വള്ളത്തിൽ നിന്ന് കറങ്ങി വീശണത് കണ്ടിട്ടുണ്ടോ...

  Рет қаралды 58,922

K&K Techs

K&K Techs

4 жыл бұрын

വീശുവല ഒരു സംഭവം തന്നെയാണ്...

Пікірлер: 97
@aneeshs3495
@aneeshs3495 4 жыл бұрын
കൊള്ളാം മച്ചാ. ഞാനും വീശും. കൊച്ചു വള്ളത്തിൽ കൊഞ്ചിനു പോകുമ്പോൾ. ഞങ്ങൾ ഒറ്റക്കാണ് വീശുന്നത്. അവതരണം സൂപ്പർ.
@IndShabal
@IndShabal 4 жыл бұрын
ലാസ്റ്റ് പഞ്ച് ഡയലോക് പൊളിച്ച്!!! ഐസക് ന്യൂട്ടൻ! 😂😂
@harikrishnan9007
@harikrishnan9007 4 жыл бұрын
ഇതൊക്കെ എനിക്ക് ചെയ്യണേൽ ആദ്യം ആ കുളം ഉണ്ടാക്കണം അതിൽ മീനിടണം, വള്ളം മേടിക്കണം, വള്ളം തുഴയാൻ പഠിക്കണം, വലവാങ്ങണം എന്നിട്ട് വേണം വീശാൻ പഠിക്കാൻ 😰😖
@KrishNa-jf2vh
@KrishNa-jf2vh 4 жыл бұрын
ഗംഭീര വീശുകാരൻ തന്നെ....👌👌
@manasnandubiswas1580
@manasnandubiswas1580 4 жыл бұрын
ചേട്ടാ ഇപ്പോ കാണാൻ വൈകിപോയി. ലൈക്‌ അടിച്ചിട്ടുണ്ട് രാവിലെ എഴുന്നേറ്റ് കാണാം ❤️ ചാനൽ ചേട്ടന്റ ആണോ.. ഇടം വലം നോക്കാതെ ലൈക്ക് ഇട്ടിരിക്കും.
@renjith.rvarkala7977
@renjith.rvarkala7977 3 жыл бұрын
രണ്ടാമത്തെ വീശു പെർഫെക്ട് ഓക്കേ 👌360° ....ഞാൻ വല്ലതും ആയിരുന്നു വീശിയതെങ്കിൽ വള്ളവും മറിച് ഞാൻ വലയുടെ അടിയിലും മറ്റേ ചേട്ടൻ വള്ളത്തിന്റ അടിയിലും ആയേനെ.. രണ്ടു പെലകുളി ഒരുമിച്ചു നടത്താമായിരുന്നു 🤣😂
@abdulkader-go2eq
@abdulkader-go2eq 3 жыл бұрын
സൂപ്പർ വല വീശൽ ഇതൊന്നു പഠിച്ചു എടുക്കാൻ എത്ര എളുപ്പം ഉള്ള കാര്യമല്ല കൊതിയാവുന്നു
@bijumon8341
@bijumon8341 4 жыл бұрын
കരിമീൻ കിട്ടിയപ്പം ചേട്ടന്റെ ചിരി സൂപ്പർ
@Abdulkaderkeezhur
@Abdulkaderkeezhur 3 жыл бұрын
ചേട്ടാ ഞാൻ നിങ്ങളുടെ വലിയ ഒരു ഫാനാണ് കേട്ടോ
@saranyachandran730
@saranyachandran730 4 жыл бұрын
ഇതൊക്കെ വീഡിയോ ആയി കാണാനേ നമുക്കുപറ്റു spr chetta
@mammenkadavil4722
@mammenkadavil4722 4 жыл бұрын
സൂപ്പർ ആയിട്ടുണ്ട് വീശുന്നേ...
@leethuabraham4125
@leethuabraham4125 4 жыл бұрын
Polichu bro this was a good one nostalgic for me
@pradeeppushpan
@pradeeppushpan 4 жыл бұрын
കൊളളാം.....സൂപ്പർ
@ismailmk263
@ismailmk263 4 жыл бұрын
Chettante video poli anu.😍
@rahulr6397
@rahulr6397 4 жыл бұрын
അടിപൊളി സൂപ്പർ മച്ചാനെ
@younus8489
@younus8489 4 жыл бұрын
Polichuu machoooo.
@visakhs302
@visakhs302 4 жыл бұрын
വീഡിയോ കൂടുന്തോറും പൊളിച്ചു വരവാണ്.. ക്ലൈമാക്സ്‌ അടിപൊളി...(ഐസക് ന്യൂട്ടൻ ഇംഗ്ലീഷ് ) പിന്നെ മൊത്തത്തിൽ വെറൈറ്റി അടിപൊളി
@KKTechs
@KKTechs 4 жыл бұрын
Visakh bro👍
@ranishranish4437
@ranishranish4437 4 жыл бұрын
Natil vikasanam onnum vendayrnu ithokke kanumbo ,panam erinju indakunnathilum sandosham thonind
@SHAAN070
@SHAAN070 4 жыл бұрын
Ee meenokke pidikkan kuree samayam venamallo.....meen fullaaayittu pidichellingil adhhikke chemmeennine thinnuo?
@msstoris362
@msstoris362 4 жыл бұрын
നല്ല അവതരണം ♥️
@sangeethjith1545
@sangeethjith1545 4 жыл бұрын
Kidu valayanu super
@samjidsamjid7594
@samjidsamjid7594 4 жыл бұрын
അടിപൊളി
@user-fm3zk3oy9m
@user-fm3zk3oy9m 4 жыл бұрын
Bro poli🤩🤩🤩
@jaleelkhaaliq
@jaleelkhaaliq 4 жыл бұрын
Great.. 🤩
@vineeshvenukuttan6875
@vineeshvenukuttan6875 4 жыл бұрын
Nice and simple anchoring
@anishkn6663
@anishkn6663 4 жыл бұрын
Machaane adipoli, njanum oru veeshukaaran aanu, mulanthuruthy kaaran.
@anishraj7647
@anishraj7647 4 жыл бұрын
Really great
@aillusinista1241
@aillusinista1241 4 жыл бұрын
Chettan ethu vare padichu.. nalla educated Aaanenu kurachu videos kandapol manasilayi... 😊
@KKTechs
@KKTechs 4 жыл бұрын
ചിരിപ്പിക്കല്ലേ... 😅
@sanusanal7706
@sanusanal7706 4 жыл бұрын
😊👌👌👌👌👌👌👌
@tenzoccamaario
@tenzoccamaario 4 жыл бұрын
നൈസായി മച്ചാനേ🤩
@ranishranish4437
@ranishranish4437 4 жыл бұрын
Ithokke kanumbol manasinu sandosham thonind
@kuryanvytus1433
@kuryanvytus1433 4 жыл бұрын
Machan kidu aanu
@rraamuco
@rraamuco 4 жыл бұрын
Punishment സൂപ്പർ
@abruabe
@abruabe 4 жыл бұрын
looks like andhra karimeen no yellow dots can u explain y it has no yello dots.. whitw karimeen njan medikkarilla what's the difference
@user-tg1cz8rb8p
@user-tg1cz8rb8p 4 жыл бұрын
കൊള്ളാം
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 Жыл бұрын
♥️♥️
@rajeshcg3303
@rajeshcg3303 4 жыл бұрын
Chetta super
@KKTechs
@KKTechs 4 жыл бұрын
രതീഷ്... ❤️❤️❤️
@mujeebcherussola6360
@mujeebcherussola6360 4 жыл бұрын
പൊളിച്ചു
@todaystopic747
@todaystopic747 4 жыл бұрын
Slow motion kaanikumbhol oru naadan Kerala song kude vachirunnel... Ho kulirmma😘
@Rejisukumar
@Rejisukumar 4 жыл бұрын
Super
@ajay-uw7rq
@ajay-uw7rq 4 жыл бұрын
Ashanee pwolichu aa chettan puliyaanu... Nalla balance aanu.. Veeshana aa chettanekkalum balance indu vallam tuzhayunna chettanu
@KKTechs
@KKTechs 4 жыл бұрын
Ajay babu ആ ചേട്ടന്മാര് രണ്ടുപേരും നല്ല സൂപ്പർ വീശുകാരാണ്.....
@ajay-uw7rq
@ajay-uw7rq 4 жыл бұрын
@@KKTechs mmm...
@sijuantony9204
@sijuantony9204 4 жыл бұрын
Poli macha
@ArtDrawingAD
@ArtDrawingAD 2 жыл бұрын
❤👍👍😊
@sanalsani8310
@sanalsani8310 3 жыл бұрын
🙄 super
@sanalsani8310
@sanalsani8310 3 жыл бұрын
👍👌👌👌👌👌👌👌
@sirajmal
@sirajmal 4 жыл бұрын
കിടിലൻ വീശൽ
@pramodchandra685
@pramodchandra685 4 жыл бұрын
supper
@shafeekthottuvalli6488
@shafeekthottuvalli6488 4 жыл бұрын
Nice very nice 👌👍 👌👌 👏👏 😊😘 💋💏 💏💏 💏💏 💏
@mohammednavas5790
@mohammednavas5790 4 жыл бұрын
Bro.. Nammude chemmeenkettinte part_3 eppo varum??
@KKTechs
@KKTechs 4 жыл бұрын
വരും
@arunrulezmerc1102
@arunrulezmerc1102 4 жыл бұрын
Ithu njan veeshiyaal urappayum aa valakkullil njan kaanum.
@sureshamgimutil2420
@sureshamgimutil2420 3 жыл бұрын
Sure she
@abhilash6075
@abhilash6075 4 жыл бұрын
machan newton's third law, class thudagi.Ente ponnu "Hightech K and K"
@aaminaaaaminaa5482
@aaminaaaaminaa5482 2 жыл бұрын
Iyalku ellam ariyam enna thonnal undo???
@maheshharidas5452
@maheshharidas5452 4 жыл бұрын
സത്യം പറ ലാസ്റ്റ് പറഞ്ഞ അ ലോ പറയാൻ പഠിക്കാൻ എത്ര ദിവസം എടുത്തു😁😁😁😁😁
@hope4you888
@hope4you888 4 жыл бұрын
വലയിൽ എങ്ങനെയാണ് മീൻ കുടുങ്ങുന്നത് എന്ന് ഒരു വീഡിയോ ചെയ്യണം പ്ലീസ്, അതു പോലൊരു വീഡിയോ ഞാൻ ഇതു വരെ കണ്ടിട്ടില്ല
@KKTechs
@KKTechs 4 жыл бұрын
Jackson bro 👍
@harikrishnan9007
@harikrishnan9007 4 жыл бұрын
ഇതാരാ സ്പൈഡർമാനോ.. 😰
@mgeorge00
@mgeorge00 4 жыл бұрын
super
@KKTechs
@KKTechs 4 жыл бұрын
മിനി മോളെ....
@ramshiramsheed460
@ramshiramsheed460 4 жыл бұрын
ഈ സ്ഥലം എവിടെയാണ് ബ്രോ
@KKTechs
@KKTechs 4 жыл бұрын
എഴുപുന്ന
@umeshunni5885
@umeshunni5885 4 жыл бұрын
ഇതുപോലുള്ള ഒരു വീശുവല എത്ര രൂപയാകും. അതൊന്നു പറയാമോ. എല്ലാവർക്കും അറിയാൻ വേണ്ടിയാ..
@KKTechs
@KKTechs 4 жыл бұрын
7000 rs approx
@leethuabraham4125
@leethuabraham4125 4 жыл бұрын
Depends on size and material on which is made.
@hareeshp6392
@hareeshp6392 4 жыл бұрын
4500 above
@jyothish0008
@jyothish0008 4 жыл бұрын
വല വീശാൻ. ഇങ്ങനെ വല പിടിക്കണം എന്ന് ഒന്ന് കനിക്കരുന്ന്
@mohammedvaliyaparamb
@mohammedvaliyaparamb 4 жыл бұрын
ഇംഗ്ലീഷ് വന്നപ്പോ ഞൻ ആകെ മൂഡ് ഓഫ്‌ ആയി.. പിന്നെ ന്യൂട്ടൻ പറഞ്ഞതാണ് ന്ന് പറഞ്ഞപ്പഴാ ആശ്വാസം
@KKTechs
@KKTechs 4 жыл бұрын
😀
@majeedmanoor7556
@majeedmanoor7556 4 жыл бұрын
എന്റെപൊന്നു ഓർമിപ്പിക ല്ലേ ഒരുതവണ തോന്നി കയറി വലഎറിഞ്ഞതിന്റെ ക്ഷീണംഇ പ്പോഴും മാറിയിട്ടില്ല
@KKTechs
@KKTechs 4 жыл бұрын
😀
@AliAli-oe4zw
@AliAli-oe4zw 4 жыл бұрын
നമുക്ക് ഒരു ന്നല്ല വീശിവല കിട്ടോ
@renjinc5733
@renjinc5733 4 жыл бұрын
Sammadikkanam
@user-dg4bw8fr4f
@user-dg4bw8fr4f 4 жыл бұрын
എന്തുവാ മോനെ നീ അവസാനം പറഞ്ഞത്
@KKTechs
@KKTechs 4 жыл бұрын
ഞാനല്ല., പണ്ട് ഐസക് ന്യൂട്ടനാ അതു പറഞ്ഞത് 😀
@mohammedvaliyaparamb
@mohammedvaliyaparamb 4 жыл бұрын
@@KKTechs അല്ല നിങ്ങൾ തന്നെയാ
@KKTechs
@KKTechs 4 жыл бұрын
😀
@KKTechs
@KKTechs 4 жыл бұрын
😀
@akhilvs5731
@akhilvs5731 4 жыл бұрын
12 ano vala
@KKTechs
@KKTechs 4 жыл бұрын
അതെ
@Carforyou523
@Carforyou523 4 жыл бұрын
Contact us kodukku bro
@KKTechs
@KKTechs 4 жыл бұрын
👍
@Carforyou523
@Carforyou523 4 жыл бұрын
അല്ല മച്ചാനെ അത് വഴി വരുന്പോൾ ഒന്നു കാണാല്ലോ ചെമ്മീൻകെട്ട്
@Habeeb-bx3ip
@Habeeb-bx3ip 3 жыл бұрын
Pls you no
@shibinpv1198
@shibinpv1198 4 жыл бұрын
അടിപൊളി
@rajukassim1587
@rajukassim1587 4 жыл бұрын
Super
@fasalhaqu6621
@fasalhaqu6621 4 жыл бұрын
പൊളിച്ചു
Primitive Glassmaking (Creating Glass from Sand)
19:16
How To Make Everything
Рет қаралды 2,5 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 35 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 56 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 99 МЛН
Woodworking - Bilbo Baggins Pipe
8:39
Make N' Create
Рет қаралды 11 МЛН
swimming pool made of old green net...
10:47
K&K Techs
Рет қаралды 110 М.
NAGLABASAN malalaking iSDA sa MALiiT na SPOT❗
28:47
TANDOL Fishing
Рет қаралды 31 М.
Just Heat Up The Motorcycle Chains And The Knife Is Almost Ready!
12:57
Knives Project
Рет қаралды 5 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 35 МЛН