എന്നെ ഏറ്റവും സ്വാധീനിച്ച ഗാനങ്ങളിൽ ഒന്നാണ് ബ്രഹ്മ്മാനന്ദൻ സാറിന്റെ ക്ഷേത്രമേതെന്നറിയാത്ത തീർത്ഥയാത്ര എന്ന ഗാനം വർഷങ്ങൾ എത്ര കഴിഞ്ഞാലും ആപാട്ടിന്റെ മേന്മ കൂടുകയേ ഉളളൂ സാറിന്റെ പാവന സ്മരണയ്ക്കു മുൻപിൽ അശ്രുകണങ്ങൾ അർപ്പിക്കുന്നു 🌹🌹
@tsugathan Жыл бұрын
ചില അല്പന്മാർ ഈ അനശ്വര ഗായകന്റെ വഴിമുടക്കി.... അനശ്വര ഗായകൻ ബ്രഹ്മനന്ദൻ....
@sivadasanpk62-fg6ce4 ай бұрын
Nazeer ബ്രഹ്മാനന്ദൻ Best combination ഇവരൊന്നും മരിക്കാൻ പാടില്ലായിരുന്നു❤
@sivajits9267Ай бұрын
എന്റെ ദൈവമേ... എന്നെ.. പഴയ കാലത്തിലേക്കു.. തിരിച്ചു കൊണ്ടു പോയി... കരയിക്കരുതേ..😢😢😢
@sivajits9267Ай бұрын
ഞാൻ.. ശിവജി.. എനിക്ക് വയസ്സ് 68.ഇന്ന്.. 2024..9ആം. മാസം.. 5ആം.. തിയതി... എന്റെ... വളരെ ബാല്യം... ഈ.. ഗാനങ്ങൾ... കേട്ടത്... ഇന്നും.. അതു.. എന്നെ... എന്റെ, സുന്ദര ബാല്യകാലം... ഓർമ്മകൾ... നൽകുന്നു....😢😢😢🙏🙏🙏👏👏👏👌👌👌
@raghuraj65752 ай бұрын
യേശുദാസ് ജയചന്ദ്രൻ എന്നിവർ മലയാള സിനിമ ഗാനരംഗത്ത് തിളങ്ങി നിന്നപ്പോൾ വേറിട്ട ഒരു ശബ്ദവുമായി ഗാംഭീര്യമുള്ള ശബ്ദവുമായി പാടിയ ആദ്യ ഗാനം തന്നെ ഹിറ്റായ ആദ്യ ഗായകനായിരുന്നു അദ്ദേഹം മലയാള സിനിമ രംഗത്ത് മികച്ച ഒട്ടേറെ ഗാനങ്ങൾ പാടിയിട്ടുണ്ടെങ്കിലും ഒരു അവാർഡ് പോലും നൽകാതെ അവഗണിക്കപ്പെട്ട ഒതുക്കപ്പെട്ട ഈ അനുഗ്രഹീത ഗായകന്റെ എന്നും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്നു അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ കണ്ണീരിൽ കുതിർന്ന പ്രണാമം
@Narayananvk-g6mАй бұрын
ജനമനസ്സുകളിൽ പ്രീതി നേടിയ ബ്രഹ്മാനന്ദസ്വരൂപന് ആദരാ ജ്ജ്‌ലികൾ!🌹❤️
@FaisalPamangaden10 ай бұрын
പ്രധാനപ്പെട്ട മൂന്നാമത്തെ ഗായകൻ . ദാസേട്ടൻ എന്തെങ്കലുമൊക്കെ കുന്നായ്മ ചെയ്തതായി കേട്ടിട്ടില്ല.ഇന്ദുകമലം ചൂടി...
@MrSyntheticSmile29 күн бұрын
ബ്രഹ്മാനന്ദൻ വളരെ പാട്ടുകൾ പാടാതിരുന്നതിൽ ചിലർ ആവശ്യമിലാതെ യേശുദാസിനെ ചീത്ത പറയുന്നു. ബ്രഹ്മാനന്ദൻ വ്യത്യസ്ഥ സ്വരമുള്ള ഒരു നല്ല ഗായകനായിരുന്നു. നിർഭാഗ്യവശാൽ സ്വരമാധുര്യത്തിൽ ആരാഗ്യകരമായ കാരണത്താലായിരിയ്ക്കാം ഉണ്ടായ നഷ്ടം മൂലം അവസരങ്ങൾ കുറഞ്ഞു. 150ൽ അധികം പാട്ടുകൾ പാടിയിട്ടുണ്ട്. ആദ്യകാലത്തു പാടിയ 25ഓളം പാട്ടുകൾ മലയാളത്തിലെ ഏറ്റവും നല്ല പാട്ടുകളിൽ പെടുന്നു. ബാക്കി പാട്ടുകൾ പിൽക്കാലത്ത് പാടിയത് അറിയപ്പെടാതെ പോയത് സ്വരമാധുര്യം കുറഞ്ഞുപോയത് കൊണ്ടുതന്നെയാണ്.
@rageshsrkollayil298610 ай бұрын
ഗാനഗന്ധർവ്വൻ വളരാൻ അനുവദിക്കാത്ത ഒരു പ്രതിഭ ആയിരുന്നു ബ്രഹ്മാനന്ദൻ
@anandavallykarthikeyan7 ай бұрын
നസീർ ഇക്കയുടെ തനി സ്വരം ഇപ്പോഴും ഹൃദയ സ്പർശം മായ തനിമ ❤
@raghunath45153 жыл бұрын
പൗരുഷമുള്ള ശബ്ദത്തിന്റെ ഉടമ. എന്നാൽ അദ്ദേഹം പാടിയ ഒരു പാട്ടിന്റെ വരികൾ അറം കിട്ടിയത് പോലെ ആയി.... ദേവഗായകനെ ദൈവം ശപിച്ചു
@shijithmannur67852 жыл бұрын
ഏതാ ഗാനം
@KARTHIKEYANG-q5s4 ай бұрын
ഏറ്റവും മികച്ച ഗാനം കാലം ഒള്ള ടു ത്തോളം ജനമനസ്സുകളിൽ ഉണ്ടാകും
@surendrantr7806 Жыл бұрын
കോക്കസ് കളി നമ്മുടെ ഇടയിൽ പണ്ടേ ഉണ്ടായിരുന്നെന്നാ കേൾവി. അതിന്റെ ഇരയായായതായിരുന്നത്രേ ഈ അനുഗ്രഹീത ഗായകൻ.
പ്രണാമം 🌹 ഏതൊരു പ്രതിഭയെയും മഹാനാക്കുന്നത് മരണ ശേഷമാണ് ആ നിലപാട് മാറുകയുമില്ല
@sarathsl9614 жыл бұрын
Very correct kurachu per mathram arinja super singer
@santhoshsandhusandhu3790 Жыл бұрын
ദേവ ഗായകൻ ബ്രഹ്മാനന്ദൻ
@paulsonchunkapura8773 Жыл бұрын
Mr.Brammanandan was a very great singer with a very sweet and melodious voice.He was not given the fame he deserved.❤❤❤❤❤❤
@eastmanmg88013 жыл бұрын
ഇതുപോലെ അപാര കഴിവുള്ള,**ദേവാഗായകന്മാർ **നമ്മുടെ മലയാളസിനിമയ്ക്ക് ഉണ്ടായയിരുന്നു!"അവരെയൊന്നും പ്രശസ്തരാകാതിരിക്കാൻ പാരകളും അവരുടെ ശിങ്കിടികളും കിണഞ്ഞു ശ്രമിച്ചുകൊണ്ടിരുന്നു. ഇന്നും അ പണി നടക്കുന്നു. അതുകൊണ്ട്മലയാളസിനിമ നാമാവശേഷമായി.. സംഗീതം അവിടെയും ഇവിടെയുമായി ചിതറിപ്പോയി....മുൻ ജന്മത്തിൽ ചെയ്തഗുണംകൊണ്ട് ഈ ജന്മത്തിൽ കിട്ടിയ കഴിവ്‌കൊണ്ട് പാരപണിതവർ അടുത്തറോളിൽ എന്തായിരിക്കുമെന്ന് ഊഹിക്കാം. ആത്മാവിന് മരണമില്ല ശരീരമല്ലേ മാറുന്നുള്ളു!!!
@shibupullippadam32342 жыл бұрын
ഇതിലേറെ ഗാനങ്ങൾ അദ്ദേഹത്തിന് പാടാമായിരുന്നു. അവസരങ്ങൾ ഒരുപാട് നഷ്ടമായി..യേശുദാസിനോട് സാമ്യമുള്ള ശബ്ദം..
എൻ്റെയൊക്കെ ചെറുപ്പത്തിൽ അതായത് 4വയസ് പ്രായത്തിൽ ഒരു 72-73- 74 സമയം. അന്ന് യേശുദാസ് മുന്നിൽ. തൊട്ടുപിന്നിലോ എകദേശം ഒരു മിച്ച് തന്നെ ജയചന്ദ്രനും. പക്ഷെ ഇവരുടെ നടുവിൽ കൂടി ഓടി ഒരുമിച്ചു കേറിയ ആളാണ് ബ്രഹ്മാനന്ദൻ. അന്ന് റേഡിയോ മാത്രമാണ്. പിന്നെ തൊട്ടടുത്ത് അശോകാ തിയേറ്റർ (ശ്രീകണ്ഠപുരം). ഇവിടെ നിന്നൊക്കെ സ്ഥിരം കേൾക്കാറുള്ളത് ഈ ത്രിമൂർത്തികളുടെ ഗാനങ്ങളാണ്. അന്നു ബ്രഹ്മാനന്ദനും നല്ല ഇമേജായിരുന്നു. പക്ഷെ കാലത്തിൻ്റെ കുത്തൊഴുക്കിൽ നീന്തിക്കയറാൻ പറ്റാതെ എങ്ങോ ഒഴുകി പോയി. അതിനു കാരണം ചിലയാളുടെ (യഥാർഥത്തിൽ പറയുന്നത് യേശുദാസിൻ്റെ അന്നത്തെ അധികാര സ്വരം) പിടിവാശിയായിരുന്നു. പക്ഷെ പാടിയത് മുഴുവൻ ഹിറ്റുകൾ ആയിരുന്നു. ഞാൻ സ്ഥിരമായി ബ്രഹ്മാൻ ന്ദൻ ഹിറ്റ് Song കേൾക്കാറുണ്ടായിരുന്നു. ഗാനകൈരളിക്ക് നല്ല ഒരു ഗായകൻ്റെ സർഗ്ഗ സിദ്ധി ശരിയായ രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞില്ല, അഥവാ അനുവദിച്ചില്ല എന്നതാണ് വസ്തുത.
@homedept17624 жыл бұрын
യേശുദാസ്, അയാൾക്ക് ദൈവം കൊടുത്ത ശബ്ദം നല്ലതാണ് സ്വഭാവം വളരെ മോശം.
@mohammedkattippara52014 жыл бұрын
ആലാപന ഭാവ തീവ്രതയിൽ യേശുദാസിനേക്കാൾ മുകളിൽ ആണ് ബ്രഹ്മാനന്ദൻ എന്ന ഗായകൻ, ശബ്ദഗരിമയിലും ഒട്ടും പുറകിലല്ല, പക്ഷേ സിനിമ പൊളിറ്റിക്സ് ആ പാവം ഗായകന് വശം ഇല്ലായിരുന്നു. അല്ലെങ്കിൽ മലയാളത്തിന്റെ മുകേഷ് ആകുമായിരുന്നു.
@homedept17624 жыл бұрын
@@mohammedkattippara5201 തീർച്ചയായും.
@unnikrishnannambiar57434 жыл бұрын
നമ്മളിൽ നിന്നാണ് ഞാൻ അകുന്നതെന്ന ബോധം ഇല്ലായ്മ, അലാ്ലതെദ് പറയാൻ
@remyaraj2203 жыл бұрын
എന്റെ ബന്ധു ആണ്. എന്റെ അമ്മാമ്മയുടെ വല്യമ്മയുടെ മകൻ. നല്ല പാട്ടുകാരൻ ആയിരുന്നു... 😪😪😪
@sarojinilakshman87654 жыл бұрын
These r evergreen songs. Best of luck.
@Venugopalapanicker-t3u6 ай бұрын
Indu. Kamalam. Choodi.. Great❤❤❤❤❤❤❤❤❤❤❤❤❤❤
@wayfarerdreamz4 жыл бұрын
Fond f his voice..mesmerizing...
@zippingframes Жыл бұрын
Yesudasinod virodham undakam.. ennu vach kannadach yesudas aanu ivarude avasaram kalanjath , yesudasinekalum nannayi ivar padum ennoke paranjal.... As a singer yesudasinod upamikan aarum thanne illa ennullath pacha paramartham aanu
@infocountry164 жыл бұрын
Super singer
@athirad99822 жыл бұрын
Addehathinte makanum undallo super singer, mr. Rakesh👌