വഴിതിരിച്ചുവിടുന്ന ചർച്ചകൾ |Gopinath Muthukad |Different Art Centre

  Рет қаралды 38,337

JBI Tv

JBI Tv

6 ай бұрын

#gopinathmuthukad #chithra #differentlyabled #TricksbyFazilBasheer Different Art Centre (DAC)
#malayalamnewslive #malayalamnews #news #sunithadevadas
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Пікірлер: 161
@sudhak9431
@sudhak9431 6 ай бұрын
വളരെ വളരെ ശരിയാണ് ജൈബി. ഇവിടെ address ചെയ്യപ്പെടേണ്ടത് ഭിന്നശേഷി കുഞ്ഞുങ്ങളെ കുറിച്ച് മാത്രമാണ്. ആ കുഞ്ഞുങ്ങൾ സമൂഹത്തിൻ്റെ mainstream ലേക്ക് വരാൻ അർഹതയുള്ളവരാണ്. അതിനു വേണ്ടി എന്തു ചെയ്യണം എന്നത് മാത്രമാണ് ചർച്ച ചെയ്യപ്പെടേണ്ടത്. മറ്റൊരു തരത്തിലുള്ള ചർച്ചകൾക്കും ന്യായീകരണങ്ങൾക്കും അഭിപ്രായങ്ങൾക്കും പ്രസക്തിയില്ല. മാത്രമല്ല ഇത് മുതുകാടിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതുമല്ല . Wish we had a more inclusive society...
@shabanaasmi3124
@shabanaasmi3124 6 ай бұрын
Fasil ന്റെ video ഞാൻ പ്രതീക്ഷിച്ച പോലെ തന്നെയാണ് വന്നത് . Fasil മുതുകാടിന്റെ ശിഷ്യനാണ് ..മുതുകാടിന്റെ സ്ഥാപനത്തോട് അടുത്ത് നിൽക്കുന്ദ Fasil ന് ഇതേ ചെയ്യാനാവൂ അതുകൊണ്ടാണ് Fasil Shihab ൽ നിന്ന് തുടങ്ങിയത് . അതിന്റെ കാതലായ പ്രശ്നം അയാൾ എടുക്കുമെന്നും തോന്നുന്നില്ല ..
@shobilsathish
@shobilsathish 6 ай бұрын
ഫേസ്ബുക്കിൽ വന്ന പോസ്റ്റ്, അതിൽ ഒരു കുട്ടിയുടെ പാരന്റ് ചോദിക്കുന്ന ചോദ്യങ്ങൾ,, പണമിടപാടുകൾ, unqualified trainers and staff, food, കുട്ടികൾക്കു നൽകിയിരുന്ന പണം, കുട്ടികളുടെ പരിമിതികളെ showcase ചെയ്യാനുള്ള പ്രവണതക്കുപിന്നിലെ ഉദ്ദേശം, ഇതെല്ലാം fazil അഡ്രസ് ചെയ്യേണ്ടതായിരുന്നു. ഫാസിലിന്റെ വിഡിയോസിൽ പൊതുവെ, പറയുന്നതിന്റെയും ചെയ്യുന്നതിന്റെയും പിന്നിലെ ഉഡായിപ്പുകൾ കണ്ടെത്തുക ആണ് ചെയ്യാറ്, അതുകൊണ്ട് ഇദ്ദേഹത്തിന്റെ കയ്യിൽ ഈ വിഷയം ഒതുങ്ങുമെന്നു കരുതുന്നില്ല ...
@Bellachao9048
@Bellachao9048 6 ай бұрын
Respect bro..atleast u said it...😘😍
@95675912
@95675912 6 ай бұрын
വഴി തിരിച്ചു വിടാനുള്ള പണി തന്നെ ആണ് അത്🙏🏻 ഞാൻ ഫസലിന്റെ വീഡിയോ തുടക്കം കണ്ടപ്പോൾ തന്നെ ന്യായീകരിക്കാൻ ഉള്ളത് എന്ന് കണ്ടപ്പോൾ തന്നെ നിർത്തി
@fathimafarhana5733
@fathimafarhana5733 6 ай бұрын
🙏🏻
@renukat6
@renukat6 6 ай бұрын
ഞാനും
@okey1317
@okey1317 6 ай бұрын
Yes, sihab and Sai also.. ഇവരൊക്കെ അനാവശ്യ വിഷയങ്ങൾ അണ് പറയുന്നത്
@aswathyp2997
@aswathyp2997 6 ай бұрын
Njanum
@prasanth_789
@prasanth_789 6 ай бұрын
muzhuvan kanathe anu evde vannirunu comment idunath...onnenkil muzhuvan kanditu opinion parayuka alla kanunilla nkil mindathe irikuka....
@Athirabalasubramanyan
@Athirabalasubramanyan 6 ай бұрын
അതെ മൊത്തത്തിൽ topic മാറിപ്പോയി. "ഇനിയും ഒരുപാട് ആരോപണങ്ങൾ ഉണ്ട്, അതൊക്കെ സമയം കിട്ടുന്ന മുറക്കി ഓരോന്നായി വീഡിയോ ചെയ്യാം" എന്നൊക്കെ പുള്ളി ലാസ്റ്റ് പറഞ്ഞാലും ഇനി കാര്യം ഉണ്ടവുവോ? അതിലെ comments ഒക്കെ വായിച്ചാൽ മുതികാടിനെ വീണ്ടും ഭിന്നശേഷി dheivam ആക്കി മാറ്റിയിട്ടുണ്ട്
@jbitv
@jbitv 6 ай бұрын
ഇന്നലെ മുതൽ പഴയ വിഡിയോയിൽ fans വന്നു തുടങ്ങി
@Athirabalasubramanyan
@Athirabalasubramanyan 6 ай бұрын
ഭിന്നശേഷി ഉള്ള കുട്ടികൾ ഉള്ള parents ൻ്റ ലോകം തന്നെ വേറെയാണ്. Speech therapy, സൈക്കോളജി തെറാപ്പി, occupational therapy, അങ്ങനെ അങ്ങനെ എങ്ങനെയെങ്കിലും കുട്ടികളെ improve ചെയ്ത്, നാളെ താങ്ങാൻ parents ഇല്ലെങ്കിലും അവർ ഈ ലോകത്ത് മറ്റാർക്കും ബുദ്ധിമുട്ട് ആവതെ ജീവിക്കണം എന്നുകരുതി ഉള്ള ഓട്ടത്തിൽ ആണ്. അവർക്ക് വേണ്ടത് ആരുടെയും sympathi അല്ല. Empathetic ആയ ഒരു സപ്പോർട്ട് ആണ്. നിർഭാഗ്യവശാൽ ഇത് മനസ്സിലാക്കാൻ ഭൂരിഭാഗം ആളുകൾക്കും സാധിക്കുന്നില്ല.
@user-yo3my2mg8r
@user-yo3my2mg8r 6 ай бұрын
@jbltv media one chanelinekkurichu oru video cheyyamo
@Halfmen1221
@Halfmen1221 6 ай бұрын
ശിഹാബിന്റെ ആരോപണങ്ങളെക്കാൾ വലുതും ഗുരുതരമായ ആരോപണങ്ങൾ അമ്മമാർ പറയുന്നു അത് അദ്ദേഹം ഒന്ന് സംസാരിച്ചിട്ട് കൂടി ഇല്ല അപ്പോൾ തന്നെ മനസിലാകും വെളുപ്പിക്കാൻ ഇറങ്ങിയത് ആണെന്ന് 😂
@jayakumarg6417
@jayakumarg6417 6 ай бұрын
ഭിന്നശേഷി കുട്ടികളെ പിഴിഞ്ഞുള്ള ഉഡായിപ്പാണന്ന് തെളിഞ്ഞു.ഇപ്പോൾ സപ്പോർട്ട് ചെയ്തു കടന്നുവരുന്നവരോട് പുച്ഛം മാത്രം.🙄
@divyanandu
@divyanandu 6 ай бұрын
💯% യോജിക്കുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാൻ ആകെപ്പാടേ കണ്ട videos ജൈബി ന്റെയും പിന്നെ ഇന്നലെ ഫാസിലിന്റെയും മാത്രമാണ്. ഫാസിൽ ശിഹാബിന്റെ പിന്നാലെ അല്ല ആദ്യം പോകേണ്ടിയിരുന്നത് എന്ന് ആ വീഡിയോ കണ്ടപ്പോ തന്നെ തോന്നിയിരുന്നു. ഇതിപ്പോ ഇവർ തമ്മിലുള്ള വെല്ലുവിളികളും തെളിവ് നിരത്തലും ഒക്കെ ആയി മാറി. Jaiby പറഞ്ഞപോലെ പ്രധാനപ്പെട്ട കാര്യങ്ങളിൽ നിന്ന് വഴി മാറിപ്പോയി. ഫാസിലിൽ നിന്ന് ഇതല്ല പ്രതീക്ഷിച്ചത്.
@sruthimurali788
@sruthimurali788 6 ай бұрын
I've seen Shihab's videos as well. The problem is, even he's trying to address the problem of the specially abled kids' issues but everyone is trying to point out all the other financial and personal issues but not the point even Shihab is trying to make. No matter how many times he's stressing on the fact that the kids need the care, that primary concern is never addressed.
@kabeerckckk9364
@kabeerckckk9364 6 ай бұрын
ഫാസിൽ ഏറ്റവും അവസാനമായി അപ്‌ലോഡ് ചെയ്യേണ്ട വീഡിയോ ആദ്യം അപ്‌ലോഡ് ചെയ്തു. ഫാസിൽ ഈ വീഡിയോ ചെയ്യുന്നു എന്ന് പറഞ്ഞപ്പോ അദ്ദേഹം നിക്ഷ്പക്ഷം ആകും എന്ന് തോന്നിയില്ല.
@jbitv
@jbitv 6 ай бұрын
ഇത് ഇപ്പോ ഇവരൊക്കെ എന്തോ പറഞ്ഞോണ്ട് ഇരിക്കുന്നു
@rks504
@rks504 6 ай бұрын
പ്രധാന പ്രശ്നത്തെ വിട്ട് ഫാസിൽ ഈ കാര്യങ്ങളുടെ പിന്നാലെ പോകുന്നത് മുതുകാടിന് എതിരെയുള്ള ജനവികാരം വഴി തിരിച്ചു വിടാനാണെന്നാണ് എനിക്ക് വ്യക്തിപരമായി തോന്നിയത് അല്ലാതെ ശിഹാബ് കള്ളങ്ങൾ പറയുന്നു എന്ന് തെളിയിക്കുന്നതൊന്നും തന്നെ മുതുകാടിനെതിരെയുള്ള വാദങ്ങളുടെ എതിർ വാദമായി എവിടെയും വരുന്നു പോലുമില്ല ഇത് ഫാസിലിനും അറിയുന്ന കാര്യങ്ങൾ തന്നെയായിക്കാം (ആയിരിക്കാം എന്നല്ല ആണെന്ന് പറയാൻ തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത് കാരണം ഞാൻ ഫാസിലിന്റെ വീഡിയോ കാണുന്ന വ്യക്തിയാണ് അദ്ദേഹം എത്രത്തോളം ചിന്തിക്കും എന്ന് അതിൽ നിന്നും മനസിലാക്കാം ) എന്തു തന്നെയായാലും ഫാസിലിൽ നിന്നും ഞാൻ ഇത്തരത്തിലുള്ള ഒരു movement പ്രതീക്ഷിച്ചിരുന്നില്ല
@remsashukkoor5147
@remsashukkoor5147 6 ай бұрын
ഫാസിലിന്റെ ട്രിക് കണ്ടപ്പോ തന്നെ മനസിലായി ഇത്‌ മുതുക്കാട് മായി ചേർന്ന് കളിക്കുന്ന ട്രിക്സ് ആണ് എന്ന്
@shamet666
@shamet666 6 ай бұрын
ബ്രോ salute for you!!!! ഫാസിലിന്റെ subscribers പറഞ്ഞത്രേ ഷിഹാബിനെ ആദ്യം ഇന്റർവ്യൂ ചെയ്യാൻ എന്നാണ് ഫാസിൽ പറഞ്ഞത് സത്യം പറയാമല്ലോ ശിഹാബ് ഒകെ വരുന്ന മുൻപേ ഞാൻ അടക്കം എല്ലാവരും മുതുകാട് issue ബ്രോ പ്രതികരിക്കു എന്നാണ് പറഞ്ഞത് പക്ഷെ എവടെ നിന്നാണ് ഫാസിൽ നേരെ ഷിഹാബിലേക് ചാടിയത് എന്നാണ് പിടി കിട്ടാത്തത്..
@AnandaKrishnan3de
@AnandaKrishnan3de 6 ай бұрын
Well said and a needed video.
@melvinmathewsabraham5678
@melvinmathewsabraham5678 6 ай бұрын
Bro.. renjith വധ case വിധിയും, shan നേ കൊലപ്പെടുത്തിയ കാര്യങ്ങളും അതിലെ പ്രതികള്‍ക്ക് ശിക്ഷ വിധി ക്കാ ത്ത തി നേ പറ്റിയും ഒരു video ചെയ്യുമോ? രണ്ടു കാര്യങ്ങളും analyze ചെയ്തുകൊണ്ട്..
@NINU..SHAIJU695
@NINU..SHAIJU695 6 ай бұрын
ആ ഒരു vdo യുടെ താഴെ കമന്റ്സ് കണ്ടാൽ അറിയാം PR work നടക്കുന്നുണ്ട് വെളുപ്പിക്കൽ
@jesusissonofgod796
@jesusissonofgod796 6 ай бұрын
വെളുപ്പിക്കൽ മാത്രമല്ല കരിവാരിതേക്കൽ
@sreeveena3181
@sreeveena3181 6 ай бұрын
Thank you JB... താങ്കൾ ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാൻ ഞാൻ വളരെ ആഗ്രഹിച്ചിരുന്നു
@Memories24365
@Memories24365 6 ай бұрын
Charity... now 99 % dirty business 😎
@abhirajs455
@abhirajs455 6 ай бұрын
Ath business categoryil ulpeduthannam Americayil business status aannu
@jithilnrkd6759
@jithilnrkd6759 6 ай бұрын
കാത്തിരുന്ന വീഡിയോ 🥰🥰🥰
@moorthykrishna2658
@moorthykrishna2658 6 ай бұрын
Really would love to give a lot of suggestions to improve the living conditions of differently abled kids.I too am a parent of a special child.A wide publicity of the problems and the improvements required is to be discussed as you rightly said .Hope we can be in touch
@SR-yr1jn
@SR-yr1jn 6 ай бұрын
Good points
@nithinjoseph6264
@nithinjoseph6264 6 ай бұрын
Well said jbi bro
@shibingafoor1373
@shibingafoor1373 6 ай бұрын
Well done Sir very clearly said
@Salampk08
@Salampk08 6 ай бұрын
You are absolutely right 👍
@riyasmadrid2816
@riyasmadrid2816 6 ай бұрын
ഒരു വീഡിയോ ഫാസിൽ ചെയ്തത് കൊണ്ട് ഒരു കാര്യം വെക്തമായി മുതുകനെകാൾ വലിയ കള്ളനാണ് ഫാസിൽ എന്ന്
@Mindteacher986
@Mindteacher986 6 ай бұрын
😂
@shamnads1381
@shamnads1381 6 ай бұрын
Fazil ന്യായീകരണം തന്നെയാണ് നടത്തിയത്
@MM-qd8xt
@MM-qd8xt 6 ай бұрын
True, well said 👍👍
@VincentGomez2255
@VincentGomez2255 6 ай бұрын
What you said makes sense.
@surjithsugathan
@surjithsugathan 6 ай бұрын
സുഹൃത്തേ നിങ്ങൾക്കും അവിടെ പോകാം different art centre ല്. എന്നിട്ട് നിങ്ങൾ അവിടെ ഉള്ളവരുടെ വശം കൂടി കേട്ടിട്ട് തീരുമാനിക്കൂ ആരുടേതാണ് ശെരി എന്നത്. നിങ്ങൾ ആദ്യം അത് ചെയ്തുകൊണ്ട് മാതൃക ആകൂ.. എന്നിട്ട് അടുത്ത് വീഡിയോ ഇടൂ...
@NEWHOPEEFTHEALINGHUB
@NEWHOPEEFTHEALINGHUB 6 ай бұрын
ഒരു ഭിന്നശേഷി കുട്ടി ജനിക്കാത്ത മുതുകാടിന്റെ മാജിക് പ്ലാനറ്റിൽ പോയാൽ അവിടെ മുതുകാടിന്റെ ഔദാര്യം പറ്റി കഴിയുന്ന ഒരു രക്ഷിതാവും മുതുകാടിനെതിരെ ഒന്നും പറയില്ല തത്ത പറയും പോലെ പഠിപ്പിച്ചു വിട്ടത് പറയും 290 രക്ഷിതാവ് അല്ല 1000 രക്ഷിതാവ് ഉണ്ടെങ്കിലും അവർ അങ്ങനെയേ പറയൂ
@turkishmen4827
@turkishmen4827 6 ай бұрын
Good point📍
@upasanaartcreations8472
@upasanaartcreations8472 6 ай бұрын
വളരെ കൃത്യമായ കാഴ്ചപ്പാട്
@aneeshdanam8369
@aneeshdanam8369 6 ай бұрын
ആരോപണങ്ങൾ നിരവധി വന്നിട്ടുണ്ടായിരുന്നു. പക്ഷേ സമൂഹം മുഴുവനായും മുതുകാടിന് എതിരെ തിരിഞ്ഞത് ഷിഹാബിൻ്റെ വെളിപ്പെടുത്തലുകൾക്ക് ശേഷം ആണ്.. അതിനു പല കാരണങ്ങൾ ഉണ്ട്... ഷിഹാബിന് സമൂഹത്തിൽ ഉണ്ടായിരുന്ന വ്യക്തി പ്രഭാവം..വിശ്വസ്തത... Sympathy.. എന്നിവയുടെ എല്ലാം ആകെ തുക ആണ്.. ആയതിനാൽ ആദ്യം ഈ ആരോപണങ്ങൾക്ക് കഴമ്പുണ്ടോ ഇല്ലയോ എന്നത് തന്നെ ആണ് പരിശോധിക്കേണ്ടത്... ഫാസിൽ ശരിയായ ദിശയിൽ തന്നെ ആണ്...
@maneeshms660
@maneeshms660 6 ай бұрын
Eanikum ath thanne aanu thonnunnath shihab parayunnathil poruthakedukal thonnunn und fasil oru live velluvili eatteduthittund ath varumbol ok aakum
@kensamedia1217
@kensamedia1217 6 ай бұрын
True , enikkum athanu thonnunnathu. Fazil krithyamayi parayunnund inigum vedios und ennu. Athu muzhuvan kanan kshamayillathe thokkil keri vedi vakkunnu kure peru.
@99jamshi
@99jamshi 6 ай бұрын
ഫാസിലിന്റെ മിക്ക വീഡിയോസും കാണുന്നതാണ് , പക്ഷേ ഇത് തുടങ്ങിയപ്പോൾ തന്നെ കാര്യം മനസ്സിലായി മുഴുവൻ കണ്ടില്ല , പുള്ളിയോടുള്ള റെസ്‌പെക്ട് പോയി ...
@Anand2024
@Anand2024 6 ай бұрын
Everyone needs content athil ninnu panam undakkanam allatha a kuttikalkku justice kodukkanam ennu alla
@abdullatheef1058
@abdullatheef1058 6 ай бұрын
ഫാ സിലിൻ്റെ ട്രിക്സ് പൊട്ടി
@Mindteacher986
@Mindteacher986 6 ай бұрын
Correct 💯
@sajinsajeem9628
@sajinsajeem9628 6 ай бұрын
ശിഹാബ് അല്ലല്ലോ പ്രധാന പ്രശനം. മുതുകാട് ഭിന്നശേഷി കുട്ടികളോടും മാതാപിതാക്കളോടും മോശമായി പെരുമാറി എന്നും....അവരെ ഉപയോഗിച്ച് പണമുണ്ടാക്കാനും സമൂഹത്തിൽ നന്മയോളി ആകാനും ശ്രമിച്ചു എന്നാണ്... ശിഹാബ് ആാാ അമ്മമാരെ തനിക്കുണ്ടായ അനുഭവങ്ങളിലൂടെ ജസ്റ്റ്‌ സപ്പോർട്ട് ചെയ്യുക മാത്രമേ ചെയ്തുള്ളു.... ആാാ കുട്ടികൾ നേരിട്ട ദുരനുഭവം സത്യമാണോ അന്വേഷിക്കാതെ ഫാസിൽ ഷിഹാബിന് പിന്നാലെ പോകുമ്പോൾ തന്നെ കാര്യങ്ങൾ മനസിലാകും
@saji660
@saji660 6 ай бұрын
Well said
@deffrinjoseph
@deffrinjoseph 6 ай бұрын
correct
@shiyas3252
@shiyas3252 6 ай бұрын
Yes so far no enquiries...... No developments..... Nammude kuttikak oru nalla system venam avare support chyan.
@okey1317
@okey1317 6 ай бұрын
Dear JBi, muthukadine ആളുകൾ ഇന്ന് കല്ലെറിയുന്നത് താങ്കൾ പറഞ്ഞ aa പ്രൈമറി ഇഷ്യൂ വെച്ചിട്ട് അല്ല. മുതുകാട് കല്ലനാണെന്നും, പൈസ അടിച്ചു മാറ്റി എന്നും ഒക്കെ പറഞ്ഞു ആണ്. അപ്പോ അതല്ലേ ഫൈസൽ അഡ്രെസ്സ് ചെയ്തത്.. സോ ഈ ചർച്ചകൾ വഴി മാറി പോവാൻ ഉള്ള കാരണക്കാർ ആരാണ്? Not faisal, its completely on Sihab and Sai.. i wish if you had bravely said that..😢 താങ്കളുടെ ഈ വീഡിയോ ഇതിപ്പോ ഫൈസൽ muthukadine വെളുപ്പിക്കാൻ ഇറങ്ങിയതാണ് എന്ന് പറയുന്ന(പ്രൈമറി ഇഷ്യൂ ഒന്നും എന്തെന്ന് പോലും മനസ്സിലാകാത്ത, കല്ലെറിയാൻ വേണ്ടി മാത്രം നടക്കുന്ന) കുറേ ആളുകൾക് സപ്പോർട്ട് ആയ പോലെ ആയി പോകും..
@theextravaganc
@theextravaganc 6 ай бұрын
Ee paranjathanu correct 👍
@Homosapien6666
@Homosapien6666 6 ай бұрын
Faazil പറഞ്ഞിട്ട് ഉണ്ട്, കഴിഞ്ഞിട്ടില്ല episode baki വരാൻ ഉണ്ട്.. ഇപ്പൊ ഉള്ള വീഡിയോ കണ്ട് മാത്രം വിലയിരുത്തരുത് എന്ന് പുള്ളി തന്നെ പറഞു
@malayali801
@malayali801 6 ай бұрын
ഫാസിൽ പറഞ്ഞിട്ടുണ്ടല്ലോ ശിഹാബ് മാത്രമല്ല ബാക്കി ഉള്ള ആരോപണം ഉന്നയിച്ചവരുടെ വിഡിയോ വരുന്നുണ്ട് എന്ന്
@nature7921
@nature7921 6 ай бұрын
Shihab nte credibility chodyam cheyyappetta l pinne viewers nu confusion aavum..ath kondavum discussion avide ninnu start cheythath
@shamet666
@shamet666 6 ай бұрын
Yes its a manipulation
@abhilashmottakkal4400
@abhilashmottakkal4400 6 ай бұрын
JBI നമിച്ച്....❤❤
@neo3823
@neo3823 6 ай бұрын
Fazilinodula respect poyi 😢 one sided 😢
@Anand2024
@Anand2024 6 ай бұрын
Please do a video on Nilamboor Jazid
@rohitchandran97
@rohitchandran97 6 ай бұрын
yes . naloru valiid point aanu paranjathu. character assasination chiythathu kondu oru gunavumila. but if those kids are suffering/ill treated then tht should be serioulsly taken into consideration. but would like to mention one thing. ie he is not just a magician or vlogger .. he is someone who solve mystery to expose thetruth behind many fake claims. so he might be trying to sollve nd expose the real truth based on concrete evidence rather than just mere accusations.
@LalJohns_1987
@LalJohns_1987 6 ай бұрын
ജെബി broi പറഞ്ഞതാണ് കറക്റ്റ് 👍🏿
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 6 ай бұрын
Athu angine kondethichathu muthukad thanne aanu. Adyame vendumvidham adheham correction nadathiyirunnu enkil nammalkk aarkkum ee vishayam charcha cheyyendi varillayirunnu. Iniyum kooduthal alkkar adhehathinu ethirayi vannal ee prashnam kooduthal vashalavukaye ullu. Valare eluppathil pariharikkavunna preshnangal ippozhum pariharikkapettittila. Pakaram aropanangal unnayichavare adichamarthan aanu shremikkunnathu
@noufalalambath2595
@noufalalambath2595 6 ай бұрын
ഫാസിൽ തുടങ്ങിയതല്ലേ ഉള്ളു ബാക്കിയുള്ളതിൽ എല്ലാം വരും. കാത്തിരുന്നു കാണാം. മുതുകാടിന്റെ സ്വഭാവത്തിൽ പിന്നീട് വന്ന മാറ്റമാണ് highlight ആയി വരേണ്ടത്.സാമ്പത്തിക തിരിമറിയൊന്നും ഉണ്ടായിട്ടില്ല എന്നാ എന്റെ ഒരു പക്ഷം
@job117
@job117 6 ай бұрын
മറുനാടന്റെ ഇന്റർവ്യൂ ഇൽ 25 കോടി കിട്ടിയെന്നു പറയുന്നു,190 കുട്ടികൾ, അപ്പോൾ ശരാശരി ഒരു കുട്ടിക്ക് 10 ലക്ഷത്തിൽ കൂടുതൽ, അഴിമതി ഉണ്ടോ എന്ന് മനസിലായില്ലേ
@synergyacademy8388
@synergyacademy8388 6 ай бұрын
ഫാസിലിനു തിരുവനന്തപുരത്ത് മുതുകാടുമായി ചേർന്ന് പല പ്രൊജക്റ്റ്‌ കളും ഉണ്ട്‌. അതാണ് ഫാസിലിന്റെ ഈ ട്രിക്കിന്റെ ഉദ്ദേശം
@aravind1264
@aravind1264 6 ай бұрын
Ee karyathe kurich Trick channel il Fazil Basheer paranjath ella karyangalum velippedutham ennaan aa video il kandath. First part aayittu aan aa video upload cheythathum ennaan enikk manassilayath. Jaiby paranjath poole aadyam parayendath Shihab nte karyam alla enn uath sheri aan. But ath eni varunna videos il undakillaa enn nammalkku ippo parayaan pattillallo. So what I would suggest is to wait till the end & then decide who's right & who's wrong in this case. Ippo nammalkku aake ullath avidunnu uyarnnu vanna complaints & Tricks ilee aa video aan.
@curious_and_aesthetic
@curious_and_aesthetic 6 ай бұрын
Bro, please mention the issue in brief before going into the commntry? Without knowing wat exactly shihab said, its difficult to follow this video.
@neo3823
@neo3823 6 ай бұрын
Jaibi ❤️
@Anand2024
@Anand2024 6 ай бұрын
Gobi Manchurian
@midhunmohanan4087
@midhunmohanan4087 6 ай бұрын
💯
@Travel-life-memories
@Travel-life-memories 6 ай бұрын
Tricks fazil oru trick irakiyathaaanu 😂😂
@ebivarghese8597
@ebivarghese8597 6 ай бұрын
@dhaneshdamodharan2470
@dhaneshdamodharan2470 6 ай бұрын
Fazil crct aayi paranjitund first episode kand oru theerumanam aarum edukkandannu. Clear aayi faazil karyagal paranjittund. Sub matyath Shihab aanallo. Faazil alallo. Athenthaa thangal manasil aakathe. I respect ur views. But thaangalum e karyathil oru anneshanam nadathendathaanu. Thaangal enth kondannu shihabine nyayikarikkan nikkane. Avar paranjathinu nere opposit aanallo pinne parayane. Athine thangal adress cheyyane illalo..
@rashmisreejith8672
@rashmisreejith8672 6 ай бұрын
ഒരു ബക്കറ്റ് ചുണ്ണാമ്പ് കൂടി തരട്ടെ... നന്നായി വെളുക്കാന്‍ 🫤
@dhaneshdamodharan2470
@dhaneshdamodharan2470 6 ай бұрын
@@rashmisreejith8672 chodichathinu ans illand aakumbl eth pole dlg adikkan aarkum aakum. Aadyam chodichathokke cheyyn ulla changoottam kaanik. Ennit chunnambum peri nadakkallo..
@user-ik3lq7kw5n
@user-ik3lq7kw5n 6 ай бұрын
Edo.... muthukadine degrade(revenge) cheyyananu shihab try cheyyunnath....parents try cheyyunnathu muthukadinu kittunna fund avarude kuttikalkkum koodi kittan vendiyum......but avarku athu kurachu koodi manyamayi avarude prashnam avatharippikkamayirunnu.......🙏🙏🙏
@cineenthusiast1234
@cineenthusiast1234 6 ай бұрын
Fasil emmathiri parupadi cheyyenda karyamillayirunnu
@jishuscreativethoughts3018
@jishuscreativethoughts3018 6 ай бұрын
പിന്നീട്ട് നടന്ന ചർച്ചകളൊന്നും കുട്ടികളുടെ പ്രശ്ന പരിഹാരം ഉദ്ദേശിച്ചു കൊണ്ടായിരുന്നില്ലല്ലോ മുതുകാടിന്റെ സ്വഭാവത്തെ focus ചെയ്തു കൊണ്ടായിരുന്നല്ലോ
@Uniquegirl877
@Uniquegirl877 6 ай бұрын
ശിഹാബ് ഒരു വർഷത്തെ എഗ്രിമെന്റ് ഉണ്ട് എന്ന് പറഞ്ഞു കൊണ്ട് ആകും അവിടെ നിന്നത് 😁😁😁 അങ്ങനെ ഒരു റിട്ടൺ എഗ്രിമെന്റ് അവിടെ കാണൂല 🙏 പിന്നെ അയാൾക്ക് കംഫർട്ട് ആയ വേറെ ഒരു സ്ഥലം കിട്ടുന്നത് വരെ അയാൾക്ക് അവിടെ നിൽക്കണ്ട സാഹചര്യത്തിൽ അവിടെ നിന്നു 😁😁😁 ഫാസിൽ ബ്രോ ഇതിലും ട്രിക്സ് എടുത്തു 💯💯💯
@skrskr5796
@skrskr5796 6 ай бұрын
Jbi❤👈🏻
@m24nemo49
@m24nemo49 6 ай бұрын
@dreamshore9
@dreamshore9 6 ай бұрын
പത്മശ്രീ നൽകി ആദരിച്ച ആൾ ആണ് മുതുക്കാട്.... അത് കൊണ്ടു തന്നെ ആരോപണങ്ങൽ സ്വമേധയാ സർക്കാരിന് അനോഷിക്കാം... അല്ലേൽ സാമൂഹ്യ നീതി വകുപ്പ്, ബാലവാകാശ കമ്മീഷൻ ഒക്കെ പരാതി വീണാൽ മുതുക്കാട് സ്വാഹാ 😂 അത് അങ്ങേർക്കും അറിയാം അതാണ്‌ സത്യം വെളിച്ചം തേടുന്നതിനു മുന്നേ ഇരുട്ട് പടർത്തുന്നത്.... ആരോപണം സത്യം ആണേൽ പോക്സോ കേസ് അടിച്ചു ജയിലിൽ വിടണം അങ്ങേരെ....
@deepakscorner1
@deepakscorner1 6 ай бұрын
I see this issue differently Shihab is planning something in the lines of Muthucaud perhaps he has something in mind for autistic kids. He is trying to use this for his own publicity. Fazil meanwhile has managed to take the issue in a different direction and focus on personal attacks against Muthucaud , now the focus is away from the real issue of autistic kids.
@freshntastebeena
@freshntastebeena 6 ай бұрын
താങ്കൾ ആ സ്ഥാപനത്തിൽ കണ്ട തെറ്റുകൾ എന്തൊക്കെയാണ്? ഭിന്നശേഷി കുട്ടികൾക്കു വേണ്ടി എന്തൊക്കെ ചെയ്യാൻ സാധിക്കും എന്നാണ് താങ്കളുടെ അഭിപ്രായം? വീഡിയോ ചെയ്യാൻ എളുപ്പമാ!!!!
@raheedahmed108
@raheedahmed108 6 ай бұрын
Detaching from the relevant issues 😢
@Bugs_world
@Bugs_world 6 ай бұрын
ഫാസിൽ ആ വീഡിയോയിൽ ഷിഹാബിനെ കരിപുരട്ടുമ്പോൾ..ആ മാതാപിതാക്കളെ മുഴുവനാണ് ഒന്നുമല്ലാതാക്കി കളഞ്ഞത്.. "പിന്നെ ഉപ്പ് തിന്നവർക്കെല്ലാം ന്യായീകരിച്ചല്ലേ പറ്റൂ" പക്ഷേ..നിങ്ങൾ വളരെ വ്യക്തമായി ഇതിനെ ഇപ്പോഴും അഡ്രസ്സ് ചെയ്യുന്നുണ്ട്.. Hat's off you bro...🔥
@korrah_sir
@korrah_sir 5 ай бұрын
ഫാസിൽ ആട്ടിൻ തോലിട്ട ചെന്നായയാണെന്ന് മനസ്സിലായി.
@shiningstar958
@shiningstar958 6 ай бұрын
ആദ്യ post പുള്ളി ഇട്ടപ്പോൾ ഞാൻ പറഞ്ഞതാ ഡിപ്ലോമാറ്റിക് വ്യൂ ആയിരിക്കും. ഇപ്പൊ എന്തായി. Bcs he is too close with muthukad aswell shihab
@waterlily2049
@waterlily2049 6 ай бұрын
What is being discussed by tricks channel is also very important. Now there is a case filed against the academy and a big tainting of the image of academy and muthukkad. Si the academy is under threat of closing. If the image is not cleared the people and the kids (the primary beneficiary) will lose the little support that they are receiving. It is just first episode of the series. And it is not fair to jump to conclusions and pass judgements. Please remember the ",primart beneficiaries" can be helped as it can, if the academy and muthukkad exists. Your logic that let the tainting of academy and muthukkad continue and no one has the right to bring contradictions to light is unfair.,. Every body needs justice. The kids, the parents.. and also the academy and muthukkad. Justice is NOT black and white... Truth is also not black and white.... there are shades of grey and it is those grey areas that should be brought to light... The Grey's in the parents side and grey in the academy side...You do your part to bring the truth to light BUT don't discourage any one who wants to clear another side of the story. Final beneficiary will be the kids Trying to bring the academy perspective and bringing contradictions to light is in no way injustice to the parents or kids... It will only help people to have a clearer picture... We want the kids, the parents, shihab and the academy to benefit... Let the truth prevail...
@siniparameswaran4270
@siniparameswaran4270 6 ай бұрын
Good❤
@markpetersen-kq7vd
@markpetersen-kq7vd 6 ай бұрын
Talking about concerns , does the concern of people who is in magic planet doesn’t have any validity ? Concerns are not just for some one
@prasanth_789
@prasanth_789 6 ай бұрын
e preshnathil ettavum parik pattiyath muthukadu nu alle...appol pullide karyam charcha cheyanda ennu parayunath nthu thonivasam anu....e preshnam kond nattil vila poyath muthukadu nu matram anu ..enitu eppo vannirunu pullide karyam charcha cheyendanu
@jannat-rx6bi
@jannat-rx6bi 5 ай бұрын
muthukad vishayathil oru video kude cheyyamo ? ith ake scene aanallo
@nasarmoloor526
@nasarmoloor526 5 ай бұрын
ഫാസിൽ നിഷ്പക്ഷമല്ല നിഷ്പക്ഷമായിരുന്നങ്കിൽ തമ്പ് ലൈൻ മാത്രം നോക്കിയാൽ മനസ്സിലാകും, നിഷ്പക്ഷമാണങ്കിൽ മുതുകാട് പറഞ്ഞതോ, ശിഹാബ് പറഞ്ഞതോ സത്യം എന്നായിരുന്നു കൊടുകേണ്ടിയിരുന്നത് ഇവിടെ തമ്പ് ലൈൻ മുതുകാടിനെതിരെ എന്ന പദം പക്ഷം പിടക്കലാണ്
@user-qu9bm3uj4u
@user-qu9bm3uj4u 6 ай бұрын
ഫാസിൽ തുടങ്ങിയതല്ലേ ഉള്ളു ഓരോന്നായി പുറത്തു വരട്ടെ ഇപ്പോഴേ എന്തിനാ ബ്രോ വെപ്രാളം
@user-ss7pp3nm8k
@user-ss7pp3nm8k 6 ай бұрын
Fazil disclaimer adyam thanne vachittund....ബാക്കി വീഡിയോസ് വരും എന്നാണ് ഫാസിൽ പറഞ്ഞത്
@m.a.wadhood
@m.a.wadhood 6 ай бұрын
Bro ഫാസിലിന്റെ full വീഡിയോ കണ്ടില്ലെന്നുതോന്നുന്നു, fazil വ്യക്തമായി പറയുന്നുണ്ട് ഇതിൽ ഉൾപ്പെട്ട എല്ലാവരുടെയും വീഡിയോ വരും ദിവസങ്ങളിൽ upload ചെയ്യുന്നുണ്ട്, എല്ലാം എടുത്തുവെച്ചിട്ടുണ്ടെന്നു. Jbi പറഞ്ഞപോലെ വ്യക്തിപരമായ കാര്യങ്ങൾകൾ ചർച്ചചെയ്യുന്നതിനോട് എനിക്കും യോജിപ്പില്ലാത്തത്കൊണ്ട് fasil അപ്‌ലോഡ്ചെയ്യുന്ന പേരെന്റ്സിന്റെ വീഡിയോക്ക് വേണ്ടി വൈറ്റുചെയ്യുന്നു.
@gokulkrishnan6909
@gokulkrishnan6909 6 ай бұрын
Bro ningal drithi pett video idathe, fazil adutha video verum. Ennit abhiprayam parayunnath alle nallath
@manojtg1956
@manojtg1956 6 ай бұрын
വന്ന ആരോപണം ശരിയാണോ എന്നാണ് Fazil Basheer പരിശോധിച്ചത്
@niroopettanofficial
@niroopettanofficial 6 ай бұрын
ആ വീഡിയോ റിമോവ് ആക്കി കാണാൻ പറ്റിയില്ല 🤦‍♂️
@achuajay305
@achuajay305 6 ай бұрын
fazil new video upload cheyyathu
@ummerhanafi1944
@ummerhanafi1944 6 ай бұрын
Fasal polishing properly😂😂😂😂😈
@Tony93788
@Tony93788 6 ай бұрын
Fazil velluvili ettiduthitundu.. Habibi come to magic planet 😂 welcome Everyone 🙏🏻 Fazil basheer te last video kanu
@soorajsajay2983
@soorajsajay2983 6 ай бұрын
ഫാസിൽ ബെഷീറിന്റെ പുതിയ വീഡിയോ വന്നിട്ടുണ്ട് താങ്കൾ കണ്ടോ?
@achupk4488
@achupk4488 6 ай бұрын
എല്ലാം കൂടി ഒറ്റ ദിവസം തീർക്കാൻ പറ്റുമോ... എല്ലാ വിഷയങ്ങളെ കുറിച്ചും വീഡിയോ ചെയ്തുവച്ചിട്ടുണ്ട്.. അത് എപ്പിസോഡുകളായി ഇടാനും ഉദ്ദേശിച്ചിട്ടുണ്ട് എന്ന് ആണ് ഫാസിൽ പറയുന്നത്... അപ്പോളേക്കല്ലേ വെല്ലുവിളി ഉണ്ടായത്.. 😄😄വെല്ലുവിളി അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്... മാജിക്‌ പ്ലാനറ്റിൽ വച്ചുതന്നെ ചർച്ച ചെയ്യാം എന്ന് അദ്ദേഹം തിരിച്ചും വെല്ലുവിളിച്ചിട്ടുണ്ട്.. പിന്നെ ആരോപണം ഉന്നയിച്ച അമ്മമാരൊക്കെ u turn അടിക്കാൻ തുടങ്ങിയിട്ടുണ്ട്... ഫാസിലിന്റെ ഇന്നത്തെ വീഡിയോ പോയി കണ്ടുനോക്കൂ
@rashmisreejith8672
@rashmisreejith8672 6 ай бұрын
തുടക്കം അതി ഗംഭീരമായി പാളി 😊
@zohrazohramammu2869
@zohrazohramammu2869 6 ай бұрын
ഫാസിലിന്റെ വീഡിയോ ഇനിയും വരാനുണ്ട് എന്നിട്ട് പോരെ വിലയിരുത്തൽ
@bachufaisal5553
@bachufaisal5553 6 ай бұрын
ഈ വിഷയം ചൂട് ആറി വരുകയായിരുന്നു ഫാസിൽ വന്നിട്ട് ഗോപിനെ വീണ്ടും ഐരിൽ കയറ്റി 😁
@abvivek
@abvivek 6 ай бұрын
Fazil inte video il pulli fake ayitte onnum parayunnillalo.
@ajithpb123
@ajithpb123 5 ай бұрын
Never expected from tricks. I thought he had a social commitment. I followed him from very early episodes. He may not be confident to touch parents issues, he may have to go against his mentor. കള്ളം പറയുന്നില്ല പക്ഷെ സത്യം പറയാതിരിക്കുക.
@joemathew5467
@joemathew5467 6 ай бұрын
ഇതുവരെയുള്ള കാര്യങ്ങൾ കേട്ടിട്ട് രണ്ട് ഭാഗത്തും തെറ്റുണ്ട് എന്നാണ് തോന്നുന്നത്. രണ്ടാളും പറയുന്നതിൽ അവ്യക്തതയും വസ്തുതാപരമായ പിഴവുകളും ഉണ്ട്. ഇരു പക്ഷവും തെറ്റുകൾ തിരുത്തി മുൻപോട്ട് പോകട്ടെ.
@markpetersen-kq7vd
@markpetersen-kq7vd 6 ай бұрын
Mr shihab doesn’t have evidence, why you are not looking in to the evidence? Our constitution itself saying proof will speak the truth … I strongly felt a particular community supporting mr shihab …. Gopinath muthukad financial details are crystal clear that’s why no further enquiry ….
@joshymathew2253
@joshymathew2253 6 ай бұрын
Your opinion in this matter is not fully correct
@JafarKhan-mz6xm
@JafarKhan-mz6xm 6 ай бұрын
💯🤍🤍🤍
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 64 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 13 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 24 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 64 МЛН