വള്ളിച്ചീര വീട്ടിൽ കൃഷി ചെയ്യാം/VALLICHEERA KRISHI/MALABAR SPINACH/HOW TO PLANT AND COOK

  Рет қаралды 190,525

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

5 жыл бұрын

Пікірлер: 1 100
@saheerck3984
@saheerck3984 5 жыл бұрын
ആത്മാർത്തമായി എല്ലാവരും ഈ ചെടി വെച്ച് പിടിപ്പിക്കണം എന്ന് ആഗ്രഹിക്കുന്ന ആൾ .ഈ ചെടി കണ്ടിറ്റുണ്ട് പിന്നെ ഇപ്പോഴാണ് എന്താണെന്ന് എന്ന അറിഞ്ഞത് പരിചയപ്പെടുത്തിയതിന് നന്ദി.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you.....
@monumonu0
@monumonu0 5 жыл бұрын
Jagal kandditt polum illa
@rosyrobert4063
@rosyrobert4063 3 жыл бұрын
Will you please give me a peace of it 9349352504.Then call me Or send me Rosy Robert ECRA35. Uzhunnumkattil house Al Ameen road Edappally cochin 24
@kmjayachandran4062
@kmjayachandran4062 3 жыл бұрын
എങ്കിൽ നിങ്ങൾ ഇത് നട്ടു പിടിപ്പിക്കും
@3roses884
@3roses884 Жыл бұрын
@@ajusworld-thereallifelab3597 pacha vallicheerayude kamb ayachu tharumo, google pay chaith tharam
@supermannnnnnnnnnn
@supermannnnnnnnnnn 4 жыл бұрын
നമ്മുടെ ആരോഗ്യം കൂടി ശ്രദ്ധിക്കുന്ന പച്ചയായ മനുഷ്യൻ ❤️
@malluzeatrunthink5583
@malluzeatrunthink5583 5 жыл бұрын
വള്ളി ചീര .. ബഷള ചീര .. Vilote വീട്ടിൽ ഞാൻ വളർത്തുന്നുണ്ട്. ചക്കക്കുരു കിട്ടുന്നസമയത്ത കറിയിലിട്ടു വെക്കും അടിപൊളി.
@mainfriendly
@mainfriendly 5 жыл бұрын
Very Good Information for Growing Desi Garden. Thanks for Share.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you....😃😃😃
@myworld.000
@myworld.000 5 жыл бұрын
സൂപ്പർ... ചേട്ടാ.... വള്ളിചീര എന്ന് ആദ്യമായിട്ടാണ് കേൾക്കുന്നതും കാണുന്നതും.....👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you
@kmjayachandran4062
@kmjayachandran4062 3 жыл бұрын
Mkt ഇൽ വിത്തുകൾ കിട്ടും വേഗം വളരും
@jiswinjoseph1290
@jiswinjoseph1290 2 жыл бұрын
@@kmjayachandran4062 ഏത് markettil.. ഇവിടെ ഒന്നും ഇല്ല.. കൊച്ചിയിൽ ആണ്.. തരുമോ
@youarethebest5201
@youarethebest5201 4 жыл бұрын
ഒന്നും പറയാനില്ല ,താങ്കൾടെ ഓരോ വീഡിയോയും കാണുമ്പോൾ അറിയാം ആ ആത്മാർത്ഥത എല്ലാ വീഡിയോയും ഒന്നിനൊന്ന് മെച്ചം superrrrrrrrr like Frm uae
@sreekanthsb6926
@sreekanthsb6926 4 жыл бұрын
ചണ്ഡിഗഡ് വച്ചു ഒരു ഉദ്യാനത്തിൽ കൗതുകമായി പടർന്നു പന്തലിച്ചു കണ്ട ഒരു വയലറ്റ് വള്ളിച്ചെടി നാട്ടിലേക്ക് കൊണ്ടുവന്നു പിടിപ്പിച്ച ശേഷമാണ് അറിയാൻ കഴിഞ്ഞത് അത് വള്ളിചീര ആയിരുന്നുവെന്ന്. ഏതായാലും സംഗതി multi purpose ആണ്. Money plantനേക്കാൾ ആകർഷണമുള്ളതും ഉദ്യാനങ്ങൾക്ക് അനുയോജ്യമായ ഇടതൂർന്ന നിറമാർന്ന വള്ളികളും കുരുമുളകിന്റേത് തരത്തിലുള്ള കറുത്ത മണി കായ്കളും ഇടച്ചേർന്നുള്ള മനോഹരമായ ഒരു സംഗതിയാണ്. . കൂടാതെ കറിവയ്ക്കാനും കൂടി ഉപകാരമുള്ളതിനാൽ വീട്ടുകാരിൽ നിന്നുള്ള ഭയം വേണ്ട അത് നശിപ്പിച്ചു കളയും എന്നുള്ളത്.!👍
@ramakrishnanshashi7558
@ramakrishnanshashi7558 4 жыл бұрын
ഉഗ്രൻ ഈ രണ്ടു കളറിലുള്ളവസേ ല ഞാൻ ടെറസിൽ വളർത്തുന്നുണ്ട് നല്ല ടേസ്റ്റ് ആണ് താണ ജാതിക്കാരനെ അവതരിപ്പിച്ചിച്ചതിൽ സന്തോഷം
@seethaseetha1743
@seethaseetha1743 5 жыл бұрын
ചീരയെക്കാൾ താങ്കളുടെ പ്രസന്റേഷൻ സൂപ്പർ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you.....😃😃😃😍😍😍
@colpgeorgethomas4530
@colpgeorgethomas4530 5 жыл бұрын
I met Aju at Trichur and he gave me this plant. It has now come up in my garden at Trivandrum. I wish Aju & family the best of life. Regards, Colonel George Thomas
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
😍😍😍😍
@3roses884
@3roses884 Жыл бұрын
@@ajusworld-thereallifelab3597 pacha valli cheerayude thandu ayachu tharumo
@visakhNair-s2j
@visakhNair-s2j Жыл бұрын
Sir...tvm evideyanu..ithinte .oru to thand tharamo....
@jjagadamma8919
@jjagadamma8919 Жыл бұрын
​@@ajusworld-thereallifelab35971:07 വള്ളിചിര കിട്ടാൻ എന്തുചെയ്യണം
@sajanedward4976
@sajanedward4976 4 жыл бұрын
Very nice presentation .I will also grow this cheera iin pot in my balcony and make pakoda with its leaf
@lailasiddiqui263
@lailasiddiqui263 4 жыл бұрын
We love your vegetable garden and farming .
@sureshnair791
@sureshnair791 5 жыл бұрын
സൂപ്പർ നല്ല അവതരണം വളരെ ലളിതം നന്ദി...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you ........😃😃
@aswinps2302
@aswinps2302 5 жыл бұрын
Aju ചേട്ടാ നിങ്ങള് മസ്സാണ് video ഭയങ്കര ഇഷ്ട്ടായി ചേട്ടായി..
@noblevaz4780
@noblevaz4780 2 жыл бұрын
Thanks a million, it was very helpful 👍
@neerajajith1999
@neerajajith1999 5 жыл бұрын
Adipoli..Nice presentation👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you.......😃😃😃
@sabithapm3189
@sabithapm3189 3 жыл бұрын
നല്ല തൃശൂർക്കാരൻ 😀😀😀❤👍
@sangeev.s4270
@sangeev.s4270 3 жыл бұрын
Brother I'm from tamilnadu...i see all your videos regularly...thankyou for these informative videos....can you plz send me a stem or seeds of both these plants...I'm hearing this for thr first time...thanks again in advance
@priyavazhakotil243
@priyavazhakotil243 4 жыл бұрын
Nice presentation...nannayitundu chetante avatharanam
@nairpandalam6173
@nairpandalam6173 Жыл бұрын
സർ ...എന്റെ വീട്ടിൽ ഈ ചെടി ഉണ്ട് പക്ഷെ ഇതു എന്താണന്നു അറിയില്ലായിരുന്നു ഒരാൾ തന്നതായിരുന്നു .....എല്ലാം വിശദമായി പറഞ്ഞു തന്നതിന് നന്ദി
@mallikadas5584
@mallikadas5584 5 жыл бұрын
So sad, I didn't know that this is consumable. I was having this plant in my garden. Without knowing I destroyed everything. Feeling sorry now after seeing this video.
@luckyluckylucky4692
@luckyluckylucky4692 5 жыл бұрын
ആദ്യായിട്ടാണ് ചേട്ടന്റെ ചാനൽ കാണണത്. നന്നായിട്ടുണ്ട്ട്ടാ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്ട്ടാ 👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you......😘
@unnikmarar
@unnikmarar 5 жыл бұрын
Thanks for this nice video. Fresh leaf vegetables at home at no cost and lot of health benefit!!.. I am staying in a flat and sill surely try this to cultivate in a pot
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Very good.....👍👍👍
@3roses884
@3roses884 Жыл бұрын
@@ajusworld-thereallifelab3597 thandu ayachu tharumo
@vijeeshm9939
@vijeeshm9939 4 жыл бұрын
Chetta super
@jasminesabir3842
@jasminesabir3842 5 жыл бұрын
Kasaragod karude basala edinte elam thandum upayogikkum
@anilitty2538
@anilitty2538 5 жыл бұрын
Really enjoyed your style. I hope I could get a stem of this plant but I live in Gujarat, too far from Trissur..do you think it will survive the transport? Also will it grow in above 40 degree celcius climate? Heat can get around 45-46 sometimes in peak summer here.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Sure ......I'll send you the stem.......I think it will survive........Please send your address to my no.9847033033 as sms ....
@CopaMocha6232
@CopaMocha6232 4 жыл бұрын
@@ajusworld-thereallifelab3597 Aju chetta ... Njan thrissur thanne aanu thamasam. Njan kure aayi anweshikunnu. Ivde onnum illa ee cheera. Njan kazhivhitund. Enik ishtamaanu.. Ajuvettaa... sarithechi... njan number thannal enik address send aki tharo? Njan post cover send cheyaam.. my number is 9633236586.
@snehalathanair1562
@snehalathanair1562 5 жыл бұрын
Super kidulan Krishi.....lucky to have ground
@myaadyaarts859
@myaadyaarts859 4 жыл бұрын
Chetai Njangalude veetil idu und😍 Ende favorite Anu Njangal karnatakayil Anu . Avide Ella veedugalilum ,e oru cheera padarn pandalich nilkarund.avarokke weekly minimum 3 trice foodil ulpedutharund👏👏👍😍 Any way good information 😍😍
@saleemkaruvalikkunuop7223
@saleemkaruvalikkunuop7223 5 жыл бұрын
Aju chettante. Avadharhana shaily. 👌👌👌😁😁
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
thank you...
@shammaspanoor733
@shammaspanoor733 5 жыл бұрын
sherikkum paranjal ningalodu bahumanam t honnunnu ningalude Ella vediosum kodu.wifinem ishttai
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you....😃😃😃😃😃😍😍😍😍.
@2giniantony
@2giniantony 4 жыл бұрын
Cherru payar mulapichath jeera udaki nala taste ayirinu.. Thank you ajuworld
@jyothyscookingrecipes6011
@jyothyscookingrecipes6011 4 жыл бұрын
Excellent video and interesting also liked this subscribed
@jayapanicker6012
@jayapanicker6012 5 жыл бұрын
പരിപ്പിന് പകരം മുളപ്പിച്ച ചെറുപയർ ചേർത്ത് നോക്കൂ.. വളരെ രുചിയാണ്. പോഷക സമൃദ്ധവും..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
theerchayayum nokkam......
@parvathyrajkumar1533
@parvathyrajkumar1533 5 жыл бұрын
എനിക്കുണ്ട് ദാരാളം സീഡ് വേഗം കിളിർക്കും ബജി ഉണ്ടാക്കാം സൂപ്പർ anu പറഞ്ഞപോലെ ഞാൻ സീഡ് എല്ലാവർക്കും കൊടുക്കുന്നുണ്ട് today കറി ഇതായിരുന്നു ok ടൊമാറ്റോ koodi ചേർക്കുക
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
VALARE NALLA KARYAM....ELLAVARUDE VEETILUM CHEERA NIRAYATTE ALLE.
@rubinarasheed7434
@rubinarasheed7434 5 жыл бұрын
Seed enikku ayachu tharuo? Address tharamo?
@stranger5537
@stranger5537 5 жыл бұрын
@@ajusworld-thereallifelab3597 pls seed ayach tharaavo
@rakeshmanohar5311
@rakeshmanohar5311 5 жыл бұрын
പച്ച ഇനം ഉണ്ടെങ്കിൽഎനിക്ക് സീഡ് അയച്ചു തരുമോ. കവർ അയക്കേണ്ട പോസ്റ്റൽ അഡ്രസ് തരുമോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
SEED AYITTILLA..
@abukokkad3659
@abukokkad3659 3 жыл бұрын
എന്റെ വീട്ടിൽ ഉണ്ട്.നല്ല രസമാണ് കറിവെച്ചാൽ 👍👍
@sony_p
@sony_p 5 жыл бұрын
Njangalude nattil ee cheeraye pressure cheera enna vilikkunnathu. BP kku nallathathre..
@pushpasreedharan454
@pushpasreedharan454 5 жыл бұрын
ഈ ചീരയുടെ വിത്തു കിട്ടാന്‍ എന്താ വഴി താങ്കളുടെ അവതരണം എനിക്ക് വളരെ ഇഷ്ടപെട്ടു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you....😃😃😃😍😍😍 call me 9847033033
@KenRubic123
@KenRubic123 Жыл бұрын
Sooper
@mygreenvlogs9284
@mygreenvlogs9284 5 жыл бұрын
എന്താണ് എന്ന അറിയാതെ ഇരികുവരുന്നു thanks chetta adoor pathanamttita arkekilum venel tharatoo
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
OK.
@edenthottam9018
@edenthottam9018 5 жыл бұрын
Green ano violet ente kayyil und njan pathanamthiyyilanee
@somarajanks6969
@somarajanks6969 5 жыл бұрын
Can I get some seeds ?
@rakeshmanohar5311
@rakeshmanohar5311 5 жыл бұрын
അടൂർ എവിടെയാണ്
@rakeshmanohar5311
@rakeshmanohar5311 5 жыл бұрын
@@edenthottam9018പത്തനംതിട്ടയിൽ എവിടെയാണ്
@meenusworld6438
@meenusworld6438 5 жыл бұрын
Kurachu thengayum orunullu Jeerakavum manjalpodiyum ichiri veluthulliyum chathachu cherthu kaduku thaalichal super
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
theerchayayum.....taste kudumm....
@swarnalata9632
@swarnalata9632 Жыл бұрын
Sir I came across ur video,I loved ur trissur style .felt nostalgic. Basically from chiyyaram,tcr.god bless
@lathapeethu2412
@lathapeethu2412 5 жыл бұрын
Ee chira Eyachu tharumo? Please
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
tharamallo..enne viliku.9847033033
@swapnaraj3939
@swapnaraj3939 5 жыл бұрын
ചേട്ടൻ പോളിയാണ് ട്ടോ 🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
thank you....
@jayalekshmi7652
@jayalekshmi7652 5 жыл бұрын
Basala orupadeshtam nlla test
@tarzan153
@tarzan153 5 жыл бұрын
Kanan kothi aagunu ithinda kasnam yavida kittum super cheera keep it up
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
enne vilikku 9847033033
@ajuzzzcreation8053
@ajuzzzcreation8053 3 жыл бұрын
Super gardening ajuchatttaaa
@anilboss1881
@anilboss1881 5 жыл бұрын
ചേട്ടാ ഇതിന്റെ ഒരു തൈകിട്ടാൻ എന്താണ് വഴി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
call me 9847033033
@vishnumohan7268
@vishnumohan7268 4 жыл бұрын
ചേട്ടാ നേഴ്സറിയിൽ കിട്ടുമോ
@safwannisami1118
@safwannisami1118 5 жыл бұрын
താങ്കളും ഭാര്യയും നല്ല സഹ്രദയരാണല്ലോ . ഈചീരകൾ മണ്ണുത്തിയിൽ കിട്ടുമോ?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
illennu thonnunnu...avide kandittillaaa.....
@subaidhamohammed4294
@subaidhamohammed4294 4 жыл бұрын
Njan undakkii...spr aayirunnu..vtl ellarkkum ishttayii..
@georgemeethal2351
@georgemeethal2351 3 жыл бұрын
Thank brother for your good information.
@joshikaaarav2217
@joshikaaarav2217 5 жыл бұрын
വഷള ചീര എന്ന് പറയും കണ്ണൂരിൽ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
👍
@sandeeptinu3716
@sandeeptinu3716 5 жыл бұрын
എനിക്കു വേണ൦ അയച്ചു തരുമോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
vish creations നോക്കാം
@sandhyagt5974
@sandhyagt5974 5 жыл бұрын
Nalla. Aatmardhamaya samsaram...nalla. Character..thank you sir
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you😊😊😊
@salyn6726
@salyn6726 5 жыл бұрын
You are so versatile I love your Trissure style talk Could you tell where you are from The seeds of this plant is very expensive here in United States I am going to try this plant this year
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
thank you...i am from OLLUR
@acm1471
@acm1471 5 жыл бұрын
ഈ ചീര ആദ്യം വീട്ടിലുണ്ടായിരുന്നതാ ഒക്കെ പോയി കുറച്ച് തണ്ട് കിട്ടാനെന്താ മാർഗം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
address thannaal ayachu tharaam....ph. no 9847033033
@acm1471
@acm1471 5 жыл бұрын
@@ajusworld-thereallifelab3597 ഞാനിപ്പോൾ UAEലാണ് നാട്ടിലെത്തിയാൽ വിളിക്കാം ഓക്കെ താങ്ക്സ്
@prakashank8270
@prakashank8270 5 жыл бұрын
ചുവപ്പ് നിറമുള്ളത് എന്റെ കുട്ടിക്കാലത്ത് നാട്ടിൽ സുലഭമായിരുന്നു. എങ്ങനെയോ നശിച്ചു പോയി. വർഷങ്ങൾക്കു മുൻപ് ചെന്നൈയിൽ വച്ചു വായിച്ച ഒരു ഇംഗ്ലീഷ് പുസ്തകത്തിൽ ഇത് മലബാർ ബസല എന്ന പേരിൽ കാനഡയിൽ കൃഷി ചെയ്യുന്നതായി വായിച്ചു. ചുവന്ന ഇനത്തിന്റെ വിത്ത് കിട്ടാൻ ആഗ്രഹമുണ്ട്. ദയവായി ഫോൺ നമ്പർ അറിയിക്കുക
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Prakashan K വിത്ത് ആയിട്ടില്ല ,9847033033
@moideenkoya4270
@moideenkoya4270 5 жыл бұрын
Nam made veetil thanne valarnnu vithum valliyum okke und vazhuvazhuppu Kòoduthal aayathu kara- nam upayogikkunnilla Poshakagunam ullathanenkil use cheyyanam
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
upayogikkanam......
@jilsabiju8039
@jilsabiju8039 5 жыл бұрын
Ennikku e cheeravanam phone number vikkamo njan ANGAMALY ninnanu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Jilsa Biju 9847033033
@Ramdaspnair
@Ramdaspnair 5 жыл бұрын
Ippozhaaa ee chedi endhaannuthanne ariyunnadhu....very good
@tjsreeja7756
@tjsreeja7756 5 жыл бұрын
U r so innocent and human..long live brother.i like ur presentation..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you.....😃😃😃😃😍😍😍😍
@vipukallekulangara8464
@vipukallekulangara8464 4 жыл бұрын
നന്നായിട്ടുണ്ട്. പക്ഷേ തണ്ട് എവിടെ കിട്ടുമെന്ന് അറയില്ല
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
തണ്ട് കഴിഞ്ഞിരിക്കുകയാണ്
@nadiyakarakatt2123
@nadiyakarakatt2123 5 жыл бұрын
ഇതിന്റെ seeds കിട്ടുമോ ചേട്ടാ??
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Nadiya Karakatt വിത്ത് ആയിട്ടില്ല ,ആയാൽ അയച്ചു തരാം. OK
@shaijuak2949
@shaijuak2949 5 жыл бұрын
Nikum venamto
@aravinds5916
@aravinds5916 3 жыл бұрын
Good explanation....keep it up...
@shareehmogral7666
@shareehmogral7666 4 жыл бұрын
nice way of communication❤️
@sabeedanazar1716
@sabeedanazar1716 4 жыл бұрын
കോഴിക്കോട് വള്ളിച്ചീരയുടെ തണ്ട് ഉള്ളവരുണ്ടോ??pls reply
@fyroosaashal6753
@fyroosaashal6753 4 жыл бұрын
Undo p lz reply
@fathimafatimam3846
@fathimafatimam3846 4 жыл бұрын
Sabeeda Nazar ഡോ താമരശ്ശേരി കൃഷി ഭവനിൽ തൈ ഉണ്ട് 20 രൂപ ഒരു തൈ ഞാൻ ഇന്നലെ വാങ്ങി എങ്ങനെ നടണം എന്നു വന്നു നോക്കിയതാ
@kunjimol.km6092
@kunjimol.km6092 2 жыл бұрын
Engapuzha ente veettil undu
@Ramdaspnair
@Ramdaspnair 5 жыл бұрын
Simple dish...but...Best
@karamagoldghana2428
@karamagoldghana2428 5 жыл бұрын
Aju chetta cheera parippu 😋👍
@jibinpbj6192
@jibinpbj6192 4 жыл бұрын
Nice presentation 👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you.... 😍😍😍😍
@toyibachannel6247
@toyibachannel6247 4 жыл бұрын
ഞാൻ രണ്ട് തരം ചീരയും നട്ടു 3 ആയിച്ച ആയി നല്ലവണ്ണം വളരുന്നുണ്ട് മാഷാ അല്ലാഹ്
@arunenquiry
@arunenquiry 5 жыл бұрын
പുരാതന ഗ്രീക്ക് ഗണിതജ്ഞനായിരുന്ന ആർക്കിമെഡീസ് ആണ് അത് പറഞ്ഞത്. എനിക്ക് താങ്കളുടെ ചാനൽ വളരെ ഇഷ്ടമായി. വീട്ടിൽ നട്ടു വളർത്താൻ കഴിയുന്ന ഇലക്കറികളെ പറ്റിയുള്ള വിഡിയോകൾ ഇനിയും ഉണ്ടാക്കണം എന്നൊരു ചെറിയ അഭ്യർത്ഥന. All the best!
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Theerchayaayum......😊😊😊👍👍
@sureshvarma2884
@sureshvarma2884 3 жыл бұрын
the leaf is good for small burns. just crush the leaf use the juice over the burned portion. when my finger (left hand thumb) burned from melted plastic, i just kept one leaf crushed and kept it there with the index finger. 10 minutes. the burning sensation also vanished.
@draculareloaded2151
@draculareloaded2151 5 жыл бұрын
Bhai... Water spinach it is also super easy vegetable. Try and promote it.. It will help a lot of poor ppl for getting right nutrition foods
@marble1966
@marble1966 5 жыл бұрын
Very well explained, wishing you all success
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you.........
@fathimavolg4212
@fathimavolg4212 3 жыл бұрын
ഈ ചീര കടല മാവിൽ മുക്കി പൊരിക്കാം 👌👌👌 ടേസ്റ്റ് 😍
@basheerbasheer727
@basheerbasheer727 5 жыл бұрын
വള്ളിച്ചീര സൂപ്പർ നന്ദി നമസ്കാരം
@BencyBaby
@BencyBaby 4 жыл бұрын
Aju.. adipoli anallo...
@nandannandan7498
@nandannandan7498 4 жыл бұрын
അജു ചേട്ടാ ഞാൻ ചേട്ടന്റെ എല്ലാ വിഡിയോയും കാണാറുണ്ട്. സരിത ചേച്ചിയുടെയും ചേട്ടന്റെയും സംസാരം കേൾക്കാൻ നല്ല രസമാണ്
@sibinlalcbn9237
@sibinlalcbn9237 5 жыл бұрын
Positive vibe spreading bro💝
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you.....😃😃😃😃😍😍😍😍
@deepikagopinath
@deepikagopinath 3 жыл бұрын
Nice Presentation👍
@Username-y5x7l
@Username-y5x7l 3 жыл бұрын
Chettaaaa njaanum undaakki vallicheera veettil...ee video il aanu aadhyamaayi ingane Oru cheera ullath thanne arinjath
@josephgeorgec
@josephgeorgec 5 жыл бұрын
Good video !
@vineethacj8433
@vineethacj8433 5 жыл бұрын
വളരെ നല്ല വീഡിയോ നന്ദി ചേട്ടാ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
thank you...
@reels.com7
@reels.com7 5 жыл бұрын
Njangal idinde ilayum thandum ellam onnichitt curry vekkum.nalla taste aanu.chemmen, njand okke cherth vekkum
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
good..👍👍👍
@MsMathewp
@MsMathewp 5 жыл бұрын
Very good useful
@santhoshkumar-uk7cj
@santhoshkumar-uk7cj 5 жыл бұрын
Very nice my dear.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you.....
@lakshmikrishna9973
@lakshmikrishna9973 4 жыл бұрын
പൊളിച്ചു. all the best
@jayeskartik2607
@jayeskartik2607 5 жыл бұрын
Presentation adipoli ..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you...😊😊😊
@nithyakumaran8106
@nithyakumaran8106 5 жыл бұрын
Nalla vedeoo othiri ishtayii
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you.....😃😃😃😃😍😍😍😍
@jabiribrahim8137
@jabiribrahim8137 5 жыл бұрын
Suuuuuuperb bro.. 👍👍👍
@shanmughann5908
@shanmughann5908 5 жыл бұрын
Super chettai.curry kandappol kothi aai😋
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you .....................😍😍😍😍😍😍
@sindhujagadeesan3435
@sindhujagadeesan3435 5 жыл бұрын
Hai Aju & Saritha you people rocking njan ningalude oru fan anu ketto really Saritha is a lucky girl keep rocking God bless you dear
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you...........😍
@sonapentagon4117
@sonapentagon4117 5 жыл бұрын
Kollaam bro 🌹 suuuuuuuuuuuupperrrr 👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you..........😃😃😃
@nafzeerponnambath5004
@nafzeerponnambath5004 5 жыл бұрын
nannyittund bro Goodluck
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
thank you...
@praveenkunjatta.1136
@praveenkunjatta.1136 5 жыл бұрын
Super.chettayi avatharanam.adipol
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
Thank you
@rhythmofnature2076
@rhythmofnature2076 4 жыл бұрын
Aju chetta supper oru divasam chettante veettil varanam eallaream kananam krishi okke neril kananam enn und . Chettane pole nanmayullavar kurava 😊👍
@ChithraBabuShine
@ChithraBabuShine 4 жыл бұрын
നല്ല സ്നേഹമുള്ള ചേട്ടൻ ♥️ തൃശൂർ വരെ വരണ്ടേ ......എന്റെ വീട്ടിലും ഉണ്ട് violet .പച്ച ഇല്ല
@georgepvarughese6188
@georgepvarughese6188 5 жыл бұрын
സൂപ്പർ...
@gopikrishnan6725
@gopikrishnan6725 3 жыл бұрын
Very nice chetta😍
@muhammedhisham6150
@muhammedhisham6150 5 жыл бұрын
Comentry very sweet
@archanag2747
@archanag2747 4 жыл бұрын
Very nice chetta veetil growbag nallapole valranu kidapundu enthanu arkum ariyillarunu
@mathewpi3064
@mathewpi3064 5 жыл бұрын
പൊളിച്ചു ട്ടോ......
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
THANKS..............................
@sasikalaaravind6527
@sasikalaaravind6527 5 жыл бұрын
Super
@beenajose8543
@beenajose8543 3 жыл бұрын
Super...
@indianarmy445
@indianarmy445 4 жыл бұрын
Njn aadyaayitta ee cheera kaanunnath engine kitta Super ❤️👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Call me 9847033033
I Was Surprised To Grow Malabar Spinach Like This
8:47
EY - Gardening
Рет қаралды 2 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 20 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 46 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 35 МЛН
thazhuthama krishi/thazhuthama thoran/thazhuthama veettil krishi cheyam
10:34
AJU'S WORLD - The Real Life Lab
Рет қаралды 161 М.
How to grow Malabar spinach from cuttings, easy for beginners
7:20
ചായ മൻസ തോരൻ //Tree Spinach Thoran //Chaya Mansa Recipe //AJU'S WORLD
17:51
AJU'S WORLD - The Real Life Lab
Рет қаралды 259 М.
WORLD'S SHORTEST WOMAN
0:58
Stokes Twins
Рет қаралды 100 МЛН
A woman comes a plan to teach her indifferent husband a lesson #shorts
0:44
Fabiosa Best Lifehacks
Рет қаралды 3,8 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
0:45
Chapitosiki
Рет қаралды 2,3 МЛН