താങ്കളുടെ ഓരോ ക്‌ളാസും വളരെ ലളിതമായി ഉപകാരപ്രദമായ രീതിയിൽ ആണ്. ഡ്രൈവിങ് സ്കൂളിൽ പഠിപ്പിച്ച വേതാളങ്ങളെ ഒക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നു. ഇത്തിരി നേരം പഠിപ്പിച്ചു തരാനും വണ്ടി കൈയ്യിൽ തരാനും എന്തൊരു ജാടയായിരുന്നു അവർക്കൊക്കെ. ഓടിക്കാൻ വണ്ടി കിട്ടാൻ വഴിയില്ലാത്ത ഒരു കുഴപ്പമേയുള്ളൂ. ഒരിക്കൽ കൂടി നന്ദി. നല്ലത് വരട്ടെ. എന്നെങ്കിലും ഒരു വണ്ടി കിട്ടിയാൽ ഓർമ്മയിലുണ്ടാവും ഈ ഉപദേശങ്ങൾ. 🌹❤️👌
@swapnavlogs34573 жыл бұрын
ഹായ് സജീഷ് വളരെ നല്ല ഒരു വീഡിയോ ഒരുപാട് ഒരുപാട് നന്ദി അറിയിക്കുന്നു ♥️ ♥️ ഇനിയും ഒരുപാടു ഒരുപാട് വീഡിയോയ്ക്ക് ആയി കാത്തിരിക്കുന്നു
@Karakk_ae3 жыл бұрын
Hii Ente channel koode visit cheyyaamo Ishtamayal mathram suport aakiyal mathi
@SABIKKANNUR3 жыл бұрын
അധിക ആൾക്കാർക്കും വളരെ ഹെല്പ് ഫുള് ആവുന്ന നല്ല അടിപൊളി വീഡിയോ 😍😍🔥
@Karakk_ae3 жыл бұрын
Nammale koode suport aakamo broi😊👍👍
@noorulabid52993 жыл бұрын
വളരെ ഉപകാരപ്രധമായ നല്ല ഒരു ക്ലാസ്സ് 👍🌹😘താങ്ക്സ് ബ്രോ 🤝🌹🌹🌹
@shyamnair13793 жыл бұрын
Chetta ഇട റോഡിൽ നിന്നും main റോഡിലേക്ക് കയറുമ്പോൾ ഉള്ള ഭയം മാറ്റാൻ വീഡിയോ ചെയ്യാമോ (signal light ഇല്ലാത്ത ഇടത്തു )
@haseenavmda2663 жыл бұрын
ചെയ്തിട്ടുണ്ട്
@gourim5613 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@newversions969414 күн бұрын
ഒരു പ്ലാസ്റ്റിക് പ്ലേറ്റ് കയ്യിൽ പിടിച്ചിട്ട്..ഈ ചേട്ടൻ്റെ കൂടെ വളവ് തിരിച്ച് നോക്കൂ....✌🏻
@paulyoman25653 жыл бұрын
Sajeeshettan you r a great 😍😍👍👍
@Svk4083 жыл бұрын
I used to have this same issuing in steering handling, this video gave me a clear insight about steering handling..good one
@remodremya56133 жыл бұрын
Soopper Sajeeshettaaaa👍👍👍👍
@Karakk_ae3 жыл бұрын
Ente channal koode visit aakamooo Ishtayal mathram suport aakiyal mathi😊💐😄
@sathisathi21222 жыл бұрын
Very useful video 👍 Thank you brother 🙏
@shylajasafi51203 жыл бұрын
Thankuuu Sajeeshetaaa ☺
@muhamedp79393 жыл бұрын
താങ്കളുടെ ടിപ്സ് വളരെ നല്ലത്. ഒരു അഭിപ്രായം ഉണ്ട്. താങ്കൾ തിരിക്കുന്നത് ശെരിയായ രീതിയിൽ അല്ല എന്ന് തോന്നുന്നു. Push pull method ആണ് most recommended അതാണ് പരിശീലിക്കേണ്ടത് . കൈ 9-3 clock പൊസിഷനിലും വെക്കുക. Good luck
@SAJEESHGOVINDAN3 жыл бұрын
It trick manasilakkan vendiyanu for beginners.detail video cheythittund
Steering eakadesam control aayi .but speed koottumbol control kittunnilla 40 speed il control und..koodumbol kittunnilla enth cheyyanam
@moviestatus26033 жыл бұрын
Ger change cheynnu video cheyuvo
@SAJEESHGOVINDAN3 жыл бұрын
Video cheythittund
@unnikrishnan1903 жыл бұрын
Thanks sir
@bibinthomas79693 жыл бұрын
ചളി ഉള്ള സ്ഥലത്തു ഡ്രൈവ് ചെയുന്ന viedo. 90ഡിഗ്രി ഫോർവേഡ്. റിവേഴ്‌സ് പാർക്കിംഗ് viedo idumo
@rajeshkanna45713 жыл бұрын
..ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണുന്നുണ്ട് ചേട്ടാ.... എല്ലാം നല്ല പ്രയോജനമുള്ള വീഡിയോ ആണ് എനിക്ക് യൂ ടാർൺ ചെയ്യുമ്പോൾ സ്ടീയറിംഗ് എങ്ങനെ കൺട്രാൾ ചെയ്യണമെന്ന് വീടിയോ ചെയ്യാമോ?
@harshadvayaroli64593 жыл бұрын
Goood classs
@mohammedshadil3793 жыл бұрын
വളവിൽ വളക്കുമ്പോൾ same time oopposite വരുന്ന വാഹനവും എത്തുമ്പോൾ തമ്മിൽ കൂട്ടി മുട്ടുമോ എന്ന ഭയം ഉണ്ടാവാറുണ്ട്.അത് എങ്ങനെ ഇല്ലാതാക്കാം
@tomjerry05063 жыл бұрын
വളവുകളിൽ സ്പീഡ് പരമാവധി കുറച്ചു തന്നെ പോവുക. മറ്റൊരു വാഹനം ഒരിക്കലും നമ്മളെ ഇടിക്കാൻ വേണ്ടി ഉദ്ദേശിച്ചു വരില്ല എന്ന് ആദ്യമേ മനസ്സിൽ കരുതുക. അപകടങ്ങൾ സംഭവിക്കുന്നതാണ്.
@vanajakumarin62473 жыл бұрын
👌👌👌
@vishnumk107 Жыл бұрын
👍
@narayananp70983 жыл бұрын
Good
@fazlurahman95243 жыл бұрын
Power steering ഇല്ലാത്ത vandikum same mathiyo
@SAJEESHGOVINDAN3 жыл бұрын
No
@libinthomas69193 жыл бұрын
👍🏼👍🏼👍🏼👍🏼😍
@lekhapurushothaman44133 жыл бұрын
👍👍👍
@muhammedjaseelmp74343 жыл бұрын
🥰
@A_BHI10173 жыл бұрын
❤
@jasheerjazi79113 жыл бұрын
❤👍❤👍❤👍👌
@bindustudio6653 жыл бұрын
Ennu പറഞ്ഞത് പോലെ യാണ് ennu ഡ്രൈവ് ചെയ്തത്. Stiyaringil tumb പിടിക്കുന്നത് ഓർത്തില്ല. ഇനി ശ്രെദ്ധിച്ചോളാം
@muhamedp79393 жыл бұрын
കൈ എപ്പോഴും ക്ലോക്കിലെ 10 -2 പൊസിഷനിൽ തന്നെ വെക്കാൻ ശ്രെമിക്കുക. കുറച്ച experienc ആവുമ്പോൾ ഒറ്റ കൈ വച്ചു ഒക്കെ ഓടിക്കാൻ പറ്റും. പക്ഷെ ചെയ്യരുത്. അത് unsafe രീതി ആണ്.
@asv12793 жыл бұрын
ഇതാണ് എൻ്റെ പ്രശ്നം... ഞാൻ തിരിച്ചു കൊണ്ടിരിക്കും
@muhamedp79393 жыл бұрын
Will be fine with experience. Good luck!
@habeebrahman12493 жыл бұрын
ഞാൻ ഡ്രൈവ് ചെയ്യുമ്പോൾ സ്ഥിരമായി കാൽ ക്ലച്ചിന്മേൽ വെക്കുന്നു..അങ്ങനെ അല്ലാതെ എനിക്ക് നന്നായി ഡ്രൈവ് ചെയ്യാൻ കഴിയുന്നില്ല.ഇത് ഒഴിവാക്കാൻ എന്തെങ്കിലും tips ഉണ്ടോ...കാൽ എപ്പോഴും ക്ലച്ചിന്മേൽ വെച്ചാൽ വണ്ടിക് എന്തെങ്കിലും കംപ്ലയിന്റ് ഉണ്ടാകുമോ
@sahelafsal32723 жыл бұрын
Clutch complaint aavum
@shanfayis44703 жыл бұрын
ഒടിഞ്ഞ വളവ് ആണെങ്കിലോ? ഇങ്ങനെ തിരിക്കാമോ അല്ലേൽ എടുത്തെടുത്തു thirikkano?
@SAJEESHGOVINDAN3 жыл бұрын
Eduthu thirikkanam...
@bhargavia55083 жыл бұрын
👌👍👍🗽🚗🚗
@shijinviratz55453 жыл бұрын
വളവിന്ന് ഗീർ ഡൌൺ ചെയ്യണോ
@SAJEESHGOVINDAN3 жыл бұрын
If possible
@najeebnesto7233 жыл бұрын
3ർഡ് ഗിയറിൽ നല്ല വളവുകളിൽ പ്രയാസം ഉണ്ട്. എക്സ്പീരിയൻസ് കുറവാണോ