ആട് വളർത്തൽ | ലാഭകരമായി ആട് വളർത്താം | Goat Farming Tips in Kerala | helpfull Farming Video

  Рет қаралды 132,630

Sani's Media

Sani's Media

Күн бұрын

#GoatFarmingKerala #Sani'sMedia
ആട് വളർത്തൽ കൃഷി മേഖലയിൽ 3 വർഷത്തെ അനുഭവ സമ്പത്തുള്ള കർഷകനാണ് സൽപുത്രൻ..
ഇദ്ദേഹത്തിന്റെ അറിവുകൾ നിങ്ങൾക്ക് ഏറെ സഹായകരമാണ്...
ആലപ്പുഴ ജില്ലയിൽ ഹരിപ്പാടിനടുത്ത് തീരദേശമേഖലയായ ആറാട്ടുപുഴ പത്തിശ്ശേരിയിലാണ് ഈ ഫാം സ്ഥിതി ചെയ്യുന്നത്..
വീടിന് സമീപത്ത് തന്നെയാണ് ഫാം..
വളരെ ചിട്ടയായ പരിപാലനവും വൃത്തിയുള്ള ചുറ്റുപാടിലുമാണ് കൃഷിയിടം
നല്ലയിനം ആട്ടിൻകുട്ടികളെ നിങ്ങൾക്ക് സൽപുത്രനിലൂടെ ലഭിക്കുന്നതാണ്
ഫാമിലേക്കുള്ള വഴി➡️ആലപ്പുഴ- ഹരിപ്പാട്- ആറാട്ടുപുഴ-പത്തിശ്ശേരിൽ ജംഗ്ഷൻ-പണ്ടിയാലയിൽ സൽപുത്രൻ
സൽപുത്രൻ ചേട്ടന്റെ നമ്പർ:9656492765
വെളുപ്പിന് മുതൽ കൃഷിയിടങ്ങളിലായിരിക്കും ഈ കർഷകൻ...
കൂടുതലും വൈകുന്നേരങ്ങളിൽ വിളിക്കാൻ ശ്രമിക്കുക
🔸🔸🔸Follow me on 🔸🔸🔸
facebook: / biyassaniofficial
Instagram: / biyassani
Contact Gmail: sani.mediamail@gmail.com
::::::::::::::::::::
Music: Happiness - Bensound
www.bensound.com
Support by RFM - NCM: • Happiness - Bensound |...
::::::::::::::::::::

Пікірлер: 66
@sreejithshankark2012
@sreejithshankark2012 3 жыл бұрын
നിങ്ങളുടെ വീഡിയോസ് എല്ലാം വളരെ നന്നായിട്ടുണ്ട്
@roomsatwa
@roomsatwa 5 жыл бұрын
നല്ല സ്ഥലം
@stalinrajindian
@stalinrajindian 5 жыл бұрын
Kollaam...good information
@reikimastergopakumarkr3507
@reikimastergopakumarkr3507 4 жыл бұрын
നല്ല വീഡിയോ, കൊള്ളാം
@reikimastergopakumarkr3507
@reikimastergopakumarkr3507 4 жыл бұрын
Sani, എന്റെ പുതിയ വീഡിയോ നാളെ സംപ്രേഷണം ചെയ്യും, ടൈറ്റിൽ, "വീഡിയോ വിശേഷങ്ങൾ " അതിൽ താങ്കളുടെ, ആട് വളർത്തൽ, നെ ക്കുറിച്ച് പറയുന്നുണ്ട്, കാണുക. കമെന്റ് ബോക്സിൽ കമെന്റ് ചെയ്യുക, മറക്കരുത്, നാളെ 11am Thanks
@reikimastergopakumarkr3507
@reikimastergopakumarkr3507 4 жыл бұрын
Sani ഇന്നത്തെ കണ്ടോ,' വീഡിയോ വിശേഷങ്ങൾ'. നിങ്ങളുടെ ആട് വളർത്തലിനെകുറിച്ച് പറയുന്നുണ്ട് കാണുക, കമെന്റ് ചെയ്യുക
@jibindevasya576
@jibindevasya576 5 жыл бұрын
സൽപുത്രൻ
@kochumontpza8925
@kochumontpza8925 5 жыл бұрын
nalla vivaranam Good
@sageervgr4069
@sageervgr4069 5 жыл бұрын
Good
@JyjusHomeVideos
@JyjusHomeVideos 5 жыл бұрын
Really Great 👍👍 Good luck !!
@abdulaslam1788
@abdulaslam1788 4 жыл бұрын
Adipoli
@gsoftmobiles4182
@gsoftmobiles4182 5 жыл бұрын
സൂപ്പർ
@kiranraj314
@kiranraj314 5 жыл бұрын
Good..
@ufo6632
@ufo6632 3 жыл бұрын
👍💚💚💚
@jamesjacob5156
@jamesjacob5156 4 жыл бұрын
How much average goat will give milk. Which is best for milk
@harithamkrishna7515
@harithamkrishna7515 5 жыл бұрын
Training abide ninny kittum
@haneeshmannil3223
@haneeshmannil3223 4 жыл бұрын
Bro. Adin kuttikal enthu vila varaum
@varietyfarming
@varietyfarming 5 жыл бұрын
പൂർവ ഗർഭ അവസ്ഥയിൽ വിര ഇളക്കുമോ...???????
@hydresspalakkal841
@hydresspalakkal841 5 жыл бұрын
????
@amaldev1622
@amaldev1622 4 жыл бұрын
Chetta e weight കൂടുതൽ Malabar ആടുകൾക്കാണോ ????? നാടൻ ആടുകൾക്കാണോ ???? ഒന്ന് പറഞ്ഞ് തരുമോ?????
@abdura02
@abdura02 5 жыл бұрын
Marketing enganeyaanu. Vila kittunnundo
@SijoKoratty123
@SijoKoratty123 5 жыл бұрын
ഇനത്തിന്റെ പേര് ചേട്ടൻ ഇട്ടതാണോ
@abrahamkurian5463
@abrahamkurian5463 5 жыл бұрын
👍
@ashokkumarts2201
@ashokkumarts2201 4 жыл бұрын
ഗർഭിണി ആടിന് നാലാം മാസത്തിൽ ടെറ്റനസ് Injection എടുക്കണോ
@santhoshank5690
@santhoshank5690 4 жыл бұрын
ഹായ്
@anjuroyson4715
@anjuroyson4715 4 жыл бұрын
Yes
@ibrahimkaleel5122
@ibrahimkaleel5122 5 жыл бұрын
കാസര്‍കോട് ജില്ലയില്‍ പുതുതായി തുടങ്ങുന്ന Farm ലേക് working partner നെ ആവശ്യമുണ്ട്‌
@vivekkalliot6777
@vivekkalliot6777 5 жыл бұрын
Number plz
@vivekkalliot6777
@vivekkalliot6777 5 жыл бұрын
Number
@yoosufkandathil
@yoosufkandathil 5 жыл бұрын
kasaragod evidey
@ibrahimkaleel5122
@ibrahimkaleel5122 5 жыл бұрын
Ksd Uppala Bandiyode
@abbasnatakkal369
@abbasnatakkal369 5 жыл бұрын
@@ibrahimkaleel5122 bandiyo evide njaan und
@ecfathul9977
@ecfathul9977 4 жыл бұрын
എന്റെ ഒരാട് 4ആം മാസം പ്രസവിച്ചു. കുട്ടികൾ ചത്തു പോയി. എന്തായിരിക്കും ഇങ്ങനെ സംഭവിക്കാൻ കാരണം?
@vaisakhmohanvaisakh6463
@vaisakhmohanvaisakh6463 4 жыл бұрын
Thrissur trying center number tharumo.
@manojalappuzha7188
@manojalappuzha7188 5 жыл бұрын
ഈ ഫാം എവിടാ
@SanisMedia
@SanisMedia 5 жыл бұрын
ആലപ്പുഴയിൽ ആറാട്ടുപ്പുഴ...പത്തിശ്ശേരിൽ
@user-is2bh9fj6x
@user-is2bh9fj6x 5 жыл бұрын
@@SanisMedia ആറാട്ട് പുഴ ചെങ്ങന്നൂർ അല്ലെ 🤔
@muhammedafsalk313
@muhammedafsalk313 5 жыл бұрын
@@user-is2bh9fj6x alla. Thotappally bich rode vazhi pokanam.
@user-fw2kk3lu4p
@user-fw2kk3lu4p 5 жыл бұрын
പാലക്കാട് ജില്ലയിൽ മിക്‌സഡ് ഫാം പങ്കാളിത്ത വ്യവസ്ഥയിൽ തുടങ്ങാൻ താൽപര്യം ഉള്ളവർ അറിയിക്കുക...
@JabbarJabbar-cf5hk
@JabbarJabbar-cf5hk 5 жыл бұрын
9061495946 abdhul ചെർപ്പുളശേരി
@user-fw2kk3lu4p
@user-fw2kk3lu4p 5 жыл бұрын
@@JabbarJabbar-cf5hk ഒക്കെ ഞാൻ ബന്ധപ്പെടാം..ജനുവരി ആദ്യം ആരംഭിക്കണം എന്നാണ് വിചാരിക്കുന്നത്‌...
@user-fw2kk3lu4p
@user-fw2kk3lu4p 5 жыл бұрын
@@JabbarJabbar-cf5hk ഈ നമ്പറിൽ വാട്‌സ് ആപ്പ് ഉണ്ടോ..
@JabbarJabbar-cf5hk
@JabbarJabbar-cf5hk 5 жыл бұрын
ഉണ്ട്
@jishnuks1132
@jishnuks1132 5 жыл бұрын
താല്പര്യമുണ്ട്
@ebrahimkutty2099
@ebrahimkutty2099 5 жыл бұрын
Number taruvo
@vavavava5026
@vavavava5026 4 жыл бұрын
Adipoli
@shajisanitha839
@shajisanitha839 3 жыл бұрын
Addu thala kuzhayunath enthu koda
@ABINEEE_
@ABINEEE_ 5 жыл бұрын
good
@AbdulRazak-xm1vm
@AbdulRazak-xm1vm 5 жыл бұрын
Good
@sudisudheesh4967
@sudisudheesh4967 5 жыл бұрын
Super
@vinodc3417
@vinodc3417 5 жыл бұрын
Good
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 12 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 202 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 42 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
ആട് വളർത്തൽ | Goats farming in kerala
36:38
ECO OWN MEDIA
Рет қаралды 545 М.
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 12 МЛН