കൂർക്കയുടെ കൃഷി രീതി എനിക്ക് അറിഞ്ഞാൽ കൊള്ളാമായിരുന്നു. ഒരുപാട് ഉപകാരം ചെയ്യുന്ന നല്ല വീഡിയോക്ക് എത്ര ലൈക്ക് തന്നാലും മതിയാകില്ല.
@ChilliJasmine2 жыл бұрын
കൂർക്കയുടെ വീഡിയോ ഇട്ടിരുന്നല്ലോ. ഒന്നു കണ്ടു നോക്കൂ. chilli jasmine കൂർക്ക കൃഷി എന്നടിച്ചു നോക്കിയാൽ മതി.
@orupazhjanmam98942 жыл бұрын
@@ChilliJasmine ok താങ്ക്സ്
@rajanseАй бұрын
ഞാൻ വീഡിയോകൾ കാണുന്നുണ്ട് വളരെ ഉപകാരപ്രദമാണ് , ഞാൻ പയർ,തക്കാളി, മുളക്, വെണ്ട ഇവ കൃഷി ചെയ്യുന്നു. അതിനുവേണ്ടി ഈ വീഡിയോകൾ എന്നും നോക്കും....
@ChilliJasmineАй бұрын
🙏
@rajasekharanp81852 жыл бұрын
എത്ര വ്യക്തമായും സ്പുടമായുമാണ് കാര്യങ്ങൾ പറഞ്ഞു തരുന്നത്.... ശ്രീമതി ബിന്ദുവിന് ഒരു പാട് അഭിനന്ദനങ്ങൾ......
@ChilliJasmine2 жыл бұрын
Thanks
@jainulabdeenks71602 жыл бұрын
ഞാൻ കണ്ടു പഠിച്ചു. ഇപ്പോൾ ട്രെസ്സിൽ വെണ്ട, വഴുതന, പയർ, തക്കാളി എല്ലാം ആയി, നല്ല അറിവ്, നല്ല ഡെമോൻസ്‌ട്രെഷൻ, ഇഷ്ടം ❤🌹
@roshinisatheesan562 Жыл бұрын
വൈകിയാണ് ഞാൻ കണ്ടു തുടങ്ങീത് വളരെ ഉപകാരപ്രദമായ അറിവുകൾ തന്നതിന് വളരെ നന്ദി നമസ്കാരം🙏🤝👍👏👏👏❤️👌👌👌🥰
@abduljaleel2530 Жыл бұрын
എനിക്ക് ചേ ചീടെ കൃഷികളെല്ലാം ഭയങ്കര ഇഷ്ടമാണ് ബിന്ധുചേചീടെ സ്ലരികളെല്ലാം ഞാൻഉണ്ടാക്കി വളരെ നന്ദി
@user-ow4jp1bv2n2 жыл бұрын
ചേച്ചിക്ക് like തന്നില്ലെങ്കിൽ വേരാർക്ക് കൊടുക്കാൻ....അത്രയും ഉപകാരമുള്ള videos ആണ് ചേച്ചിയുടെ.....ഞാൻ അടുക്കള കൃഷി യില് വിജയിച്ചത് ചേച്ചി ഒരൾ തന്ന prajodanam ആണ് 👍
@ChilliJasmine2 жыл бұрын
Thanks
@janardhanannm11852 жыл бұрын
@@ChilliJasmine l
@prassannapillai3942 жыл бұрын
ഈ നീല വാഴുതന യുടെ വിത്ത് തരാൻ പറ്റുമോ
@anandavallyvr4272 жыл бұрын
@@janardhanannm1185 so
@sgp4413 Жыл бұрын
@@ChilliJasmine FTC
@zeenathshereef25082 жыл бұрын
ചേച്ചിപ്പെണ്ണിന്റെ വിഡിയോ കാണുന്ന എല്ലാരും ഭാവിയിൽ അടിപൊളി കൃഷിക്കാരായി മാറും😍😍😍😘😘
@ChilliJasmine2 жыл бұрын
അങ്ങനെ കൃഷി ചെയ്യുന്നതിന്റെ സന്തോഷം എല്ലാവർക്കും കിട്ടട്ടെ
@omegabeautyvlogs2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 🥰
@jibinbaby61585 ай бұрын
മികച്ച അവതരണം,❤❤❤
@RajeevKumar-dw5ye2 жыл бұрын
സൂപ്പർ ചേച്ചി കൃഷി കണ്ടിട്ട് കൊതിയാകുന്നു
@Geetha_9874 ай бұрын
ഇത്ര വ്യക്തമായി പറഞ്ഞു തരുന്നതിനും കാണിച്ചുതരുന്നതിനും നന്ദി നന്ദി നന്ദി ❤
@ChilliJasmine4 ай бұрын
🙏🙏
@jemisoorya3832 Жыл бұрын
വളരെവളരെ ഉപകാരപ്രദം.
@aswinbk2201 Жыл бұрын
നന്നായിട്ടുണ്ട്👌👌
@govindankelunair108111 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ 🙏
@ChilliJasmine11 ай бұрын
Thank you
@Vincentvargheese Жыл бұрын
നല്ല അവതരണം അഭിനന്ദനങ്ങൾ. കൂർക്ക കൃഷിയെക്കുറിച്ച് അറിഞ്ഞാൽ നന്നായിരുന്നു. നന്ദി.
@ChilliJasmine Жыл бұрын
അതിന്റെ വീഡിയോ നേരത്തെ ഇട്ടിട്ടുണ്ടല്ലോ. ഒന്നു കണ്ടു നോക്കൂ
@jinijoseph7337 Жыл бұрын
Very good chechi.othiri upakaram.
@remaaravindan3790 Жыл бұрын
Nallaarivutharunnathinunanni ☺️👌
@kijokijo52102 жыл бұрын
ചേച്ചിക്ക് എന്റെ ലൈക്. 👌🏻👌🏻👌🏻
@SathideviTv-u6u12 күн бұрын
കൂർക്ക കൃഷിയെ കുറിച്ച് അറിയാൻ വളരെ ആഗ്രഹമുണ്ട്.... നിങ്ങളുടെ വീഡിയോസിന്റെ ഒരു ഫാൻ ആണ് ഞാൻ.... എങ്കിലും ആദ്യമായാണ് കമന്റ് ഇടുന്നത്..... എല്ലാത്തിനും ലൈക്ക് ചെയ്യാറുണ്ട്....
@ChilliJasmine11 күн бұрын
kzbin.info/www/bejne/oHytaqNujdujm5Isi=AsxQspbkBK4T-qD_ മുകളിൽ തന്നിരിക്കുന്നലിങ്കിൽ പ്രെസ്സ് ചെയ്ത് കൂർക്കയുടെ വീഡിയോ കാണൂ
@jyothilakshmi47822 жыл бұрын
വീഡിയോ സൂപ്പർ.. ഉപകാരപ്രദമാണ് 👍👍
@geethamohan33402 жыл бұрын
Super 🤝orupad nanmayi thank you 🙏🙏🙏🙏🙏
@maryswapna8132 жыл бұрын
ഉപകാരപ്രദം ആയ വീഡിയോ...
@kijokijo5210 Жыл бұрын
സൂപ്പർ ടിപ്സ്. ചേച്ചിയുടെ അവതരണം അടിപൊളി. 🙏🏻🙏🏻🙏🏻. വീണ്ടും കണ്ടു.
@ChilliJasmine Жыл бұрын
നന്ദി
@prasannak5342 жыл бұрын
Adipoly ayittunde koorkayude krishikanikane
@ChilliJasmine2 жыл бұрын
ok.
@clementmv38752 жыл бұрын
ഇത്രയും നന്നായി പറഞ്ഞുതന്നാൽ like ഇടാതിരിക്കോ.. 🌹
@ChilliJasmine2 жыл бұрын
Thanks
@sobhanaa1476Ай бұрын
എല്ലാ ദിവസവും കൃഷിയേക്കുറിച്ചു കാണന്നുണ്ട് മെറിയ രീതിയിൽ കൃഷി ചെയ്യുന്നു താകൾ ടെനിദ്ദേശപ്രകാരം
@ChilliJasmineАй бұрын
🙏
@sujathakumari17242 жыл бұрын
Thank you chechi. വിവരണം വളരെ ഉപകാരപ്രദമാണ്
@preetham8485 Жыл бұрын
കൊള്ളാം ചേച്ചി കൊള്ളാം
@aswinbk22012 ай бұрын
സുപ്പർ ചേച്ചി ക്യഷി കണ്ടിട്ട് കൊതിയാകുന്നു
@ChilliJasmine2 ай бұрын
എൻ്റെ കൂടെ കൂടിക്കോ . Subscribe ചെയ്തിടണേ
@Sanaah_Diaries Жыл бұрын
വളരെ നല്ല അറിവുകൾ, നന്ദി
@sunilranju89132 жыл бұрын
ചേച്ചി എല്ലാ വീഡിയോ 👌👌👌. ചേച്ചിയുടെ വീഡിയോ എനിക്ക് വളരെ ഉപകാരപ്രദം ആയി.... നല്ല അവതരണം . അടുത്ത വീഡിയോ കാണാൻ വെയ്റ്റ് ചെയ്യാ ..
@ChilliJasmine2 жыл бұрын
Thanks
@sreebala81822 жыл бұрын
Koorka krishiyae kurichu kooduthal ariyan rhalpariyum undu teacherae video super
@ChilliJasmine2 жыл бұрын
Thanks.
@mohammedsadiq40092 жыл бұрын
Adipolli video
@ChilliJasmine2 жыл бұрын
Thanks
@rajagopalnair78972 жыл бұрын
Good information dear Bindhu🥰🥰🥰
@ratheeshkumarug47242 жыл бұрын
ചേച്ചി പറഞ്ഞു തന്ന ജൈവ സ്ലറി സൂപ്പർ താങ്ക്യൂ ചേച്ചി . കരനെൽ കൃഷിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@sheebakumaryg81152 жыл бұрын
കൂർക്ക ചെടിയുടെ വീഡിയോ വേണം 🙏🥰
@ramanisreekumar60672 жыл бұрын
Ok
@stars78222 жыл бұрын
Good video.Congratulation.
@sajeevkumarkb77762 жыл бұрын
Like very much Chechi, valuable information 🙏🙏🙏🌹🌹🌹🌹❤❤❤❤
@mymoonathyousaf56982 жыл бұрын
ഇത് പോലെ ഒരു സൂപ്പർ വീഡിയോ കാണിച്ചു തന്ന മാഡത്തിന് ഒരു ലൈക് ഇടാതെ പോകാനോ സൂപ്പർ സൂപ്പർ 🙏😍👍
@ChilliJasmine2 жыл бұрын
Thanks
@Christhudhasv2 жыл бұрын
നല്ല കാരിയഠ കൊള്ളാം
@ChilliJasmine2 жыл бұрын
Thanks
@SSK369-S6U2 жыл бұрын
ഞാൻ എന്ത് വെച്ചാലും മുകളിലേയ്ക്ക് വളരുന്നില്ല .. ഒരാഴ്ചയായി വഴുതനതൈ നട്ടിട്ട് . ഇപ്പോഴും അങ്ങനെതന്നെ നില്ക്കുന്നു... ഇതൊക്കെ കണ്ടിട്ട് കൊതി വരുന്നു