No video

വീട് വയറിങ് ഇങ്ങനെ ചെയ്താൽ കറന്റ് ചാർജ് കൂടുമെന്നു പേടി വേണ്ട / Right method to House wiring.

  Рет қаралды 18,083

BS Electrical Solutions

BS Electrical Solutions

Жыл бұрын

വീട് വയറിങ് ഇങ്ങനെ ചെയ്താൽ കറന്റ് ചാർജ് കൂടുമെന്നു പേടി വേണ്ട / Right method to House wiring.
#bijuarjun #bselectricalsolution #inverter
BIJU. A
B.S Electrical Solutions
B Grade (150 KVA) Electrical Contractor & Supervisor.
Anchal, Kollam (Dist) Kerala
* Industrial Installation
* Power Panel Supply & Installation
* DG Installation
* Electrical Schematic Drawing
* Electrical Improvement Class.

Пікірлер: 47
@shuhaibip2520
@shuhaibip2520 Жыл бұрын
മെറ്റൽ ബോക്സിൽ അഡാപ്റ്റർ ഉപയോഗിച്ചാൽ അതാണ് ശരി പിന്നെ മെറ്റൽ ബോക്സിന്റെ ബാക്കി ൽ Cement Gout അമർത്തി തേച്ചാൽ കാര്യം ക്ലിയർ
@krishnakumarguruagencies4498
@krishnakumarguruagencies4498 Жыл бұрын
good information for the new building owners. keep it up mr biju.
@kuriakosemk2349
@kuriakosemk2349 2 ай бұрын
ഈ വീടിൻ്റെ കണക്റ്റഡ് ലോഡ് എത്രയാണ് ഒരു സ്വിച്ച് ബോർഡിൽ നിന്നും 6 - 7 പൈപ്പുകൾ കാണുന്നു ഒരു MCB-ൽ നിന്നും എത്ര പോയിൻ്റ് കണക്റ്റ് ചെയ്യും
@rajann8577
@rajann8577 Жыл бұрын
Good explanation, very useful 👌🏼🤝
@akhilkp8840
@akhilkp8840 Жыл бұрын
Very good👍
@sahadevanem3754
@sahadevanem3754 4 ай бұрын
Good information
@powercaresolutions
@powercaresolutions 7 ай бұрын
Use adaptors for metal boxes for proper piping
@AnilKumar-ne6mh
@AnilKumar-ne6mh Жыл бұрын
well done
@iqbaljj4823
@iqbaljj4823 Жыл бұрын
ലിന്റൻ കൂടെ ഇടുന്ന പൈപ്പ് ഏതാണ്... hdp പൈപ്പ് ആണോ അതോ wiring pvc പൈപ്പ് ആണോ നല്ലത്
@ananthuku9070
@ananthuku9070 Жыл бұрын
Thaks
@jithinsai1021
@jithinsai1021 Жыл бұрын
✨✨✨ELECTRICIAN❤️❤️❤️❤️❤️
@princedonbosco8968
@princedonbosco8968 Жыл бұрын
ബിജു ചേട്ടാ അത് പോലെ മെറ്റൽ ബോക്സുകളിൽ മിനിമം ഡിസ്ട്രിബ്യൂഷൻ ബോക്സുകളിൽ എങ്കിലും 20mmഅഡാപ്റ്റർ യൂസ് ചെയ്യാൻ കൂടെ പറയണം അതും പറ്റില്ല എങ്കിൽ എംസിൽ എങ്കിലും യൂസ് ചെയ്യാൻ പറയണം.
@shuhaibip2520
@shuhaibip2520 Жыл бұрын
വളരെ ശരിയാണ് super
@Darkknight-nn9yn
@Darkknight-nn9yn Жыл бұрын
Sir circuit breaker cut off ayal oru fixed time kazinji on akuna types undo atho all models manual on chayano pls reply
@shansavlogs504
@shansavlogs504 Жыл бұрын
1500 square feet ea same blocks veedan. Ethra kuli matram varum
@ASHRAF.916
@ASHRAF.916 Жыл бұрын
Sir, Single Phase connection maximum load എത്ര watt ആണ് ..?
@bijuarjun
@bijuarjun Жыл бұрын
5 kw ന് താഴെ
@manojtv-mh5zg
@manojtv-mh5zg Жыл бұрын
@rahoofmp6634
@rahoofmp6634 10 ай бұрын
ഒരു ലൈറ്റും ഒരു ഫാനും വെച്ചമതി ഒന്നോ രണ്ടോ പ്ലഗ് വെക്കുക അപ്പോ കരണ്ട് ബിൽ കുറയും😮
@arunm6799
@arunm6799 Жыл бұрын
Metal box കല്ലും തമ്മിൽ ഡയറക്റ്റ് കോൺടാക്ട് വരുമ്പോൾ rest വരില്ലേ?
@bijuarjun
@bijuarjun Жыл бұрын
കല്ല് എന്ന് പറഞ്ഞിരിക്കുന്നത് വെട്ട് കല്ല് ( കണ്ണൂർ ഭാഗങ്ങളിൽ ഉപയോഗിക്കുന്നത് ) ആണോ...
@aslammk9502
@aslammk9502 4 ай бұрын
Theep kanam ready aayillenkil endu cheyyum
@bijuarjun
@bijuarjun 4 ай бұрын
അപ്പോഴത്തെ ida അനുസരിച്ചു work ചെയ്യുക..
@user-sc8fv7te2d
@user-sc8fv7te2d 5 ай бұрын
എംസിബിയിൽ നിന്നും new circuit line wire fase&ന്യൂട്രൽ ന് wire എത്ര sqmm select cheyyanam 1.5 sqmm ano atho 2.5 sqmm ആണോ
@bijuarjun
@bijuarjun 5 ай бұрын
അത് connected load അനുസരിച്ചാണ് wire ന്റെ size തീരുമാനിക്കുന്നത്.
@user-sc8fv7te2d
@user-sc8fv7te2d 5 ай бұрын
നമ്മൾ സ്വന്തം ആയി ഒരു അമ്പലത്തിൽ ഓപ്പൺ വയറിങ് ചെയ്യാമോ enthekilum കുഴപ്പമുണ്ടോ
@user-sc8fv7te2d
@user-sc8fv7te2d 5 ай бұрын
അമ്പലമൊക്ക വയറിങ് ചെയ്യുന്ന സമയത്തിൽ താൽക്കാലികമായി ബോർഡ്‌ വയറിങ് cheyyanamo
@karakunnel123
@karakunnel123 Жыл бұрын
1.5ton ac ക്ക് ഏത് വയർ വേണം ഉപയോഗിക്കേണ്ടത്?1.5or 2.5?
@bijuarjun
@bijuarjun Жыл бұрын
Plz.. Join Electrical Improvement class.
@karakunnel123
@karakunnel123 Жыл бұрын
അപ്പോൾ അറിയില്ല?
@jineshppjithu9134
@jineshppjithu9134 Жыл бұрын
2.5
@manjeshwarmusthafa
@manjeshwarmusthafa Жыл бұрын
2000 to 3000 watt vare yulla heater 2:5 aan wire upayogikunnad angane yanengil adinekal thaye yan mattu equipment
@vcakhil92
@vcakhil92 Жыл бұрын
Oru 20mm condute il ethra 1.5sqmm wire valikkam
@thomasabrahampathanapuram8042
@thomasabrahampathanapuram8042 10 ай бұрын
12 MD 100 ന് 12 പൈപ്പാണോ.? ഭിത്തി തകർത്തു. നല്ല Engineer ഉണ്ടെങ്കിൽ പണികിട്ടും'
@jkrishnan7040
@jkrishnan7040 Жыл бұрын
🙏🙏🙏👍👍👍✌️✌️
@amiipv
@amiipv Жыл бұрын
Wire eathaa nallath?
@bijuarjun
@bijuarjun Жыл бұрын
നല്ല brand wire വാങ്ങുക
@amiipv
@amiipv Жыл бұрын
@@bijuarjun nalla kurach brand suggest cheyyamoo?
@karakunnel123
@karakunnel123 Жыл бұрын
@@amiipv vilvex, apar
@amiipv
@amiipv Жыл бұрын
@@karakunnel123 sir what abt Traco and RR?any idea
@hashilpm7134
@hashilpm7134 Жыл бұрын
12 മെറ്റൽ ബോക്സിനു ഇത്രയും പൈപ്പ് അടിക്കണോ
@manojc.r8521
@manojc.r8521 Жыл бұрын
ഒരു വയറിനു ഒരു പൈപ്പ്
@omanakutttang9165
@omanakutttang9165 Жыл бұрын
ബാത്ത് റൂം വയറിങ് ഒരുപ്രശനം വന്നു അങ്ങനെ ആ വയറെല്ലാം ഊരിഎടുക്കണ്ടതായിട്ടുവന്നു ഇപ്പോള്‍ വയർ അതിലൂടെ കയറുന്നില്ല എന്തു ചെയ്യും
@kunhumuhammedkunhumuhammed1661
@kunhumuhammedkunhumuhammed1661 2 ай бұрын
ഊരും ബം ആലോചിക്കണം
@mubashirpk4108
@mubashirpk4108 Жыл бұрын
സാർ എങ്ങനെയാണ് ഇലക്ട്രീഷ്യൻ കാൽക്കുലേഷൻ ചെയ്യുക pls കമന്റ്
@bijuarjun
@bijuarjun Жыл бұрын
നമ്മൾ ചെയ്യുന്ന work വ്യക്തമായി മനസിലാക്കി ചെയ്യുക... അതാണ് calculation.
@Pravithtube
@Pravithtube Жыл бұрын
DB Box വയ്ക്കുമ്പോൾ ശ്രദ്ധിച്ചാൽ മതി
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 11 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 24 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 6 МЛН
How to connect quality home earth
15:09
Jumbo Plumbing
Рет қаралды 16 М.
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 11 МЛН