ഹായ് സുപ്രഭാതം പ്രജിൻ ക്രിസ്റ്റീനാ.ക്രിസ്തുമസ് ആശംസകൾ നേരുന്നു. എല്ലാ പാവപെട്ട മനുഷ്യരുടെ നൻമക്ക് വേണ്ടി സ്വയം കുരിശ് ഏറ്റുവാങ്ങിയ നൻമനിറഞ്ഞ യേശുക്രെസ്തുവിനെ വരവേൽക്കുന്ന ക്രിസ്തുമസ് നല്ല രീതിയിൽ നമ്മുടെ കേരളത്തിൽ അതിഗംഭീരമായി ആഘോഷിക്കട്ടേയെന്ന് കുരിശ് വരച്ച് പ്രാർത്ഥിച്ച് കൊണ്ട് നേരുന്നു ആശംസിക്കുന്നു. യേശുദേവൻടെ നൻമകൾ ഈ കേരളത്തിൽ മൊത്തം നിറഞ്ഞു നിൽക്കട്ടേയെന്ന് പ്രാർത്ഥിക്കന്നു. ❤❤❤❤❤❤❤❤ MY TRUETHELY GOD YESHUDEVA NAMASKARAM. ❤❤❤❤❤❤❤❤