വളരെ യാദൃശ്ചികമായാണ് പ്രപഞ്ചശക്തിനിങ്ങളെ ഈ വായന കാണിക്കുന്നതെങ്കിൽ തീർച്ചയായിട്ടും|TAROTLOVEENERGIES

  Рет қаралды 38,365

TAROT love energies

TAROT love energies

Күн бұрын

Пікірлер: 327
@Healingloveenergies-yi8li
@Healingloveenergies-yi8li 2 ай бұрын
Personal reading - 8714469935(watsapp me)
@Arifa-ei5yy
@Arifa-ei5yy 2 ай бұрын
@@Healingloveenergies-yi8li റൈറ്റ് എത്ര
@ambilidhanayanambili7802
@ambilidhanayanambili7802 2 ай бұрын
❤ThankGod it's true ❤ may I contact U mom
@anjusekar986
@anjusekar986 2 ай бұрын
True ente life same problem but ahh third party enne one side premikunnu
@VijeshVijesh-ir1ui
@VijeshVijesh-ir1ui 2 ай бұрын
S
@SubhaSumesh-w9t
@SubhaSumesh-w9t 2 ай бұрын
Anik oralaishtamanu . Aaa alkumenna ishtamano.ketosamsarikayan kazhiunnilla ellathinu thadasamanu
@KavithaKavitha-f8o
@KavithaKavitha-f8o 2 ай бұрын
മാം പറഞ്ഞത് 100%സത്യം ആണ്.. ഞാൻ യൂണിവേഴ്സിന് വിശ്വസിച്ചു മുന്നോട്ട് പോകുന്നു. ഈ റീഡിങ് കേട്ടതിൽ ഒരു പാട് സന്തോഷം, സമാധാനം കിട്ടി.. തീർഡ്പേഴ്സൻ പിടിയിൽ നിന്ന് തിരിച്ചു വരുമെന്ന് പൂർണമായി വിശ്വസിക്കുന്നു..... Thank u യൂണിവേഴ്സ് 🙏🏻🙏🏻
@ajitjjithu9043
@ajitjjithu9043 2 ай бұрын
Thank you God🙏🙏🙏 Thank you Univers 🙏🙏🙏Thank youMam🙏🙏🙏 വളരെ കറക്ട് റീഡിങ്ആണ് മം പറഞ്ഞത് ഒരുപാട് നന്ദിയുണ്ട് ഇനിയെല്ലാം യൂണിവേഴ്സിന്റ തീരുമാനം പോലെ പ്രാർത്ഥനയോടെ പ്രതീക്ഷയോട കാത്തിരിക്കുന്നു യൂണിവേഴ്സിന് നന്ദി നന്ദി നന്ദി ദൈവം എന്റെ പ്രാർത്ഥന കേൾക്കുന്നുണ്ട് ഞാൻ ഇപ്പോൾ ഒത്തിരി സന്തോഷത്തിലാണ് സത്യം പറഞ്ഞാൽ ഇങ്ങനെയുള്ള സന്ദേശങ്ങളായിരുന്നു എന്റെ മനസിന്‌ സന്തോഷം തന്നിരുന്നത് അതുകൊണ്ട് ഞാൻ തളരാതെ മുന്നോട്ടു പോകുന്നു മാഡം യൂണിവേഴ്സ് തന്നെയാണ് എന്നിൽ ഇത് കാട്ടിത്തന്നത് വളരെ സന്തോഷം വളരെ നന്ദി ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ഓം നമഃ ശിവായ 🙏🙏🙏God bless you Mam🙏🙏🙏❤️❤️❤️❤️😍😍😍😊👍👍
@sibyjoseph3674
@sibyjoseph3674 Ай бұрын
വളരെ സത്യം മാണ് മാഡം👍
@PadmalekhaNair
@PadmalekhaNair 2 ай бұрын
ഇത് എന്റെ റീഡിങ്, ഏട്ടൻ വരുന്നു ഞങ്ങൾ വിദേശത്ത് പോകാൻ പോകുന്നു താങ്ക്സ് യൂണിവേഴ്‌സ് 🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️👍👍👍👍👍
@sreekumarannair3707
@sreekumarannair3707 2 ай бұрын
നന്ദി പറയുന്നു. അത്രമേൽ സന്തോഷം തോന്നുന്നു. ഈ പ്രപഞ്ച ശക്തി , ഭഗവാൻ ശ്രീ പരമേശ്വരൻ എല്ലാം അറിയുന്നു. ഓം നമഃശിവായ
@MadhaviV-f7v
@MadhaviV-f7v 2 ай бұрын
നന്ദി mam ഇതു എന്റെ reding ആണ് എല്ലാം സത്യമാണ് എത്രയും പെട്ടെന്ന് തിരിച്ചു varan
@VinuvinuVinu-y6z
@VinuvinuVinu-y6z 2 ай бұрын
എന്റെ vneedhayum ആയി എത്രയും പെട്ടന് oru റീ യൂണിയൻ new life ഉണ്ടാവണം എന് യൂണിവേഴ്സിനോട് ആത്മാർഥമായി പോസറ്റീവ് ആയി പ്രാർത്ഥിക്കുന്നു താങ്ക്സ് യൂണിവേഴ്സ് ❤️❤️❤️❤️
@babithabalan5881
@babithabalan5881 Ай бұрын
ഓം നമഃശിവായ , പറഞ്ഞത് എല്ലാം സത്യം , താങ്ക്സ് യൂണിവേഴ്സ്, താങ്ക്സ് മാം
@VinithaVinitha-n8o
@VinithaVinitha-n8o 2 ай бұрын
Thanks ഗോഡ്, thanks യൂണിവേഴ്സ് 🙏
@AshrafAsru-m1w
@AshrafAsru-m1w 2 ай бұрын
Thank you God...❤❤ ദൈവം അയക്കുന്ന ആ Supportive Person എത്രയും പെട്ടെന്ന് എൻ്റെ Life- ലേക്ക് വരട്ടേ... ഈ Reading-ൽ Ma'am പറഞ്ഞ മുഴുവൻ Positive കാര്യങ്ങളും ഞാൻ എൻ്റെ Life- ലേക്ക് Attract ചെയ്യുന്നു...❤❤
@adhi987
@adhi987 2 ай бұрын
സത്യം. നല്ലതിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻
@Ammuammi342
@Ammuammi342 2 ай бұрын
Thank you paranjathe sathyamane 😢😢😢 njagalude jivitham kande ellavarum asuyapetirunnu barthavinte banthukalum nattukarum epolum njagale oronnum parayum enthoru snehamane radallum eganne snehichavar arum undavila ennokeparaym njagale pirikyan korenoki nadanila epol abijaramkonde athu avarusathycheduthu 😢😢epo oru vitil njagal unde pakshe snehamila santhoshamila enneyum makkaleyum snehichittu varshagalai ente makkalude sagadam kannan vayiya ekilum pidichunilka njagale eavathaleki ethychavar snthokshikya ente makkaludeyum enteyum kanirinnu karannakaraarayalum avrkula shiksha dheyvam kodukkum eavathennu njagale rekikanname prbajashakthykale njan nigale vishosikunnu ente makkalke santhosham samathannam koduthe annugrahikanneme l love you♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SajithSS-po1xw
@SajithSS-po1xw 2 ай бұрын
ഈ റീഡിംഗ് എത്രയും വേഗം നടക്കട്ടെ നന്ദി
@anishajamaljamal8735
@anishajamaljamal8735 2 ай бұрын
Thank You Universe and Angels 🙏🙏🙏 Thank You Mam 🙏❤️ ee readingile possitve aaya Ella karyangalum njan ennilekku attract cheyyunnu
@sree33377
@sree33377 2 ай бұрын
Thank you universe ❤️ Thank you Angels❤️ Thank you ചേച്ചി ❤️🫂 ചേച്ചി പറഞ്ഞതെല്ലാം 100% ശെരിയാണ് 🙏🏼 I strongly claim it positive energy❤️ss❤️ I strongly claim it miracles❤️ss❤️ I strongly claim it happiness❤️ss❤️
@sinisanal-xd2wv
@sinisanal-xd2wv 2 ай бұрын
Ee റീഡിങ് വളരെ കറക്റ്റ് ആണ് 🙏🙏🙏🙏ചേട്ടന്റെ പെരുമാറ്റത്തിൽ എനിക്ക് സംശയം തോന്നിയിരുന്നു black magic ആണെന്ന്.. സ്വയം ഒന്നും ചെയ്യുന്നതല്ല എന്ന് തോന്നിയിരുന്നു 🙏എനിക്ക് മനസ്സിലായതുകൊണ്ട് ഞാൻ ഇപ്പോഴും അദ്ദേഹത്തെ സ്നേഹിക്കുന്നു 🙏യൂണിവേഴ്സ് എനിക്ക് തിരികെ തരും പ്രാർത്ഥനയോടെ കാത്തിരിക്കുന്നു 🙏🙏🙏thank, u universe♥️♥️thank u Mam♥️♥️♥️🙏🙏
@SujaS-ku7ft
@SujaS-ku7ft 2 ай бұрын
എന്റെ ഇഷ്ട വ്യക്തി യും ഞാനും ഒന്നിക്കുന്നുThanku universe Thanku Thanku🙏🙏❤️❤️mam🙏❤️
@AbiramAbiram-hi2bj
@AbiramAbiram-hi2bj 2 ай бұрын
Thank you universe 🙏🙏 thank you mam 🙏🙏 4മാസമായി ഒരു വിവരവുമില്ല ഫുൾ ബ്ലോക്ക് ആണ് എല്ലാം മനസ്സിലാക്കി വേഗം അവൾ തിരിച്ചു വരട്ടെ
@vishnupriya6769
@vishnupriya6769 2 ай бұрын
എന്റെ ഏട്ടനും അതെ 4 മാസമായി എന്നെ ഒറ്റക്കാക്കി പോയിട്ട് നമ്പർ ഫുൾ ബ്ലോക്ക്‌ ആണ് കാത്തിരിക്കുന്നു തിരികെ വരും നന്ദി ❤️🙏🙏🙏
@AbiramAbiram-hi2bj
@AbiramAbiram-hi2bj 2 ай бұрын
@@vishnupriya6769 നന്നായി പ്രാർത്ഥിക്കൂ എന്തായാലും തിരിച്ചുവരും എന്റെ ആളുടെ പേര് കൃഷ്ണപ്രിയ
@ShamMuhammad-jk3je
@ShamMuhammad-jk3je 2 ай бұрын
എന്റെ കാര്യത്തിൽ 100% സത്യം ആണ് 13 വർഷം ആത്മാർഥമായി സ്നേഹിച്ചു ഇപ്പോൾ എന്നെ വിട്ട് എങ്ങോട്ടോ പോയി തിരികെ വരില്ലെന്ന് പറയുന്നു ഫോൺ ബ്ലോക്കാണ് ഇത് കേൾക്കുമ്പോൾ മാത്രമാണ് മനസിന്‌ കുറച്ചു സമാദാനംഎവിടുന്ന് വരാൻ ഫോൺ വരെ ബ്ലോക്കല്ലേ
@hillnorhillnor1091
@hillnorhillnor1091 2 ай бұрын
ബ്ലോക്ക്‌ എപ്പോൾ വേണമെങ്കിലും മാറ്റാവുന്നത് അല്ലേ ഉള്ളു. പോസിറ്റീവ് ആയി ഇരിക്കൂ. അയാളുടേത് ആത്മാർത്ഥ സ്നേഹം ആയിരുന്നെങ്കിൽ തീർച്ചയായും തിരികെ വരും. വന്നില്ലെങ്കിൽ
@SunilKumar-gw6ff
@SunilKumar-gw6ff 2 ай бұрын
Appol enikyu mathramalla e avastha 😢🙏 prarthikyu eswaran undukude🙏🙏
@hillnorhillnor1091
@hillnorhillnor1091 2 ай бұрын
അതിനർത്ഥം ആ വ്യക്തി ഒന്നുകിൽ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നില്ല.... അല്ലെങ്കിൽ മറ്റേതോ ആത്മബന്ധത്തിൽ തളയ്ക്കപ്പെട്ടിരിക്കുന്നു എന്ന് വേണം കരുതാൻ. ഒന്ന് മാത്രം കരുതുക... എന്തായാലും ദൈവഹിതം മാത്രമേ നടക്കൂ. പ്രാർത്ഥിക്കൂ ❤
@omanakunjumon6836
@omanakunjumon6836 2 ай бұрын
😢​@@hillnorhillnor1091
@Saraswathi-r6y
@Saraswathi-r6y 2 ай бұрын
Thankyou universe. 100% സത്യമാണ് റിഡിങ്ങ് പക്ഷേ ന്തങ്ങൾ ചെറുപ്പക്കാരല്ല 65 വയസ്സയവരാണ് ഞങ്ങൾ ഒറ്റപ്പെട്ടവരാണ് ഞങ്ങൾ പിരിയാൻ പറ്റാത്ത സ്നേഹി ത്തിലായിരുന്നു. പക്ഷേ തേർ പാർട്ടിണങ്ങളെ അകറ്റി ഞങ്ങൾ രണ്ടു പേരും ദുഖിക്കുന്നു. മഹാദേവനും യൂണിവേഴ്സും പ്രപഞ്ച ശക്തിയും ഞങ്ങളെ രക്ഷിക്കട്ടെ Thankyou universe Thankyou Mahadev Thank you prapacha me🙏🏽🙏🏽🙏🏽❤️🙏🏽
@nachunaseema8207
@nachunaseema8207 2 ай бұрын
Thank you madam ethu ketappo santhoshamayi
@lekshmimani8518
@lekshmimani8518 2 ай бұрын
Thank u universe thank u so much✨🌈🥰🙏🏻 njan agrahicha reading aanu ithu. 🌈thank u mam✨♥️🧚🏻‍♂️
@Mithrajanaki2233
@Mithrajanaki2233 2 ай бұрын
Thank you universe ❤ Thank you Divine ❤️ Thank you Angels ❤️ Thank you Ma'am ❤
@beenathomas9818
@beenathomas9818 Ай бұрын
റി സിണ്ട് സൂപ്പർ എനിക്ക് വളരെ യോജിച്ചതായിരുന്ന മാ
@saralasasi8080
@saralasasi8080 2 ай бұрын
Orupadu sathosham thonunu power positive energy thanks 🙏🙏🙏
@ergangchennai
@ergangchennai 2 ай бұрын
Thankyou for your nice reading. Innaanu aadhyam aayitu kaanunnath
@nandhunandhuu8829
@nandhunandhuu8829 2 ай бұрын
I strongly claim reunion with my shifa ❤ Thankyou universe ❤ Thankyou God ❤
@shynibinu4260
@shynibinu4260 2 ай бұрын
Yethrem pettennu vilikan universinod prarthikunnu🙏🏻♥️🙏🏻♥️♥️❤
@ShylaNajim
@ShylaNajim 2 ай бұрын
വളരെ ശെരിയാണ് യൂണിവേർസ് നിങ്ങൾ പറഞ്ഞദേ 100carat thank you
@deepasreedeepam3817
@deepasreedeepam3817 2 ай бұрын
Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe 🙏❤️🙏 TNX mam ❤❤❤
@dhanyadasan2360
@dhanyadasan2360 2 ай бұрын
Thanks universe Thanks Divine Thanks Angel ❤️🌈🦋💟💓💗🙏 Thanks mam 🙏❤️ 💯 correct Reading ❤️🙏
@AswathiS-c1w
@AswathiS-c1w 2 ай бұрын
നന്ദി യൂണിവേഴ്സ് 🙏നന്ദി 🙏നന്ദി 🙏
@sarathchandran8980
@sarathchandran8980 2 ай бұрын
Am strongly claimed positive energy and permanent reunion thank you universal energies thank you universal energies thank you universal energies 💚
@haridasks5198
@haridasks5198 2 ай бұрын
Correct reading medam thank you universe
@DineeshkumarDineeshkumar-kl9ro
@DineeshkumarDineeshkumar-kl9ro 2 ай бұрын
100% കറക്ട് ആണ് ഇപ്പോൾ എന്റെ മഹിമക് എന്നോടുള്ള ദേഷ്യം കുറഞ്ഞ വരുന്നുണ്ട് എന്നെ വിളിക്കുന്നുണ്ട് ഇന്ന് നേരിട്ട് കാണുകയും ചെയ്തു എങ്കിലും കുറച്ചു അകലം കാണിക്കുന്നുണ്ട് വൈകാതെ തന്നെ ആ അകലം മാറി ഞങ്ങൾ ഒന്നാകും Tnks univers Tnks devain Tnks angels
@vidyaprasadvidyaprasad84
@vidyaprasadvidyaprasad84 2 ай бұрын
Third persone marannu ente vishnuraj enne athmarthamayi snehichu, ishtapettu, vivahamkazhichathil prapanchashaktikku nandi
@Ammuwayanad-u2e
@Ammuwayanad-u2e 2 ай бұрын
Correct aanu mam parjath❤❤ third party kall 1 alla .avarude vaakill onnum veezhathe ente eattane enik mathram aayi kittane❤ orupad thavana ittit poyitund enne pinneyum aaro kooti cherthath pole onnakum . Oru friend und ettanu .enne vilikkande aayall aa friend eattane cheetha parayum agane enne pinneyum vilikkum.ee reding I'll paraja Ella positive energy ente jeevithathill nadakkanam athinu yunivers nte sahayam venam❤ third party shallyam illande aavanam thanks mam❤ thanks yunivers ❤❤
@AjithakAji
@AjithakAji 2 ай бұрын
Thank you mam❤❤❤thank you universe🌌🌌🌌 its my reading❤❤❤ njan mam nte subscribe cheythittilla... First aanu mam nte video kanunne, Accidently aanu ee reading kandath 100%resonated❤❤❤i strongly claim all postive energy in this reading❤❤❤thank you universe🌌🌌🌌🌌
@geethamurali511
@geethamurali511 Ай бұрын
എന്റെ കാര്യത്തിൽ ഇതെല്ലാം നടന്നതാണ് ഇത് കേട്ടപ്പോൾ ഇനി ഇതിൽ നിന്ന് മാറ്റമുണ്ടാകൂവെന്ന് വിശ്വസിക്കു ന്നു ഈശ്വരൻ രക്ഷിക്കട്ടെ👏
@remyaks5520
@remyaks5520 2 ай бұрын
എല്ലാം സത്യമാണ് 🙏🏻. Thank you universe 🥰❤️❤️
@meenaL-ev2wj
@meenaL-ev2wj 2 ай бұрын
സത്യം ആണ് ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ തിരിച്ചു വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@rajasreesanthosh4489
@rajasreesanthosh4489 2 ай бұрын
Reading correct aan...pakshe ente husbandin ippozhum third party strong relationil aan ..
@bindhumalumalu8447
@bindhumalumalu8447 2 ай бұрын
Thank you universe 🙏🏻🙏🏻🙏🏻❤❤❤ I strongly claim this positive energy ❤🙏🏻
@Reshma-un8rc
@Reshma-un8rc 18 күн бұрын
Thanku 🙏🏻
@ashrr7706
@ashrr7706 2 ай бұрын
എല്ലാം മനസിലാക്കി പോസിറ്റീവ് ആയി തിരികെ വരും 💕💕💕thank uu universe
@RaniUdaya-xv6up
@RaniUdaya-xv6up 2 ай бұрын
Thank you mam 🙏🙏🙏❤️❤️❤️100% correct """thank you universe """🙏🙏🙏❤️❤️❤️
@anju.8727
@anju.8727 2 ай бұрын
Mam paranjath sathyam aaya mathi aayirunnu universe 🙏🏻🙏🏻🙏🏻
@sreejayaak5920
@sreejayaak5920 21 күн бұрын
Thanks universe
@chinchumraj
@chinchumraj 2 ай бұрын
I'm attracting all the positive energy ❤ Thank you universe🙏❤
@AjithaSuresh-g8w
@AjithaSuresh-g8w 2 ай бұрын
സത്യമാണ് മേം പറഞ്ഞത് Thanks god 🙏🙏🙏
@nishasneha
@nishasneha 2 ай бұрын
Thank you universe ❤❤❤. Thank you Mam ❤. I strongly claim all the positive energies from this reading 🙏 🙏
@DollyJoshy
@DollyJoshy 2 ай бұрын
Super reading Mam 🎉🎉🎉 Thanks universe 🙏🙏🙏 Thanks mam ❤❤❤
@ParvathiSelvaraj-wd4vm
@ParvathiSelvaraj-wd4vm 2 ай бұрын
ഗുഡ് മോർണിംഗ് കുറച്ചു ദിവസങ്ങൾ ആയിട്ട് എനിക്ക് വൈറ്റ് കളർ ബട്ടർഫ്ലൈ ഡെയിലി കാണുന്ന രാവിലെ മാഡം നല്ല മാറ്റം ഉണ്ട് ഈ വീഡിയോ കണ്ടിട്ട് എൻറെ വ്യക്തി എന്നെ വിളിക്കാറുണ്ട് പക്ഷേ അഹങ്കാരം കുറഞ്ഞിട്ടില്ല മഠം ഒരുപാടുണ്ട് ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട് ആ വ്യക്തി പക്ഷേ ഒരു സോറി പോലും പറയുന്നില്ല അഹങ്കാരം നല്ലെണ്ണ പടം യൂണിവേഴ്സിറ്റി നല്ല മനസ്സുകൊണ്ട് എന്നിലേക്ക് തിരിച്ചു കൊണ്ട് തരണമേ
@santhakumaritr1300
@santhakumaritr1300 2 ай бұрын
Thank you madam. Thank you God.
@sandhyaprasanth-hg6uw
@sandhyaprasanth-hg6uw 2 ай бұрын
Yela postivkum seekarikunu thank you universe 🙏❤️❤️
@RRMahesh66
@RRMahesh66 2 ай бұрын
താങ്ക് യു യൂണിവേഴ്‌സ് ❤️❤️❤️❤️❤️❤️❤️
@Appusssssz8
@Appusssssz8 2 ай бұрын
Thank you universe ❤
@krishnakrishna5166
@krishnakrishna5166 2 ай бұрын
Thank you my dear universe 🙏🙏🙏🙏 Thanks a lot 🙏🙏🙏🙏🙏
@RJP-mu2ld
@RJP-mu2ld 2 ай бұрын
❤ Personu cheythavarkkum kittum ketto100%.panikittanum universinte gifttinayi ready ayi irunno. Ethu ponnumonayalum molayalum. Divine gift alle pls.dont miss it.precious and rare gift.from universe allready send you.universinu ittu cheyyane black viddikale.enikku ittu panithittu kaiveeshipokam vicharicho.universu thannirikkum njana parayunne100%.❤ Thank you my lord shakthi❤😘
@SheebaR-z1c
@SheebaR-z1c 2 ай бұрын
Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave
@anishkb6996
@anishkb6996 2 ай бұрын
🎉 Good morning Universe 🙏 Good morning Tarot Love energy 🎉.. njaanum ente wife um separation il aanu.. Third-party Njangalude life il undu.. Third-party avalude ammayanu..iepo ente wife abroad il aanu..🎉 ente daivam eniku eannum ente koode undu . Njaan eannum ente wife num, avalude ammakum vendi eannum prayer cheyunundu.. ente wife enne olichu ninnu. Nokan sramikunundu.. mattullavariloode..🎉 Thank you Universe 🙏 Thank you Divine 🙏 Thank Madam 🙏🎉
@sureshveethully3877
@sureshveethully3877 2 ай бұрын
Great reading, ethu sambavichal l will give you a gold coin thank you
@Arifa-ei5yy
@Arifa-ei5yy 2 ай бұрын
💯സത്യം ആണ് ബ്ലോക്ക് ആയിട്ട് ഒരു മാസം ആയി ബ്ലോക്ക് മാറ്റി ഒന്ന് വിളിച്ചാൽ മതി tnx യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻
@vrkutty9242
@vrkutty9242 2 ай бұрын
Thank you Universe 🙏🙏🙏 Thank you angels 🙏🙏🙏 Thank you madam 🙏🙏🙏 May God bless you. U r 100% correct.
@deepaputhukudi
@deepaputhukudi 2 ай бұрын
Thank You Universe❤🙏
@Manu-ox4ii
@Manu-ox4ii 2 ай бұрын
Thank you univers 🙏thank you divine 🙏thank you mam 🙏🙏🙏❤️❤️❤️🌹🌹
@AmmuL-gq2su
@AmmuL-gq2su 2 ай бұрын
ഇത് എന്റെ ലൈഫിൽ നടന്ന കാര്യങ്ങൾ തന്നെ ആണ് 😢tnq universe ഞാൻ സ്നേഹിക്കുന്ന വ്യക്തിയെ എനിക്ക് തിരിച്ചു കിട്ടും എന്ന് കരുതുന്നു ❤️
@natheerapa6516
@natheerapa6516 2 ай бұрын
Ethu varayum vilichittilla thank you universe thank you God 🤲🤲🙏🙏🦋🦋❤❤
@ShiniSelvan
@ShiniSelvan 2 ай бұрын
Thanku maam🙏🏽🙏🏽❤️❤️ thanku universe 🙏🏽🙏🏽🙏🏽❤️❤️
@AngeloLonappan
@AngeloLonappan 2 ай бұрын
Mem നിങ്ങൾ പറഞ്ഞത് സംഭവികട്ടെ..
@SreedeviSreedevi-m9k
@SreedeviSreedevi-m9k 2 ай бұрын
ഈ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ് '
@RJP-mu2ld
@RJP-mu2ld 2 ай бұрын
❤ Avaru varatte enthina neettikondu pokunne❤ universu ivare vittu engottum pokan anuvadikkunnilla.❤onnu kandoode maam❤ onnu samsarichoode maam❤ onnu vilichoode maam❤ Thank you my maam.❤It's true and sweet reading❤
@usharanir2042
@usharanir2042 2 ай бұрын
Thankyou maaam ❤️❤️❤️❤️🥰 Thankyou univers ❤️❤️w🙏🙏🙏🙏🙏
@AVEFXMEDIA
@AVEFXMEDIA 2 ай бұрын
താങ്ക്സ് യൂണിവേഴസ്❤
@meharzakkariya6234
@meharzakkariya6234 2 ай бұрын
Thnku universe🙏🙏🙏🙏.. Positive kelkan help cheyyu universe🙏🙏🙏
@ReenaPK-t9u
@ReenaPK-t9u 2 ай бұрын
Thankyou mam thankyou univers ante person ante aduthek varum urappund anik nashttapettupoya aa sneham thirich kittum thankyou univers❤️qqq❤️❤️❤️q
@SuryaBibin-c4g
@SuryaBibin-c4g 2 ай бұрын
Thank you so much universe ❤❤❤❤❤🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mdhaneefaanuveniyoor5082
@mdhaneefaanuveniyoor5082 2 ай бұрын
എന്റെ കാര്യത്തിൽ വളരെ ശരിയാണ് medam 🙏 ഞാൻ ഒരുപാട് എന്റെ wifine സ്നേഹിച്ചിരുന്നു 🙏 😢 പക്ഷെ ഇന്ന് എന്റെ wife എന്നെ ബ്ലോക്ക്‌ ചെയ്ത് പോയിട്ട് ഒരു മാസം ആവാറായി 😭 ഇത് വരെയും അവൾ ബ്ലോക്ക്‌ തുറന്ന് സംസാരിച്ചിട്ടില്ല medam 🙏😭.. എന്റെ മനസ് വല്ലാതെ വേദനിക്കുന്നു 😢😢 ഞങ്ങൾ തമ്മിൽ ഒരുമിക്കരുത് എന്ന് ആരോ എന്തോ ചെയ്തിട്ടുണ്ട് 😭.. Medam ❤️ തിരിച്ചു വരും എന്ന പ്രദീക്ഷയോടെ ഞാൻ കാത്തു നിൽക്കുന്നു medam ❤️ ഒരു തേർഡ് പാർട്ടി കടന്നു കൂടിയിട്ടുണ്ടോ എന്നൊരു സംശയം ഇണ്ട് 😢😢ആ തേർഡ് പാർട്ടിയെ വിട്ട് അവൾ എന്നിലേക്ക് മടങ്ങി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഞാൻ 😢😢🌹🌹🙏🙏 Thanks medam ❤️❤️ Thanks univers ❤️❤️
@Ratheesh-jv6hr
@Ratheesh-jv6hr 2 ай бұрын
5മാസം ആയി അവൾ അവളുടെ വീട്ടിൽ പോയിട്ട്. ഇതിൽ ആദ്യത്തെ 2മാസം കുഴപ്പം ഒന്നും ഇല്ലായിരുന്നു. ഇപ്പൊ 3മാസം ആയിട്ട് msg, contact എല്ലാം ബ്ലോക്ക്‌ ചെയ്തു എന്നെ. 😔അവൾ പിണക്കം മാറി എപ്പോഴെങ്കിലും വരും അല്ലെങ്കിൽ ഫോൺ ചെയ്യും എന്ന ഒരു പ്രതീക്ഷയിൽ ആണ് ഇപ്പൊ എന്റെ ജീവിതം 😔
@SareenacmCm
@SareenacmCm 2 ай бұрын
Thank you universe 🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤
@athulkrishna9237
@athulkrishna9237 2 ай бұрын
I strongly claim this positive energies in my life and permanent reunion with my husband Thank you universe 🙏🙏🙏🕉️
@PrasaadPraasad
@PrasaadPraasad 2 ай бұрын
Thanku madam❤❤❤
@MukeshP-i3l
@MukeshP-i3l Ай бұрын
Thank you 💞
@vineethan3497
@vineethan3497 2 ай бұрын
Thank you, it's true
@sujathapulikkunnath4010
@sujathapulikkunnath4010 2 ай бұрын
Correct reading ❤❤thank you universe❤❤
@sudhi4758
@sudhi4758 2 ай бұрын
Thank you univezhs ❤
@SnehaUnni-uu1tv
@SnehaUnni-uu1tv 2 ай бұрын
Thank you divine❤ Thank you universe❤❤
@ashhabhi2962
@ashhabhi2962 2 ай бұрын
Thank You Tarot Lovve Energire❤
@RudraIyyer-mq8fw
@RudraIyyer-mq8fw 2 ай бұрын
Thank you Universe 🙏Thank you Mam 🙏
@nimishamaluz7377
@nimishamaluz7377 2 ай бұрын
Thnq universe ❤️🙏🏻thanku angels🥰❤️
@sanilatt1484
@sanilatt1484 Ай бұрын
Thanq 🙏🙏❤️❤️
@AmminiParamazhar
@AmminiParamazhar Ай бұрын
Thankyou.thankyou. Thankyou.universe...
@balants2439
@balants2439 2 ай бұрын
Njan snehikunna alu ente adutheku vegathil ethiyathinu nandhi thank universal
@sibyjoseph3674
@sibyjoseph3674 Ай бұрын
Thank you invest thank you God 👍
@dhanyavenu232
@dhanyavenu232 2 ай бұрын
1000%❤ correct Thank you madam 🙏
@sibyjoseph3674
@sibyjoseph3674 Ай бұрын
Correct madam 👍
@meeramt4233
@meeramt4233 2 ай бұрын
ഓം നമഃ ശിവായ ❤️🙏🌹 ഓം മഹാദേവായ നമഃ❤️🙏🌹 Thank you Universe ❤️🙏🌹
@RemyaSanthosh-s7t
@RemyaSanthosh-s7t 2 ай бұрын
Ethilulla ella positivu energiesum claim cheyyunnu 🙏🙏🙏❤
@AlexJosephJoseph-j4g
@AlexJosephJoseph-j4g 2 ай бұрын
Thank you God 🌹🙏🙏🙏🌹 Thank you univeres 🌹🌹🌹🙏🙏🙏🙏🙏🌹🌹🌹
@vishnupriyamanoj2988
@vishnupriyamanoj2988 2 ай бұрын
Thank you universe Thankyou ma'am ❤❤❤🙏🙏🙏
@bindurajyamuna6582
@bindurajyamuna6582 2 ай бұрын
Thank You Universe ❤🙏❤️💖🌹💖✨️🕉️🙏🕉️😘😘🌹🌹😘😘🌹🌹🕉️🙏🕉️ഓം നമഃ ശിവായ 🙏🕉️🙏🕊️🕊️🕊️
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 105 МЛН
Как не носить с собой вещи
00:31
Miracle
Рет қаралды 1,2 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
💕💖അവരുടെ ഉദ്ദേശ്യം എന്ത് 💝 ഇത് നല്ലതിനാണോ 🎉🎉🎉
15:57
ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Рет қаралды 34 М.
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН