എത്ര തവണ കേട്ടാലും മതി വരാത്ത പാട്ട് വീണ്ടും വീണ്ടും ഇഷ്ട പെടുന്നവർ ഉണ്ടോ
@jayaramck247110 ай бұрын
ഭാരത വേദാന്തം അദ്വൈത വേദാന്തം, ഭഗവത് ഗീത കൊണ്ട് മറച്ചു, നിങ്ങൾ മറച്ചു!!! എത്ര ശരിയാണ്!!!!ഓരോ ഹിന്ദുവും മനസ്സിലാക്കേണ്ട ഒരു വലിയ സത്യം ഈ വരികളിൽ ഒളിഞ്ഞിരിപ്പുണ്ട്!!!