വഴക്കായ ആവിശത്തിനു മാത്രം പഴുപ്പിച്ചെടുക്കാൻ ഒരു കിടിലൻ ട്രിക്ക്. ഇനി വാഴക്കുല ഒന്നിച്ചു പഴുക്കില്ല

  Рет қаралды 61,677

DEEPANAALAM-Village Cooking Channel

DEEPANAALAM-Village Cooking Channel

2 ай бұрын

ഇതുപോലെ പഴം പഴുപ്പിച്ചാൽ പഴം വെറുതെ കളയേണ്ടി വരില്ല.വഴക്കായ ആവിശത്തിനു മാത്രം പഴുപ്പിച്ചെടുക്കാൻ ഒരു കിടിലൻ ട്രിക്ക്. ഇനി വാഴക്കുല ഒന്നിച്ചു പഴുക്കില്ല
#banana
#bananarecipe
#tricks
#tips
#ideas
#snacksrecipe
#snacks
#eveningsnacks
#farming
#farmer
#farm
#sunflower
#sunflowers
#sunflowerseeds
#lotus
#paddy
#piravom
#kerala
#coffee
#coffeelover
#coffeetime
#coffeeshop
#coffeeart
#coffee
#cauliflower
#cauliflowerrecipe
#cauliflowerpepperfry
#cauliflowersnacks
#cauliflowerchilli
#beans
#beansrecipe
#beansrecipes
#bean
#dinner
#dinnerrecipe
#dinnerideas
#dinnertime
#dinnervlog
#steamcake
#steamrecipe
#snakes
#snacksrecipe
#frechfries
#fries
#frenchfries
#driedfish
#fishcurry
#bananacurry
#fishcurry
#keralafishcurry
#villagefood
#fishcurry
#keralafishcurry
#villagecooking
#keralavillage
#foodie
#foodlover
#keralafoodrecipes
#villagecooking
#villagefood
#villagefood
#food
#foodvlogs
#foodvlogs
#keralavillagefood
#keralavillagefood
#keralavillagelife
#kozhukkattai
#kozhukkatta
#train
#trains
#trainfood
#ponnamma

Пікірлер: 186
@sureshbabum998
@sureshbabum998 Ай бұрын
എന്റെ സുഹൃത്തേ, ഒരു പണിയും ഇല്ലാത്തവർക്കെ താങ്കളുടെ അനാവശ്യമായി നീട്ടികൊണ്ട് പോകുന്ന കഥ, അവരെ പറയാൻ സമ്മതിക്കാതെ കേട്ടിരിക്കാൻ പറ്റൂ. ലൈക്കും തരാൻ പറ്റില്ല
@deepanaalam-5487
@deepanaalam-5487 Ай бұрын
എന്റെ ചേട്ടാ നമ്മുടെ ഈ തിരക്കിന്റെ കാലത്ത് പരസ്പരം സംവദിക്കാനും അനുഭവങ്ങൾ പറയാനും, അത് കേൾക്കുവാനും ഒക്കെ മനസ്സില്ലാത്തതും സമയം കണ്ടെത്താത്തതും വലിയ നഷ്ടം തന്നെയാണ് ജീവിതത്തിൽ..... യൂട്യൂബ് വീഡിയോയുടെ കാര്യത്തിൽ അല്ല ഞാൻ ഉദ്ദേശിച്ചത്. ഇന്നിന്റെ തിരക്കിൽ ഓടുന്ന മനുഷ്യന് മറ്റുള്ളവരെ മനസ്സിലാക്കാനും കേൾക്കാനും സമയമില്ല എന്നതിന്റെ ഒരു ഉത്തമ ഉദാഹരണം തന്നെയാണ് ഈ കമന്റ്... സമയമുള്ളവർ കേൾക്കട്ടെ.... കേൾക്കുന്നവരെ പിന്തിരിപ്പിക്കാതെ ഇരിക്കുക...... മറ്റുള്ളവരെ കേൾക്കാൻ സമയം കൊടുക്കുന്ന കുറച്ച് ആളുകൾ എങ്കിലും നമ്മുടെ ചുറ്റുപാടും ഉള്ളതുകൊണ്ടാണ് കുറെയൊക്കെ നന്മയും സ്നേഹവും നമുക്ക് ചുറ്റുപാടും ഉണ്ടാകുന്നത്...... നല്ല സമൂഹത്തിന്റെ അടിത്തറ എന്ന് പറയുന്നത് മനുഷ്യനെ മനസ്സിലാക്കാനും കേൾക്കാനും സമയം കൊടുക്കുക എന്നത് തന്നെയാണ്... അപ്പോൾ മാത്രമാണ് ബന്ധങ്ങൾ വളരുന്നത്..
@mamuthu002muthu5
@mamuthu002muthu5 Ай бұрын
അമ്മച്ചി സൂപ്പറാ അടുപ്പ് ഡിപ്പാർട്ടമെൻ്റ് അടിപൊളി
@mollyjose1212
@mollyjose1212 2 ай бұрын
Super idea. ഒന്ന് പരീക്ഷിച്ചു നോക്കണം❤
@deepanaalam-5487
@deepanaalam-5487 2 ай бұрын
😍🙏
@clchinnappan5110
@clchinnappan5110 Ай бұрын
Very nice amma ❤
@johnvarghese20
@johnvarghese20 Ай бұрын
Good message God bless you
@jessythomas561
@jessythomas561 2 ай бұрын
Ithu kollam iniyum pareekshikam amme ❤thanq ❤
@deepanaalam-5487
@deepanaalam-5487 2 ай бұрын
😍🙏
@sandhyanandakumar9254
@sandhyanandakumar9254 Ай бұрын
Super idea👍🏻❤
@deepanaalam-5487
@deepanaalam-5487 Ай бұрын
🙏😍
@Rathna5004
@Rathna5004 Ай бұрын
ആഹാ ഗുഡ് ഐഡിയ ❤❤❤❤ ഇനി കുല വെട്ടുമ്പോ ഇത് പോലെ ചെയ്യാം,,, ഞാൻ ചെയ്യുന്നത് കു ലയുടെ മുകളിലുള്ള ഒന്നോ രണ്ടോ പടല കട്ട് ചെയ്ത് എടുക്കും,,അത് പഴുത്തു കഴിച്ചു കഴിയുമ്പോൾ അടുത്ത പടല അടർത്തിയെടുക്കും,, ഉപ്പേരി ക്കും pazuppikkanum അങ്ങനെ ചെയ്യും
@lathachandrasekharan5426
@lathachandrasekharan5426 2 ай бұрын
Good idea👍
@deepanaalam-5487
@deepanaalam-5487 2 ай бұрын
😍🙏
@HassainarPA-ek4wf
@HassainarPA-ek4wf Ай бұрын
Supar supar ❤onn cheidunokatte
@fasalpk5549
@fasalpk5549 Ай бұрын
Good idea
@dasanmdmnatural
@dasanmdmnatural Ай бұрын
അമ്മക്ക് ആയുരാരോഗ്യസൗഖ്യം ജഗദീശൻ പ്രസാദിക്കട്ടെ❤❤❤ അദ്ധ്വാനത്തിന്റെ പ്രതീകമാണമ്മ ❤❤❤Thanks - all the best - vlog, google, youtube etc ❤❤❤
@kumarbiju2044
@kumarbiju2044 2 ай бұрын
ഇനിയും ഇങ്ങനെ ചെയ്തു നോക്കാം. അമ്മക്ക് സുഖമയല്ലോ സന്തോഷം Super Idea
@deepanaalam-5487
@deepanaalam-5487 Ай бұрын
അമ്മയ്ക്ക് കുറവുണ്ട് സുഖങ്ങൾ മരുന്നു കഴിച്ചു കൊണ്ടിരിക്കുന്നു
@ajayakumarpunnath1243
@ajayakumarpunnath1243 Ай бұрын
Lo​@@deepanaalam-5487
@ajayakumarpunnath1243
@ajayakumarpunnath1243 Ай бұрын
9:58
@rajis7388
@rajis7388 2 ай бұрын
സൂപ്പർ ആയിട്ടുണ്ട്, പലർക്കും ഉപകാര പ്രദമായ വീഡിയോ ആണ്, ഇനി ചെയ്തു നോക്കാം, അമ്മയുടെ അസുഖം മാറി എന്ന് വിചാരിക്കുന്നു 🎉❤
@deepanaalam-5487
@deepanaalam-5487 2 ай бұрын
അസുഖം പൂർണ്ണമായും മാറിയിട്ടില്ല കുറവുണ്ട്
@subhadratp157
@subhadratp157 Ай бұрын
ഇതൊരു പുതിയ അറിവാണല്ലോ Ammakkum monum thanks 😍😍❤️❤️
@deepanaalam-5487
@deepanaalam-5487 Ай бұрын
🙏😍
@radhakrishnanp1475
@radhakrishnanp1475 Ай бұрын
Valichu neeti parayund Ulla kariam parayu.
@mvishnunamboothiri7388
@mvishnunamboothiri7388 2 ай бұрын
കോലായിൽ നിന്ന് പഴുതാലേ ടേസ്റ്റ്കിട്ടുള്ളൂ -താഴെ ഉള്ള പടല ഒക്കെ ഉപ്പേരി ക്ക് ഒക്കെ എടുത്തു ഉപയോഗിക്കാമല്ലോ? പുക വെച്ച് പഴുപ്പിച്ചാലും ശരിക്കു ടേസ്റ്റ് കിട്ടില്ല -കോലയിൽ നിന്ന് ആഴ്ച്ച കൊണ്ട് മെല്ലെ പഴുത്തു വരും -അപ്പൊ കുറേശ്ശേ ആയെ പഴുത്തു വരുള്ളൂ -പുക വെച്ച പഴം പോലെ ഒരുമിച്ച് പഴുക്കില്ല -പിന്നെ ഒരു കാര്യം ഉണ്ട് -ചിലര് വാഴ ക്കുല വെട്ടി ക്കൊണ്ട് വന്നാ മേല്ലായെ പഴുക്കൂ -ചിലര് കൊല വെട്ടിയാൽ പെട്ടന്ന് പഴുകും -ചിലര് കയ്യ് കൊണ്ട് അരച്ചുവെച്ച മാവ് ഇളക്കിയാ പെട്ടന്ന് പുളി വരും -ചിലര് അരിമ്മാവ് set ആക്കിയാ പെട്ടന്ന് പുളിക്കില്ല -ഓരോരുത്തരുടെയും കയ്യിന്റെ radiation മാറ്റമുണ്ട് അതാണ്‌ പെട്ടന്ന് പുളി വരാത്തത് -Gnoon ❤️❤️❤️
@deepanaalam-5487
@deepanaalam-5487 2 ай бұрын
കുലയിൽ നിന്ന് പഴുക്കുന്നതാണ് കൂടുതൽ രുചികരം. എന്നാൽ ഞങ്ങളെപ്പോലെ ആളും പേരും ഇല്ലാത്ത വീടുകളിൽ ഒരു കുല പഴുത്താൽ അതിൽ മുക്കാൽ ഭാഗവും പാഴായി പോകും. അപ്പോൾ ഇങ്ങനെയുള്ള ഐഡിയകൾ ഉപയോഗിച്ചാൽ കൂടുതൽ പഴം നമുക്ക് ഉപയോഗിക്കാൻ പറ്റും.
@Rathna5004
@Rathna5004 Ай бұрын
മലയാളത്തെ koല്ലല്ലെ പ്ലീസ്
@georgejoseph5246
@georgejoseph5246 Ай бұрын
കാലത്തിലെ വാഴ ക്ക എടു ക്കു ന്ന ത് കാണിച്ചു തന്നില്ല
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 Ай бұрын
അടുക്കളയിൽ നിന്ന് പഴുത്താലെന്താ?
@SureshBabu-cf4pn
@SureshBabu-cf4pn Ай бұрын
Good idea.Congratulations
@pushpalatha8531
@pushpalatha8531 2 ай бұрын
Super
@deepanaalam-5487
@deepanaalam-5487 2 ай бұрын
😍🙏
@vasanthapadmam4692
@vasanthapadmam4692 2 ай бұрын
കൊള്ളാം ഇത് നല്ല ഐഡിയ തന്നെ അമ്മേ.❤
@deepanaalam-5487
@deepanaalam-5487 Ай бұрын
🙏😍
@shobanamohanan7917
@shobanamohanan7917 Ай бұрын
Length വല്ലാതെ കൂടിപ്പോയി നല്ല trick തന്നെ
@minis416
@minis416 2 ай бұрын
👍
@deepanaalam-5487
@deepanaalam-5487 2 ай бұрын
😍🙏
@Nps188
@Nps188 Ай бұрын
👍👌 👍 excellent💞fishcurry💕Ammahowareyou💞beautifulvideo💕
@deepanaalam-5487
@deepanaalam-5487 Ай бұрын
Thank you very much!
@padmad8965
@padmad8965 2 ай бұрын
ഞങ്ങളും inganeyane ചെയ്യുന്നത്.
@deepanaalam-5487
@deepanaalam-5487 2 ай бұрын
😍🙏
@chandramathikvchandramathi3885
@chandramathikvchandramathi3885 2 ай бұрын
👌❤️❤️❤️🙏
@deepanaalam-5487
@deepanaalam-5487 2 ай бұрын
😍🙏
@sudhasundaram2543
@sudhasundaram2543 2 ай бұрын
♥️♥️♥️♥️👍
@deepanaalam-5487
@deepanaalam-5487 2 ай бұрын
😍🙏
@prasannakumargopalan8708
@prasannakumargopalan8708 Ай бұрын
കൊള്ളാം നല്ല ഐഡിയ
@geethakumari771
@geethakumari771 2 ай бұрын
Nalla amma
@deepanaalam-5487
@deepanaalam-5487 2 ай бұрын
😍🙏
@OmanaRaveendran-et8qh
@OmanaRaveendran-et8qh 2 ай бұрын
👍🏻
@deepanaalam-5487
@deepanaalam-5487 2 ай бұрын
😍🙏
@damodarannairek2977
@damodarannairek2977 2 ай бұрын
സംഭവം ശരിയാണ് എന്നാൽ പാലയുടെ ഇല കിട്ടുക എന്നത് ഇന്ന് അസാദ്ധ്യം ഞങ്ങൾ പറയുന്നത് അടക്കാപ്പാല കൊടകപ്പാല എന്നും പറയും കുട ജാരിഷ്ടം ഇത് ചേർത്താണ് ഉണ്ടാക്കുന്നത്👍❤️
@deepanaalam-5487
@deepanaalam-5487 2 ай бұрын
നല്ല അറിവുകൾക്ക് ഒരുപാട് നന്ദി....
@geetasdiary2274
@geetasdiary2274 2 ай бұрын
Superb vedio. Pakshe vazha illatha njangal enthu cheyyum?njangalku super marketil kitunna artificial color aakkunna robosta bananaye kitu.😅
@deepanaalam-5487
@deepanaalam-5487 2 ай бұрын
🙏😍🙏😍🙏😍
@JosephKallampallil
@JosephKallampallil Ай бұрын
വാഴയില്ലാത്തവർ ഇതൊക്കെ കണ്ട് കൊതിച്ചിരുന്നാൽ മതി.
@amminimohanan2592
@amminimohanan2592 Ай бұрын
❤❤❤👍👍🥰🥰
@AliasJohn-rs6ey
@AliasJohn-rs6ey Ай бұрын
പഴം പഴുപ്പിക്കണ്ട കാര്യകാര്യമില്ല സുഹൃത്തേ വിവരക്കേടുപറയാതെ സുഹൃത്തേ
@JosephKallampallil
@JosephKallampallil Ай бұрын
😂
@geetasdiary2274
@geetasdiary2274 2 ай бұрын
Bhavani chechikkum 2 pazham eduthu vekkanam❤
@deepanaalam-5487
@deepanaalam-5487 2 ай бұрын
🙏🙏🙏
@latha468
@latha468 2 ай бұрын
Pl ammene kondu parayikku than oru video thudangu..Amedeo peru paranju pattikkalle
@deepanaalam-5487
@deepanaalam-5487 2 ай бұрын
സഹോദരി അമ്മയുടെ അവസ്ഥ മനസിലാക്കു......
@sreedevijayan575
@sreedevijayan575 2 ай бұрын
Ini engane cheyam. Njan kannikkonna leaf annu vaykkunnathu.
@deepanaalam-5487
@deepanaalam-5487 2 ай бұрын
😍🙏
@vanajaashokan125
@vanajaashokan125 2 ай бұрын
Super vedio
@deepanaalam-5487
@deepanaalam-5487 2 ай бұрын
😍🙏
@sukumarannair7281
@sukumarannair7281 2 ай бұрын
Pratheekshicha oru vedio. Thanks
@deepanaalam-5487
@deepanaalam-5487 2 ай бұрын
😍🙏
@sulekhavc8699
@sulekhavc8699 2 ай бұрын
ഇനിയും ഇങ്ങനെ ചെയ്തു നോക്കാം. അമ്മക്ക് സുഖമയല്ലോ സന്തോഷം❤
@deepanaalam-5487
@deepanaalam-5487 2 ай бұрын
😍🙏 പൂർണ്ണമായും അസുഖം കുറവായിട്ടില്ല എങ്കിലും കുഴപ്പമില്ലാതെ മുന്നോട്ടുപോകുന്നു.... മരുന്ന് കഴിക്കുന്നുണ്ട്
@radhakrishnanp1475
@radhakrishnanp1475 Ай бұрын
Konnayila ettalum pazhukkum.
@abbasup183
@abbasup183 2 ай бұрын
വലിച്ച് നീട്ടാതെ അമ്മച്ചിയെ പറയാൻ അനുവധിക്കു
@deepanaalam-5487
@deepanaalam-5487 2 ай бұрын
ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്
@ChennattuparambilJoseph
@ChennattuparambilJoseph 2 ай бұрын
Well, it is good but how can you keep the remaining banana on the bunch green?
@deepanaalam-5487
@deepanaalam-5487 2 ай бұрын
😍🙏
@babuemmanuelniravathu8129
@babuemmanuelniravathu8129 Ай бұрын
കൊന്ന ഇല ഉപയോഗിച്ചപ്പോഴും ശരിയായി.( കിട്ടാനെളുപ്പമുണ്ടല്ലൊ?)
@jothikabiju561
@jothikabiju561 2 ай бұрын
Sugayo Amma.. chaiyato
@deepanaalam-5487
@deepanaalam-5487 2 ай бұрын
അസുഖങ്ങൾ കുറവുണ്ട്
@user-py2jb4gq9p
@user-py2jb4gq9p Ай бұрын
മൂത്ത കുല വെ ട്ടിവെച്ചാൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് മൊത്തം പഴുക്കുമല്ലോ. പടല വെട്ടി മാറ്റിയാലും കുലയിൽ ബാക്കി ഉള്ളതും പെട്ടെന്ന് പഴുക്കുന്നതാണ് ഞാൻ കണ്ടിട്ടുള്ളത്
@deepanaalam-5487
@deepanaalam-5487 Ай бұрын
മൊത്തത്തിൽ പഴുത്താൽ നമുക്ക് എല്ലാം കൂടി ഒന്നിച്ചു ഉപയോഗിക്കാൻ കഴിയില്ലല്ലോ. ഒത്തിരി ആളുകളുള്ള വീടുകളിലാണ് എങ്കിൽ അത് ഓക്കേ ആണ്. എന്നാൽ കുറച്ചു പേർ മാത്രമുള്ള വീടുകളിൽ ഇത്തരത്തിൽ പഴുപ്പിക്കുമ്പോൾ പല ദിവസങ്ങളിലായി നമുക്ക് പഴം ഉപയോഗിക്കാൻ കഴിയും
@SreekumariNandanan-hi5yy
@SreekumariNandanan-hi5yy 2 ай бұрын
Kunan pala പശ കാലിൽ ഓടിച്ചു ഒഴിക്കുമായിരുന്നു.. ഇനി കുല പഴുകാൻ ഉപയോഗിച്ച് നോക്കണം 🥰🥰🥰
@deepanaalam-5487
@deepanaalam-5487 2 ай бұрын
😍🙏
@nivininniyayt9533
@nivininniyayt9533 Ай бұрын
മുള്ള് കുത്തി ഇരിക്കുമ്പോൾ അല്ലെ, കൂനൻ പാല ഒടിച്ചു ഇഴിക്കുന്നത്. മുള്ള് പുറത്ത് വന്നോളൂഎം
@dinesmadhavan5200
@dinesmadhavan5200 2 ай бұрын
Ammakku mukhathu nalla ksheenamundu.. Ethrayum vegam sukhamavatte... ❤❤❤❤
@deepanaalam-5487
@deepanaalam-5487 2 ай бұрын
അസുഖങ്ങൾ കുറവായി വരുന്നു😍🙏
@deepanaalam-5487
@deepanaalam-5487 2 ай бұрын
കുറെ നാളായല്ലോ മെസ്സേജ് കണ്ടിട്ട്... തിരക്കിലാണോ
@josephthomas5767
@josephthomas5767 Ай бұрын
പാലാ മരത്തിന് അന്വേഷിച്ച് ഞങ്ങൾ എവിടെയാ പോകേണ്ടത് ഒരു പടല പഴം പഴുപ്പിക്കാൻ സൂര്യൻ ഇല്ലാത്തപ്പോൾ സൂര്യനെ കൊണ്ടുവരണം ഭയങ്കര ഭയങ്കര ടെക്നിക്ക് പറഞ്ഞു തരികയാ, രണ്ട് വെളുത്തുള്ളി അല്ലി ഉണ്ടെങ്കിൽ രണ്ടുദിവസം കൊണ്ട് മൊത്തം പഴം പഴുപ്പിച്ചെടു കാം 😂😂😂😂😂😂😅😅😅😅
@ramachandrannair1796
@ramachandrannair1796 2 ай бұрын
പാലമരംഎവിടെ
@deepanaalam-5487
@deepanaalam-5487 2 ай бұрын
നാട്ടിൻപുറങ്ങളിൽ ഇപ്പോഴും സുലഭം
@radhakrishnannairnvradhakr2574
@radhakrishnannairnvradhakr2574 Ай бұрын
പഴം എന്തിനാ പഴിപ്പിക്കുന്നത്
@BabyBaby-is1qq
@BabyBaby-is1qq Ай бұрын
ഇനി "കോലായിൽ "വച്ച് പഴുപ്പിക്കാം 😜
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 Ай бұрын
പഴം പിന്നെന്തിനാ സുഹൃത്തെ പഴുപ്പിക്കുന്നത്? പിന്നെ പച്ചക്കായ പഴുപ്പിക്കാൻ ഒരിലയും വേണമെന്നില്ല. ആവശ്യമുള്ള കായ എടുത്ത് കലത്തിലൊ ചെമ്പിലോ , കവറിലൊ അടച്ചു വെച്ചാൽ മതി. ഒന്നു വെയിൽ കൊള്ളിച്ചാൽ എത്രയും പെട്ടെന്ന് പഴുത്തു കിട്ടും.
@anishpulinthanathu3706
@anishpulinthanathu3706 2 ай бұрын
👌👌👌👌
@deepanaalam-5487
@deepanaalam-5487 2 ай бұрын
😍🙏
@omanamani-mb1ki
@omanamani-mb1ki 2 ай бұрын
Koonampala Alle...
@deepanaalam-5487
@deepanaalam-5487 2 ай бұрын
Sss
@velayudhankm8798
@velayudhankm8798 2 ай бұрын
AmmaCheee
@deepanaalam-5487
@deepanaalam-5487 Ай бұрын
🙏😍
@DJ-lu3ek
@DJ-lu3ek 2 ай бұрын
ഈ പാലയിൽ ആണോ പല്ല്‌ പോലെ a
@DJ-lu3ek
@DJ-lu3ek 2 ай бұрын
അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞിരിക്കുന്ന രണ്ടു കായ ഉള്ളത്?
@deepanaalam-5487
@deepanaalam-5487 2 ай бұрын
Ss
@kmmary8124
@kmmary8124 2 ай бұрын
Super. Mom 🙏 but ചേട്ടാ എന്തൊരു വെറുപ്പിക്കലാ.. 🤝
@deepanaalam-5487
@deepanaalam-5487 2 ай бұрын
🙏🙏
@preamalathasnair3550
@preamalathasnair3550 Ай бұрын
പഴം പഴുപ്പിക്കാൻ ഒരു 🤪ട്രിക്കും വേണ്ട,പച്ച കായ പഴുപ്പിക്കാൻ ട്രിക്ക് ആവാം....
@lilymj2358
@lilymj2358 2 ай бұрын
ഇവിടെ ഇല കിട്ടില്ല. ഇല കണ്ടിട്ട് മനസിലായില്ല. വിരിഞ്ഞ പു കണ്ടാൽ മനസിലായും. കിട്ടിയാൽ post ചെയ്യു. 🎉🎉🎉
@jeevanandane2802
@jeevanandane2802 2 ай бұрын
Kurudan Pala, Kuruttupala ennu Ariyapedunnud.
@deepanaalam-5487
@deepanaalam-5487 2 ай бұрын
😍🙏 നമ്മുടെ നാട്ടിൻപുറങ്ങളിൽ കാണുന്ന അധികം പൊക്കം ഇല്ലാതെ വിരിയുന്ന വെള്ള നിറത്തിലുള്ള പൂവുകൾ ഉണ്ടാകുന്ന പാലയാണ് ഇത്
@salimkureekadu5498
@salimkureekadu5498 2 ай бұрын
നമ്മുടെ നാട്ടിൽ പണ്ട് മുതല് ചെയ്യുന്ന രീതി ആണ്
@deepanaalam-5487
@deepanaalam-5487 2 ай бұрын
👍👍👍
@alikasim658
@alikasim658 Ай бұрын
പഴുത്തതിനെയാണ് പഴം എന്ന് പറയുന്നത്. (പഴുത്തതിനെ എന്തിനാ വീണ്ടും പഴുപ്പിക്കുന്നത് ?)
@rawtherasanarbasheer443
@rawtherasanarbasheer443 Ай бұрын
ഒരു ടെക്കിനിക്കും ഇല്ല ഇത് പാണ്ഡേ ആളുകൾക്ക് അറിയാം
@DJ-lu3ek
@DJ-lu3ek 2 ай бұрын
ഇതെവിടാരുന്നു? ഞാൻ എന്നും നോക്കാറുണ്ടായിരുന്നു. കണ്ടപ്പോൾ സന്തോഷം. ആരോഗ്യത്തോടെ ഇരിക്കു!
@deepanaalam-5487
@deepanaalam-5487 2 ай бұрын
ഒത്തിരി സന്തോഷം😍🙏😍🙏
@rajangeorge8548
@rajangeorge8548 Ай бұрын
ഇവിടെ പാലാ ഉണ്ട് അതിൽ കത്തി തൊടരുത് എന്നാണ് അമ്മാവൻ പറയുന്നത്...
@deepanaalam-5487
@deepanaalam-5487 Ай бұрын
കത്തി തൊടേണ്ട ആവശ്യമില്ല... ഒടിച്ചെടുത്താൽ മതി
@mamuthu002muthu5
@mamuthu002muthu5 Ай бұрын
അമ്മച്ചീനെ പറയാൻ അനുവധിച്ചാൽ കൊള്ളാമായിരുന്നു
@deepanaalam-5487
@deepanaalam-5487 Ай бұрын
പറയാൻ ചില ബുദ്ധിമുട്ടുകൾ ഉണ്ട്
@sankaredapal573
@sankaredapal573 2 ай бұрын
ഞങ്ങളുടെ നാട്ടിൽ ഇതിനെ കമ്പിപ്പാല എന്ന് പറയും....
@deepanaalam-5487
@deepanaalam-5487 Ай бұрын
🙏😍
@user-jx2wy7nq8r
@user-jx2wy7nq8r 2 ай бұрын
Every time the recording is 3 times
@deepanaalam-5487
@deepanaalam-5487 Ай бұрын
🙏😍
@prabhasannairb2535
@prabhasannairb2535 Ай бұрын
പഴം പഴുപ്പിക്കേണ്ട വാഴക്കായാണ് പഴുക്കേണ്ടത്.
@shantyphilip3434
@shantyphilip3434 Ай бұрын
പഴം വീണ്ടും പഴുത്താൽ ചീയും 🤣
@balanp1844
@balanp1844 Ай бұрын
പഴം പഴുപ്പിക്കാൻ ഒരു ട്രിക്കും ആവശ്യമില്ല: പഴുത്തതിനെയാണ് പഴം എന്നു പറയുന്നത്.
@MARAJU-es8ey
@MARAJU-es8ey 2 ай бұрын
Pala not available
@deepanaalam-5487
@deepanaalam-5487 Ай бұрын
🙏😍
@sivedas
@sivedas Ай бұрын
പാല ഇലക്ക് പകരമായി കൊന്ന ഇല ഉപയോഗിക്കാം
@deepanaalam-5487
@deepanaalam-5487 Ай бұрын
👍👍👍
@josephthomas3675
@josephthomas3675 2 ай бұрын
പഴം പഴുപ്പി ക്കേണ്ട കാര്യമുണ്ടോ
@deepanaalam-5487
@deepanaalam-5487 2 ай бұрын
😂🙏
@knlal8420
@knlal8420 Ай бұрын
Pazham..pazhippickkarilla..
@shamsurahman9042
@shamsurahman9042 Ай бұрын
വിളവെടുപ്പായ കുലയുടെ ആദ്യത്തെ പടല കൾ മുറിച്ചെടുത്തു പഴുപ്പിക്കാം. അവ തീർന്ന ശേഷം അടുത്ത പടല മുറിച്ചെടുക്കുക..... അങ്ങിനെ അങ്ങനെ... എന്താല്ലേ..
@deepanaalam-5487
@deepanaalam-5487 Ай бұрын
🙏😍
@vishnunampoothiriggovindan2855
@vishnunampoothiriggovindan2855 2 ай бұрын
കുണ്ടളപ്പാലയുടെ കമ്പ് ഉപയോഗിച്ച് ചക്ക പഴുപ്പിക്കുമായിരുന്നു...
@mohananchellappan8592
@mohananchellappan8592 2 ай бұрын
വീട്ടുകാർ അറിയാതെ പ്ലാവിൽ കയറി ചെയ്യുന്ന പണി.
@khalidkaku744
@khalidkaku744 2 ай бұрын
മലയാളം എഴുതാനറിയില്ലെങ്കിൽ എഴുതാതിരിക്കു മലയാളം പഠിക്കാത്ത ഗുണമാണ്
@deepanaalam-5487
@deepanaalam-5487 Ай бұрын
ചില തെറ്റുകൾ സ്വാഭാവികം.. അത് എത്ര വലിയ പണ്ഡിതന്മാർക്കും സംഭവിക്കാം. ക്ഷമിക്കുക
@sasikalas3608
@sasikalas3608 2 ай бұрын
ഇപ്പോൾ പാല ഇല evideയിരിക്കുന്നു? നാട്ടിൻപുറത്തു കാണുമായിരിക്കും പാല ഇല അല്ലാതെ വേറെ എന്തെങ്കിലും മാർഗം ഉണ്ടോ?
@deepanaalam-5487
@deepanaalam-5487 Ай бұрын
കണിക്കൊന്നയുടെ ഇലയും ഇതുപോലെ ഉപയോഗിക്കാവുന്നതാണ്.
@gorgeav6142
@gorgeav6142 2 ай бұрын
പഴം പിന്നയും പഴുപ്പിക്കണോ
@deepanaalam-5487
@deepanaalam-5487 2 ай бұрын
ഗ്രാമർ മിസ്റ്റേക്ക് ക്ഷമിക്കുക ആശയം മനസ്സിലായി എന്ന് കരുതുന്നു
@deepanaalam-5487
@deepanaalam-5487 2 ай бұрын
ആശയം മനസ്സിലായി എന്ന് കരുതുന്നു. ഗ്രാമർ മിസ്റ്റേക്ക് ക്ഷമിക്കുക
@mvvarughese7593
@mvvarughese7593 Ай бұрын
koonan pala
@BabyBaby-is1qq
@BabyBaby-is1qq Ай бұрын
വരാന്തയിൽ വച്ചാലോ 😜
@m.k.raveendranraveendran8764
@m.k.raveendranraveendran8764 Ай бұрын
വലിച്ചു നീട്ടാതെ ടോ
@HamsaP-mf6of
@HamsaP-mf6of Ай бұрын
ഇത് കൊടുവ പാലം അല്ല
@pishoni
@pishoni 2 ай бұрын
ആ അമ്മച്ചിയെ പറയാൻ സമ്മതിക്കാത്ത പയ്യൻ!! മഹാ മോശം?
@deepanaalam-5487
@deepanaalam-5487 2 ай бұрын
ആരോഗ്യ പ്രശ്നം അറിയാമല്ലോ.... സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ട്. സഹകരിക്കുക
@varughesemg7547
@varughesemg7547 Ай бұрын
ആ അമ്മ അത് പെട്ടെന്ന് 2 മിനിറ്റു കൊണ്ട് പറഞ്ഞ് ന തീർത്തേനേ. അതിന് പാലയുടെ കറയും കമ്പും മറ്റെ പാലയുടെ കുരു കുരു പൂവിൻ്റെ കഥയും ഒക്കെ ആവശ്യമുണ്ടോ? സൗകര്യമുണ്ടെങ്കിൽ കേട്ടാ മതി എന്നാണെങ്കിൽ ശരി. പിന്നെ ആ കുലയുടെ സ്വാഭാവിക പഴുക്കൽ നിർത്തിവച്ചിരിക്കുകയാണ് എന്നും തോന്നുന്നു. അതോ പൊട്ടു കുല വെട്ടി വച്ചതാണോ ?
@deepanaalam-5487
@deepanaalam-5487 Ай бұрын
🙏😍
@sukumarannair7281
@sukumarannair7281 2 ай бұрын
Pala illa.
@deepanaalam-5487
@deepanaalam-5487 2 ай бұрын
😍🙏
@parvathypunnapra4349
@parvathypunnapra4349 Ай бұрын
പഴത്തിനെ എന്തിനാ പഴുപ്പിക്കുന്നത്😂😂😂😅😅😅
@deepanaalam-5487
@deepanaalam-5487 Ай бұрын
🙏😍
@samuelkalayil7721
@samuelkalayil7721 2 ай бұрын
എന്നും എന്നും പാലയുടെ ഇലക്കു എവിടെ പോകും... വേറെ പല വഴികൾ ഉണ്ട്... സമയം കളയാതെ പോയി പണി നോക്കുക..
@deepanaalam-5487
@deepanaalam-5487 2 ай бұрын
പല വഴികളിൽ ഒന്നു മാത്രമാണ് ഇവിടെ പറഞ്ഞത്..., താങ്കളുടെ ബുദ്ധിക്കും അറിവിനും മുന്നിൽ ശിരസു കുനിക്കുന്നു. 🙏🙏🙏 ഇത് നമ്മളുടെ ചെറിയ അറിവുകൾ ആണ്
@geetasdiary2274
@geetasdiary2274 2 ай бұрын
Ammakku pazham kodukkalle. Sugar koodum
@deepanaalam-5487
@deepanaalam-5487 2 ай бұрын
പഴം കഴിക്കുന്നില്ല😍😍😍
@sureshpillai832
@sureshpillai832 2 ай бұрын
പഴമെന്തിനാ പഴുപ്പിയ്കുന്നത്
@deepanaalam-5487
@deepanaalam-5487 Ай бұрын
ഒരു സെന്റെൻസിൽ മാത്രമല്ലേ പഴം പഴുപ്പിക്കാം എന്ന് പറയുന്നുള്ളൂ..ചിലർനാട്ടുഭാഷയിൽ അങ്ങനെയും പറയാറുണ്ട്. എന്നാൽ ഈ വീഡിയോയിൽ മറ്റ് എല്ലാ സ്ഥലത്തും വാഴക്കായ പഴുപ്പിക്കുന്നത് കായ പഴുപ്പിക്കുന്നത് എന്നൊക്കെ തന്നെയാണ് എഴുതിയിരിക്കുന്നത്... അത് കണ്ടു കാണും എന്ന് കരുതുന്നു.
@maheshnairnair8860
@maheshnairnair8860 2 ай бұрын
ഇത്രേം നീട്ടല്ലേ
@deepanaalam-5487
@deepanaalam-5487 2 ай бұрын
😍🙏
@komukuttyk2905
@komukuttyk2905 2 ай бұрын
ഒന്ന് പറഞ്ചു theerkedo
@deepanaalam-5487
@deepanaalam-5487 2 ай бұрын
🙏😍
@GLOVESBP
@GLOVESBP Ай бұрын
ഈ അമ്മച്ചിടെ കൂടെ ഒരു നല്ല വായ് കേൾക്കുന്നില്ലേ?😢 മനുഷ്യനെ ഇത്രയ്ക്കും പൊട്ടനാക്കുന്ന ഒരു ഒരു ജന്മത്തെയും നാരായണ ഇത്തരം വിഡിയോവിൽ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? കഷ്ടം. അമ്മച്ചി സുഖമാകും പെട്ടെന്നുതന്നെ 🤣🤣🤣
@vidhyatk1983
@vidhyatk1983 2 ай бұрын
ഏതാ ഈ അലവലാതി.. ആ അമ്മേ കൊണ്ട് ഒന്നും പറയാൻ സമ്മതിക്കുന്നില്ല..
@deepanaalam-5487
@deepanaalam-5487 2 ай бұрын
സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ട്..... അത് മനസിലാക്കുക... സഹകരിക്കുക.
@mvmv2413
@mvmv2413 Ай бұрын
ചൂടായ കലത്തിൽ പടല വെറുതെ വച്ചാലും പഴുക്കും. ഇല വേണമെന്നില്ല. ഇനി ഇല വേണമെങ്കിൽ ഏത് ഇല ആയാലും പോരെ? പിന്നെ കുല മുഴുവൻ പഴുപ്പിക്കാതെ, പുഴുങ്ങിയും, കറി വച്ചും, തോരൻ ആക്കിയും കഴിക്കാം. കൈ എത്തും ഉയരത്തിൽ എങ്കിൽ കുറേശ്ശേ പാടലകൾ വെട്ടിയാലും മതിയല്ലോ.
@sv3657
@sv3657 2 ай бұрын
പഴം പിന്നെ പഴുക്കേണ്ടതില്ല കായ പഴുപ്പിക്കുക എന്നുപറയുക
@deepanaalam-5487
@deepanaalam-5487 2 ай бұрын
😂
@shaji1985
@shaji1985 2 ай бұрын
പഴം പിന്നെ പഴിപ്പിക്കെണ്ടതില്ല, പച്ചക്കായ പഴപ്പിക്കണം
@deepanaalam-5487
@deepanaalam-5487 2 ай бұрын
കായ, വഴക്കായ പഴുപ്പിക്കുക എന്ന് പലതവണ ശരി പറഞ്ഞാലും അതിൽ ഒരിടത്ത് മാത്രം പറഞ്ഞ പഴം പഴുപ്പിക്കുക എന്നത് മാത്രം കണ്ടു 😂😂😂ശരി കാണു........ 😂😂
@beenasurendran7841
@beenasurendran7841 2 ай бұрын
Super
@deepanaalam-5487
@deepanaalam-5487 2 ай бұрын
😍🙏
@mookambikasaraswathi58
@mookambikasaraswathi58 2 ай бұрын
👍
@deepanaalam-5487
@deepanaalam-5487 2 ай бұрын
😍🙏
@chandraseknar3714
@chandraseknar3714 2 ай бұрын
Super
@deepanaalam-5487
@deepanaalam-5487 Ай бұрын
🙏😍
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 123 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН