No video

വഴി തെറ്റി മണിക്കൂറുകൾ നടന്നപ്പോൾ കാട്ടിൽ ഒരു ഗുഹ..അതിലൊരു വീട്

  Рет қаралды 419,295

YathraToday

YathraToday

Күн бұрын

The Cholanaikkans are an ethnic group of India. They primarily inhabit the southern Kerala State, especially Silent Valley National Park, and are one of the last remaining hunter-gatherer tribes of the region. The Cholanaikkans speak the Cholanaikkan language, which belongs to the Dravidian family.
YathraToday Theme Song: • BEHAT ZAMANE | YATHRA ...
Facebook : / dilshad-yathratoday-10...
Follow me on Instagram : / dilshad_yathratoday
Contact me on: ytyathratoday@gmail.com
Join our Team YathraToday:chat.whatsapp....

Пікірлер: 860
@shajikaipady9173
@shajikaipady9173 2 жыл бұрын
കാടിനുള്ളിൽ ഉള്ള ആ മനുഷ്യരുടെ കഷ്ട്ടപ്പാടുകൾ ചിത്രീകരിച്ച് ജനങ്ങൾക്ക് മുൻപ്പിൽ എത്തിച്ച Yathra Today യ്ക്ക് ഒരു ബിഗ് സലൂട്ട്🙏🙏🙏
@askuayanikkode
@askuayanikkode 2 жыл бұрын
👍👍
@minimoltk4854
@minimoltk4854 Жыл бұрын
@@askuayanikkode ക്ക്
@suhailp5793
@suhailp5793 2 жыл бұрын
കയ്യിൽ ഒന്നും കരുതാക്കെ ആദിവാസി കുടിലിൽ എത്തിയ പ്പൊ അവിടത്തെ കുട്ടികൾക്ക് കയിലുള്ള തൊപ്പിയും പൈസയും കൊടുത്ത് കുട്ടികളെ സന്തോഷിപ്പിച്ച അവർ മൂന്നു പേരും പൊളിയാണ്
@anjubabu4294
@anjubabu4294 2 жыл бұрын
👍
@shoukkathalishoukkathali9860
@shoukkathalishoukkathali9860 2 жыл бұрын
😍
@rasaqk8412
@rasaqk8412 2 жыл бұрын
ഇതാണ് മനുഷ്യർ
@abdullakoyikkara1117
@abdullakoyikkara1117 2 жыл бұрын
@@anjubabu4294 9
@hajarabiaaju3367
@hajarabiaaju3367 2 жыл бұрын
👍🏻
@unnikrishnan-ny6zp
@unnikrishnan-ny6zp 2 жыл бұрын
പാവപ്പെട്ടവരേയും ആദിവാസികളേയും, കൈയ്യിൽ കരുതിയതോ, ഇല്ലായെങ്കിൽ കൈയ്യിലുള്ളതോ കൊടുത്തു സഹായിക്കുന്ന ബ്രോയുടെ ആ ശീലം തന്നെ മറ്റൊരു മഹത്ത്വമാണ്. 👍🙏
@girishcm1934
@girishcm1934 2 жыл бұрын
പാവപെട്ടവർക്ക് സഹായം ചെയ്യുക അതിനും കഴിയില്ലെങ്കിൽ അവരെ ഉപദ്രവിക്കാതെ ഇരിക്കുക. അന്നം മുടക്കികളോടാണ്.. Yathra today uyir❣️🔥❌️
@akkuakbar2922
@akkuakbar2922 2 жыл бұрын
H721r
@MurshidMuhyaddeenuU
@MurshidMuhyaddeenuU 2 жыл бұрын
@@akkuakbar2922 ??
@RoshanRoshan-qm6bn
@RoshanRoshan-qm6bn 2 жыл бұрын
Correct aanu bry 🥰❣️💪💪🔥🔥
@nishalatheeshlgnisha4178
@nishalatheeshlgnisha4178 2 жыл бұрын
ഞാൻ മലപ്പുറത്ത്‌ കാരിയാണ് ഇപ്പോൾ കൊല്ലത്താണ് താമസിക്കുന്നത് മലപ്പുറത്തു ജനിച്ചതിൽ ഒരുപാടു സന്തോഷം നല്ല മനുഷ്യരാണ് ഞങ്ങടെ നാട്ടിൽ കണ്ടില്ലേ ഒരു ജാടയുമില്ലാത്ത ആളുകളെ ഈ കൊല്ലത്തുള്ളവർക്ക് ജാതിയും മതവും വേർതിരിവാണ് ഞമ്മളെ മലപ്പൊറത്തു അതൊന്നും ഇല്ല ഞങ്ങൾ മനുഷ്യസ്നേഹികളാ 🤩🤩
@laalu6739
@laalu6739 2 жыл бұрын
ഉം... Seriyanu 👍
@railfankerala
@railfankerala 2 жыл бұрын
Athe avanmaaru fury kal aanu 😹😹 Kollam fury 🤣🤣
@ashiftirur3666
@ashiftirur3666 Жыл бұрын
Mlp ❤
@unnikrishnan-ny6zp
@unnikrishnan-ny6zp 2 жыл бұрын
മലപ്പുറത്തിന്റെ മഹത്ത്വം വരച്ചുകാട്ടി ബ്രോ അതിവേഗം മുന്നോട്ട്❤️❤️❤️❤️
@salahudeensalahu797
@salahudeensalahu797 2 жыл бұрын
അതേ കറക്റ്റ് 👍🏻👍🏻👍🏻❤❤❤❤
@mydreamsbibin
@mydreamsbibin 2 жыл бұрын
🌹🌹🌹👏👏👍🏻👍🏻🇧🇭🌹🌹🇧🇭🇧🇭🇧🇭
@Tuglife653
@Tuglife653 2 жыл бұрын
👍👍
@jijogeorge1805
@jijogeorge1805 2 жыл бұрын
കല്യാണ കാര്യം പറഞ്ഞപ്പോൾ ചേച്ചിയുടെ മുഖത്തു നാണം കൊണ്ടുണ്ടായ ചിരിയും , തൊപ്പി കൊടുത്തപ്പോൾ ആ കുഞ്ഞുങ്ങളുടെയും മുഖത്തു ഉണ്ടായ സന്തോഷവും വളരെ മനോഹരം... മനസ്സ് നിറഞ്ഞു ആ ചിരി കണ്ടപ്പോൾ... അവരുടെ ജീവിതം അല്പം കഷ്ടപ്പാടാണെങ്കിലും... നല്ല എപ്പിസോഡ്...
@eajas
@eajas 2 жыл бұрын
മ്മളെ മലപ്പുറം എന്നു കേൾക്കുമ്പോ ഒരു രോമാഞ്ചം ആണ് 🥰🥰
@Muhsin-qo6un
@Muhsin-qo6un 2 жыл бұрын
Pinnalla😍
@NAME-xd7or
@NAME-xd7or 2 жыл бұрын
അത് നിങ്ങൾ മലപ്പുറത്തുകാർക് മാത്രമാണ്.🤭😅 വെറുതെ പറഞ്ഞതാട്ടോ മലപ്പുറം👍🏻🔥💥
@ajaypmna
@ajaypmna 2 жыл бұрын
Pinnala
@bushramusthafa5629
@bushramusthafa5629 2 жыл бұрын
Yes
@nishalatheeshlgnisha4178
@nishalatheeshlgnisha4178 2 жыл бұрын
സത്യം 😍😍
@afsalmarathani7382
@afsalmarathani7382 2 жыл бұрын
6:00 ഈ മൊതലിനോടു കൂടെ കുറച്ചു സമയം ചിലവഴിക്കാൻ അവസരം ലഭിച്ചു ..മുത്തു ആയാലും ദിലു ആയാലും വീഡിയോയിൽ കാണുന്നതിനേക്കാള്‍ simple ആണ് .. സംസാരത്തിനിടയിൽ വീഡിയോയിൽ ഉള്ളതിനേക്കാള്‍ തമാശയും കാര്യങ്ങളും പറഞ്ഞു കൂടെ നിൽക്കുന്നു രാണ്ടാളും .. നിലമ്പൂരിൽ നിന്ന്തിരിച്ചു പോന്നപ്പോഴും അതേ spot ൽ കണ്ട്സംസാരിച്ചാണ് മടങ്ങിയത് .... പലരും കാണതെ പോയതിന്റെ വിഷയം പറയുന്നത് കമന്റ് ബോക്സിൽ കാണാറുണ്ട് പക്ഷെ alhamdulillah വന്നു കണ്ടു മ്മളെ കീഴടക്കി .... ഇനിയും ഉയരങ്ങളിലേക്കത്തട്ടെ എന്ന പ്രാർത്ഥനയോടെ 😍 😍 😍 😍 അഫ്സൽ മരത്താണി 😍
@vargiyavathi
@vargiyavathi 2 жыл бұрын
Jamiakk oru paid promotion aavaamaayirunnu🏃🏃
@afsalmarathani7382
@afsalmarathani7382 2 жыл бұрын
@@vargiyavathi 😄 😄 😄 😄
@pranavp7412
@pranavp7412 2 жыл бұрын
ആ ലാസ്‌റ് സീൻ അവൻ തോളിൽ തല വച്ച് പൊളി ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@devuarmy9122
@devuarmy9122 2 жыл бұрын
നിങ്ങളുടെ video ഞങ്ങൾ family ഒരുമിച്ചിരുന്നു കാണും അപ്പൊ വേറെ ഒരു വൈബ് ആണ് 🥰
@subairnilambur711
@subairnilambur711 2 жыл бұрын
വെറും പത്ത് മിനിറ്റ് കൊണ്ട് ഗുവാ വാസികളായ കുട്ടികളുടെ മനം കവരാൻ കഴിഞ്ഞ ദിൽഷുവിനും മുത്തുവിനും ഈ നിലബൂരുകാരന്റെ കൂപ്പുകൈ🙏🙏🙏❣️❣️❣️
@fathimakt2633
@fathimakt2633 2 жыл бұрын
Adhu thanne
@subairnilambur711
@subairnilambur711 2 жыл бұрын
@@fathimakt2633 😊
@user-gs6ro6sy9k
@user-gs6ro6sy9k 2 жыл бұрын
*ദിൽഷാദ്ആണ് എന്നപറഞ്ഞ ശേഷം ബാഗ്രൗണ്ട് മ്യൂസിക് അടിപൊളി* ⚡️⚡️
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 2 жыл бұрын
സമ്പന്നതയിലും , ആഢ്യത്വത്തിലും ഒരു വിഭാഗം ജീവിക്കുമ്പോഴും ജീവിത യാത്രയിലെ കഷ്ടത നിറഞ്ഞെ മറ്റൊരു ജനവിഭാഗത്തെ പുറം ലോകത്തിന് കാണിച്ച് കൊടുത്ത പ്രിയ വ്ളോഗർക്ക് ഒരായിരം ആശംസകൾ
@suja5616
@suja5616 2 жыл бұрын
ഇങ്ങനെ ഉള്ള പുരലോകം അറിയാത്ത പാവംആദിവാസി മനുഷ്യരെ ജനങ്ങൾക്കു മുന്പിൽ കാണിച്ചുതരുന്ന യാത്ര ചാനൽ ദിൽഷത്തിന്ഒരു ബിഗ്സല്യൂട് താങ്ക്സ്
@muneersha8870
@muneersha8870 2 жыл бұрын
❤❤❤❤❤💪
@shanilkumar
@shanilkumar 2 жыл бұрын
സ്ഥിരം പ്രേക്ഷകർ ഇങ്ങോട്ട് പൊന്നോളി....... 🔥🔥🔥🔥
@sufiyanctr8934
@sufiyanctr8934 2 жыл бұрын
ദിൽഷാദ് സൗദിയിൽ എത്താൻ കാത്തിരിക്കുന്ന ഞാൻ
@unmeshcherukara3161
@unmeshcherukara3161 2 жыл бұрын
വന്നേ
@NaseebRahmanNaseebRahman-sp2si
@NaseebRahmanNaseebRahman-sp2si 2 жыл бұрын
അവരുടെ കുടിൽ ഒക്കെ കാണുമ്പോൾ നമ്മൾ ഒക്കെ എത്രയോ സ്വർഗത്തിൽ ആണ് അവർക്ക് പഠിക്കാനും ജീവിക്കാനും ഒരു ബുദ്ധിമുട്ട് ഇല്ലാതിരിക്കട്ടെ ഇവരെ പോലെയുള്ളവരെ ദൈവം ഒരു ബുദ്ധിമുട്ടും ഇല്ലാതെ കാത്തുരക്ഷിക്കട്ടെ
@jd_food
@jd_food 2 жыл бұрын
ഞാൻ കണ്ണൂർ ആണ് മലപ്പുറം പൊളിയാണ്. മലപ്പുറത്തേക് വരാൻ ആഗ്രഹമുണ്ട് 🔥🔥🔥
@jafarparakkal5996
@jafarparakkal5996 2 жыл бұрын
Welcome ☺️
@mubeertmubeert7415
@mubeertmubeert7415 2 жыл бұрын
ഇരു കയ്യും നീട്ടി സീകരിക്കാൻ ഞങ്ങളും തയ്യാർ ആണ് 😍😍😍
@riyasek5515
@riyasek5515 2 жыл бұрын
Welcome Bro
@shanids6479
@shanids6479 2 жыл бұрын
Njanum Kannura Malappuram Njan Poyittund Poli Sthalam ⚡⚡
@dewdrops1988
@dewdrops1988 2 жыл бұрын
ഇങ്ങള് ഇങ്ങട്ട് പോരിം 😀
@nms6325
@nms6325 2 жыл бұрын
മഞ്ചേരിയുടെ നെഞ്ചിൽ നിന്നും ഒരിഞ്ചു പതറാതെ🥰🥰🥰
@nishadmon2319
@nishadmon2319 2 жыл бұрын
Fifa manjeri
@dhilusvlog6515
@dhilusvlog6515 2 жыл бұрын
സ്ഥിരം പ്രേഷകർ ഇങ്ങ് പേരി ഒരെ ലൈക്ക് അടിച്ചു പൊയിക്കൊളി
@vinodkumarchvinu
@vinodkumarchvinu 2 жыл бұрын
മനസ്സ് നിറഞ്ഞു. വഴിമുടക്കികളും അന്നം മുടക്കികളും ഉണ്ടാവും. never mind നിങ്ങളുടെ ഇഷ്ടത്തിന് മുന്നോട്ടു പോവുക.....
@shabeershabeer1783
@shabeershabeer1783 2 жыл бұрын
രണ്ടു ദിവസത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും ദില്ഷാദ് bro 🔥🔥🔥🥰🥰❤️
@ecolife1363
@ecolife1363 2 жыл бұрын
വെറുംവാക്ക് കൊടുക്കരുതേ... ഒരു ടാബ് കുട്ടികൾക്ക് എത്തിച്ചു കൊടുക്കണേ...🥰😍😍
@basheervalanchery
@basheervalanchery 2 жыл бұрын
Dilshad bro anganey verum vakku parayilla paranjal ath chithirikkum
@anuiyoos4712
@anuiyoos4712 2 жыл бұрын
ദിലു ഭായ് സോൾഡ്രെത് മട്ടും താ സെയും സെയർത് മട്ടുതാ സൊള്ളും 🔥🔥🔥🔥
@noushadnoushi1366
@noushadnoushi1366 2 жыл бұрын
👍
@geethap6218
@geethap6218 2 жыл бұрын
@@basheervalanchery പിന്നല്ലാതെ
@geethap6218
@geethap6218 2 жыл бұрын
ഇക്കാ പറഞ്ഞാൽ ചെയ്യും ഇക്കാനെ പോലെ ഇക്ക മാത്രം 🥰
@pramodsoman5608
@pramodsoman5608 2 жыл бұрын
നിങ്ങളുടെ അവതരണവും നിങ്ങൾ സംസാരിക്കുന്ന ഭാഷയുടെ ശൈലിയും മനസ്സിന് എന്തോ ഒരു സന്തോഷം നൽകുന്നു
@TheMubarak5135
@TheMubarak5135 2 жыл бұрын
അഭിമാനം തോന്നുന്നു ഒരു മലപ്പുത്തുകാരൻ യന്ന നിലയിൽ
@railfankerala
@railfankerala 2 жыл бұрын
@@TheMubarak5135 🔥
@sadiq509
@sadiq509 2 жыл бұрын
സ്ഥിരം പ്രേക്ഷകർ ഇങ് പോര് 👍🏻❤
@unnikrishnan-ny6zp
@unnikrishnan-ny6zp 2 жыл бұрын
ഞാൻ വനൂട്ടോ❤️
@sadiq509
@sadiq509 2 жыл бұрын
@@unnikrishnan-ny6zp ❤
@nithishkdas6009
@nithishkdas6009 2 жыл бұрын
Pachali😍
@Nice-w2x
@Nice-w2x 2 жыл бұрын
Njammallum ethiii
@sceneri779
@sceneri779 2 жыл бұрын
ചായ, കടി തരാമെങ്കിൽ വരാം 🤒
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
നമ്മളെ സഹസ്രാബ്ദങ്ങൾ പിറകിലേക്ക്, നമ്മുടെ പൂർവികരുടെ അടുത്തേക്ക് എത്തിച്ച വീഡിയോ!ആധുനിക യുഗത്തിൽ നമുക്ക് ചിന്തിക്കാൻ പറ്റാത്തതാണെങ്കിലും അവർ ഈ സൗകര്യങ്ങളിൽ സംതൃപ്തർ തന്നെയെന്നു തോന്നുന്നു!
@satheeshkb411
@satheeshkb411 2 жыл бұрын
മച്ചാൻ മാരെ നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഇതുപോലുള്ളവരാണ് ലോകത്തിനു ആവിശ്യം
@anwarsadiquetech
@anwarsadiquetech 2 жыл бұрын
ഈ മൊതലിനെ കാണാൻ ഒരുപാട് ആഹ്രഹിച്ചു എന്റെ നാടായ നിലമ്പുരിൽ വന്നിട്ടും കാണാൻ കഴിഞ്ഞില്ല നിലമ്പൂർ പൂക്കോട്ടും പാടത്തിൽ നിന്നും anwar traval vlog
@shahulkutty2484
@shahulkutty2484 2 жыл бұрын
ആ കുഞ്ഞു മക്കളോടുള്ള ദില്ഷാ, മുത്തു പെരുമാറ്റം ഒത്തിരി ഇഷ്ട്ടായി 🥰🥰🥰
@sindhugopalan7677
@sindhugopalan7677 2 жыл бұрын
വീഡിയോ ഒത്തിരി ഇഷ്ടമായി അവസാനനിമിഷത്തിൽ ആ കുട്ടികൾ വന്നു നിങ്ങളുടെ ഷോൾഡറിൽ പിടിച്ചപ്പോൾ അതിയായ സന്തോഷം 😘😘
@Nerampokkfamily1
@Nerampokkfamily1 2 жыл бұрын
ഈ വീഡിയോ കണ്ണ് നനയിച്ചു.നിഷ്കളങ്കരായ ആ കുടുംബം.
@feelmylovemylove4063
@feelmylovemylove4063 2 жыл бұрын
sathyam...
@dewdrops4647
@dewdrops4647 2 жыл бұрын
സത്യം.😥😥
@risvanrisvanp6651
@risvanrisvanp6651 2 жыл бұрын
അടിപൊളിയായിട്ടുണ്ട് കാട്ടിലുള്ള ആ പാവങ്ങളെ സന്തോഷിപിച്ചതിന്ന് നന്ദി ...😀😀👍
@createtraveller3912
@createtraveller3912 2 жыл бұрын
Welcome back again ദില്ഷാദ് ആണേ ❤ദില്ഷാദ് and മുത്തു പെരുത്ത് ഇഷ്ടം ❤❤എല്ലാരും ഇഷ്ടം.
@muhammedafsalkasim1780
@muhammedafsalkasim1780 2 жыл бұрын
Dilshad ഇക്ക വീണ്ടും എത്തി 😍
@kuttanaps1390
@kuttanaps1390 2 жыл бұрын
ദിൽഷാദ് ബ്രോ നിങ്ങളുടെ ഇതുപോലെയുള്ള വിഡിയോകൾ കാണുമ്പോൾ ഒന്നും പറയാനില്ല ദൈവം അനുഗ്രഹിക്കട്ടെ
@geethap6218
@geethap6218 2 жыл бұрын
ഇക്കാന്റെ വീഡിയോ കണ്ടിരിക്കാൻ വല്ലാത്തൊരു രസാണ് മനസുകൊണ്ട് മനുഷ്യനെ മനസ്സിലാക്കി സ്നേഹിക്കാൻ നമ്മടെ ദില്ഷാദിക്കാ ബിഗ്ഗ് bigg ശല്യൂട്ട് god ബ്ലെസ് ikkaaa
@salomyvarghess5216
@salomyvarghess5216 2 жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോയും കണ്ടിരിക്കാൻ നല്ല രസമാണ്.എന്ത് റിസ്ക് എടുത്തിട്ടാണ് നിങ്ങൾ ഓരോ വീഡിയോയും ..ചെയ്യുന്നത്.അഭിനന്ദനങ്ങൾ👍👍👍
@irshad.kunnathodi
@irshad.kunnathodi 2 жыл бұрын
ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഒരു വല്ലാത്ത സന്തോഷം 😍❤️
@k.arasheededathanattukara2903
@k.arasheededathanattukara2903 2 жыл бұрын
അന്തിയുറങ്ങാൻ, അനങ്ങാപ്പാറയുടെ അകത്തളം തേടിയ ആദിവാസി യുവാവിനെ കണ്ടപ്പോൾ സങ്കടം തോന്നി..... ഇനിയെന്നാണ്, ഇവർക്ക് നല്ലൊരു ജീവിതം...
@ranjithmly5693
@ranjithmly5693 2 жыл бұрын
KL 10 പെരിന്തൽമണ്ണ കാരൻ സ്ഥിരം പ്രേക്ഷകൻ
@rajeshpbpb8788
@rajeshpbpb8788 2 жыл бұрын
എന്നും കാണാറുണ്ട് ഇന്നത്തെ കാഴ്ച്ചക്ക് പറയാൻ വാക്കുകൾ ഇല്ല 👍👌👌
@anitteaju
@anitteaju 2 жыл бұрын
Dilshad ikka.. & koode vannavarum.. Nalla manasinu nanni 🙏🏼🙏🏼🙏🏼 orupadu ishtam ❤️
@sunithasuni6588
@sunithasuni6588 2 жыл бұрын
ആ കുഞ്ഞ് തോളിൽ കൈ വെച്ചു ചാരി നിന്നപ്പോൾ തന്നെ മനസിലായി ബ്രോ..... നല്ല മനസ്സിന് നന്ദി 🥰👍
@MohammedAli-83
@MohammedAli-83 2 жыл бұрын
പാവം കുട്ടികൾ 🥰🥰🥰ഫോൺ വാങ്ങികൊടുക്കുന്ന പറഞ്ഞപ്പോൾ സന്തോഷായി
@jinofrancis444
@jinofrancis444 2 жыл бұрын
ഏറ്റവും മനോഹരമായ ഒരു intro ആണ് ബ്രോയുടെ ...😍😍😍😍
@malappuramyt
@malappuramyt 2 жыл бұрын
ഇനി യും ഒരുപാട് എത്ര ചെയ്യാൻ സതിക്കട്ടെ !!! 😊❣️
@ksa7010
@ksa7010 2 жыл бұрын
ആ മൂപ്പൻറെ വീടിനടുത്ത് നിന്നുള്ള പ്രകൃതി സുന്ദരമായ കാഴ്ച 👌 കുട്ടികളെയുംകൊണ്ട് ആ പാറ ഗുഹയിൽ താമസിക്കുന്ന അവരുടെ ജീവിതം ശരിക്കും ഒരു കഷ്ടം തന്നെ..
@subairnilambur711
@subairnilambur711 2 жыл бұрын
അതാണ് ഭായ് ശരിക്കും ജീവിതം
@sebinsaban1126
@sebinsaban1126 2 жыл бұрын
@sncreation9701
@sncreation9701 2 жыл бұрын
അവിടെ സന്തോഷം ഉണ്ട് മനസമാധാനം ഉണ്ട് അതിനേക്കാൾ വലുതായി വേറെ എന്ത് വേണം.
@ksa7010
@ksa7010 2 жыл бұрын
അവിടെ സന്തോഷമുണ്ട് സമാധാനമുണ്ട് അതൊക്കെ ശരിയാണ് ബ്രോ പക്ഷേ അത്രയും വലിയ പാറയുടെ താഴ്ഭാഗത്ത് താമസിക്കുന്നത് ഡേഞ്ചർ തന്നെയാണ് ദൈവം അവരെ കാത്തുരക്ഷിക്കട്ടെ..
@sncreation9701
@sncreation9701 2 жыл бұрын
@@ksa7010 _അതെ🙏💖. പ്രകൃതിയെ ദ്രോഹിക്കാതെ ജീവിക്കുന്ന അവരെ പ്രകൃതി ചതിക്കില്ല_
@user-fy3om9ls9r
@user-fy3om9ls9r 2 жыл бұрын
തൊപ്പി കൊടുത്തു avarude മനസ്സിൽ കേറിയ ദിൽഷാദ് ആണ് മുതൽ... 👏👏👏
@ithupoleyannavar
@ithupoleyannavar 2 жыл бұрын
ഇത് പോലുള്ള ആളുകൾക്ക് കൊടുക്കുന്ന മുടക്കാൻ ആണ് ചിലർക്ക് വലിയ ചുക്കാന്തി ഉണ്ടാവു എന്നെ ഒരു മിട്ടായി പോലും അങ്ങനെ ഉള്ള ആളുകൾ ആർക്കും വാങ്ങി കൊടുത്തിട്ട്ണ്ടാവില്യ നിങ്ങൾ ഉള്ളത് കൊണ്ട് സഹായം ചെയ്യുന്നുണ്ടലോ അതിനു അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹
@raheesch631
@raheesch631 2 жыл бұрын
Nilambur 👍 ഞങ്ങളെ കനോലി മാൾ😊 നാട് കണ്ടിട്ട് രണ്ട് കൊല്ലമായി യാത്ര ടുഡേ 🤗🤗
@arshadtp7411
@arshadtp7411 2 жыл бұрын
നമ്മുടെ മലപ്പുറം പൊളിയാണ്...ഫുട്‌ബോളിന്റെ രാജാക്കൻമാർ സ്നേഹിക്കാൻ മാത്രം അറിയാവുന്നവരുടെ നാട്...💪💪💪💪💪⚽⚽⚽⚽⚽💪💪💪💪💪
@sivasankarannagalassery3049
@sivasankarannagalassery3049 2 жыл бұрын
ആ കുട്ടികളുടെ സ്നേഹം 🌹🌹🌹🌹🌹🌹
@mollysabu9141
@mollysabu9141 2 жыл бұрын
സംസാരം കൊള്ളാം മൊത്തത്തിൽ ഒരു അരങ്ങുണ്ട്. ഒപ്പം കാഴ്ചകളും
@ajayakumarajayanajayakumar4494
@ajayakumarajayanajayakumar4494 2 жыл бұрын
അരൂർ വഴി പോയപ്പോൾ ഞങ്ങളുടെ അരൂക്കുറ്റി കൂടി കാണിക്കാമായിരുന്നു കാണാൻ ഒരുപാട് ഉണ്ട്
@mydreamsbibin
@mydreamsbibin 2 жыл бұрын
ഇതുപോലെ കാണണമെങ്കിൽ ഞങ്ങളുടെ നാട്ടിൽ വാ.. എടത്തനാട്ടുകര 🌹🌹🌹🇧🇭👍🏻
@_.shahabaa_
@_.shahabaa_ 2 жыл бұрын
അഷ്‌റഫ് exel😍😍
@sreejaanusha5740
@sreejaanusha5740 2 жыл бұрын
കലക്കി രണ്ടു മുത്തു മണികളും സൂപ്പർ അവർക്ക് നിങ്ങൾ കൊടുത്ത കരുതൽ ഇഷ്ടപ്പെട്ടു
@prajeeshps9863
@prajeeshps9863 2 жыл бұрын
തൊപ്പി കൊടുത്തപ്പോൾ ആ മുത്തുമണികളുടെ സന്തോഷം..😍😍😍👌👌👌
@Green_Kerala
@Green_Kerala 2 жыл бұрын
മലപ്പുറം ജില്ലയുടെ തലസ്ഥാനം മലപ്പുറമാണെകിലും വലിയ നഗരം പെരിന്തൽമണ്ണയാണ് യാത്ര today പെരിന്തൽമണ്ണ വരണം കൊടികുത്തിമല kurichiru vlog ചെയ്യണം
@moideenmenatil9894
@moideenmenatil9894 2 жыл бұрын
തിരൂരുന്നും കണ്ടിട്ടില്ലല്ലേ..
@moideenmenatil9894
@moideenmenatil9894 2 жыл бұрын
തിരൂർ കണ്ടിട്ടില്ലായിരിക്കും? പെരിന്തൽമണ്ണ തരൂർ ഫോറിൻ മാർക്കറ്റിൽ കൊണ്ടുപോയി വെക്കാം. ബാക്കി ബോണസുമാവും.
@mahinpb404
@mahinpb404 2 жыл бұрын
ഞാൻ കണ്ട വലിയ നഗരം തിരൂർ മഞ്ചേരി പെരിന്തൽമണ്ണ
@Green_Kerala
@Green_Kerala 2 жыл бұрын
@@moideenmenatil9894 😂sheriyenna pmna aakri kada kandittndo avde nde thiroorinekkaal nalla buildings 😅
@shanusvibe8922
@shanusvibe8922 2 жыл бұрын
തിരൂർ ടൗൺ ആണ് മലപ്പുറത്തെ വലിയ ടൗൺ.. ഏറ്റവും കൂടുതൽ ഹോൾസയിൽ മാർക്കറ്റുകൾ ഉള്ളതും ബിസ്സ്നെസുകൾ നടക്കുന്നതും തിരുരിലാണ് ഫാൻസി മൊബൈൽ ടോയ്‌സ് സ്റ്റേഷനറി എന്ന് വേണ്ട എല്ലാറ്റിന്റെയും ഹോൾസൈൽ മാർക്കറ്റുകളുടെ കേന്ദ്രം തന്നെ തിരൂർ ആണ്.. പെരിന്തൽമണ്ണയിൽ നിന്നു ഒന്ന് പുറത്തോട്ടു ഇറങ്ങി നോക്കാത്തതിന്റെ വിവരകുറവാണ് ബ്രോക്ക്. കേരളത്തിന്റെ ഒരുവിധം എല്ലാ മുക്കിലും മൂലയിലുമുള്ള ഷോപ്പുകളിലേക്കുംഅന്യ സംസ്ഥാനമായ തമിഴ് നാട്ടിലേക്ക് വരെ തിരുരിൽ വന്നു ആളുകൾ തിരുരിൽ നിന്നു വന്നു പർച്ചേസ് ചെയ്തു പോവാറുണ്ട്
@dilipkumar1905
@dilipkumar1905 2 жыл бұрын
ഡ്രോൺ വേണ്ടിയിരുന്നു ഈ ട്രിപ്പിൽ ::പാറയുടെ അടിയിൽ ഒരു കുടുംബം ഒരു പരാതിയും പരിഭവവും ഇല്ല അവർക്ക് സന്തോഷം നമുക്ക് ഒരു വിഷമം 🙏🙏🌹ദിൽഷാദ് -മുത്തു -കൂട്ടുകാരൻ ഹായ്
@dixonnm6327
@dixonnm6327 2 жыл бұрын
ഇവരോട് നിങ്ങൾക്കുള്ള ഇഷ്ടം കാണുമ്പോൾ കൂടെ വരാൻ തോന്നുന്നു
@cousinstravelhubuaeabudhab1663
@cousinstravelhubuaeabudhab1663 2 жыл бұрын
അളിയാ വീണ്ടും ഞങ്ങൾക്ക് വേണ്ടി യാത്ര തുടങ്ങിയതിൽ ഒരുപാട് സന്തോഷം 😍😍😍
@AneeshKumar-dk9jb
@AneeshKumar-dk9jb Жыл бұрын
ദിൽഷാദേ നീ ഒരു സംഭവാ ട്ടോ സത്യം. I Like it ❤️❤️❤️❤️
@navazvnb2387
@navazvnb2387 2 жыл бұрын
മ്മടെ മഞ്ചേരി മ്മടെ നിലമ്പൂർ❣️
@shandhishandhi9407
@shandhishandhi9407 2 жыл бұрын
ഞങ്ങളുടെ നാട്ടിൽവരുമൊകൊല്ലംകുളത്തൂപുഴയിൽഅവിടെഒരുപാട്കാച്ചകൽഉണ്ട്
@abhijithpookkodan2126
@abhijithpookkodan2126 2 жыл бұрын
മലപ്പുറം മഞ്ചേരി എടവണ്ണ മമ്പാട് എന്നീ ടൗണുകൾ കാണിച്ചു നിലബൂർ ടൗൺ മാത്രം കാണിച്ചില്ല അതുടെ കാണിക്കാമായിരുന്നു video supper ആണ് ഞാനൊരു നിലമ്പുർ കാരൻ ആണ്
@manuppahamza4738
@manuppahamza4738 2 жыл бұрын
നല്ല വീഡിയോ പാവങ്ങൾ ആദിവാസികൾ ഇത്ര ബുദ്ധിമുട്ട് സഹിച്ചു അവരുടെ അടുത്ത് പോയി ഞങ്ങൾക്ക് കാട്ടിത്തന്ന നിങ്ങൾക്ക് ഒരായിരം നന്ദി ആ കുട്ടികളുടെ ഒരു സന്തോഷം കണ്ടോ ഇങ്ങനെ ഒക്കെ ആകുമ്പോൾ ആണ് മനുഷ്യന്റെ ജീവിതം എങ്ങനെ എന്ന് അറിയുകയുള്ളു thankyu ഭായ് 👍
@suhailp5793
@suhailp5793 2 жыл бұрын
ഞമ്മളെ മഞ്ചേരി
@alexpramod6726
@alexpramod6726 2 жыл бұрын
ഒന്നും കരുതാതെ വന്ന് മനസ് അറിഞ്ഞു പറഞ്ഞു ഇനിയും വരും എന്ന് ❤❤❤അതാണ് ദില്ഷാദ്&മുത്തു ❤❤❤❤ചങ്കുകളെ ചങ്കിൽ ഉണ്ട് ട്ടോ ❤❤❤എന്റെ ആദ്യ കമെന്റ് 💪💪💪💪💪
@siyamoljeni87
@siyamoljeni87 2 жыл бұрын
കാട്ടിനുള്ളിലുള്ളവരുടെ ജീവിതം നല്ല bangiyaayi ചിത്രീകരിച്ച ഇക്കാക്കും ഫ്രണ്ട്സിനും ഒത്തിരി thanks, തുടർന്നും നല്ല videos പ്രദീക്ഷിക്കുന്നു
@hafidhafidkl7168
@hafidhafidkl7168 2 жыл бұрын
നിലമ്പൂർ ഉള്ളവർ ഉണ്ടോ... KL 71❤️❤️
@muhammadsavad3127
@muhammadsavad3127 2 жыл бұрын
ഞാൻ ഉണ്ട് 😍
@subairnilambur711
@subairnilambur711 2 жыл бұрын
നമ്മളും
@hafidhafidkl7168
@hafidhafidkl7168 2 жыл бұрын
🔥🔥🔥
@hussainmk7811
@hussainmk7811 2 жыл бұрын
ഉണ്ട്
@railfankerala
@railfankerala 2 жыл бұрын
Perinthalmanna 😌
@nandhu5984
@nandhu5984 2 жыл бұрын
Aa കുഞ്ഞിൻ്റെ last bye പറഞ്ഞ ചിരി നോക്കിയേ എന്തു cute ആണ്...
@shalinikrskrsna3353
@shalinikrskrsna3353 Жыл бұрын
അല്ലെങ്കിലും കുട്ടികളോട് ദിൽഷദിന് ഒരു പ്രത്യേക സ്നേഹം ആണ് 😍😍, അബുദാബി യിൽ നിന്നും 🙏🙏
@junaidtgi
@junaidtgi 2 жыл бұрын
Vallathe miss cheythuttoo..
@sanjusartsmusic9168
@sanjusartsmusic9168 2 жыл бұрын
ദിൽഷാദേ ശെരിക്കും സ്കിപ് ചെയ്യാതെ vedeo കാണുന്നുണ്ടെങ്കിൽ അത് തന്റെ vedeo മാത്രമാണ് ...അത്രയ്ക്കും നാച്ചുറൽ ആണ് തന്റെ വിവരണം
@alifali5976
@alifali5976 2 жыл бұрын
കറക്റ്റ് 👍🏻
@bindhuvj7164
@bindhuvj7164 2 жыл бұрын
ഒത്തിരി ഇഷ്ടം. എന്തായാലും ആ മക്കൾക് മൊബൈൽ കൊടുക്കണേ.. ❤ ഗോഡ് ബ്ലെസ് യൂ ❤❤
@eajas
@eajas 2 жыл бұрын
മുത്ത്‌ മണിയെ വന്നല്ലോ 🥰👌അപ്പൊ welcome back
@rajeenarajeena4443
@rajeenarajeena4443 2 жыл бұрын
രണ്ട് ദിവസായിട്ട് വിഡിയോ ഇല്ലാതായപ്പോ ഒരു ടെൻഷൻ ഉണ്ടായിരുന്നു
@kavyapoovathingal3305
@kavyapoovathingal3305 Жыл бұрын
Good video super thankyou so much God bless you 🙏👍
@binukurian52
@binukurian52 2 жыл бұрын
ഒന്നും പറയാൻ ഇല്ല മുത്തുഭായ് നിങ്ങൾ പോളിയാണ് ആ കുട്ടി മനസ്സിൽ ആഗ്രഹിച്ചപ്പോൾ നിങ്ങൾ മാനത്തു കണ്ടു.... ആ തൊപ്പി കൊടുത്ത മനസിന്‌ നല്ലനമസ്കാരം....
@alifali5976
@alifali5976 2 жыл бұрын
എത്തില്ലോ മച്ചാന്മാർ ✌️✌️💕💕😍🔥🔥🔥😍😍...
@everythingishere7272
@everythingishere7272 2 жыл бұрын
രണ്ടു ദിവസം ആയിട്ട് ഒള്ളു വീഡിയോ കാണാൻ തുടങ്ങിയിട്ട് പക്ഷെ adict ആയി പോയി നേരിട്ട് കാണാൻ ആദ്യം ആയി ആഗ്രഹം തോന്നിയ ഒരു vloger
@muhammadsavad3127
@muhammadsavad3127 2 жыл бұрын
കനോലി പ്ലോട്ടിന്റെ തൊട്ട് മുമ്പുള്ള സ്ഥലം, എന്റെ സ്വന്തം നാട് 😍😍😍വടപുറം
@NilamburBeats
@NilamburBeats 2 жыл бұрын
മെടെ നിലമ്പൂർ
@sivakumarn6379
@sivakumarn6379 2 жыл бұрын
ഹലോ സുഹൃത്ത്ഞാന് പാലക്കാടൻനിങ്ങളുടെഈ പരിപാടി കണ്ടപ്പോൾഎനിക്ക് ഭയങ്കരഇഷ്ടായിഎന്നെങ്കിലും നമുക്ക് കാണാം
@rinshadpk8916
@rinshadpk8916 2 жыл бұрын
അതാണ് ഞങ്ങടെ മലപ്പുറം
@gigimonts2350
@gigimonts2350 2 жыл бұрын
നൊസ്റ്റാൾജിയ് ഞങ്ങളുടെ ജംഗിൾ ട്രെയിനിങ് നിലമ്പൂർ കരുളായിൽ ആയിരുന്നു അന്ന് തൊട്ടിട്ടുള്ള ആഗ്രഹം ആണ് ഇ മനുഷ്യർ ജീവിക്കുന്നത് ഇങ്ങനെ എന്ന് കാണണം good bro
@forthepeople3298
@forthepeople3298 2 жыл бұрын
ദിൽഷാദെ നിങ്ങളുടെ തോളിൽ ചാരി ആ കുട്ടികൾ നിൽക്കണമെങ്കിൽ അവർ നിങ്ങളെ മനസ്സിലാക്കി കഴിഞ്ഞു നിങ്ങളുടെ സ്നേഹം, വാത്സല്യം പുതിയ വാഹനങ്ങൾ വാങ്ങുകയും അതിൻ്റെ പൊങ്ങച്ചം പറയുന്നവരും ഈ മനുഷ്യനെ കണ്ടു പഠിക്കണം, ഒപ്പം മുത്തുക്കാക്കാനേയും
@anaghabiju2053
@anaghabiju2053 2 жыл бұрын
പാവം തോന്നുന്നു. നല്ല മക്കൾ. ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. പൊളിയാണ് ബ്രോ നിങ്ങൾ
@user-cu6ty1fy8v
@user-cu6ty1fy8v 2 жыл бұрын
കാടിന്റെ മക്കൾ അവരുടെ ലോകം അവരുടെ ജീവിതം നമ്മുടെ മുന്നിലേക്ക് എത്തിച്ചു തരുന്ന bros മിട്ടായി വേടിക്കാൻ പൈസ കൊടുത്തപ്പോൾ ആ കുഞ്ഞുമനസ്സിന്റെ സന്തോഷം അത് പോരെ മച്ചാനെ
@jaffarm71
@jaffarm71 2 жыл бұрын
തൊപ്പി കിട്ടിയപ്പോൾ ആ കുട്ടികളെ സന്തോഷം 😃😃
@sunithakrishna973
@sunithakrishna973 2 жыл бұрын
നമ്മുടെ മലപ്പുറം 😍😍😍
@sreekrishnan1852
@sreekrishnan1852 2 жыл бұрын
അങ്ങനെ നമ്മുടെ നാടായ നിലമ്പൂരിലും എത്തി ല്ലേ 👍👍👍👍
@devanandhankargil7070
@devanandhankargil7070 2 жыл бұрын
മ്മളെ മമ്മൂട്ടി വകീൽ ആയി വർക്ക്‌ ചെയ്ത മ്മടെ കോടതി ❤️
@pramodsoman5608
@pramodsoman5608 2 жыл бұрын
ദിൽഷാദ് ,, മനസിന് ഒരു പാട് സങ്കടം തോന്നുന്ന സമയത്ത് ഞാൻ നിങ്ങളുടെ VDO എടുത്ത് കാണും , എത്ര പെട്ടെന്നാണ് മനസ്സ് കൂൾ ആകുന്നത് എന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല
@hussainmk7811
@hussainmk7811 2 жыл бұрын
ഞാൻ എടക്കരയിൽ കാരപ്പുറം നെല്ലിക്കുത്താണ് ഈ video കണ്ടപ്പോൾ സന്തോഷമായി
@sudheerbabu1739
@sudheerbabu1739 2 жыл бұрын
നിലമ്പൂർ, കരുളായിയിലെ നെടുങ്കയം forest ൽ നിന്ന് കിലോമീറ്ററുകളോളം കാട്ടിനുള്ളിലൂടെ നടന്നാൽ മാൻചീരി അളകളിൽ എത്താം. വംശ നാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ചോലനായ്ക്കർ എന്ന വിഭാഗം ഇവിടെയുണ്ട്. റിപ്പബ്ലിക് ദിനത്തിൽ ഇവിടത്തെ മൂപ്പനും ഭാര്യയും പ്രസിഡന്റിന്റെ പ്രത്യേക അതിഥികളായി കേരളത്തിൽ നിന്ന് പോകാറുണ്ട് എന്ന് നിങ്ങൾക്കറിയുമായിരിക്കും. കഴിയുമെങ്കിൽ അവിടെ പോകണം. ഇത്തിരി risk ആണ്. കിലോമീറ്ററുകളോളം നടക്കണം
@sadiq509
@sadiq509 2 жыл бұрын
മുത്തു ഇനി നിക്കർ ഇട്ടോണ്ട് ആയിരിക്കും ഫുൾ ടൈം
@Nice-w2x
@Nice-w2x 2 жыл бұрын
Muthunte kelliyann makkalle Eenni
@babumonthruth.ofthru1540
@babumonthruth.ofthru1540 2 жыл бұрын
ചേട്ടായി മലപ്പുറം. സുപ്പർ. നിങ്ങൾ അതിലും സുപ്പർ 👍👍👍👍♥♥♥♥♥ഇഷ്ട്ടായി.. ഒരുപാട്
@AbbasAbbas-xr2xs
@AbbasAbbas-xr2xs 2 жыл бұрын
രണ്ട് വർഷം ആയി എന്റെ നാട്ടിൽ നീന്ന് പോന്നിട്ടു നിലമ്പൂർ 💞
@RoshanRoshan-qm6bn
@RoshanRoshan-qm6bn 2 жыл бұрын
Dilshad bro ningal oru nalla manasssinu udamayyaaanu.pala KZbinrs um swanthan kaaryam nokkunna ee kaaalath ningale pole oraal thikachum variety aaya nalla videos cheyyunnu eth mattullavarkkum inspiration aavatte all the best keep going bro 🥰😘❤️❣️💞🔥💪. proud to be a subscriber of yathra today 🥰💪💪🔥🔥.
@ibrahimbadushack2755
@ibrahimbadushack2755 2 жыл бұрын
ഖത്തറിൽ നിന്നും ❤️❤️
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 39 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 489 М.
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 52 МЛН
142.കുറൂരമ്മയുടെ കഥ
34:07
Swasthika All is well
Рет қаралды 757 М.
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 39 МЛН