വണ്ടി തിരിക്കാനുള്ള 3 സിംപിൾ ട്രിക്ക് /എത്ര പേടിയുള്ളവർക്കും|Car driving tips for turning a car

  Рет қаралды 30,013

Goodson kattappana

Goodson kattappana

11 ай бұрын

വണ്ടി തിരിക്കാനുള്ള 3 സിംപിൾ ട്രിക്ക് /എത്ര പേടിയുള്ളവർക്കും|Car driving tips for turning a car
Whatsapp 6238277741
Goodson k s
kochuthottathil H , kattappana p o, valiyakandom, Pin 685508
facebook-
/ goodson-kattappana-105...
Instagram
goodsonkatt...

Пікірлер: 53
@sameerausmanchusman7001
@sameerausmanchusman7001 11 ай бұрын
ഞാൻ വണ്ടി ഓടിച്ചു ദൂരസ്ഥലങ്ങളിൽ ഒക്കെ പോകും എനിക്ക് ധൈര്യം തന്നത് ഈ ചേട്ടനാണ്
@JaiHind-tl7zt
@JaiHind-tl7zt 10 ай бұрын
Half ക്ലച്ചിൽ വണ്ടി നിർത്താനും എടുക്കാനും നല്ല എക്സ്പീരിയൻസ് വേണം... പ്രതേകിച്ചും നല്ല കേറ്റവും പുറകിൽ വാഹനങ്ങളും ഉള്ളപ്പോൾ നല്ല പ്രാക്ടീസ് ഇല്ലെങ്കിൽ കുറച്ചു വിയർക്കേണ്ടി വരും 😂.. ആർക്കെങ്കിലും ഇത് അനുഭവപ്പെട്ടിട്ടുണ്ടോ 🥹
@jamalm3459
@jamalm3459 10 ай бұрын
S
@steffisheela439
@steffisheela439 10 ай бұрын
Lot of time
@naja9897
@naja9897 10 ай бұрын
Yes
@safoorashanid8093
@safoorashanid8093 10 ай бұрын
യെസ്
@capitalhifab4909
@capitalhifab4909 9 ай бұрын
Yes
@minigeorge1864
@minigeorge1864 11 ай бұрын
കുറച്ച് ദിവസം മുമ്പ് ഞാൻ ടെസ്റ്റ് പാസ്സായി. ബ്രദറിൻ്റെ വീഡിയോസ് എനിക്ക് ഒരുപാടൊരുപാട് ഉപകാരം ചെയ്തു. എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്. ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു. God Bless you.
@aswathil8329
@aswathil8329 11 ай бұрын
ഇന്നലെ ആയിരുന്നു ടെസ്റ്റ്‌ പാസ്സായി താങ്കളുടെ വീഡിയോ വളരെ useful ആയിരുന്നു പിന്നെ ഡ്രൈവിംഗ് സ്കൂൾ (one day kayamkulam) വളരെ നല്ല പ്രാക്ടീസ് തന്നിരുന്നു
@ajith3841
@ajith3841 11 ай бұрын
Athyavashyam vandi odikkum ippol , enkilum oro video yil ninnum enthenkilumokke useful aayittullath kittunnund thankyou , athukond onnum miss aakkarilla.
@Fathimaaaae
@Fathimaaaae 10 ай бұрын
Valare use full aayittulla classukal aaan Thankyou sir❤
@sudhachandran8113
@sudhachandran8113 11 ай бұрын
വീഡിയോ 👌👌😍
@rejilarejila5580
@rejilarejila5580 11 ай бұрын
Hi...... thanks bro....very informative
@halzwayhere6478
@halzwayhere6478 7 ай бұрын
Thank u for this video😊
@user-rb1gv5bk4h
@user-rb1gv5bk4h 10 ай бұрын
Thanks
@joshminjose4941
@joshminjose4941 11 ай бұрын
Heavy trafficil automatic vandi odikunnathu onnu video cheiyumo?mostly ella you tubersum manual vandi cheiyum but arum adikam automatic vandi video cheiyilla atha
@ShiyasShiyas-qd2oy
@ShiyasShiyas-qd2oy 11 ай бұрын
🎉excellent
@shinasshinas4868
@shinasshinas4868 10 ай бұрын
Chetta kayattathil u turun edukuna oru video kudi chayavo
@SulaikhaSulaikha-hd8bi
@SulaikhaSulaikha-hd8bi 11 ай бұрын
Nammal.kannuraaanu. 😊
@rajamani9928
@rajamani9928 11 ай бұрын
Super
@minit9640
@minit9640 11 ай бұрын
👍
@saajii...
@saajii... 11 ай бұрын
Very useful video 🎉🎉
@bijinavijesh8121
@bijinavijesh8121 11 ай бұрын
Overtaking vehicles in highways video pl
@shajis5299
@shajis5299 11 ай бұрын
👍👍👌👌
@sirilvarghese1389
@sirilvarghese1389 11 ай бұрын
♥️
@safamarwasafamarwa3236
@safamarwasafamarwa3236 11 ай бұрын
👍👍👍
@alfeen6120
@alfeen6120 11 ай бұрын
Automatic Carl driving padikknnathkond kuzhppvndo ? manual cheruthaytt ariyam but roadl ottakk odichttlla
@saajii...
@saajii... 11 ай бұрын
👍👍
@harithakku7778
@harithakku7778 11 ай бұрын
Three wheeler driving idoo bro
@gibingeorge5722
@gibingeorge5722 11 ай бұрын
❤❤❤
@harilalreghunathan4873
@harilalreghunathan4873 10 ай бұрын
👍🙏
@user-ie2pb9jx2d
@user-ie2pb9jx2d 10 ай бұрын
👌👌👌👌👌👌
@hbfishvlog3865
@hbfishvlog3865 11 ай бұрын
Video play cheyyan pattunnillallo
@bindhuc2872
@bindhuc2872 11 ай бұрын
എനിക്ഒരുവട്ഇഷടഠ്അയി
@abhinandsthampi8900
@abhinandsthampi8900 11 ай бұрын
എനിക്ക് ആണെങ്കിൽ ഒരു സൈക്കിൾ പോലും ചവിട്ടാൻ അറിയില്ല നല്ലതുപോലെ അതുകൊണ്ട് ഞാൻ ഇതുവരെ ടൂവീലർ ഓടിക്കാൻ പഠിച്ചതും ഇല്ല ഫോർ വീലർ ഓടിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്
@hariprasadpr9470
@hariprasadpr9470 11 ай бұрын
അറിയാത്തത് പഠിക്കുന്നത് ഒരു വെല്ലു വിളിയായിട്ട് എടുക്ക് ബ്രോ
@abhinandsthampi8900
@abhinandsthampi8900 11 ай бұрын
@@hariprasadpr9470 ബ്രോ ഞാൻ എൻറെ വിഷമം താങ്കളുടെ അടുത്ത് പറയാൻ പോവുകയാണ് എനിക്ക് എൻറെ വീട്ടുകാർ സൈക്കിൾ ചവിട്ടുന്ന പ്രായത്തിൽ വാങ്ങി തന്നിട്ടില്ല ആയിരുന്നു എൻറെ ചേട്ടൻ അയാൾക്ക് ഞങ്ങളുടെ മാമൻ സൈക്കിൾ വാങ്ങി കൊടുത്തിരുന്നു അന്ന് ഞാൻ വെറും ചെറുതായിരുന്നു പിന്നെ ഞാൻ ചവിട്ടാൻ പഠിക്കേണ്ട സമയം ഒക്കെ ആയപ്പോൾ ആ സൈക്കിൾ പന്നൽ ആയി തുടങ്ങിയിരുന്നു കുറെ പഴക്കം ചെന്ന സൈക്കിൾ ആയതുകൊണ്ട് ആ സൈക്കിളിൽ കുറച്ച് ഒക്കെ ചവിട്ടി തുടങ്ങിയപ്പോഴേക്കും അപ്പോഴും എനിക്ക് നല്ലതുപോലെ ഹാൻഡിൽ ബാലൻസ് ഒന്നും ആയതു ഇല്ലായിരുന്നു അപ്പോൾ എൻറെ അമ്മയുടെ അടുത്ത് പറഞ്ഞു എനിക്കൊരു സൈക്കിൾ വാങ്ങിത്തരണം അപ്പോൾ പറഞ്ഞു അടുത്ത സ്കൂൾ തുറക്കും സമയമാകുമ്പോൾ വാങ്ങിത്തരാമെന്ന് എനിക്ക് വാങ്ങി തന്നില്ല എനിക്ക് വയസ്സ് 22 മാത്രമേ ഉള്ളൂ അതുംകൂടി ബ്രോ ഒന്ന് ചിന്തിച്ചു നോക്കണം ഇപ്പോൾ പണ്ടത്തെ കാലമല്ല ഒരു പത്ത് പതിമൂന്ന് വയസ്സ് കഴിയുമ്പോഴേക്കും എല്ലാ പിള്ളേരും സ്കൂട്ടറും ബൈക്കും എല്ലാം ഓടിക്കാൻ പഠിക്കും ഈ ഒരൊറ്റ കാരണം കൊണ്ട് എൻറെ പ്രായത്തിലുള്ള എനിക്ക് മാത്രം ഇതുവരെയും ഒരു സ്കൂട്ടർ ബൈക്ക് ഇതൊന്നും ഓടിക്കാൻ അറിയില്ല എനിക്കിത് എന്തൊരു നാണക്കേട് വിഷമവും ആണെന്ന് അറിയാമോ ബ്രോ പലരും പറഞ്ഞാൽ നമ്മുടെ അയലത്തുള്ള ആൾക്കാർ എല്ലാ ചോദിക്കും നീ എന്താണ് വണ്ടി ഓടിക്കാൻ പഠിക്കാത്തത് എന്ന് അപ്പോൾ എനിക്ക് പറയാൻ കഴിയുമോ ബ്രോ എനിക്ക് സൈക്കിൾ ചവിട്ടാൻ അറിയില്ല എന്ന് സൈക്കിൾ അറിയില്ലെങ്കിൽ ടൂവീലർ ഭയങ്കരമായി പാടുപെടും എന്നതൊരു വസ്തുതയാണ് ഞാൻ പലരെയും കണ്ടിട്ടുണ്ട് സൈക്കിൾ അറിയാത്ത ആൾക്കാർ വീലർ ഓടിക്കുമ്പോൾ ഭയങ്കരമായി പാടുപെടുന്നത് സൈക്കിൾ അറിയാവുന്ന ആൾക്കാർ പെട്ടെന്ന് രണ്ടോ മൂന്നോ ദിവസം കൊണ്ടാണ് ടൂവീലർ ഓടിക്കാൻ പഠിക്കുന്നത് എന്നുവെച്ചാൽ അവർക്ക് നല്ലതുപോലെ ഹാൻഡിൽ ബാലൻസ് കിട്ടും ഞാൻ ടൂവീലർ പഠിക്കാൻ തുടങ്ങിയ ഉറപ്പായി പാടു പെടും എന്ന് ഉറപ്പാണ് കാരണം എനിക്ക് സൈക്കിൾ അറിയില്ലല്ലോ അപ്പോൾ ആൾക്കാർക്ക് മനസ്സിലാകും എനിക്ക് സൈക്കിൾ പോലും ചവിട്ടാൻ അറിയില്ല എന്ന് അതുകൊണ്ടാണ് ഞാൻ ടൂവീലർ ഓടിക്കാൻ പഠിക്കാൻ മടിക്കുന്നത് അതിന് ഞാൻ എല്ലാവരുടെയും അടുത്തു പറയുന്നത് എനിക്ക് ടൂവീലർ ഓടിക്കാൻ ഇഷ്ടമല്ല എനിക്ക് ഫോർവീലർ മാത്രമാണ് ഇഷ്ടം എന്നാണ് യഥാർത്ഥത്തിൽ ഇഷ്ടമല്ലാത്തത് കൊണ്ടൊന്നുമല്ല നമ്മുടെ സാഹചര്യം എന്നെ ഇങ്ങനെ ആക്കി ഞാൻ പിന്നെ പലരുടെയും അടുത്ത് അന്വേഷിച്ചു കാർ ഓടിക്കാൻ സൈക്കിൾ ബാലൻസ് വേണോ എന്ന് അപ്പോൾ എല്ലാവരും പറഞ്ഞു വേണ്ട എന്ന് അതുപോലെ യൂട്യൂബിൽ സൈക്കിൾ ചവിട്ടാൻ അറിയാത്ത ഒരാൾ നല്ല പോലെ കാറോടിക്കുന്ന ഒരു വീഡിയോയിലൂടെ ഞാൻ കണ്ടു എൻറെ വീട്ടിൽ കാർ ഇല്ല ഉണ്ടായിരുന്നുവെങ്കിൽ 18 വയസ്സ് കഴിഞ്ഞപ്പോൾ ഓടിക്കാൻ പഠിക്കാമായിരുന്നു എനിക്കിന്ന് കാരണം എപ്പോഴും ഒരു തകർച്ചയും ഒന്നും പഠിക്കാൻ ഒന്നും കഴിയുന്നില്ല എൻറെ വിഷമം എനിക്ക് മാത്രം ഇങ്ങനെ വന്നല്ലോ എന്നോർത്താണ് പിന്നെ എൻറെ മാമൻറെ മോൾ ആ പെണ്ണ് കാർ വരെ ഓടിക്കും എന്നെക്കാൾ ഒരു വയസ്സിന് ഇളയതാണ് അത് കാണുമ്പോൾ ഞാൻ കൂടുതൽ മാനസികമായി തകരും ഭയങ്കര വിഷമം ഉണ്ട് ബ്രോ😢😢 ഇത്രയും ഞാൻ പറഞ്ഞതിനെ കുറിച്ച് ഉള്ള താങ്കളുടെ അഭിപ്രായം ഒന്നു പറയണേ ബ്രോ
@harithakku7778
@harithakku7778 11 ай бұрын
Ennitt padich malathiyoo😂
@abhinandsthampi8900
@abhinandsthampi8900 11 ай бұрын
@@harithakku7778 ഒന്നും manasilaayila
@fasalumprahman3201
@fasalumprahman3201 10 ай бұрын
കണ്ണാടി നോക്കി ബേക്ക് എടുക്കുന്നത് എങ്ങിനെണ്
@Mgmg-zw2dw
@Mgmg-zw2dw 11 ай бұрын
എനിക്ക് പഠിക്കണം ഞാൻ വിളിക്കും..
@charthesharthe1783
@charthesharthe1783 11 ай бұрын
പ്ലീസ് ചേട്ടാ നമ്പർ തരുമോ ടെസ്റ്റ് പാസായി വണ്ടി ഓടിക്കാൻ പേടി😒
@goodsonkattappana1079
@goodsonkattappana1079 11 ай бұрын
ഡെസ്ക്രിപ്ഷൻ
@user-hs9yz2ig6p
@user-hs9yz2ig6p 11 ай бұрын
Reverse edukunath reethi onnu kanikaamo
@goodsonkattappana1079
@goodsonkattappana1079 11 ай бұрын
👍
@keralablasters276
@keralablasters276 11 ай бұрын
Repeated contents ⭕️⭕️⭕️⭕️🔃🔃🔃🔃🔃
@sibynr8201
@sibynr8201 11 ай бұрын
Pakshe pala reethikkal Alle .palarkum pala reethiyil alle manasilakunnathu
@ajith3841
@ajith3841 11 ай бұрын
Athinenthanu problem??? Use aavunna aalukal und orupad
@shanfayis4470
@shanfayis4470 10 ай бұрын
ഇത്തരം ഘട്ടങ്ങളിൽ ഹാഫ് ക്ലച്ച് മാത്രം പോരെ.. വണ്ടി മൂവ് ആവില്ലേ... Rply??
@user-kf8bl2qs2i
@user-kf8bl2qs2i 11 ай бұрын
Number please
@goodsonkattappana1079
@goodsonkattappana1079 11 ай бұрын
ഡെസ്ക്രിപ്ഷൻ
@jiggahh_bugg
@jiggahh_bugg 11 ай бұрын
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 19 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 52 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Ford 1944 Model Jeep
19:12
DIAL Kerala
Рет қаралды 400 М.
Дальше без меня!
0:25
SMASHCAR
Рет қаралды 589 М.
ЗАКЛИНИЛО ГАЗ 🤯
0:16
Top YouTubs
Рет қаралды 547 М.
Велосипед с квадратными колесами 🤣
0:44
СПОРУ НЕТ!
Рет қаралды 694 М.