വർഗീയത നോക്കിയല്ല കേരളത്തിലെ മുസ്ലിങ്ങള്‍ വോട്ട് ചെയ്തത്, നികൃഷ്ടമായ ആരോപണം | KC Venugopal

  Рет қаралды 28,243

REPORTER LIVE

REPORTER LIVE

4 күн бұрын

Watch Full Video - • ഹൃദയം തുറന്ന് കെസി വേണ...
വർഗീയത നോക്കിയല്ല കേരളത്തിലെ മുസ്ലിങ്ങള്‍ വോട്ട് ചെയ്തത്, നികൃഷ്ടമായ ആരോപണം; കെസി വേണുഗോപാല്‍ | K C Venugopal
#KCVenugopal #CPIM #Loksabhaelection2024
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzbin.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 77
@Hyrengedeen
@Hyrengedeen Күн бұрын
KC venugopal 💙💙💙
@spider492
@spider492 2 күн бұрын
വർഗീയത നോക്കി വോട്ട് ചെയ്തു എന്ന് ആരും പറഞ്ഞിട്ടുമില്ല
@anaskalathil6001
@anaskalathil6001 Күн бұрын
വടകരയിൽ സങ്കി സഖാക്കൾ പറഞ്ഞിട്ടുണ്ട്
@BijuAbraham-kx2qy
@BijuAbraham-kx2qy Күн бұрын
K C ❤🎉U D F ❤🎉
@the_alexander_
@the_alexander_ Күн бұрын
എന്റെ അഭിപ്രായമല്ല എന്ന് വെറുതെ പറയല്ലേ സുജയ😂😂
@ummerfarook9154
@ummerfarook9154 Күн бұрын
❤❤❤❤
@MohananMohanan-jw9hi
@MohananMohanan-jw9hi Күн бұрын
വർഗീയത നോക്കിയല്ല കേരളത്തിലെ ഹിന്ദുക്കൾ ബിജെപിക്ക് വോട് ചെയ്യുന്നത് ❤
@sasidharant9617
@sasidharant9617 Күн бұрын
ആലപ്പുഴ മത്സരിക്കാൻ എനിക്കും രാഹുൽജിയ്ക്കു൦ താല്പര്യം ഇല്ലായിരുന്നു പക്ഷെ എല്ലാവരും നിർബന്ധിച്ചപ്പോൾ തയ്യാറായി. അതുപോലെ മുഖ്യമന്ത്രിയാകാനു൦ സാഹചര്യം വന്നാൽ (ഭൂരിപക്ഷം ലഭിച്ചാാൽ) തയ്യാറാകു൦.
@Rafikavot
@Rafikavot Күн бұрын
Kc❤
@rebel8552
@rebel8552 Күн бұрын
K C well said
@MichiMallu
@MichiMallu Күн бұрын
കഴിഞ്ഞ തവണ ആലപ്പുഴയിൽ മത്സരിക്കാൻ ധൈര്യമില്ലാതെ ഒളിച്ചോടിയ മൊതലാണ്! ഇക്കുറി ഇടതു വിരുദ്ധ തരംഗത്തിൽ ജയിച്ചു കയറി, കനൽ ഒരു തരിയുടെ contribution നും ഉണ്ടെന്നു കൂട്ടിക്കോ! എന്നിട്ടു വന്നിരുന്നു വീരസ്യം വിളമ്പുകാണ്! ഈ ആലപ്പുഴക്കാരെ മനസ്സിലാകുന്നില്ലല്ലോ, ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത്!
@abdulaseesnvnattarvayal83
@abdulaseesnvnattarvayal83 Күн бұрын
Rahul ❤❤❤❤
@subramanian6067
@subramanian6067 18 сағат бұрын
❤❤❤❤❤❤❤❤❤
@kmsafeer5554
@kmsafeer5554 20 сағат бұрын
Kc 😍😍👍💪
@jvc6103
@jvc6103 Күн бұрын
സിപിഎം.. കോൺഗ്രസ്‌ saghyam കേരളത്തിൽ ഉണ്ടാവും കേരളത്തിൽ
@MrRajeevnambiar
@MrRajeevnambiar 2 күн бұрын
Indi Alliance വർഗിയ പാർട്ടി
@ijas13
@ijas13 Күн бұрын
Andi sorry ….ND Alliance 😁😁😁😁😁😁😁😁😁😁😁😁😁
@suhailmuhmed6074
@suhailmuhmed6074 Күн бұрын
Nd Alliance ന്റെ പേര് എന്തിനാ മറ്റുള്ളവർക്ക് കൊടുക്കുന്നത് 😄
@MrRajeevnambiar
@MrRajeevnambiar Күн бұрын
@@suhailmuhmed6074 പഠിച്ചിട്ട് വാ
@Rafikavot
@Rafikavot Күн бұрын
Nda namoyude andi
@abdulgafoorvk6300
@abdulgafoorvk6300 Күн бұрын
ആന മുട്ട എന്ന് പറയുന്നത് ആനയുടെ ലിംഗത്തിനെ ഉദ്ദേശിച്ചാണ് സുജയാ
@sjkerala5006
@sjkerala5006 Күн бұрын
Yes 💯%✓
@vidyaramesh4207
@vidyaramesh4207 Күн бұрын
Sujaya ❤
@MANHASPEAKS313
@MANHASPEAKS313 Күн бұрын
She is (!Sujaya) not a genuine journalist..
@nazyshamsudeen7652
@nazyshamsudeen7652 Күн бұрын
Disqualified sankhini kura
@stanleythottakath2325
@stanleythottakath2325 17 сағат бұрын
കേരളത്തിൽ കോൺഗ്രസിന്റെ ഇടയിൽ നിന്നുള്ള തമ്മിൽ തല്ലു നിർത്താനുള്ള പരുപാടി നോക്കണേ. അത് നിർത്തിയാൽ റെക്കോഡ് ബുരിപക്ഷത്തിലേക്കു പോകും. പഞ്ചായത്ത് തിരനടുപ്പിൽ പോലും എന്തൊരു വടം വലിയാണ് നടക്കുന്നത് അത് നിയന്ത്രിക്കണം.
@MohananMohanan-jw9hi
@MohananMohanan-jw9hi Күн бұрын
ബിജെപിക്ക് അനുകൂലമായി സംസാരിച്ചാൽ വർഗീയതയായി ലീഗിനെ അനുകൂലിച്ചാൽ സ്വർഗീയം ഇതാണ് കേരളം 😅😅
@anaskalathil6001
@anaskalathil6001 Күн бұрын
ഹിന്ദുത്വ ഭീകരവാദം
@truth7707
@truth7707 Күн бұрын
muslim league ennu vare hindukalk edire samsarichittundo?? verude endenkilum parayalle? pachak vargeeyada parayunna bjp ne league ayitt kootikettanda
@Malayal23476
@Malayal23476 Күн бұрын
വിഷക്കുരുവിന്റെ ബിജെപി യെ പോലെ മതേതര പാർട്ടി വേറെ ഏതുണ്ട് മിത്രമേ....
@shareeftharayil4245
@shareeftharayil4245 Күн бұрын
ലീഗ് ഒരു ക്ഷേത്രം തകർത്തിട്ട് ഇല്ല ഹിന്ദു കൾക്ക് എതിരെ സംസാരിച്ചിട്ട് ഇല്ല ഹിന്ദു visws👌ങ്ങൾക്ക് എതിരെ പ്രവർത്തിച്ചിട്ട് ഇല്ല പിന്നെ എങ്ങനെ വർഗീയ പാർട്ടി ആകും
@the_alexander_
@the_alexander_ Күн бұрын
എന്ന് മുസ്ലിം ലീഗ് വർഗീയ പാർട്ടി അല്ല എന്ന് പറഞ്ഞ സംഘികൾ 😂
@Anandank-bw9qw
@Anandank-bw9qw Күн бұрын
ഒറ്റനോട്ടത്തിൽ വർഗീയത ഇല്ല എന്ന് തോന്നും എങ്കിലും കോ ലീ ബി കേട്ടുപിണഞ്ഞു.
@hafeezvkaidal8421
@hafeezvkaidal8421 21 сағат бұрын
ആലപ്പുഴയിൽ കഴിഞ്ഞതവണ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയും മുസ്ലിം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർഥി മുസ്ലിം അതുകൊണ്ട് ഒരു മുസ്ലിം ജയിച്ചു ഇത്തവണ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു മുസ്ലിം സ്ഥാനാർഥി വേണുഗോപാൽ കോൺഗ്രസിന്റെ ഒരാന അതുകൊണ്ട് വേണുഗോപാൽ ജയിച്ചു
@jvc6103
@jvc6103 Күн бұрын
അവിയൽ മുന്നണി ഉണ്ടാക്കി 99സീറ്റ് ആക്കി.. വേണുഗോപാൽ 😂😂😂
@dubaivloges1033
@dubaivloges1033 Күн бұрын
Bjp aviyal munnani thanne aviyal munnai kenthram barikkunnu India. Yekal kooduthal partykal
@hyderalitp9946
@hyderalitp9946 Күн бұрын
നല്ല ടീമിനോടാ പറയുന്നത്.
@chandrasenanacn3645
@chandrasenanacn3645 Күн бұрын
വർഗ്ഗീയത നോക്കിയല്ല മുസ്ലീങ്ങൾ മുസ്ലിം ലീഗിന് വോട്ട് ചെയ്യുന്നത്😂😂😂😂
@Nothingvideos123
@Nothingvideos123 Күн бұрын
Sangikkuru
@Shaju.nkm.
@Shaju.nkm. Күн бұрын
മുസ്ലിം ലീഗ് പാർട്ടി വോട്ട് ചെയ്യുന്നവരിൽ ഹിന്ദുവും ക്രിസ്ത്യനും ഉണ്ട് അത് മലപ്പുറത്ത് ചെന്ന് അന്വേഷിച്ചാൽ അറിയാം
@RajKumari-nf3mi
@RajKumari-nf3mi Күн бұрын
നീ പിന്നെ ബിജെപിക്ക് വോട്ട് ചെയ്യുന്നത് മതേതരത്വം സംരക്ഷിക്കാൻ വേണ്ടി ആണല്ലോ
@chandrasenanacn3645
@chandrasenanacn3645 Күн бұрын
@@RajKumari-nf3mi നീ ക്യാമറ വച്ച് എൻറെ വോട്ട് പകർത്തിയോ 😭 ... മുസ്ലീം ലീഗ് leads to ഹിന്ദു ലീഗ്... ലീഗും കേ കോൺഗ്രസും പിരിച്ചു വിട്ട് നിങ്ങൾ മറ്റ് ദേശീയ പാർട്ടിയിൽ ചേർന്നാൽ BJP ഇവിടെ വളരില്ല...
@chandrasenanacn3645
@chandrasenanacn3645 Күн бұрын
@@Nothingvideos123 മുസ്ലിം പാർട്ടീം വേണ്ട ഹിന്ദു പാർട്ടീം വേണ്ട ...കൃസ്ത്യൻ പാർട്ടീം വേണ്ട ... മനുഷ്യൻ പാർട്ടി മതി കുരുപ്പേ...
@komathrajesh
@komathrajesh 10 сағат бұрын
KC should keep away from these sub-standard journalists.
@jvc6103
@jvc6103 Күн бұрын
സുജയ നല്ലോണം താങ്ങുന്നുണ്ട് 😂😂
@javedmuhammed8610
@javedmuhammed8610 Күн бұрын
ആലപ്പുഴയിൽ ആരീഫിനു ഹിന്ദു വോട്ട് കിട്ടിയില്ല അതു വർഗീയ അല്ലെ 🤔
@abdulsalamps226
@abdulsalamps226 Күн бұрын
ബി ജെ പി ചാനൽ ആണോ റിപ്പോർട്ടർ എന്നാ പേരിട്ട ചാനൽ. അവ സാനം സുജയ അതിന്റെ ഉടമസ്ഥയാകുമോ?
@rajpadoor
@rajpadoor Күн бұрын
414 സീറ്റ് നേടിയിട്ടുള്ള 60 കൊല്ലം ഭരിച്ച കോൺഗ്രസ് ഇപ്പോൾ എല്ലാവരും സപ്പോർട്ട് ചെയ്തു 99 സീറ്റിനു ഇത്ര വലിയവയായോ ?
@sanjunlmbr4577
@sanjunlmbr4577 Күн бұрын
ഒരു ഭാഗത്തു വർഗീയ ലഹരിയിൽ ആറാടിയ്ക്കുന്ന മോദി അടക്കമുള്ള ബിജെപി നേതാക്കൾ കേരളമടക്കമുള്ള ഗോദി മീഡിയകൾ ഇലക്ഷൻ കമ്മീഷൻ അടക്കമുള്ള മൊത്തം ഇൻസ്റ്റിറ്റ്യൂട്ട് ഇട്ടു മൂടാൻ പണം എന്നാലോ പ്രതിപക്ഷത്തിന്റെ അക്കൗണ്ട് ഫ്രീസ് ചെയ്തു പൂട്ടിയിട്ടു പ്രതിപക്ഷ നേതാക്കളെ ഓരോന്നായി ജയിലിൽ പിന്നീടോ മുസ്ലിംസിനെതിരെ വിഷപ്രചാരണവും ഇത്രയൊക്കെ ബിജെപി അനുകൂല സാഹചര്യങ്ങൾ സൃഷ്ടിച്ചിട്ടും ഇന്ത്യൻ ജനത രാജ്യത്തെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചു ഇനിയും പരിശ്രമം തുടരും രാജ്യം വിജയിക്കുക തന്നെ ചെയ്യും
@amalappu7564
@amalappu7564 23 сағат бұрын
KC
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg Күн бұрын
ആചാരവിരുദ്ധമായി ശ്രീരാമ പ്രതിഷ്ടനടത്തിയതോടെ BJP യുടെ ശനിദശതുടങ്ങിഎന്നതല്ലേ സത്യം
@Gypsy29242
@Gypsy29242 Күн бұрын
ബജെപി ക്ക് മോദി കഴിഞ്ഞാലും ആളുകൾക്കു ക്ഷാമം ഇല്ല്..കോൺഗ്രസ്സ് ലൊ...😢😢😢
@sanjunlmbr4577
@sanjunlmbr4577 Күн бұрын
​@@Gypsy29242😂😂😂നമ്പർ one ക്രിമിനൽസിന് ഏറ്റവും ഉന്നത പദവി കിട്ടുന്ന ലോകത്തിലെ ഒരേ ഒരു പാർട്ടി 😂😂😂 അതുകൊണ്ട് ക്രിമിനൽസിന് ബിദ്ധിമുട്ടുണ്ടാകില്ല 😂
@joisonjoseph4677
@joisonjoseph4677 Күн бұрын
she is not a good journalist for the new INDIA😂 though process,she is talk like bjp hard-line member ,not as an indian decent journalist
@rebel8552
@rebel8552 Күн бұрын
Sujaya Bjpkk vendiyano interview cheyyunnath
@zubam2317
@zubam2317 Күн бұрын
Evm ഒരു സംശയവുമില്ല
@rameshanpk4441
@rameshanpk4441 Күн бұрын
Kc.❤❤❤❤❤❤❤❤❤ K.c❤❤❤❤❤❤❤❤❤ ജ്വലിക്കുന്ന പോരാളി
@asamad4722
@asamad4722 40 минут бұрын
Evm ചതിച്ചു
@aslamqatar2018
@aslamqatar2018 Күн бұрын
Eval respect kodukunilllaa
@Adharva2k19
@Adharva2k19 Күн бұрын
😂😂
@jvc6103
@jvc6103 Күн бұрын
Indi saghyam 😂😂😂
@ehthishan
@ehthishan Күн бұрын
Theeta sujaya
@nnn2178
@nnn2178 Күн бұрын
വർഗീയത യിൽ ജീവിക്കുന്ന ഇവളെ ചാനലിൽ പുറത്താക്കി കൂടെ
@user-of8xr1iz4s
@user-of8xr1iz4s Күн бұрын
Sujaya ullath kond a kurach per kanynuath allenki mukkal one aavun😂
@nnn2178
@nnn2178 Күн бұрын
@@user-of8xr1iz4s ചാണകം ആകും 😂😂
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 7 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 12 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 38 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 6 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 7 МЛН