വടക്കു പടിഞ്ഞാറ് അടുക്കള വന്നാൽ | Pranavam | Kaumudy TV

  Рет қаралды 47,456

Kaumudy

Kaumudy

Күн бұрын

Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Google + : goo.gl/e44hba
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 58
@lakshmysubramanian9087
@lakshmysubramanian9087 2 жыл бұрын
ഞങ്ങളും NW kitchen ആണ്. ഞങ്ങളുടെ അടുത്ത് മുസ്ലിം ഫാമിലി ഉണ്ട്. അവരും NW kitchen. Avar nalla നിലയിൽ ജീവിക്കുന്നു. രണ്ടു കുട്ടികളും (boy n girl)US ഇൽ MS പഠിച്ചു ജോലി ചെയ്യുന്നു. Husband wife both govt employees.
@thomaskdthomaskd5343
@thomaskdthomaskd5343 2 жыл бұрын
വടക്ക് കിഴക്കേ മുലയിൽ അടുക്കള ഉള്ള വീട്ടിൽ കലഹവും ഉണ്ട് കടവും ഉണ്ട് രോഗങ്ങളും ഉണ്ട്
@minisreejith8304
@minisreejith8304 3 жыл бұрын
ഒരു കലഹവുമില്ല. വടക്ക് പടിഞ്ഞാറ് അടുക്കളയുള്ള വളരെ സമ്പത്തും സന്തോഷവുമുള്ള വീട്ടുകാരെ എനിക്കറിയാം.. പിന്നേ ഇന്ന് വാ സ്തുവിൽ അവസാന വാക്കായ വ്യക്തി നേരിട്ട് പറഞ്ഞറിയാം തെക്ക് പടിഞ്ഞാറ് ഒഴികെ അഗ്നി, ജലം വായു എന്നിവയെ പ്രതിനിധാനം ചെയ്യുന്ന 3കോണുകളും അടുക്കളക്ക് നല്ലതാണ് എന്ന്..
@ambikavijayakumar9452
@ambikavijayakumar9452 4 жыл бұрын
Ente...adukkala...vadakupadinjaranu...food...lavishanu
@vinaycks4877
@vinaycks4877 2 жыл бұрын
Pinnallaah..!
@midhuncm2007
@midhuncm2007 2 жыл бұрын
അഗ്നികോണിൽ അടുക്കള അല്ല എങ്കിൽ പിന്നെ എന്ത് വക്കും sir?
@sameeralikoladi7090
@sameeralikoladi7090 Жыл бұрын
Veedine eattavum nallath adukkala vadakk padinchar abimukam varunnad nalla nettamulla bakamane. A bakath oru devanum stanamilla. Bakshanathine kshamam varilla samadanam labikkum. Ajarikal palathum parayum. Kannimoolayil ashudhamakkan padilla avide pooja. Bedroom enniva nallathane.
@Abdussamad-ew6uf
@Abdussamad-ew6uf 4 жыл бұрын
ഞങൾ കൊല്ലങ്ങൾ ആയിട്ട് വടക് പടിഞ്ഞാറ് ആണ് അടുക്കള..ഇൗ പറയുന്ന ഒരു പ്രശ്നം പോലും ഉണ്ടായിട്ടില്ല....
@badhushasalim9646
@badhushasalim9646 Жыл бұрын
വടക്ക് പടിഞ്ഞാറു അടുപ്പ് നല്ലതാണോ
@rajitha4185
@rajitha4185 3 жыл бұрын
എന്റെവീട്ടിൽ അടുക്കള വടക്കുപടിഞ്ഞാറാണ് മൂന്നു ദുരിതവും vittumarunnailla
@user-gu1th5xu7w
@user-gu1th5xu7w 3 жыл бұрын
Ellavarum panitha pura polichu iyalude aduthu poyal mathi Ippo seriyakki tharum
@sivnair7014
@sivnair7014 4 жыл бұрын
Kitchen can be on southeast, northeast and northwest. All these 3 places you can keep kitchen except on Southwest. Your don't know vastu shatra.
@BK-yd7ro
@BK-yd7ro 3 жыл бұрын
Yes very correct
@regeeshvp8181
@regeeshvp8181 4 жыл бұрын
സാറ് പറയുന്നത് 100% ശരിയാണ് 😊🙏❤
@ushag9266
@ushag9266 3 жыл бұрын
എൻറെ അടുക്കള വടക്ക് പടിഞ്ഞാറ് ആണ്. പറയുന്നത് കുറച്ചൊക്കെ ശരി ആണ്. വടക്ക് കിഴക്കു ഷീറ്റ് ഇട്ട് അവിടെ തീ കത്തിച്ചാലോ എന്നു വിചാരിക്കുന്നു. ശരി ആകുമോ സർ.
@skp8881
@skp8881 3 жыл бұрын
ഈ കാലത്തും ഇത്തരം മണ്ട ത്തരങ്ങൾ ....?
@sameeralikoladi7090
@sameeralikoladi7090 Жыл бұрын
Vadakk padincharil nalla karyangalum tekk kizakkil mosham karyavumane nallath. Kannimoolayil bedroom varanam.
@rajiniar4011
@rajiniar4011 2 жыл бұрын
Namaskarm sir 🙏🙏🙏🙏
@sreekantanachuthan6446
@sreekantanachuthan6446 3 жыл бұрын
He is a Doctor????
@alikadakkodan111
@alikadakkodan111 4 жыл бұрын
അടുക്കള എവിടെ ആയാലും ഫുഡ് അറിയാവുന്നവർ തന്നെ ഉണ്ടാക്കണം
@thomaskdthomaskd5343
@thomaskdthomaskd5343 2 жыл бұрын
വടക്ക് പടിഞ്ഞാറെ മുലയിൽ വേസ്റ്റ് വെള്ളം പോകാവൂ എന്ന് പറയുന്നൂ അപ്പോൾ വടക്ക് വശം താണിരിക്കണം എന്നും പറയുന്നു അപ്പോൾ വടക്ക് പടിഞ്ഞാറെ മുലയിൽ അടുക്കള വരുന്നതല്ലേ ഉചിതം
@anildeepa8480
@anildeepa8480 3 жыл бұрын
ഗുരുനാഥാ നമസ്കാരം
@naveenrajendran1536
@naveenrajendran1536 3 жыл бұрын
Thank you sir 🙏
@vijayakummarct6848
@vijayakummarct6848 Жыл бұрын
നമസ്കാരം സാർ
@balakrishnanbala627
@balakrishnanbala627 2 жыл бұрын
Namaskaram gurunatha. Vadakara
@Beautyofkerala7738
@Beautyofkerala7738 4 жыл бұрын
ഓരോരുത്തരും ഓരോ അഭിപ്രായങ്ങൾ ആണ് പറയുന്നത്, ആ ആർക്കറിയാം
@regeeshvp8181
@regeeshvp8181 4 жыл бұрын
സുഭാഷ് ത८ന്തിയുടെ ८പണവ० വീഡിയോ കാണൂ ആർക്കു० രക്ഷപ്പെടാ०❤
@sreelakshmisnair309
@sreelakshmisnair309 3 жыл бұрын
എന്തായാലും ഇദ്ദേഹം പറയുന്നത് തന്നെയാണ് ശരി
@sreejuraj5511
@sreejuraj5511 2 жыл бұрын
You need good sunlight and ventilation for kitchen, north west is best position with good ventilation on north side and with or without partial ventilation from east side, another advantage with this position is privacy in working kitchen side. Vayu, jalam, Agni, we need all three for cooking, so please don't spread false information
@sabariappu1904
@sabariappu1904 5 жыл бұрын
Aare vishysikkanum
@ananthuretnakaran1396
@ananthuretnakaran1396 4 жыл бұрын
Thank yuo sir
@sreejuraj5511
@sreejuraj5511 2 жыл бұрын
Nothing wrong with kitchen at north west side, actually it is the best place for kitchen, don't spread lies,
@lallamidhila5334
@lallamidhila5334 3 жыл бұрын
😁😁 ഓരോ വാസ്തുപണ്ഡിതൻമാരും ഓരോന്നാണ് പറയുന്നത്. എന്തുചെയ്യാം എവിടെങ്കിലും ഒരു അടുപ്പുണ്ടാക്കിയല്ലേപറ്റൂ ഇല്ലെങ്കിൽ തീ വയറ്റിൽകത്തും... ഒരെണ്ണത്തിനെയും വാസ്തുവിന്റകാര്യത്തിൽ വിശ്വാസിക്കാൻ കൊള്ളില്ല.
@Anoopkumar-zm6ch
@Anoopkumar-zm6ch 3 жыл бұрын
ഇവന് ഒരു കൊടയും അറിയില്ല ഒരാൾ പചകം ചെയണം മെങ്കിൽ അഗ്നി, ജലം, വായു ഇവ മൂന്നു ആവിശ്യം വായു കോൺ അടുക്കളയ്ക്ക് എടുക്കാം മയമദം തിന് അകത്ത് പറയുന്നു അഗ്നിമുല ഉത്തമം ഇശാന കോൺ വായു കോൺ മദ്ധ്യമം കന്നി കോൺ അധമം
@sreejuraj5511
@sreejuraj5511 2 жыл бұрын
You need good ventilation and sunlight, actually north west is best place, with good ventilation on north side, and considering privacy especially at working kitchen
@sasikumarsrambikkal1824
@sasikumarsrambikkal1824 4 жыл бұрын
വടക്ക് കിഴക്ക് ഭാഗത്ത് Toilet വരാൻ പറ്റുമോ (രണ്ടാം നിലയിൽ)
@ramedia9142
@ramedia9142 5 жыл бұрын
ഇയാൾക്കു ചോദിച്ചതിന് മറുപടി പറഞ്ഞാൽ പോരെ
@shihabpallar5788
@shihabpallar5788 4 ай бұрын
😂😂😂😂
@sunithap.k5404
@sunithap.k5404 5 жыл бұрын
വടക്കുകിഴക്കു ഭാഗം adukalavannal
@vargheset7001
@vargheset7001 6 жыл бұрын
വീടിന്റെ വടക്കു പടിഞ്ഞാറു toilet വന്നാൽ കുഴപ്പം ഉണ്ടോ
@Asifaas559
@Asifaas559 4 жыл бұрын
നോ
@t.hussain6278
@t.hussain6278 3 жыл бұрын
Yes
@sujithsuresh4969
@sujithsuresh4969 3 жыл бұрын
Vadaku kizhakkanu kinarine stanam apol vadaku padinjaru bathroom padilla
@skp8881
@skp8881 3 жыл бұрын
ഭരണാധികാരികൾ നന്നായാൽ മതി അടുക്കള എവിടേയും ആകാം. അല്ലെങ്കിൽ തിന്നാൻ കിട്ടില്ല.
@Sham-gp1wl
@Sham-gp1wl 3 жыл бұрын
വാസ്തു എന്ന് പറഞ്ഞാൽ അതു ശാസ്ത്രം മാണ് അതിൽ മതം കൂട്ടികലർത്തരുത്. Site ന്റെ conditions നു അനുസരിച്ചു വീട് ചെയ്‌താൽ ഒരു കുഴപ്പവുമില്ല. കാറ്റു വെളിച്ചം പോലെയുള്ള പ്രകൃതിയുടെ വരദാനങ്ങളുണ്ട്. ഇതൊക്കെ പരിഗണിച്ചുകൊണ്ട് വീട് ചെയ്യാണേൽ ഒരു കുഴപ്പവുമില്ല. ഇതൊക്കെ തന്നെ വാസ്തു. ഇത് പണ്ടത്തെ കാലമൊന്നുമല്ല. ഈ വസ്തുവിന്റെ നിലവാരം ഇല്ലാണ്ടാക്കുന്നത് ഇത് പോലെ ഉള്ളവന്മാരാണ്. ഈ ആളുകളുടെ ബലഹീനത മുതലെടുക്കാണ് ഇവന്മാര് ചെയ്യുന്നത്.
@vaishnavh9243
@vaishnavh9243 4 жыл бұрын
Iyalku thalakku sugamille
@sreeviolin1
@sreeviolin1 4 жыл бұрын
പൊട്ടനാ ക്ഷമിച്ചേക്കു
@vinaycks4877
@vinaycks4877 4 жыл бұрын
ഏതാ ഈ അലവലാതി
@mariyamm2209
@mariyamm2209 3 жыл бұрын
😆😆😆സത്യം
@sajeevanpk3268
@sajeevanpk3268 3 жыл бұрын
ഇത്രയും അറിവില്ലായ്മ ഉള്ള ആളെയാണോ ഇയ്യാൾ.
@nanguchandananangu9557
@nanguchandananangu9557 4 жыл бұрын
Onnnu podo
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 7 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 55 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 7 МЛН