Рет қаралды 2,618,779
Song : Vaarthinkal Thellalle...
Movie : Dreamz [ 2000 ]
Director : Shajoon Karyal
Lyrics : Gireesh Puthenchery
Music : Vidyasagar
Singer : KJ Yesudas
ആ...............
വാര്‍ത്തിങ്കള്‍ തെല്ലല്ലേ വരവീണക്കുടമല്ലേ
മാനത്തേ മാന്‍പേടപ്പെണ്ണ് ഓ...
മാനത്തേ മാന്‍പേടപ്പെണ്ണ് [ വാര്‍ത്തിങ്കള്‍ ]
പാടുമ്പോള്‍ കുയിലാണ് പനിനീര്‍പ്പൂവിതളാണ് [ 2 ]
മിഴിരണ്ടും മൈനകളാണ്
ചേക്കേറാന്‍ മുത്തേ നേരമായി ഓ.........
ചേക്കേറാന്‍ മുത്തേ നേരമായി [ വാര്‍ത്തിങ്കള്‍ ]
മാണിക്യക്കാവും ചുറ്റി മണിമഞ്ഞിന്‍ കൂടും തേടി
വാനത്തേ വാനമ്പാടി പാറിവാ [ മാണിക്യ ]
മുത്താരമ്മൂടാന്‍ നീയെന്തേകാത്തു നിന്നില്ലാ
മൂവന്തിച്ചെപ്പില്‍ നിന്മോഹം ചാന്തണിഞ്ഞില്ലാ
വെയിലാറും വേനല്‍ക്കൂട്ടില്‍
ചിറകോലും കാറ്റിന്‍ ചില്ലമേല്‍ ഓ........
അരളിപ്പൂകാടിന്‍ മേടയില്‍ [ വാര്‍ത്തിങ്കള്‍ ]
കണ്ണാടിച്ചില്ലില്‍ കത്തും ശരറാന്തല്‍ നാളം പോലേ
മിന്നാരത്താരം മിന്നി കണ്‍കളില്‍
പാട്ടൊന്നും പാടാന്‍ നീയെന്തേ കൂട്ടു വന്നില്ലാ
പഞ്ചാരച്ചുണ്ടാല്‍ ഈ പൂവിന്‍ ചെണ്ടില്‍ മുത്തീല്ലാ
മുളയോലപ്പീലിത്തോപ്പില്‍ പലര്‍കാല പൂന്തേന്‍ തുള്ളിയില്‍
ഓ.....മൂടല്‍ മഞ്ഞുരുകും സന്ധ്യയില്‍ [ വാര്‍ത്തിങ്കള്‍ ]