ആദ്യായിട്ടാണ് ഇങ്ങനെ അച്ചാർ ഇടുന്നത് കണ്ടത് ഇവിടെ വേറെ രീതിയിൽ ഇടും ഇഷ്ടം പോലെ ഉണ്ട് ഇവിടെ അസുര വിത്ത് തന്നെ 😊👍
@parvathyviswanath92023 жыл бұрын
ഇന്നത്തെ costume super 👌👌👌ലളിതമായstyle valare ishtam ottappaalam ano മാങ്ങ ഇഞ്ചി ഇഷ്ടം അച്ചാർ സൂപ്പർ 👌👌👌
@sharaalisharali97662 жыл бұрын
പേര് എനിക്കിഷ്ടപ്പെട്ട ആദ്യമായിട്ടാണ് ചാനൽ കാണുന്നത്
@saliniajith90653 жыл бұрын
സാരി മാത്രമല്ല ചേച്ചിയെയും ഒത്തിരി ഇഷ്ട്ടം ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ട്
@pankajamwarier79373 жыл бұрын
ഇവിടെയുണ്ട് ,ഞാൻ മാങ്ങപോലേയാണ് ഉണ്ടാക്കാറ് ,അടുത്തുതന്നെ ഇങ്ങനെ ഉണ്ടാക്കി നോക്കുന്നുണ്ട് ,അഭിനന്ദനം
@rajasreerajasree23572 жыл бұрын
എന്റെ മോൾക്ക് മാങ്ങാ ഇഞ്ചി വളരെ ഇഷ്ടമാണ്.സൂപ്പറായിട്ടുണ്ട്
@meenamohanv1702 Жыл бұрын
👍
@jlar20583 жыл бұрын
Achane Kanan pattiyathil santhosham🙏👍😍
@sumathivazhayil25 күн бұрын
Nice❤❤❤❤
@sarishable3 жыл бұрын
The one thing most like about achan is that he asked that you have another one for what you asked ? he said he need for to grow more in backyard.. so from this there is a lesson to learn plant more trees and herbal or vegetable seeds in your backyard so others can benefit it.
@AshrafKhan-e8r5 ай бұрын
Cute and lovely speech..so beautiful...keep it up..
@subinsubi03233 жыл бұрын
Nalla smella ee injikk. Chamdhi podikkum 😋😋
@DaisyAbraham-fj5lo24 күн бұрын
ഇത്തിരി അല്ല 4ടേബിൾ സ്പൂൺ വിനാഗിരി കൂടി അരപ്പിന്റെ കൂടെ ചേർക്കണം കേട്ടോ ❤️👌
@panghajavally7301 Жыл бұрын
Chechi..ethinoru kaypu pole thonunundo
@ranjini37592 жыл бұрын
Saree super mam
@sheejakv74603 жыл бұрын
Sree, ivdundu.. Pickle kazhichitundu.. Ee recipe adyayita kanunne.. Adipoli🥰👌👌👌👌
@axiomservice3 жыл бұрын
എൻ്റെ വീട്ടിൽ മാങ്ങ ഇഞ്ചി ഉണ്ട് ഈ receipe കിട്ടിയത് സന്തോഷം.
@jossyjo4883 Жыл бұрын
Super 👍👍👍👍😋
@chilankanrithavidhyalayam8633 жыл бұрын
Orupad santhosham ippo angotu vannapole oru feel
@saranyareghu33783 жыл бұрын
Good👍👍👍👍👍 thank you❤❤❤❤🌹🌹🌹🌹🌹
@shemulticafe15813 жыл бұрын
Super ഇവിടെ ധാരാളമുണ്ട്. എന്തായാലും ഉണ്ടാക്കി നോക്കണം.
@axiomservice3 жыл бұрын
മാങ്ങ ചെറുതായി മുറിക്കുന്നത് പോലെയും ചെയ്തു അച്ചാർ ഇടം.
@axiomservice3 жыл бұрын
ചമ്മതി superb...നാളികേരവും ചേർക്കണം.
@kumarin49913 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കിമോളെ സൂപ്പർ
@NALLEDATHEADUKKALA3 жыл бұрын
👍👍😍😍
@sjfoodtravel67563 жыл бұрын
അച്ചാർ സൂപ്പർ 👌👌👌
@sjfoodtravel67563 жыл бұрын
എവിടെ ആണ് വീട് നല്ല സ്ഥലം ആണ് തോന്നുന്നു
@baijusivadasan77483 жыл бұрын
നന്നായിട്ടുണ്ട് 👌🙏
@Jayalakshmi-ls5lj3 жыл бұрын
👍❤❤❤❤❤ Sooper, My dear beautiful soul. Oru pulirasam vendea Sree. Lemon juice cherthal ok akumo?
@beenapulikkal57093 жыл бұрын
ഇതും ഉണ്ടാക്കണം 👌👌👌😀
@parameswaranpa80323 жыл бұрын
Nalla rasam ulla preparation
@santhaskitchenperumbavoor86853 жыл бұрын
Midukiii 👍👏💞💋Ante Fatherne orthu Poyee😄💞viverthanem eshttayee🎉good 💕god bless u
@harikumar62813 жыл бұрын
Sooper achar enikkishtamanu ee achar
@Sreedevid-uf4my Жыл бұрын
മാങ്ങാ ഇഞ്ചിക്കറിക്ക് പുളിയില്ലാതെയാണോ ഉണ്ടാക്കുന്നതു്? അല്പം വിന്നഗറു. കൂടി ചേർത്താൽ നല്ലതായിരിക്കും.
@chandramathikvchandramathi38853 жыл бұрын
അച്ഛനെ കണ്ടതിൽ സന്തോഷം. ഇവിടെ ഇതു പോലെ ആക്കീട്ടുണ്ട്. ഇതിൽ . ഈത്തപ്പഴം . ശർക്കര . പുളി . ഇവയും വഴറ്റിയാണ് ഞാനുണ്ടാക്കാറ്. പറഞ്ഞറിയിക്കാൻ പറ്റാത്ത രുചിയാണ്.
@kavyabijukavya16163 жыл бұрын
നല്ല വീട് ആണ് ട്ടോ ഓപ്പോളേ......💚❤️ഞങ്ങൾ ഉണ്ടാക്കും പക്ഷെ അച്ചാർ വെള്ളം ആയിട്ടാണ്.. മാങ്ങാ അച്ചാർ പോലെ
@geethachandrashekharmenon33503 жыл бұрын
Yes.... valare nallathane👌👍
@sheelakr72213 жыл бұрын
കാണാൻ സൂപ്പർ കുട്ടി
@sarahp13833 жыл бұрын
Very nice recipe. Will try it out. I usually make it but cutting manga inji into matchstick thin strips along with finely chopped green chillies and a small portion of ginger. I layer these ingredients in a clean bottle with a sprinkling of rock salt and 🍋 slices. Top it with plenty of 🍋 juice ( de- seeded ).close it tightly with a lid and shake it well. For the next 5-10days the bottle shd be shaken well so that the 🍋 juice and salt blend well. Equally tasty, is manga inji+grated coconut+small bit of tamarind+green chillies +tiny piece of ginger + salt to taste.Grind all these to a coarse consistency. Delicious chamanthi with rice or Idlis. I must compliment you on your excellent choice of saris, beautifully tailored blouses and great collection of ethnic jewelry. You carry them off so gracefully. Thank you for sharing the link.
@shibushibuttan8382 жыл бұрын
Tvtvtvtvttttttvtbl.
@valsaladevi30142 ай бұрын
ഇത് മിക്സിജാറിൽ ഇട്ട് ഇടത്തോട്ട് ഒന്നും രണ്ടും പ്രാവശ്യം അടിച്ചാൽ ചുരണ്ടുന്നതിനേക്കാൾ എളുപ്പമാണ്
Njangal chammanthi kk oru piece vekkum ..apara manom ruchim
@thyagarajamusicschoolwando44303 жыл бұрын
🌺Sree... Super.. 🌸🌺
@vinodsajitha3 жыл бұрын
Super... 👌👌👌
@sreelathaknamboodiri40373 жыл бұрын
അച്ഛനെ കണ്ടു സന്തോഷം മാങ്ങാ ഇഞ്ചി ചമ്മന്തിയെ പതിവൊള്ളു' ഇപ്പോ കിട്ടാനില്ലAshസാരി കലക്കി
@vmhena3 жыл бұрын
നന്നായിട്ടുണ്ട്.. തുപ്പേട്ടനെ കണ്ടതിൽ സന്തോഷം.. സ്വാദ് ഒന്നും അറിയുന്നില്ല എന്ന മറുപടി... വല്ലാത്ത വിഷമം തോന്നി.. എന്റെ സ്കൂൾ കാലം ഓർത്തു. അമ്മേടെ കൂടേം അല്ലാതെയും കുമ്മിണി വന്ന ദിവസങ്ങളും അവിടുത്തെ ഊണും..
ഇന്നത്തെ സാരിയും സൂപ്പർ... എന്റെ ഇഷ്ട കോമ്പിനേഷൻ ആണ് ഗ്രേ &ബ്ലാക്ക് ...
@praseethak90133 жыл бұрын
Sree...super👍🏻👍🏻👍🏻👌🏻😍
@nsvasan73193 жыл бұрын
Super.Vasan Palakkad
@Mycreativenest7403 жыл бұрын
Super👍👍
@mayapm75723 жыл бұрын
എനിക്ക് മാങ്ങ ഇഞ്ചി ഇഷ്ടമാണ് ഉപ്പിലിട്ടത് ഇഷ്ടമാണ് ഇങ്ങനെ നോക്കിയിട്ടില്ല Will try . ഇഞ്ചി കൊണ്ട് ഉണ്ടാക്കിയാലോ ?
@deeparajesh63423 жыл бұрын
Njan magaenji chammandhi arachittundu oppooleee
@kumarimoly51832 жыл бұрын
ചമ്മന്തിക്കും സൂപ്പർ ആണ് മാങ്ങായിഞ്ചി എനിക്കിഷ്ട്ടാ 👍👍😋😋
@prasannasujanika52823 жыл бұрын
Super
@aneeshchandran90233 жыл бұрын
Palakkad analle ?
@JyolsnaSjayan3 жыл бұрын
Super🤩❤❤
@sujathasuresh12283 жыл бұрын
Achanu🙏🙏
@anilattur68073 жыл бұрын
ഇത്തരം നാടൻ വിഭവങ്ങൾ ഇപ്പൊ മിക്കവർക്കും ഉണ്ടാക്കാൻ അറിയില്ല
@padminiviswanadh264 Жыл бұрын
പുളിയുടെ സ്വാദ് കിട്ടാൻ പുളി യോ, മാങ്ങായോ ചെറു നാരങ്ങ യോ ഒക്കെ ചേർത്താൽ നന്നാവില്ലേ കുറച്ചു കൂടി
@jayasreesanthosh38263 жыл бұрын
കണ്ടിട്ട് കഴിക്കാൻ തോന്നുന്നു...
@santhamurughan53323 жыл бұрын
👌👌👌👌👌
@joesam65083 жыл бұрын
Chechi I am watching your videos sitting in Kuwait In the Arabic language I would call you "muhtharam" which means highly respectable. I realty do respect your activities and the video of your pet dogs reminded me of my old pets. My regards to everyone at home and the pets.
@NALLEDATHEADUKKALA3 жыл бұрын
🙏🙏🙏
@aniretheeshsurya27933 жыл бұрын
👌🏻
@anilapn18233 жыл бұрын
Chechi costume super👍👍👍❣️❣️❣️
@roniabraham44493 жыл бұрын
Blessed father and the beloved daughter. Nice to watch.
@sudheenagirish2562 жыл бұрын
Thank you
@beenach76563 жыл бұрын
vinegar cherkkande?
@daliyamahesh1903 жыл бұрын
❤❤❤❤👍
@rasheekkadampuzha3 жыл бұрын
I'm rabida is friend. (Thaaraas bridal )🥰
@NALLEDATHEADUKKALA3 жыл бұрын
❤️👍🙏
@rasheekkadampuzha3 жыл бұрын
🥰
@satheesann22403 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ചേച്ചി
@jishnukunni3 жыл бұрын
വള്ളുവനാടന്‍ തനിമ നിറയും അടുക്കള
@sathyakiran512 жыл бұрын
Namasthe Don't we have to use tamarind ?
@sathyakiran512 жыл бұрын
Jai SeethaRam Enikku manglish ishtamalla Puli vende?
@soyasworld25493 жыл бұрын
മാങ്ങ ഇഞ്ചി കുറച്ച് കിട്ടുമോ?
@shamils51483 жыл бұрын
ividea unde
@soyasworld25493 жыл бұрын
@@shamils5148 തൃപ്പൂണിത്തുറ
@shamils51483 жыл бұрын
@@soyasworld2549 കണ്ണുർ ആണ്
@renjithgs72223 жыл бұрын
👍👍👍
@danieljoshy16213 жыл бұрын
Tasty
@deepamenon5673 жыл бұрын
Nalla video Vini, vethyasthamaya achar.. manga inji vallare gunamullathanu ennu kettittundu…achan pavam 🙏😊
@aswathims91863 жыл бұрын
❤️
@leenaclleenacl5083 жыл бұрын
I will try
@rasheekkadampuzha3 жыл бұрын
Hi checchi
@ravinm83183 жыл бұрын
മാങ്ങാഞ്ചി പ്രിപ്രേഷൻ കണ്ടു. അച്ഛനെ കണ്ടതിൽ വളരെ സന്തോഷം ഉണ്ട്
@maheshmuthukrishnan59943 жыл бұрын
🙏
@rasmins87093 жыл бұрын
👍👍👍👍👍👍🌹🌹
@miniachuthan44043 жыл бұрын
ഈ അടുക്കള എവിടെ ആണ്? (Place)
@NALLEDATHEADUKKALA3 жыл бұрын
പട്ടാമ്പി
@abduljaleel86973 жыл бұрын
എണ്ണകുടിപ്പോയിഎണ്ണകുടിയകാരണം അച്ചന് ടെസ്റ്റ് കിട്ടിയില്ല മനസ്സിലായില്ലൃ