Good episode thanks a lot mam 👍.Vazuthane yude leaves il arippa pole .ithine veppenna mathiyo.
@priyama89363 ай бұрын
മതീട്ടോ
@shajijoseph74253 ай бұрын
@@priyama8936 thanks mam
@rekhaajith99903 ай бұрын
Very good video
@Khairunnisa-q9j3 ай бұрын
ഇതേ വഴുതന എനിക്കും ഉണ്ട് ഇങ്ങനെ തന്നെയാണ് മഴ കാരണം പുറത്ത് ഇറങ്ങാനും ഒന്നും ചെയ്യാനും പറ്റിയില്ല ഇനി എല്ലാം ഇത് പോലെ ചയ്തു കൊടുക്കണം നല്ല യൂസ് ഫുൾ വീഡിയോ താങ്ക്യൂ പ്രിയമ്മ
@ciceyabraham33543 ай бұрын
Thank you Madam
@thresiammaantony47693 ай бұрын
സൂപ്പർ സൂപ്പർ
@bindusasikumar55023 ай бұрын
പ്രിയമ്മേ വേപ്പിൻ പിണ്ണാക്ക് dilute ചെയ്യണ്ടേ? പറഞ്ഞു തരാമോ
@preetharavi7033 ай бұрын
Vazhuthana Thai undo venamayirunnu
@ragavanrajeevragavanrajeev12703 ай бұрын
Very good video👍❤🙏
@anithav16933 ай бұрын
❤Super👍👍
@muhammedhadi87153 ай бұрын
കറിവേപ്പിൻ തൈ undo
@janeeshvlogs58533 ай бұрын
വഴുതന ചെടികൾ violet color അല്ലാതെ വേറെ കളർ ഒന്നുല്ലേ.... Store ill നോക്കിയപ്പോ violet വഴുതന മാത്രേ കാണുന്നോള്ളൂ....