനിയുടെ ലോക്കൽ ഇറങ്ങുന്നുണ്ട് അത് വില കുറച്ച് കൊണ്ട്ക്കാം
@shajipk1546
@shajipk1546 Ай бұрын
Please
@noushadvaya4429
@noushadvaya4429 Ай бұрын
ഞാനും ഇവിടെ പോയിരുന്നു
@sreejithsabi
@sreejithsabi Ай бұрын
Ennit
@forbescare
@forbescare Ай бұрын
What about the rate and quality
@ShihabKozhisseri
@ShihabKozhisseri 25 күн бұрын
@@noushadvaya4429 ഞാനും പോയിരുന്നു ഉഡായിപ്പിന്റെ അങ്ങേ അറ്റം.
@ShihabKozhisseri
@ShihabKozhisseri Ай бұрын
ചുമ്മ ആരും പെട്ടു പോവരുത് ഞാൻ നേരിട്ട് പോയതാണ് കവാസ്കി സ്വിച് മാത്രം പത്ത്‌ രൂപ legrand പക്കാ ഡ്യൂപ്പ് വിലകുറവുമില്ല.
@galarya2124
@galarya2124 25 күн бұрын
അപ്പൊ ഡ്യൂപ്ലിക്കേറ്റ് ഇറക്കുന്നിതിനു problems ഒന്നുമില്ലേ
@ShihabKozhisseri
@ShihabKozhisseri 25 күн бұрын
@galarya2124 ഇവരുടെ ലൊക്കേഷനിൽ ഒന്ന് പോയി നോക്കൂ ഒരു തേങ്ങാ വളപ്പിൽ നാല് സിമെന്റ് കട്ടയും നാട്ടി വെച്ചാണ് ഇവരുടെ കമ്പനി എത്തിപ്പെടാൻ തന്നെ റിസ്ക്കുള്ള ചെറിയ റോഡും അവിടെ എന്തും നടക്കും.
@perfectchannel5801
@perfectchannel5801 2 ай бұрын
Karact ലൊക്കേഷൻ പറയുമോ കോഴിക്കോട് നിന്ന് വരുമ്പോൾ
@Livestoriesofficial
@Livestoriesofficial 2 ай бұрын
Contact Details : 8089 111 061, 8089 111 060
@forbescare
@forbescare Ай бұрын
Poyirunno enthaanu abhipraayam
@Salampk08
@Salampk08 2 ай бұрын
ചുമ്മ ആളെ pattikkaanaayittu. മെസ്സേജിന് reply തരുന്നില്ല.
@AnasK-f8n
@AnasK-f8n Ай бұрын
Phone vilichaal kittum discrimination und
@dilipkoshy1726
@dilipkoshy1726 2 ай бұрын
Led out door lights undo
@Livestoriesofficial
@Livestoriesofficial 2 ай бұрын
Contact Details : 8089 111 061, 8089 111 060
@dhaneshns9554
@dhaneshns9554 2 ай бұрын
വിഡിയോയിൽ അതിലുണ്ട്.. ഇതിലുണ്ട് എന്നൊക്കെ പറയും 😂😂. വിളിക്കുമ്പോൾ ചാത്തൻ brand quotation തരും 😆😆😆
@shamsudheenkk2744
@shamsudheenkk2744 2 ай бұрын
പൊടിപോലും കാണില്ല. വാങ്ങിയവൻ വായിൽ വിരലുമിട്ടു നടക്കണ്ടേ
@jdjunction7839
@jdjunction7839 2 ай бұрын
ചേച്ചി വ്ലോഗ് നന്നായിട്ടുണ്ട്, പക്ഷെ അതിൽ പറയുന്ന കാര്യങ്ങളോട് മുഴുവനായി യോജിക്കാൻ കഴിയില്ല, കഴിഞ്ഞ ആഴ്ച ഒരു anchor സാദാ സ്വിച്ച് വാങ്ങിയിരുന്നു, 15 രൂപയാണ് വില. അപ്പോൾ പത്തുരുപയുടെ സ്വിച്ചിൽ എന്താണ് ഉണ്ടാവുക. പിന്നെ കവസ്കി സ്വിച്ച് ഇതുവരെ കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല. കവാസാക്കി ബൈക്ക് കണ്ടിട്ടുണ്ട്. ലെഗ്രാൻഡ് പോലെ ഒരു ബ്രാൻഡ് പറഞ്ഞു 14 രൂപ കമ്പനി പോലും ഇത്രയും കുറഞ്ഞ വിലയ്ക്ക് വിറ്റു കാണില്ല 😄😄. ചേച്ചിക്ക് അറിയുമോ എന്നറിയില്ല കോയമ്പത്തൂരിൽ ഒരു പരിപാടി ഉണ്ട് ഒരു സ്വിച്നു മാത്രം വില കുറച്ചു പറയും ബാക്കി എല്ലാം തോന്നിയപോലെയാണ് വില മൊത്തത്തിൽ വില കുറവായി കാണിക്കും. ഒരു വർഷം മുൻപ് എന്റെ വീട്ടിലേക്കുള്ള ഐറ്റംസ് അവിടുന്നാ വാങ്ങിയത് സ്വിച്ച് കാണിച്ചുതന്നു ബാക്കിയെല്ലാം പാക്ക് ചെയ്തു. ഫിറ്റുചെയ്യാൻ നേരത്താണ് കണ്ടത് റെഗുലേറ്ററുകളിൽ ഒന്നും തന്നെ കമ്പനി പേരില്ല. ഡ്യൂപ്ലിക്കേറ്റ്. അനുഭവം ഗുരു. എന്റെ അടുത്തുള്ള പാലക്കാട്‌ ടൗണിൽ തന്നെ ഈ വിലയ്ക്കുള്ള ഐറ്റംസ് കിട്ടും സ്വിച്ച് ഐറ്റംസ് ആണെങ്കിലും ബാത് റൂം ഫിറ്റിംഗ്സ് ആണെങ്കിലും
@ajayakumar2025
@ajayakumar2025 Ай бұрын
RAK ആരും വാങ്ങരുത് വെടിഞ്ഞ് പൊട്ടിതകർന്ന് പോകും ദൈവത്തെ ഓർത്ത് ആരും വാങ്ങരുത് ഞാൻ അനുഭവസ്ഥൻ ആണ് അവസാനം മനസമാധാനം ഇല്ലാതായി വൃത്തികെട്ട കമ്പനി
@thankanchettanneo
@thankanchettanneo Ай бұрын
Eyyo njn last month aanuvaangiyath moongi pokuvo broi
@satheeshgovindan9130
@satheeshgovindan9130 2 ай бұрын
ഒരു വർഷം വാരണ്ടി, ആട്, മാഞ്ചിയം, തേക്ക് പരിപാടികൾ പോലെ ഒരു വർഷം തികയുന്നതിനു മുൻപേ അപ്രതീക്ഷിതമായി അപ്രത്യഷമവും 😅😅
@koyakuttyk5840
@koyakuttyk5840 2 ай бұрын
വിളിച്ചചോദിച്ചാൽ പറയും സ്റ്റോക് തീർന്നെന്ന്
@satheeshgovindan9130
@satheeshgovindan9130 2 ай бұрын
@koyakuttyk5840 😄😄
@plasticRecycling-m2l
@plasticRecycling-m2l 2 ай бұрын
സ്റ്റോക്ക് വരാനുണ്ട് enneparayum
@satheeshgovindan9130
@satheeshgovindan9130 2 ай бұрын
@plasticRecycling-m2l കേരളം സാചാര കേരളം 😂തട്ടിപ്പുകാരുടെ ഹെഡ്ക്വാർട്ടേഴ്‌സ് 😂
@hashimkoshy7328
@hashimkoshy7328 Ай бұрын
ചേച്ചി 35രൂപക്ക് goldmedal ബൾബ് കിട്ടുന്നകാലത്താണ് ചേച്ചി 38 രൂപപറയുന്നത് പ്രിന്റ്റ് വില പറയണ്ട എല്ലാവർക്കും അറിയാവുന്നകാര്യമാണ്
@m.s.nizarkhankhan1121
@m.s.nizarkhankhan1121 Ай бұрын
ആ ടൈപ്പ് Soorya ബൾബ് 50 രൂപ ,ഒരു വർഷ ഗ്യാരൻ്റി ,,,ഇവർ 35 രുപയാ പറയുന്നത് ,,,,
@galarya2124
@galarya2124 25 күн бұрын
എവിടെ കിട്ടും
@dhaneshns9554
@dhaneshns9554 2 ай бұрын
Full ഉടായിപ്പാണ്... നല്ലൊരു ബ്രാൻഡഡ് items ഇല്ല 😃
@jabirjabi719
@jabirjabi719 2 ай бұрын
Onnum brandad alla
@ArunKumar-og9sl
@ArunKumar-og9sl 2 ай бұрын
Chetta enthanu e brand
@RahimAboobakerkunju
@RahimAboobakerkunju 2 ай бұрын
35rsent tape ne 3yer warandy Tharunnille penne enthonne brand 😂😂😂
@ninan1290
@ninan1290 2 ай бұрын
Poda.... പുള്ളേ..😂😂😂
@Tra-yambakam
@Tra-yambakam 2 ай бұрын
Lokeshan.parau
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН