വളരെ പഴയ ജനന സർട്ടിഫിക്കറ്റ് (Birth certificate ) എങ്ങനെ അപേക്ഷിക്കാം.. ആദ്യം NAC നേടുക.

  Рет қаралды 16,142

𝔹𝕐ℂ𝔸ℝ𝔸ℤ 𝕄𝔼𝔻𝕀𝔸

𝔹𝕐ℂ𝔸ℝ𝔸ℤ 𝕄𝔼𝔻𝕀𝔸

Күн бұрын

#birthcertificate #registry #nac#non_availability_certificate
#panchayath #ലോക്കൽബോഡീസ്
BIRTH CERTIFICATE
നിങ്ങൾക്ക് ജനന സർട്ടിഫിക്കറ്റ് ഇല്ലേ?
എത്ര വർഷം മുമ്പുള്ളതാണെങ്കിലും ഇപ്പോൾ രജിസ്റ്റർ ചെയ്യാനും, ബർത്ത് സർട്ടിഫിക്കറ്റ് ലഭിക്കാനും കാണുക.
ആദ്യം NAC (Non availability certificate )
ബാക്കിയുള്ള ഭാഗം കാണാൻ (part 2)
subscribe ചെയ്തു ഈ link കാണുക
• എത്ര പഴയ ജനന സർട്ടിഫിക...
#apply#birthcertificate#anyyear,#nac
#birth_certificate_before _1970_1980
#NAC_panchayath_municipality
#birthcertificate_anyage
#birthcertificateonline
#nonavailability_certificate
• എത്ര പഴയ ജനന സർട്ടിഫിക...

Пікірлер: 22
@raihanakader8661
@raihanakader8661 2 жыл бұрын
Good
@jobythomas8060
@jobythomas8060 10 ай бұрын
Birth panchayatil register cheyta year 1984 aane sslc degree passport il 1985 aane ethu problem undo
@rajannv2234
@rajannv2234 Жыл бұрын
Ente achan 1960 il aanu janichadu , birth certificate illa , achante siblings arum jeevanode illa , achan school il poyitilla 😢 appol endhu cheyyum pension kittanum pine eniku non creamy layer certificate num avashyam undu
@quadir_bendichal
@quadir_bendichal Жыл бұрын
നിങ്ങളുടെ പഞ്ചായത്തിൽ birth സർട്ടിഫിക്കറ്റിന് അപേക്ഷ നൽകുക.
@Itsmedhanya54
@Itsmedhanya54 5 ай бұрын
Sir. എൻ്റെ അമ്മയുടെ ആധാറിൽ വയസ്സ് തെറ്റ് ആണ് അമ്മക്ക് ജനന സർട്ടിഫിക്കറ്റ് ഇല്ല അമ്മയാണെങ്കിൽ 4th വരെ പഠിച്ചിട്ടുള്ളു അതും കർണാടകയിൽ കന്നടം ആണ് പഠിച്ചത്. ഇത് ഒന്നും തന്നെ ഇല്ല എങ്ങിനെ വയസ്സ് തിരുത്തും ഒന്ന് പറഞ്ഞു തരുമോ
@Sidheekpt73
@Sidheekpt73 6 ай бұрын
ഉപ്പയും ഉമ്മയും മരണപ്പെട്ട എനിക്ക് ബർത്ത് സർട്ടിഫിക്കറ്റ് കിട്ടാൻ ഞാൻ എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത്
@quadir_bendichal
@quadir_bendichal 6 ай бұрын
നിങ്ങളുടെ പഞ്ചായത്തിൽ (ജനിക്കുമ്പോൾ നിങ്ങളുടെ വീട് സ്ഥിതി ചെയ്ത പഞ്ചായത്ത്‌ )നിങ്ങൾക്ക് തന്നെ, സ്വന്തം നിലയിൽ അപേക്ഷ സമർപ്പിക്കാം
@fathimathzahra7249
@fathimathzahra7249 6 ай бұрын
My father is 61 years old. he needs his birth certificate. his parents are no more. marich poi. so my father can apply himself or as a daughter can I apply?
@quadir_bendichal
@quadir_bendichal 6 ай бұрын
Ur Dad can apply himself.
@sheebavinod7204
@sheebavinod7204 Жыл бұрын
Non-availability evidunnu kittum?Panchayath or Revenue Office.
@quadir_bendichal
@quadir_bendichal Жыл бұрын
പഞ്ചായത്ത്‌
@sheebavinod7204
@sheebavinod7204 Жыл бұрын
@@quadir_bendichal Avarru just white paper il malayalathil ezhuthi thannu.Ath purath use cheyyan pattilla.
@quadir_bendichal
@quadir_bendichal Жыл бұрын
@@sheebavinod7204 അത് ബർത്ത് സർട്ടിഫിക്കറ്റ് ആവശ്യത്തിന് മാത്രമുള്ളതാണ്.
@jameeladotcomhaashim4382
@jameeladotcomhaashim4382 5 ай бұрын
Sound korch kooduthalaayippoyi
@safiamk789
@safiamk789 5 ай бұрын
😂
@rajishagireesh2033
@rajishagireesh2033 6 ай бұрын
എത്ര ദിവസം കൊണ്ട് കിട്ടും
@quadir_bendichal
@quadir_bendichal 6 ай бұрын
1 month apprx
@mhdnishadnishad9587
@mhdnishadnishad9587 Жыл бұрын
കുറച്ചു ക്ലാരിറ്റിയിൽ കൊടുത്തൂടെ വീഡിയോ
@GreenLandFamily
@GreenLandFamily Жыл бұрын
Contact number tharumo
@quadir_bendichal
@quadir_bendichal Жыл бұрын
8086018608 വാട്സ്ആപ്പ് മാത്രം
@ramlashafi645
@ramlashafi645 Жыл бұрын
Good
@ramlashafi645
@ramlashafi645 Жыл бұрын
Good
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 71 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 65 МЛН
List of documents to verify before purchasing a land in Kerala - Kerala Real Estate
19:42
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 71 МЛН