വളവിലും,തിരിവിലുള്ള🚗 സ്റ്റിയറിംഗ് കൺട്രോൾ എളുപ്പത്തിൽ പഠിച്ചെടുക്കാനുള്ള ട്രിക്ക്||STEERING TIPS CAR

  Рет қаралды 25,993

Goodson kattappana

Goodson kattappana

10 ай бұрын

വളവിലും,തിരിവിലുള്ള🚗 സ്റ്റിയറിംഗ് കൺട്രോൾ എളുപ്പത്തിൽ പഠിച്ചെടുക്കാനുള്ള ട്രിക്ക്||STEERING TIPS CAR
Whatsapp 6238277741
Goodson k s
kochuthottathil H , kattappana p o, valiyakandom, Pin 685508
facebook-
/ goodson-kattappana-105...
Instagram
goodsonkatt...

Пікірлер: 55
@Kanzu_313
@Kanzu_313 10 ай бұрын
Sir. Enikkinn. ടെസ്റ്റ്‌ aarnnu പാസ് ആയി. അൽഹംദുലില്ലാഹ് 🤍😊 വീഡിയോസ് okkeഒത്തിരി പ്രയോജനപ്പെട്ടു... Thank you....🎉🎉🎉
@mayavinallavan4842
@mayavinallavan4842 10 ай бұрын
എന്റെ അമ്മ ലേർണിങ് ലൈസെൻസ് പുതുക്കി 5 മാസങ്ങൾക്കു ശേഷം വീണ്ടും ഡ്രൈവിംഗ് ക്ലാസ്സിൽ പോയിതുടങ്ങി, സർ ന്റെ വീഡിയോ കാണുന്നു
@gingerboymalayalm
@gingerboymalayalm 10 ай бұрын
Bro രണ്ടാമത് ലേനേഴ്സ് ലൈസൻസ് എടുത്തപ്പോൾ പൈസ അടക്കണോ
@mayavinallavan4842
@mayavinallavan4842 10 ай бұрын
@@gingerboymalayalm കൊടുത്തില്ല, മാസ്റ്റർ തന്നെ എല്ലാം ഒക്കെ ആക്കിയത്
@abdulhakkim998
@abdulhakkim998 6 ай бұрын
​@@gingerboymalayalm reissue cheyyan 300 rs adaykkanam
@abhimanyus6538
@abhimanyus6538 Ай бұрын
Bro randamth learners ezhuthano
@mayavinallavan4842
@mayavinallavan4842 Ай бұрын
@@abhimanyus6538 വേണ്ട
@rejilarejila5580
@rejilarejila5580 10 ай бұрын
Thank you sir...❤😊 Oro classinum waiting aaanu
@mathew9495
@mathew9495 2 ай бұрын
U r. So so good in training and giving proper guided to the beginners rather than anyone in this platform ,,thank u god bless uuu
@anuclt740
@anuclt740 10 ай бұрын
Ee videoyude foot movements koode edamayirunnu. Ee 15 th aa test . Thanks for your all videos❤
@jiji38257
@jiji38257 2 күн бұрын
Very useful video as a beginner for me.
@sujathakp2732
@sujathakp2732 5 ай бұрын
Auto matic vanti yude oru vidieo cheyyamo
@romeoroy7958
@romeoroy7958 10 ай бұрын
First comment ❤❤ good video
@subaidashajahan
@subaidashajahan 10 ай бұрын
Thanks 🙏👍❤❤❤❤
@lalyjames850
@lalyjames850 10 ай бұрын
Good presentation ❤
@user-ru2mb6ng6r
@user-ru2mb6ng6r 10 ай бұрын
Good Verry Nice 👌👌👌
@Massgamingavanu
@Massgamingavanu 10 ай бұрын
Thankuu sir
@sandeepayyallur6357
@sandeepayyallur6357 2 ай бұрын
Thank you for the information .It is realy useful😊. It is more useful to me for geting the license❤
@goodsonkattappana1079
@goodsonkattappana1079 2 ай бұрын
Glad it was helpful!
@anishabhirami4370
@anishabhirami4370 10 ай бұрын
സർ ഓട്ടോമാറ്റിക് കാറിന്റെ അച്സിലാരേറ്റ്, ബ്രേക്ക്‌ എന്നിവയുടെ കൺട്രോളിംഗ്, ഏകദേശം ഒരേ സ്പീഡിൽ പോകുന്നതെങ്ങനെ, കയറ്റത്തിൽ ബ്രേക്ക്‌ അച്സിലാരേറ്റ് എങ്ങനെ ഉപയോഗിക്കണം എന്നും മറ്റുമുള്ള ഒരു അറിവ്
@user-fp2sm4vc9c
@user-fp2sm4vc9c 10 ай бұрын
Njan driving test passayi innu sirinte class upakarapettu thank you
@jaisammathomas8958
@jaisammathomas8958 10 ай бұрын
Good
@Massgamingavanu
@Massgamingavanu 10 ай бұрын
Super sir
@mr_black_15s
@mr_black_15s 10 ай бұрын
Learning test pass ayi😊
@sreeji7h
@sreeji7h 7 ай бұрын
ഇറക്കത്ത് എൻജിൻബ്രേക്കിംഗ് പോക്കുന്നത് ആണ്നല്ലത്, ഗിയര് ഡൌണ് ചെയ്തുപോകുക, ക്ലച്ചും ബ്രേക്ക് കൊടുത്തുഇറക്കത്തു പോകാതെ ഇരിക്കുക, അങ്ങനെ പോയാൽക്ലിച്ച് ബ്രേക്കും ഓവെർഹീറ്റ് ആയി ആക്സിഡെൻറ് ആകാൻ ചാൻസ് ഉണ്ട്
@ansonsabu8430
@ansonsabu8430 10 ай бұрын
Sir enikki oru doubt ind Car roadil odikkium bol left sidella postil thatto enn enikki shamshayam ind. Ath enikki next videoyil paranju tharooo😢
@Kanzu_313
@Kanzu_313 10 ай бұрын
Left side നോക്കാനുള്ള വീഡിയോ ഒക്കെ cheythittund
@anniemathew2621
@anniemathew2621 8 ай бұрын
Nice mone
@ashkar.kuthparmba5553
@ashkar.kuthparmba5553 10 ай бұрын
ലൈസൻസ് കയ്യിൽ കിട്ടി2 Massam.ayy.പക്ഷേ ഇതുവരെ ഓടിക്കാൻ വണ്ടി കിട്ടാതെ ഞാൻ😢😢
@unnikrishnan190
@unnikrishnan190 10 ай бұрын
👍
@molleythomas6581
@molleythomas6581 8 ай бұрын
👍👍
@minit9640
@minit9640 10 ай бұрын
👍👍👍
@snawaibzz6990
@snawaibzz6990 2 ай бұрын
Enik may 3 nu test aanu 😊sirinte vedio upakarapradam aakum ennu vishvasikkunu😊😊ellarum prathikkuka
@aswathil8329
@aswathil8329 10 ай бұрын
Hi
@santhoshkuttan8579
@santhoshkuttan8579 10 ай бұрын
🤝🤝🤝
@factflik111
@factflik111 10 ай бұрын
Reverse Koodi Venam
@user-jl3nm5yj8t
@user-jl3nm5yj8t 5 ай бұрын
വണ്ടി തിരിയുമ്പോൾ സ്റ്റിയറിംഗ് എപ്പോഴാണ് നേരെ യാക്കേണ്ടത്.
@goodsonkattappana1079
@goodsonkattappana1079 5 ай бұрын
❤️
@user-hs9yz2ig6p
@user-hs9yz2ig6p 10 ай бұрын
Reverse edukuna reethi kanikaamo
@goodsonkattappana1079
@goodsonkattappana1079 10 ай бұрын
Ok
@ashkar.kuthparmba5553
@ashkar.kuthparmba5553 10 ай бұрын
Z.🔥🙏🙏🙏🙏🙏🙏🙏
@jincydileep426
@jincydileep426 3 ай бұрын
ഗിയർ മാറ്റുമ്പോൾ 3ഇടുമ്പോൾ 5ആയിപോകുന്നു
@krishnahari906.
@krishnahari906. 2 ай бұрын
സീറ്റ് ന്റെ അടുത്തേക്ക് പിടിച്ചു gear ഇടുന്ന കൊണ്ട അങ്ങനെ സംഭവിക്കുന്നത്
@sajijoseph2036
@sajijoseph2036 10 ай бұрын
സാർ താങ്കളുടെ ഫോൺ നമ്പർ പ്ലീസ്
@sajijoseph2036
@sajijoseph2036 10 ай бұрын
എനിക്ക് H പ്രക്ട്ടീസ് തരുമോ ലൈസൻസ് പ്രൈസ് എത്രയാണ് 🙏🙏🙏🙏
@noufal8051
@noufal8051 10 ай бұрын
ഇറക്കത്തോടുകൂടിയ വളവുകളിൽ ക്ലച്ച് പൂർണമായും ചവിട്ടിയാണോ തിരിയേണ്ടത് വീഡിയോ കണ്ടപ്പോൾ ഒരു കൺഫ്യൂഷൻ
@padmakumars-us4fx
@padmakumars-us4fx 10 ай бұрын
No only break
@stardust1533
@stardust1533 10 ай бұрын
വളവിൽ ക്ലച്ച് ഉപയോഗിക്കാൻ പാടില്ല. Gutter ഉണ്ടെങ്കിൽ നല്ലതുപോലെ slow ചെയ്ത് ക്ലച്ച് ചവിട്ടാം. വളവിൽ വലിയ Break പിടിക്കുന്നതും കുറയ്ക്കണം. വളവിന് മുമ്പേ slow ചെയ്ത് ചെറിയ അളവിൽ break അല്ലെങ്കിൽ accelerator കൊടുത്ത് പോകണം. വലവിൽ നല്ല break ചവിട്ടിയാൽ വണ്ടിയുടെ weight balance തെറ്റും. അങ്ങനെയാണ് accident ഉണ്ടാകുന്നത്.
@goodsonkattappana1079
@goodsonkattappana1079 10 ай бұрын
👍
@ramshirahmathali1379
@ramshirahmathali1379 10 ай бұрын
​@@stardust1533ഞാൻ പഠിക്കുബോൾ വളവിൽ ക്ലച്ച് ഉം ബ്രെക്കും ചവിട്ടി ബ്രേക്ക്‌ വിട്ട് വിട്ട് എടുക്കാന് പഠിപ്പിച്ചേ, അപ്പോൾ വണ്ടി എന്റെ കണ്ട്രോൾ ഇൽ ആവുന്നുണ്ട്, ബ്രേക്ക്‌ മാത്രം കൊടുക്കുബോ അതില്ല
@stardust1533
@stardust1533 10 ай бұрын
@@ramshirahmathali1379 അങ്ങനെ ചെയ്യല്ലേ... ക്ലച്ച് ചവിട്ടുമ്പോൾഎൻജിനും വീലും തമ്മിലുള്ള ബന്ധം വിടീക്കും. ഇതിന് coasting എന്ന് പറയും. Coasting അപകടകരമാണ്. വളവിനു മുമ്പേ slow ചെയ്യണം. എന്നിട്ട് ബ്രേക്കിൽ നിന്ന് കാല് ചെറുതായി അയച്ചുവേണം വളവുകൾ തിരിയാൻ. വളവിൽ ക്ലച്ച് ചവിട്ടി പോകാൻ പറഞ്ഞ ആശാൻ നല്ല ആശാൻ ആണ് 💀. അങ്ങനെ ഓടിച്ചാൽ ഒട്ടും safe അല്ല. നല്ല driver ആകണമെങ്കിൽ ഇങ്ങനെ ചെയ്യാതിരിക്കുക. ഞാൻ driving tips കുറേ യൂട്യൂബിൽ നിന്നാണ് പടിച്ചത്. English videos ആണ് നല്ലത്. കണ്ട് നോക്കുക. Drive safe ❤️
@Abdukadavu9987
@Abdukadavu9987 10 ай бұрын
വാട്സാപ്പ് നംബർ ഒന്ന് തരുമോ
@lissystephen1313
@lissystephen1313 10 ай бұрын
👍👍
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,3 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 2,1 МЛН
Каха и суп
00:39
К-Media
Рет қаралды 3,6 МЛН
Учить дальнобоев, было ОШИБКОЙ
0:49
Дикий ДИК
Рет қаралды 1 МЛН
УСТРОЙСТВО ДЛЯ ВЕЛОСИПЕДИСТОВ (@heumoedernlift)
0:18
Imagine yourself a PRO driver! 😎 Cool car gadget #gadget
0:22
Efficiency is key 🔑 - 🎥: @engineer_constructions  #asphaltpaving #asphaltpavement #construction
0:12
PavePro Asphalt Solvent and Release Agent
Рет қаралды 6 МЛН