വൺവേ തെറ്റിച്ച് ബൈക്കുകാരന്റെ ഷോ; പാഠം പഠിപ്പിച്ച് പട്ടാളക്കാരൻ | Bengaluru Traffic | Traffic Rules

  Рет қаралды 554,085

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 684
@nisampalakad
@nisampalakad 14 күн бұрын
ഒപോസിറ്റ് ഇതുപോലെ കേറിപ്പോയി വല്ല വണ്ടിയും തട്ടിയാൽ അയാളുടെ കുടുംബത്തിന് പോയി.. തെറ്റ് ഇനി ആവർത്തിക്കാതിരിക്കാൻ ആണ് ആ പട്ടാളക്കാരൻ അത് ചെയ്തത്... നമ്മുടെ ജീവന് അതിർത്തിയിൽ കാവൽ നില്കുന്നവർക്ക് തെറ്റ് കണ്ടാൽ ഇടപെടാം... സല്യൂട്ട് സർ 🥰🥰🥰🥰🥰🥰🙏
@looneybin-s7l
@looneybin-s7l 11 күн бұрын
ആർക്കും ഇടപ്പെടാം. പൊതു പ്രശ്നമാണ്
@faizpoongadan
@faizpoongadan 19 күн бұрын
ഹാവു... കണ്ടപ്പോ തന്നെ ഒരു സമാധാനം....
@Lucifer_kid_o
@Lucifer_kid_o 14 күн бұрын
Police കാരോട് കുറച്ചു നാൾ വീട്ടിലിരിക്കാൻ പറ,ആർമി ഇറങ്ങണം... ഇന്ത്യൻ army🔥🇮🇳
@mohdrafi9941
@mohdrafi9941 14 күн бұрын
ക്ലാസ് ടീച്ചർ അവധി ആയ ദിവസം സംസാരിച്ചു ബഹളം വെച്ചിരുന്ന ക്ലാസിലേക്ക് പ്രിൻസിപ്പാൾ വന്ന് ക്ലാസെടുത്ത പോലെ... 😂😂😂big salute Army 🪖
@joyp.a9362
@joyp.a9362 12 күн бұрын
ചെറ്റത്തരം കാണിക്കുന്നവരെ ഇ പോലെ നേരിടണം. ആ പട്ടാളക്കാരന് ബിഗ് സല്യൂട്ട്🙏🙏👍😀
@sudheeshkv2739
@sudheeshkv2739 13 күн бұрын
പോലീസിനെക്കാളും കൊള്ളാം പട്ടാളക്കാർ അവർ വേണം നമ്മുടെ നാട്ടിൽ എന്നാൽ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാകും പോലീസു കൈകൂലി വാങ്ങി പ്രശ്നം ഒതുക്കും അവർ അതല്ല സത്ത്യസന്ദമായി ഡ്യൂട്ടി ചെയ്യും ജയ് ഇന്ത്യൻ ആർമിക്ക് ബിഗ് സല്യൂട്ട് 🙏🙏🙏🙏👍🌹❤️👌
@appusappus229
@appusappus229 19 күн бұрын
🇮🇳 സന്തോഷം 🤗 സല്യൂട്ട് ❤
@SanthoshKumar-py5ub
@SanthoshKumar-py5ub 17 күн бұрын
ഇതൊക്കെ കാണുമ്പോൾ നമ്മുടെ നാട്ടിലെ ബസ്സുകാരുടെ കാര്യം ഓർത്ത് ചിരിച്ചു പോവുകയാണ്
@afraparveen8675
@afraparveen8675 15 күн бұрын
1990ന്ന് ശേഷം ഒരുത്തനും ഡ്രൈവിങ് എന്താണ് എന്ന് ശരിക്കും അറിവില്ല അതിന്റെ കുറവ് ഞാൻ പലരിലും കാണുന്നുണ്ട് ഡ്രൈവിങ് പഠിക്കുന്ന സമയം നല്ല കൊട്ട് തലമണ്ടക്ക് കിട്ടുന്നില്ല ഡ്രൈവിങ്ങിൽ ഉള്ള തെറ്റ് കുറ്റം ചൂണ്ടികാണിച്ചു അതിന്റെ കുറവ് ഇന്നത്തെ മിക്ക ഡ്രൈവര്മാറിലും ഉണ്ട്‌
@shylasuresh3679
@shylasuresh3679 14 күн бұрын
​@@afraparveen8675കൈകുലി കൊടുത്ത് വാങ്ങുന്ന ലൈസൻസ് അല്ലെ ഇത്രയും പ്രതീക്ഷിച്ചാൽ മതി.
@DRISHYA-f3m
@DRISHYA-f3m 13 күн бұрын
പ്രത്യേകിച്ചും പാമ്പാടി കറുകച്ചാൽ കോട്ടയം റൂട്ടിൽ ആംബുലൻസ് ഫോൺ അടിച്ചു പോകുന്ന പ്രൈവറ്റ് ബസ് ഫോൺ അടിച്ചു കയറി പോകുന്നത്
@user-si6vf6dt4z
@user-si6vf6dt4z 11 күн бұрын
Appo auto kaaro nallathaaaana
@afraparveen8675
@afraparveen8675 11 күн бұрын
@@user-si6vf6dt4z ഡ്രൈവിങ് എന്നാൽ എല്ലാവരും പെടും ബസ്സ് ഓട്ടോ ലോറി ടിപ്പോ സ്‌കൂട്ടർ വരെ
@sambhushaji3685
@sambhushaji3685 18 күн бұрын
ആഹാ എന്തൊരു ആശ്വാസം ഇത് കണ്ടപ്പോൾ അവനൊരു 20000 പെറ്റിയും public nuisance കേസും കൂടെ എടുത്തിരുന്നേൽ കൊള്ളാമാരുന്നു
@MKVlogs-oo7tw
@MKVlogs-oo7tw 18 күн бұрын
750 matto ullu public nauinsense
@noushichotz9559
@noushichotz9559 16 күн бұрын
2000 ? Come GCC country (avan vandi odikkilla ) oru pravshyam signal cut cheythatathin ( second vithyasathil ) 100000 Adachavavanan Njan (that' is law )
@jassirjasi5657
@jassirjasi5657 14 күн бұрын
@@noushichotz9559 ഇവിടെ ആയിരം മടക്കിക്കൊണ്ടു കരച്ചിൽ തുടങ്ങിയില്ലേ🤣🤣🤣🤣 പിന്നെ എവിടെ നന്നാവാനാ ഇവിടത്തെ ട്രാഫിക്
@vasudevamenonsb3124
@vasudevamenonsb3124 11 күн бұрын
Exactly 💯
@D_I_L980
@D_I_L980 18 күн бұрын
ഇവിടെ ട്രാഫിക് റൂൾസ് പാലിക്കാതെ പോലീസിനെയും MVD നെയും കുറ്റം പറയുന്നവന്മാർ ആയിരിക്കും ഇപ്പൊ ഈ കമൻ്റ് ബോക്സിൽ കിടന്ന് കയ്യടി ക്കുന്നെ😂😂
@jayakumarb6000
@jayakumarb6000 18 күн бұрын
Yes 100%
@vishnukumarkr3499
@vishnukumarkr3499 18 күн бұрын
ഏറ്റവും വലിയ കള്ളന്മാർ ജനങ്ങൾ തന്നെയാണ് .സ്വയം നാട്ടിലെ നിയമം ഫലിക്കില്ല എണിറ്റു എല്ലാത്തിനേം സർക്കാരിനെ മാത്രം കുറ്റം പറഞ്ഞോണ്ട് ഇരിക്കും
@saararakkal5180
@saararakkal5180 18 күн бұрын
😂😂
@Harik3641
@Harik3641 18 күн бұрын
അതെയതെ.. വയനാട് രക്ഷപ്രവർത്തനം നടത്തിയ വണ്ടികൾക്ക് ഫൈനടിച്ച നമ്മുടെ പോലീസും MVD ഉം അല്ലെ... ബലേ ബേഷ്.. ശരിയായ ക്യാപ്സൂൾ തന്നെടാ നീയൊക്കെ
@D_I_L980
@D_I_L980 18 күн бұрын
@@Harik3641 അപ്പോഴേക്കും നീ എന്നെ കമ്മി ആക്കി😂 പിന്നെ ഇവിടത്തെ ഓരോരുതന്മാരുടെ കഴപ്പ് കാരണം ആണ് fine അടിച്ച് കിട്ടുന്നെ...ഒരു കാര്യം ഇല്ലേലും അവരെ കേറി ചുമ്മാ ചൊറിയും അപ്പോ ഇത് പോലെ ഓരോന്ന് കിട്ടും അപ്പോ അത് വാങ്ങിക്കുക😂
@ringtone3193
@ringtone3193 19 күн бұрын
Army... Power🇮🇳🇮🇳🇮🇳
@ഒരുത്തൻ
@ഒരുത്തൻ 13 күн бұрын
Indian Airforce power 🇮🇳🇮🇳✈️
@Suryadevmadathil
@Suryadevmadathil 19 күн бұрын
കേരളത്തിൽ ആണെകിൽ പട്ടാളക്കാരെ കുറ്റം പറയും.. Police nte പണി enthinre എടുക്കുന്നു... ജനങ്ങൾ എല്ലാവരും പ്രതികരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. ഓപ്പോസിറ്റ് വരുന്ന വാഹനങ്ങൾ ആണെങ്കിൽ നിങ്ങൾ നിർത്തി പ്രതികരിക്കണം.
@SajeevCR
@SajeevCR 19 күн бұрын
ഇവിടെ അങ്ങിനെ പ്രതികരിച്ചാൽ കൊല ചെയ്യപ്പെടും.
@bpositive2019
@bpositive2019 19 күн бұрын
​@@SajeevCR Athe. അവനവൻ്റെ ആരോഗ്യം നോക്കി povua ന്നു മാത്രേ ഉള്ളൂ. റോഡിലൂടെ പോവുന്ന ചില ആൾക്കാരെ ഒക്കെ കണ്ടാൽ നമുക്ക് പേടിയാണ്. റോഡ് അവർക്ക് മാത്രം ഉള്ളതാണ് എന്നാണ് ചിന്ത എന്ന് തോന്നും
@D_I_L980
@D_I_L980 18 күн бұрын
@@Suryadevmadathil ഇവിടെ MVD and പോലീസിനെ കുറ്റം പറയുന്നില്ലേ അത് പോലെ😂
@innale.marichavan
@innale.marichavan 18 күн бұрын
എന്ന്.. സംഘി വാണം.... ഒപ്പ് 🤣
@vishnukumarkr3499
@vishnukumarkr3499 18 күн бұрын
ഏറ്റവും വലിയ കള്ളന്മാർ ജനങ്ങൾ തന്നെയാണ് .സ്വയം നാട്ടിലെ നിയമം ഫലിക്കില്ല എണിറ്റു എല്ലാത്തിനേം സർക്കാരിനെ മാത്രം കുറ്റം പറഞ്ഞോണ്ട് ഇരിക്കും
@kspandalam
@kspandalam 16 күн бұрын
*_ഇതേപോലെ 2 പട്ടാളക്കാരെ രാത്രി _**_7:45_**_ ന് ശേഷം അടൂർ വൺവേയിൽ നിർത്തിയാൽ അടിക്കാനേ നേരമുണ്ടാവുള്ളു 😄_*
@Usr-i1t
@Usr-i1t 14 күн бұрын
😅😅😅😅😅😅😅
@sajuniranjana3203
@sajuniranjana3203 13 күн бұрын
😅😅
@derilefx
@derilefx 12 күн бұрын
😂
@KarthikaVijayan-cb6ke
@KarthikaVijayan-cb6ke 11 күн бұрын
😂
@bijusidharthan4123
@bijusidharthan4123 12 күн бұрын
കേരളമെഉങ്കിലും 50 വർഷം പട്ടാള ഭരണത്തിൻ കീഴിൽ കൊണ്ടുവരണം എന്നാണ് ഞങ്ങളുടെ വിനീതമായ അഭ്യർത്ഥന
@lambdaplex
@lambdaplex 18 күн бұрын
പട്ടാളത്തിന് സത്യത്തിൽ ഒഫിഷ്യലി സിവിൾ കാര്യത്തിൽ ഇടപെടാൻ ഒക്കില്ല ; എന്നിട്ടും ഇവിടെ ഇടപെട്ട പട്ടാളത്തിന് സല്യൂട്ട്
@TheSunil2222
@TheSunil2222 14 күн бұрын
ആണോ
@abdulmuneer8569
@abdulmuneer8569 14 күн бұрын
Yes
@lambdaplex
@lambdaplex 14 күн бұрын
@@TheSunil2222 അതെ ; അവർക്ക് അധിക പവർ ഉണ്ട് ; അവരുടെ നിയന്ത്രണത്തിൽ ആണെങ്കിൽ മാത്രം ; അല്ലെങ്കിൽ അവരുടെ ഇടപെടൽ വയലേഷൻ ആകും കാരണം സിവിൽ മാറ്റർ പോലീസിൻ്റെ പണിയാണ്
@user-lf6ue1cb4u
@user-lf6ue1cb4u 14 күн бұрын
ഒ രു പ്രശ്നം ഉണ്ടായാൽ Army അതു വഴി വരുന്നതാണ്ങ്കിൽ അതും ഡൂട്ടിയിൽ ആണ് ങ്കിൽ ഇട് പെടുന്നതിൽ തെറ്റ്ല്ല. ഞാൻ ഒരു പട്ടാളക്കാരൻ ആണ്
@TheSunil2222
@TheSunil2222 13 күн бұрын
@@lambdaplex bro am Not agreed👎🏼👎🏼 come to the north - east states of India... താങ്കൾ കേരളത്തിൽ നിന്നും കൊണ്ട് കാണുന്ന അവസ്ഥ മാത്രമാണ് പറഞ്ഞിരിക്കുന്നത്...
@gopakumarkk5960
@gopakumarkk5960 13 күн бұрын
പേരൂർക്കടയിൽ ഈ രീതിയിൽ ഉള്ള ഒൺവേ തെറ്റിച്ച് വരുന്നത് പതിവാണ്... പോലീസ് നടപടി വേണം!
@anandk.c1061
@anandk.c1061 14 күн бұрын
ഓരോ പൗരനും സ്പോട്ടിൽ ഇതുപോലെ പണികൊടുക്കാം 💪💪💪power of jawan 💪💪💪🙏🏻🙏🏻
@jahangheermoosa5685
@jahangheermoosa5685 16 күн бұрын
ജാവന് ഒരു സല്യൂട്ട്
@muhammedshafeeq1937
@muhammedshafeeq1937 14 күн бұрын
കേരളത്തിൽ കെഎസ്ആർടിസി ഡ്രൈവർ മാർക്കും കൊടുക്കണം ഇതുപോലെ
@dzrzrzgr9170
@dzrzrzgr9170 15 күн бұрын
നമ്മുടെ നാട്ടിൽ അതിന് റോഡ് നിയമം ഉണ്ടോ.. അഥവാ ഉണ്ടെങ്കിൽ ആരാ പാലിക്കുന്നദ്.. നിയമ പാലകർ പോലും പാലിക്കുന്നില്ല പിന്നേ അല്ലെ സാധാരണക്കാർ നമ്മുടെ സ്വന്തം പട്ടാളക്കാരന് എന്റെ വക ഒരു ബിഗ് സല്യൂട്ട് 👍👍👍👍👍
@GaneshKumar-ds3cu
@GaneshKumar-ds3cu 18 күн бұрын
ആർമി ഡാ ഇന്ത്യൻ ആർമി💪💪💪
@ഒരുത്തൻ
@ഒരുത്തൻ 13 күн бұрын
എയർഫോഴ്സ് ഡാ ഇന്ത്യൻ എയർഫോഴ്സ്💪💪💪
@GaneshKumar-ds3cu
@GaneshKumar-ds3cu 13 күн бұрын
@@ഒരുത്തൻ 🤝
@sharafalimkm4628
@sharafalimkm4628 12 күн бұрын
കോപ്പ് ടാ
@chandrasenanacn3645
@chandrasenanacn3645 18 күн бұрын
പരീക്ഷണാർത്ഥം ഒരു നഗരത്തിൽ traffic നിയന്ത്രണം സൈന്യത്തെ ഏല്പിച്ചു നോക്കാവുന്നതാണ്..ഒരു Peace Time Operation ആയി...
@shibuplamchiraragavan3290
@shibuplamchiraragavan3290 18 күн бұрын
തിരുവനന്തപുരത്ത് തീർച്ചയായും പട്ടാളം റോഡിൽ വേണം.
@dm0202
@dm0202 18 күн бұрын
ശരി സാർ ഉത്തരവ്
@gaminggarage2.016
@gaminggarage2.016 18 күн бұрын
ട്രാഫിക് നോക്കാൻ അല്ലെ പട്ടാളം 🤣🤣
@rafit6718
@rafit6718 18 күн бұрын
ആടാ.. പട്ടാളത്തിന് അതാ പണി
@vivekjayan2531
@vivekjayan2531 16 күн бұрын
അതിന് തിരുവനന്തപുരം കേരളത്തിൽ അല്ലെ
@iamdd6188
@iamdd6188 16 күн бұрын
Kochi ilum koode venam bro...
@pvijayan8970
@pvijayan8970 13 күн бұрын
നാട്ടിൽ നടക്കുന്ന എല്ലാ കേസുകളും പട്ടാളക്കാർ കൈകാര്യം ചെയ്യണം..
@MalikDinar-cm9mt
@MalikDinar-cm9mt 15 күн бұрын
പൊളിച്ചു.. ഇന്ത്യൻ ആർമി.. ബിഗ് സല്യൂട്ട്
@arunraj2958
@arunraj2958 18 күн бұрын
BIG SALUTE ARMY
@Nice-cg8lk
@Nice-cg8lk 12 күн бұрын
ഇതുപോലുള്ള തെമ്മാടികളാണ് അപകടങ്ങൾ ഉണ്ടാക്കുന്നത് .. 🌿
@Indian93-41
@Indian93-41 13 күн бұрын
കേരളത്തിൽ ആയിരുന്നെങ്കിൽ ഇപ്പൊ പട്ടാളക്കാരന് പൊങ്കാല ഇട്ടേനെ.
@thampikumarvt4302
@thampikumarvt4302 14 күн бұрын
ഉമ്മാഭൂമിയേയും മര്യാദ പഠിപ്പിക്കാൻ പട്ടാളം തന്നെ വരേണ്ടി വരുമെന്നാ തോന്നുന്നത് !!
@Gafoor-r8t
@Gafoor-r8t 15 күн бұрын
"അവന് അങ്ങിനെയാമെങ്കിൽ പിന്നെ എനിക്കെന്താ..?" എന്ന ആത്മ വിശകലനത്തിൽ, പ്രമാണികളും ചട്ടമ്പിമാരും പഴറ്റുന്ന കുറുക്കുവഴികൾ സാധാരണക്കാരനും തന്റെ അവകാശമാണെന്ന് ധരിച്ചതാണീ അനീതികൾ. പട്ടാളഭരണമാണതിന്നിനി പരിഹാരമെങ്കിൽ, തുടരണമീ ഭരണം.
@ashok554
@ashok554 18 күн бұрын
തീർത്തും റോഡിൽ മാത്രം അല്ല പട്ടാള ചിട്ട അത് അവർ മാത്രം ബാധകമാക്കരുത് ഇന്നത്തെ ജന സമൂഹത്തിന് ഇടയിലുംഇത്തരം സംവിധാനങ്ങൾ വരേണ്ടതുണ്ട്
@SujithpCalicut0026
@SujithpCalicut0026 19 күн бұрын
Army salute army...❤❤
@jvlogs3250
@jvlogs3250 19 күн бұрын
ഇതിന് അപ്പുറം ഉണ്ടാവാറുണ്ട് അവിടേ
@anil540
@anil540 14 күн бұрын
Well done, Salute the soldier🇮🇳
@rakahmed1670
@rakahmed1670 14 күн бұрын
ഞങ്ങൾ കരുതിയത് കേരളത്തിലാണ് എന്നാണ് 😂😂.. ഇവിടെ ട്രാഫിക് പൊലീസ് പോയി ട്ട് ഒരു സാദാ പോലീസിന് പോലും ഇങ്ങിനെ റോങ്ങായി വണ്ടി ഓടിക്കുന്നവരെ തൊടാൻ കഴിയില്ല ഭായ് 😂
@haris_kartha
@haris_kartha 14 күн бұрын
വളരെ നല്ല കാര്യമാണ്. അത്തരത്തിൽ എല്ലാവരും ശിക്ഷിക്കപ്പെടണം, പിഴ ഈടാക്കാനും തയാറാവണം. പിന്നെ military truck wrong side ആണ് മുഖം തിരിച്ചു വെച്ചിരിക്കുന്നത്. ശ്രദ്ധയിൽ വന്നപ്പോ പറഞ്ഞെന്നെ ഉള്ളൂ
@sunilkumark1895
@sunilkumark1895 12 күн бұрын
റോങ്ങ്‌ ആണെന്ന് ആര് പറഞ്ഞു. ശ്രദ്ധിച്ചു നോക്കുക
@haris_kartha
@haris_kartha 9 күн бұрын
One way traffic il മുഖം തിരിച്ചു വച്ചിരിക്കുന്ന truck wrong ആണ്... അതായത് wrong side ആയ്‌ട്ട് കയറി വന്നിട്ടാണ് park ചെയ്തിരിക്കുന്നത്...
@eswarnamboodiri9249
@eswarnamboodiri9249 12 күн бұрын
പല റോഡുകളിലും ട്രാഫിക് ബ്ലോക്ക്‌ ആകുന്നത് ഇതുപോലുള്ള നിയമം പാലിക്കാതെയുള്ള ഡ്രൈവിംങാണ്
@Nirvinivedh
@Nirvinivedh 19 күн бұрын
One way തെറ്റിച്ചു വരുന്ന വണ്ടികളെ എൻ്റെ മുന്നിൽ വന്നാൽ ഞാൻ നേരെ പിടിച്ച് കൊടുക്കും യാതൊരു ദയയും കാണിക്കില്ല...wrong ആയി വരുന്നവൻ ജീവനും കൊണ്ട് രക്ഷ പെടുന്നത് കാണാൻ മനസ്സിന് ഒരു കുളിർമ ആണ്
@akhilthomas5228
@akhilthomas5228 19 күн бұрын
Dash cam കൂടി വച്ചോ ഉണ്ടേൽ നന്നു
@SajeevCR
@SajeevCR 19 күн бұрын
ഇല്ല സർ. ഇന്നത്തെ കേരളത്തിൽ താങ്കളുടെ ആ നിയമ പാലനത്തിന് പകരം താങ്കൾ കൊല ചെയ്യപ്പെടും. താങ്കളുടെ വീട് കയറി ആക്രമിക്കും. താങ്കളുടെ വാഹനത്തെ പിന്തുടർന്ന് വന്ന് രാത്രിയിൽ താങ്കളുടെ വാഹനം കത്തിക്കും. ഇനിയും തീരാത്ത പകയുമായി ഉപദ്രവങ്ങൾ തുടരും....
@mkpmkp718
@mkpmkp718 18 күн бұрын
മോനെ ടാറ്റ യുടെ ബണ്ടി ആയിരിക്കണം, വൺ വേ തെറ്റി വരുന്നവന്റെ വണ്ടി ടാറ്റ ആണെങ്കിൽ bye bye tata ok 😂😂
@georgypaul2947
@georgypaul2947 18 күн бұрын
Ksrtc മിന്നൽ ബസ് വന്നാലോ ? 😂😂
@Nirvinivedh
@Nirvinivedh 18 күн бұрын
@@mkpmkp718 Eicher Tipper ്ന് മുന്നിൽ നിൻ്റെ റ്റാറ്റാ പപ്പടം ആണ്...
@user-dt3sv3xy2e
@user-dt3sv3xy2e 14 күн бұрын
നമ്മുടെ നാട്ടിലും വരണം ഇത്തരം പോക്രി കളെ പണി കൊടുക്കാൻ പട്ടാളകാരന് ഒരു സല്യൂട്ട് എന്റെ വാ
@jayachandran282
@jayachandran282 12 күн бұрын
സൂപ്പർ കലക്കി അടിച്ചു പൊളിച്ചു ബിഗ് സല്യൂട്ട്
@AmeenAbdhulla
@AmeenAbdhulla 14 күн бұрын
പട്ടാളം തന്നെ നല്ലത് ട്രാഫിക്ക് തന്നെയല്ല പട്ടാളം രാജ്യം ഭരിക്കണം ... അതാണ് വേണ്ടത്
@allaresky
@allaresky 19 күн бұрын
കുറച്ചു കൂടി കഴിയുംപോള് തോക്ക് എടുത്ത് വെടിവയ്ക്കേണ്ടി വരും
@SebastianThomas-d8s
@SebastianThomas-d8s 18 күн бұрын
😂
@RatheeshKumar-h3x
@RatheeshKumar-h3x 19 күн бұрын
ഇന്ത്യൻ പട്ടാളം 🙏🙏🙏🙏🙏ബിഗ് സല്യൂട്ട് 👍👍👍👍👍👍
@thomast.t54
@thomast.t54 15 күн бұрын
പത്തു കൊല്ലം പട്ടാള ഭരണം വന്നാൽ e പു... മക്കളെ എല്ലാം ശരി ആക്കാം.😂😂😂
@nihad2639
@nihad2639 12 күн бұрын
എന്തൊരു satisfaction 😌👌
@unknown0x0x
@unknown0x0x 18 күн бұрын
Big salute to that military man.
@nikhilaravind8871
@nikhilaravind8871 19 күн бұрын
Big salute 👏🖐️👏🖐️🖐️🖐️ Great army 🪖💪🪖💪💪
@sasip7040
@sasip7040 12 күн бұрын
കേരളത്തിൽ ആയിരുന്നുവെങ്കിൽ ദേഹോപദ്രവം ചെയ്യാൽ പട്ടാളക്കാരന് ആരാണധികാരം നൽകിയത് എന്ന താകുമായിരുന്നു ചർച്ച
@kessary2647
@kessary2647 14 күн бұрын
ആ ജവാന് ബിഗ് സല്യൂട്ട് 👍
@thomasluke2900
@thomasluke2900 13 күн бұрын
Big Salute with Proudfull Respect and Appreciation to the Javaan 🙏👌
@ajileshnp1042
@ajileshnp1042 16 күн бұрын
കേരളത്തിൽ നിന്നുള്ള ആർമി സപ്പോർട്ട് ഒന്നും ഞങ്ങൾക്ക് വേണ്ട , ആർമി അതിന്റെ duty ചെയ്യുന്നു അത്രേ ഉള്ളു, ലീവിൽ ഞങ്ങളെ ഉപദ്രവിക്കിതിരുന്നാൽ മതി 🙏
@ramachandrany9576
@ramachandrany9576 18 күн бұрын
Big salute to the JAWAN 🎉🎉🎉🎉🎉
@krishnadaskizhepat4870
@krishnadaskizhepat4870 19 күн бұрын
Good report selfdiciplin to sucess🎉🎉 salute to he soldier.
@Srees-my4uu
@Srees-my4uu 18 күн бұрын
ഇതുപോലെ ഡ്രൈവ് ചെയ്തിട്ട് ഇത് കണ്ട് ബൈക്ക് കാരനെ വിമർശിക്കുന്ന ആളുകൾക്ക് വേണ്ടി മാത്രം ഒരു 🦴
@sharafudheenkallidumbil7527
@sharafudheenkallidumbil7527 12 күн бұрын
ജവന് ഒരു ബിഗ് സല്യൂട്ട് ഇതുപോലെ പ്രൈവറ്റ് ബസ്സുകാർ എന്തെല്ലാം തെമ്മാടിത്തരം ആണ് കാട്ടിക്കൂട്ടുന്നത് പോലീസു നോക്കിനിൽക്കെ ബസ് സ്റ്റാൻഡിലേക്ക് ഓപ്പോസിറ്റ് സൈഡിൽ കയറുന്നു സീബ്രാ ലൈനിലൂടെ നടക്കുമ്പോൾ നിർത്തി കൊടുക്കാതെ ജനങ്ങളെ ഹോണടിച്ച് ഓഡിപ്പിക്കുന്നു ഇതുപോലെയുള്ള വർക്ക് ആ പട്ടാളക്കാരൻ ചെയ്തത് ഒരു പാഠം ആയിരിക്കട്ടെ
@harihd1063
@harihd1063 19 күн бұрын
നല്ല വാർത്ത 🥰🥰
@dixoncd8981
@dixoncd8981 12 күн бұрын
ട്രാഫിക് ഡട്ടിയിൽ ഉള്ള പോലീസ് ഭൂതം പോലെപെട്ടെന്ന്പ്രത്യക്ഷപ്പെട്ടല്ലോ. ഞാൻ പല സ്റ്റേറ്റ് പോകുന്നതാണ്. പക്ഷേ കർണാടക പോലീസ്നെ ഞാൻ വിളിക്കുന്നത് പിച്ചൈക്കാർ എന്നാണ്. ഒരു കാറിൽ വന്ന് പിച്ച എടുക്കുന്നു. അത്രേ ഉള്ളു. ആ മിലിറ്ററി ക്കാരൻ ഇല്ലാരുന്നേൽ കാർകാരന്റെ കുറ്റം ആണെന്ന് പറഞ്ഞ് പൈസ വാങ്ങിയേനെ😊
@vilsonthomas9621
@vilsonthomas9621 15 күн бұрын
ഇത് പോലെ തന്നെ ആണ് നടന്നു പോകുന്ന ആളുകൾക്ക് നടന്നു പോകാൻ വേണ്ടി ഉണ്ടാക്കി ഇട്ടിരിക്കുന്ന ഫുട്പാത് കയ്യടക്കി കച്ചവടം നടത്തുന്ന ആളുകളെ ഒഴിപ്പിക്കേണ്ടത് അത്യാവശ്യം ആണ് . ഫുട്പാത് മുഴുവനും കച്ചവടക്കാർ കൈയടക്കി വെച്ചിരിക്കുന്നതിനാൽ , നടന്നു പോകുന്നവർ പലപ്പോഴും റോഡിൽ കൂടി നടന്നു പോകേണ്ടതായി വരികയും പലപ്പോഴും അപകടം ഉണ്ടാവുകയും ചെയ്യാറുണ്ട് . റോഡിൽ കൂടി പോകുന്ന ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരുടെ ശ്രദ്ധ പലപ്പോഴും റോഡിന്റെ സൈഡിൽ കൂടി നടക്കുന്നവരിലേക്കു തിരിയുകയും അപകടം ഉണ്ടാകുകയും ചെയ്യാം .
@sreekanthsnair-jw8mh
@sreekanthsnair-jw8mh 15 күн бұрын
ഇപ്പൊ പോലീസ് ആയിരുന്നേൽ വരും കുറെ മനുഷ്യാവകാശ.... കൾ
@tbiswast
@tbiswast 16 күн бұрын
Idu jalahalli airforce station area anu. Gangamma circle... Avide airforcinte rule anu... Sadarana road alla
@Possible-k5e
@Possible-k5e 13 күн бұрын
തിരുവനന്തപുരം പള്ളിപ്പുറം CRPF ക്യാമ്പിന് മുന്പിലെ ട്രാഫിക് സിഗ്നലിലും crpf കാർ നിൽകുമ്പോൾ rules തെറ്റിക്കുന്നവന്മാർക്ക് ഇതുപോലെ കിട്ടാറുണ്ട്
@Rover-h2u
@Rover-h2u 19 күн бұрын
Salute 🫡 indian army
@sajikumarunnithan2677
@sajikumarunnithan2677 14 күн бұрын
അടിപൊളി..... അയാൾക്കെതിരെ കോടതി സ്വമേധയാ കേസ് എടുക്കണം... One വേ തെറ്റിച്ചതിനു പെറ്റി പോലും കൊടുക്കാതെ വിട്ട പോലീസ് ഓഫിസർ ക്ക് സസ്പെന്ഷനു കൊടുക്കണം
@Su.6454
@Su.6454 15 күн бұрын
എല്ലാ റെയിൽ വേ ക്രോസിലും ട്രാഫിക്കിലും ഇതാണ് അവസ്ഥ. ബൈക്ക്കാരും ഓട്ടോകാരും റോഡിൻ്റെ മറുവശം കൈയടക്കുന്നത് പതിവാ. ആര് നോക്കാൻ
@abrahamv.k5374
@abrahamv.k5374 15 күн бұрын
അങ്ങനെ ചെയുന്നത് തെറ്റാണു അതുമൂലം കുറച്ചുകൂടി ലേറ്റ് ആകുന്നു ഇതെല്ലാം മനുഷ്യന്റെ അറിവില്ലാഴ്മയാണ്, ഇന്ത്യയിൽ ഏറ്റവും മോശമായ ഡ്രൈവിംഗ് കേരളത്തിലാണ് ഇൻഡിക്കേറ്ററോ, ട്രാഫിക് സിഗ്നലോ അറിയാത്തവർ ധാരാളംമുണ്ട് അത് സിഗ്നലിൽ വണ്ടി നിർത്തുമ്പോൾ ഇടത്തേക്ക് പോകേണ്ടിയവർ വലതു വശത്തു വണ്ടി നിർത്തും അതുകൊണ്ട് മറ്റുള്ളവരുടെ ബുദ്ധമുട്ടവർ മനസ്സിലാക്കുന്നില്ല.
@shabukamaldas4328
@shabukamaldas4328 14 күн бұрын
ഗുഡ് മിലിറ്ററി മാൻ 👍👍👍
@abdurahiman115
@abdurahiman115 18 күн бұрын
വലിയ കഷ്ട്ടം തന്നെയാണ് വൺവെ തെറ്റിച്ചു ഓടുന്ന ആളുകൾ ചെയ്യുന്നത് അപകടം മനപ്പൂർവം ഉണ്ടാക്കുന്നു
@shyamlalful
@shyamlalful 14 күн бұрын
Appreciate the army officer 👌👌👌
@aneesapollo
@aneesapollo 16 күн бұрын
കേരളത്തിൽ ട്രാഫിക്ക് നിയമത്തോട് ഏറ്റവും പുച്ഛം ഉള്ള ആളുകൾ മലപ്പുറത്താണ്
@ganeshnavarathna268
@ganeshnavarathna268 15 күн бұрын
കാക്കകൾ പറക്കുക മാത്രമല്ലേ ഉള്ളൂ
@Rationalist..
@Rationalist.. 15 күн бұрын
​@@ganeshnavarathna268ninte ammede mootilum adikum
@aneesapollo
@aneesapollo 15 күн бұрын
@@ganeshnavarathna268 മലപ്പുറത്തു കാക്കകൾ മാത്രമല്ല, ചാണകവർഗവും ഉണ്ട്
@tipmanofficial
@tipmanofficial 14 күн бұрын
Same thanne anu thirontharam😂😂 appiss.
@drnsreedhar1
@drnsreedhar1 18 күн бұрын
ഈ പട്ടാളക്കാരനെ കേരളത്തിന്റെ റോഡ് പട്രോളിംഗ് തലവനാക്കിയാൽ കുറെ ചെറുപ്പക്കാർ രക്ഷപെടും. 50 കി. മീ. പരമാവധി വേഗം അനുവദിച്ചിട്ടുള്ള ബൈക്കുകൾ 70 നു മുകളിൽ ഇടത്തും വലത്തും കൂടി ഓടിക്കൊണ്ടിരിക്കുന്ന മറ്റു വാഹനങ്ങളുടെ ഇടയിൽക്കടന്നു കയറിപ്പോകുന്നത് ദിവസവും എത്രയോ യുവാക്കളുടെ ജീവനെടുക്കുന്നു. അത്‌ നിയന്ത്രിക്കാൻ ഇവിടത്തെ പോലീസിനോ അഴിമതി ഇന്റഗ്രേറ്റഡ് ക്യാമറയ്‌ക്കോ കഴിവില്ല. റോഡ് നിയമലംഘനം ഇവിടത്തെ നിയമമാണെന്ന മട്ടിൽ വാഹനമോടിക്കുന്നവരെ ഇവിടത്തെ നിയമം കാണാറേയില്ല. നിയമത്തിനു കണ്ണില്ല എന്നുപറയുന്നത് ഇതുകൊണ്ടായിരിക്കണം. റോഡ് വികസനം നടത്തുമ്പോൾ ഒരു ഇരുചക്രവാഹന പാത അരികിൽ മാർക്ക് ചെയ്‌ത് അതിന്റെ ഉപയോഗം കർശനമാക്കിയാൽ അപകടങ്ങളും യുവാക്കളുടെ ആകാലവേർപാടും വളരെ കുറയും. റോഡ് സുരക്ഷ പ്രസംഗിക്കുന്നവർക്ക് ഇതൊന്നും അറിയാത്തതല്ല. പക്ഷേ ആശിച്ചാൽ മാത്രം മീശ വരില്ലല്ലോ.
@nithinkumar5981
@nithinkumar5981 16 күн бұрын
പോലീസ് കാരെ രാജ്യത്തിന്റെ അതിർത്തി ഏൽപ്പിക്കണം എന്നാണ് എന്റെ ഒരു അഭിപ്രായം..
@sss7508
@sss7508 15 күн бұрын
Ipozhum police anu cheyyunnath majority area um. Central police forces like bsf, ITBP, SSB okke anu India ile majority border um nilkunnath.
@user-dy2hu8cs2o
@user-dy2hu8cs2o 15 күн бұрын
Main borders RR and Permenent infentry bn😀
@harikumars4598
@harikumars4598 14 күн бұрын
very good and salute to our Soldier
@haridaskt6909
@haridaskt6909 14 күн бұрын
Big salute indian army
@snehappuassuntha8284
@snehappuassuntha8284 13 күн бұрын
കേരളത്തിൽ വേണം പട്ടാളക്കാർ. അല്ലാതെ നാന്നാവില്ലാ.
@ck-nd6tm
@ck-nd6tm 14 күн бұрын
സല്യൂട്ട് INDIAN ARMY 🇮🇳!!!.
@rajaniap867
@rajaniap867 14 күн бұрын
അതെ. ഇവിടെ adoor തട്ട റോഡിലൂടെ ഏതാണ്ട് 12 വർഷമായി സ്കൂട്ടർ യാത്ര ചെയ്യുന്ന അധ്യാപികയാണ് ഞാൻ. ഈയിടെ എനിക്ക് പേടിയാണ് വണ്ടിയോടിക്കാൻ. കാരണം എന്താണെന്നല്ലേ. കുറെ ഏറെ കാറുകർ വേണാട് bus കാർ, ട്രാൻസ്‌പോർട് bus ഇവരൊക്കെ എതിരെ overtake ചെയ്തു പാഞ്ഞു വരാറുണ്ട്. തലനാരിഴയ്ക്ക് രക്ഷപ്പെടേണ്ടി വന്നിട്ടുണ്ട്. പേടിച്ചു വിറച്ച ഒരുപാടു മാരക ഡ്രൈവിംഗ് കാണേണ്ടി വന്നിട്ടുണ്ട്. ഒരു മനുഷ്യനാണ്, അല്ലെങ്കിൽ ഒരു സ്ത്രീയാണ് എന്നൊന്നും നോക്കാതെ പുറകിൽ നിന്ന് നമ്മെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ overtake ചെയ്തിട്ടുണ്ട്. ഈ ന്യൂസ്‌ ന്റെ താഴെ ഞാൻ ഇങ്ങനെ ഒരു msg ഇട്ടത് കാണുന്ന ആളുകൾ ദയവായി ശ്രദ്ധിച്ചും സൂക്ഷിച്ചും ഓടിക്കട്ടെ. ഉണ്ട് ചില സ്ത്രീകളും കൊച്ച് പെൺപിള്ളേരും അശ്രദ്ധമായി ഓടിക്കുന്നുണ്ട്. സ്ത്രീകളുടെ ഇടയിൽ ഉള്ള ഇത്തരം കൂട്ടരാണ് നേരെ ചൊവ്വേ വണ്ടിയൊടിക്കുന്നവരെയും കൂടി ചീത്തപ്പേരു കേൾപ്പിക്കുന്നത്.
@blackduck3127
@blackduck3127 15 күн бұрын
Ente enikk romancham vannu.... A big a very big salute to Indian Army.... I love Indian Army.. 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 ❤❤❤❤❤❤❤❤❤❤❤❤❤❤
@sadanandanperingini6416
@sadanandanperingini6416 12 күн бұрын
ബാംഗ്ലൂർ ആയത് വല്ലാത്ത നഷ്ടം ആയി ഇവിടെ ആയിരുന്നെങ്കിൽ അന്തിചർച്ചക്ക് വക ആയേനെ 😄
@santhoshchacko5069
@santhoshchacko5069 18 күн бұрын
ബൈക്കുകാർ മാത്രമല്ല കാറുകാരും, മറ്റു വാഹനക്കാരും അപകടകരമായ രീതിയിൽ ഓവർ ടേക്ക് ചെയ്യുന്നുണ്ട് പലപ്പോഴും രക്ഷപ്പെടുന്നത് സ്കൂട്ടർ, ബൈക്ക് വെട്ടിച്ചു മാറ്റിയാണ്.
@pramodbhaskaran6344
@pramodbhaskaran6344 13 күн бұрын
Indian Army is the best, I am proud of my Army
@padmakumar9126
@padmakumar9126 14 күн бұрын
Salute to soldier
@jincyanoop4427
@jincyanoop4427 15 күн бұрын
വളരെ സന്ദോഷം 🙏🏻🙏🏻🙏🏻👏🏻👏🏻👏🏻👏🏻
@rajendranp7417
@rajendranp7417 12 күн бұрын
ഇങ്ങനെയാണെങ്കിൽ പട്ടാളം ഇറങ്ങുക തന്നെ ചെയ്യും അത്രമാത്രം മാറി മാറി ഇനി നാറാനൊന്നുമില്ല
@nidhindas9256
@nidhindas9256 15 күн бұрын
കേരളത്തിൽ എന്തൊക്കെ വാർത്ത നടക്കുന്നു.. അതിനെമറികടന്നു ബാംഗ്ലൂർലെ nws... ഭയാനകം തന്നെ... സല്യൂട് മാതൃഭൂമി
@sujathak5348
@sujathak5348 14 күн бұрын
Nannayi indian army 👏👏👏👌👌👌👌
@sunil9530
@sunil9530 11 күн бұрын
Common scene in Delhi. Police are not at all concerned about this violation. They are busy checking whether car drivers have a seat belt in place or not.
@chachuzepachu
@chachuzepachu 14 күн бұрын
പക്ഷെ ഒരു പ്രശ്നം ഉണ്ട്, ഇതുകാരണം പട്ടാളക്കാരൻ ബുദ്ധിമുട്ടേണ്ട അവസ്ഥ വരും. കാരണം പട്ടാളക്കാരൻ കൈ കൊണ്ട് സിവിലിയനെ തല്ലാൻ പാടില്ല എന്നാണ്. അദ്ദേഹത്തെ കൊണ്ട് അത് ചെയ്യിച്ച ബൈക്ക്കാരനെ പ്രോസിക്യൂട്ട് ചെയ്യണം. അതാണ്‌ വേണ്ടത്
@AjisS-nt3fn
@AjisS-nt3fn 18 күн бұрын
One thousand thanks to the army
@kalaalex1
@kalaalex1 14 күн бұрын
Indian soldiers are the best watch dogs of our country. Now if one miscreant mis creats uninvited disharmony. We respect you our Armyman Jai Hind ❤
@T1000-o6p
@T1000-o6p 11 күн бұрын
Watch Dogs??? What a shameless way to address the Guardians of our Nation!!!
@lijolukose8923
@lijolukose8923 19 күн бұрын
ithu banglore stiram ullatha ,foot pathil koodi vandi keeti odikkum
@CraniumBlomstring
@CraniumBlomstring 19 күн бұрын
Nammude nadum mosham onnum alla... Ernakulam okke sthiram ullatha...
@shadowspeaks.6652
@shadowspeaks.6652 18 күн бұрын
Trivandrum also
@Arjun39092
@Arjun39092 15 күн бұрын
​@@CraniumBlomstring Still 100 times better than Bangalore 😂😂😂 പിന്നെ എവിടെ എന്ത് ഉണ്ടായാലും നമ്മുടെ നാടിനെ കുറ്റം പറയണ്ട് സമാധാനം കിട്ടില്ല അല്ലോ അല്ലെ😂😂😂
@CraniumBlomstring
@CraniumBlomstring 15 күн бұрын
@@Arjun39092 ഉള്ള കാര്യം അല്ലെ പറഞ്ഞെ അതിനു ട്രിഗ്ഗെർഡ് ആയിട്ട് കാര്യം ഒന്നും ഇല്ല. ഞാനും എറണാകുളം ഉള്ള തന്നെയാ അതോണ്ടാ പറഞ്ഞെ. നമ്മുടെ ഇന്ത്യ ക്കാർക്ക് ട്രാഫിക് സെൻസ് ഒട്ടും ഇല്ലാലോ.
@user-os3ji5ht9o
@user-os3ji5ht9o 12 күн бұрын
ആർമി ഓഫീസർക്ക് ബിഗ് സല്യൂട്ട്
@kkoommen9371
@kkoommen9371 11 күн бұрын
ആ ആർമി കേഡറ്റിനു എന്റെ ബിഗ് സല്യൂട് 🙏
@amsterdampictures6726
@amsterdampictures6726 15 күн бұрын
അത്യാവശ്യ കാര്യങ്ങൾക്ക് പോകുന്ന ഒരാളെ 1 hour യാത്രക്ക് 2 hrs ബുദ്ധിമുട്ടിക്കുന്ന ബാംഗ്ലൂർ traffic ആദ്യം ശരിയാക്ക്
@vi.shnu6055
@vi.shnu6055 18 күн бұрын
Salute Indian army ❤
@AbdulrehimanRahim
@AbdulrehimanRahim 13 күн бұрын
വേറെ വീഡിയോയിൽ നല്ല ക്ലിയർ ആയിട്ട് തന്നെ കണ്ടു മാതൃഭൂമി
@kritheeshkrishnan1140
@kritheeshkrishnan1140 16 күн бұрын
👌👌Indian Army 🔥🔥❤️🇮🇳
@Harikrishnan-x8z
@Harikrishnan-x8z 18 күн бұрын
Very good , salute 🫡 👏
@sushajhameed3903
@sushajhameed3903 14 күн бұрын
തിരുവനന്തപുരം bypassil തിരുവല്ലം നിന്നും മണക്കാട് പോകാൻ wrong side കേറി പോകുന്ന ആർക്കും ഈ പുള്ളിക്കാരനെ തെറ്റു പറയാൻ അർഹത ഇല്ല...
@sam54368jr
@sam54368jr 11 күн бұрын
ബാംഗ്ലൂരിൽ ഇത് ഒരു പുതിയത് കാഴ്ച അല്ല നിത്യസംഭവം ആണ് .. എന്തായാലും പട്ടാളക്കാരന് എന്റെയും അഭിനന്ദനങ്ങൾ 😂
@Ishqtravelhub38c
@Ishqtravelhub38c 13 күн бұрын
Bel സർക്കിൾ നിന്നും msപാളയം ഇലാഹങ്ക പോകുന്ന വഴിക് Gangama circle എന്നാ സ്ഥലം near latheef store ഇവിടെ എപ്പോഴും ഇങ്ങനെ ആണ് സിഗ്നൽ ഓൺ ആകുമ്പോൾ എല്ലാവരും റോങ് സൈഡ് കേറി വരും
@praveengurukkal4120
@praveengurukkal4120 12 күн бұрын
Big salute Indian army man
@aadilaadilvahid2963
@aadilaadilvahid2963 12 күн бұрын
Great salute for u my ARMY MAN
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 17 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 36 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 17 МЛН