*ഈ* *ഗാനത്തിൽ* *എന്നെ* *ഏറ്റവും* *Excited* *ആക്കിയ* *element* , *നായികയുടെയും* *നായകൻറെയും* *costumes* *ആണ്* . Can't believe its 22 years back , they had given such stress on standard costumes . ഏതോ fashion magazine ൻറെ പുറംചട്ട പോലെയാണ് ഒരോ *Frames* .
@babastudio5747 Жыл бұрын
each frame are each photo pose
@anoopk5436 Жыл бұрын
Yzirpc 😋😜
@anoopk5436 Жыл бұрын
@@babastudio5747 V
@anoopk5436 Жыл бұрын
'zrpyiqjlgd
@anoopk5436 Жыл бұрын
@@babastudio5747 Inc
@unnikrishanp90513 жыл бұрын
ഒരു 100 വർഷം കഴിഞ്ഞാലും ഈ പാട്ടിന്റെയൊക്കെ freshness ഇത് പോലെ തന്നെ ഉണ്ടാവും 🥰 ഓരോ വരിയിലും ഭാവഗായകൻ തരുന്ന ഫീൽ അപാരം 😍 Melody യുടെ രാജകുമാരൻ ❤️ വിദ്യാജി ❤️
@navaneeth28283 жыл бұрын
രാജാവാണ് ചേട്ടാ. എന്നെ പോലെ ഉള്ള ഓരോ ആരാധകൻ്റെയും രാജാവ് വിദ്യാജി❣️
@ക്ലീൻ്റ്ചാൾസ്3 жыл бұрын
@@navaneeth2828 abbas kandal Vikram sound pole thonnunu
@Aparna_Remesan3 жыл бұрын
@@navaneeth2828 സത്യം❤️❤️😍😍
@vishnulalification3 жыл бұрын
Addeham melody kalude raajav aanu 💕🤗
@goldenhourimages17373 жыл бұрын
👍🏻👍🏻
@sajusthadatharikathuveetti48883 жыл бұрын
ഗായത്രി എത്ര മനോഹരമായിട്ടാ പാടുന്നത് അതെന്താ ആരും പറയാത്തത്.... 😍😍
@akhiljose31163 жыл бұрын
Sathyam
@sandeepvenugopal52873 жыл бұрын
Most beautiful female voice
@godsonfrancis18173 жыл бұрын
Nice
@ഹരിനന്ദനം-ബ6ഹ3 жыл бұрын
ഗായത്രി യുടെ voice കേട്ടാണ് ഞാൻ ആദ്യമായി ഈ പാട്ട് ശ്രദ്ധിക്കുന്നത്
@bijovarghese53403 жыл бұрын
Njan parayam sathyam
@athiraathi44243 жыл бұрын
ആ starting... ufffff💓💓💓💓 വിദ്യാജി ....കൽക്കണ്ടം പോലെ മധുരമാണ് അഈ മനുഷ്യന്റെ സംഗീതം.. ഒപ്പം ഭവഗായകന്റെ ശബ്ദവും💓💓💓
അന്നും ഇന്നും എന്റെ പ്രിയപ്പെട്ട നടി മീന ചേച്ചി. ഇന്ത്യൻ സിനിമയിൽ ഇത്രയും സൗന്ദര്യം ഉള്ള മറ്റൊരു നടി ഉണ്ടോ. കണ്ണുകൾക്കൊണ്ട് അഭിനയിക്കുന്ന നടി ആയിരുന്നു മീന 😍
@savadf183 жыл бұрын
പാർവ്വതി, മോഹിനി,കാർത്തിക,ശോഭന,പ്രിയാരാമൻ,വിമലാരാമൻ..etc...ഇവരൊക്കെ സൗന്ദര്യത്തിന്റ കാര്യത്തിൽ മോശമാണോ...?മീനയെക്കാൾ സൗന്ദര്യമുണ്ട് പാർവ്വതിക്കും മോഹിനിക്കും.
@farismuhammad59543 жыл бұрын
Meena ❤️
@mymedia90133 жыл бұрын
@@savadf18 Jayaram wife Parvathi is so beautiful not parvathy thiruvoth
@jiteshmayur19343 жыл бұрын
Meena one of the most beautiful and successful actress in south indian Cinema 😍😍😍
@blackday14693 жыл бұрын
MEENA ❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍
@nostalgiawithnikita69132 жыл бұрын
അബ്ബാസ് ❤️ Underrated Actor... കഴിവുണ്ടായിട്ടും സിനിമയിൽ അധികം അഭിനയിക്കാൻ കഴിയാതെ പോയ നടൻ.... മീന, മഞ്ജുവാരിയർ, ഐശ്വര്യ റായ്, തബു അങ്ങനെ തെന്നിന്ത്യയിലെ മികച്ച നടിമാർക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞ നടൻ... നിങ്ങളെ ഓർക്കാൻ നിങ്ങൾ ചെയ്തുവെച്ചുപോയ നല്ല കുറച്ചു പാട്ടുകൾ ഉണ്ട് ❣️
@udhbhavah4596 Жыл бұрын
Harpic chatichatha 😢
@1234567814266 Жыл бұрын
പാട്ടു ചെയ്തത് പുള്ളിയല്ലാ അതിന്റെ മ്യൂസിക് ഡയറക്ടർസ് ആണ്..... ഇതു വിദ്യാസാഗർ ചെയ്തത് ആണ്....
@jibinav75262 ай бұрын
❤❤❤❤അബ്ബാസ് 🥰🥰🥰🥰🥰🥰🥰
@joshyissac11473 жыл бұрын
ഒരു നല്ല ഹോം തീയേറ്ററിൽ ഈ പാട്ട് കേട്ടിട്ടുണ്ടോ.കിടുങ്ങും..അന്യായ composing🔥😍
@മാലിക്ദിനാർ3 жыл бұрын
Njan amplifier l kodukkum 12" jbl sub
@praveenv72017 ай бұрын
ഞാൻ ഇപ്പൊ കേട്ടുകൊണ്ടിരിക്കുന്നു. Boat steam ബ്ലൂട്ടൂത് speakar
90's അല്ലനിയ ഇപ്പോൾ വന്നാലും( 2022)പുള്ളി കൊന്നേച്ചേ പോവൂ 🙏🌹
@ammusachus4793 Жыл бұрын
😂😂😂
@ajaykumarpa16888 ай бұрын
😂😂
@Rethika-b5c5 ай бұрын
😁😁😁😁😁
@joshyissac11473 жыл бұрын
ഈ പാട്ടിന്റെ ഹൈലൈറ് എന്താണെന്ന് വെച്ചാൽ ബാക്ക്ഗ്രൗണ്ടിലൂടെ പോകുന്ന ആ തബല ബീറ്റ് ആണ്🎶
@jissabraham3942Ай бұрын
അതെ 👍🏻
@lakshmyshivan68373 жыл бұрын
തെന്നിന്ത്യയിലെ 90's ലും 2k യിലും ഒരേപോലെ തിളങ്ങി നിൽക്കുന്ന ഒരേയൊരു നടി...മീന one of my fav actress.... And the sec one is our ശോഭന 😍😍😍
@Kannur_kkaran373 жыл бұрын
My favourite actress is shobhana in malayalam
@Kannur_kkaran373 жыл бұрын
Manju nayanthaara okke und
@sreejarajesh72563 жыл бұрын
My favorite sobhana mam lady superstar sobhana mam
@Aparna_Remesan3 жыл бұрын
വെറുതെ അല്ല ഇദ്ദേഹത്തേ ഭാവ ഗായകൻ എന്ന് വിളിക്കണേ❤️😍 എന്ത് ഫീൽ കൊടുത്തു ആണ് ഒരോ വരിയും പാടണേ🎼🎵
@amaljeevk89033 жыл бұрын
വിദ്യാജി
@anoopjohny94743 жыл бұрын
Yaa.. ദാസേട്ടന്റെ പാട്ടുകൾക്ക് ശേഷം എനിക്ക് ഏറ്റവും ഇഷ്ടം ജയേട്ടന്റെ പാട്ടുകളാണ് 💖
@vishnulalification3 жыл бұрын
💕
@sanoopsanu6483 жыл бұрын
സത്യം..... ❤️
@yadukrishnanr3 жыл бұрын
Absolutely..💓
@Aparna_Remesan3 жыл бұрын
ഇതുപോലൊരു സംഗീത മാന്ത്രികൻ ഇനി ഒരിക്കലും വരില്ല.വിദ്യാജി.🙏❤️🎼🎵പ്രണയം തൂളുമ്പുന്ന സംഗീതം ആണ് ഈ പാട്ടിന്റെ highlight.❤️
@amaljeevk89033 жыл бұрын
വിദ്യാജി❤️❤️❤️
@Swathyeditz1333 жыл бұрын
❤️
@thaniyaraj10133 жыл бұрын
Anupallavike munpulla bgm.. 😍😍😍
@RahulRaj-nx2lm3 жыл бұрын
♥️♥️
@solorakeshvr97292 жыл бұрын
💯
@AkhilsTechTunes3 жыл бұрын
ഹെഡ്സെറ്റ് വെച്ചു ഈ പാട്ട് കേട്ടാൽ ഒന്നൂടെ റിപീറ്റ് മോഡ് ചെയ്യാൻ തോന്നും 😍.. Vidyaji 🔥❤️❤️
@goldenhourimages17373 жыл бұрын
സത്യം 😊
@ammusachus4793 Жыл бұрын
Headset വെച്ച് കേട്ടുകൊണ്ട് കമന്റ് വായിക്കുന്ന ഞാൻ 😅😅❤❤
@poojaashok67513 жыл бұрын
എന്റെ Fav Combo ❤️... സംഗീതകൊണ്ട് മായജാലം തീർക്കുന്ന വിദ്യാജിയും... തൊണ്ടയിൽ വെണ്ണ പുരട്ടിയ പോലെ ഉള്ള ജയചന്ദ്രൻ ❤️ അക്ഷരങ്ങൾ കൊണ്ട് ആകാശം പണിയുന്ന ഗിരീഷ് പുത്തഞ്ചേരിയും 🥰... Most Fav combo🥰
@abhishekthaiparambil7353 жыл бұрын
എൻ്റെയും ഏറ്റവും പ്രിയപ്പെട്ട combo ആണ് വിദ്യ ജി- ഗിരീഷേട്ടൻ- പി ജയചന്ദ്രൻ 😍😇
@RahulRaj-nx2lm3 жыл бұрын
♥️♥️
@aldrindominick.a8970 Жыл бұрын
VidyasagaR❤🔥💯🥰
@aldrindominick.a8970 Жыл бұрын
The One & Only VidyasagaR ❤🔥💯🥰
@sreenath2233 Жыл бұрын
Girish ഏട്ടന്റെ വരികൾ ❤️
@roobleemmanuel82733 жыл бұрын
Dreamz ലെ പാട്ടുകളൊക്കെ വേറെ ലെവൽ... ❤❤ആ സമയത്തൊക്കെ music വിദ്യാസാഗർ എന്ന് cassetil കണ്ടാൽ, അതിലെ പാട്ടുകൾ എങ്ങനെയെങ്കിലും കേൾക്കാനുള്ള ശ്രമമായിരുന്നു..
പല്ലവി, അനുപല്ലവി ,ചരണം അവസാനിച്ച ശേഷം ഉള്ള ആ BGM and അതിൻ്റെ steps...👌👌❤️❤️
@userfrndly323 жыл бұрын
മീന in black and white dress ♥️♥️... ഇതിൽ നല്ല slim ആണ്
@kaali73563 жыл бұрын
കമന്റ്സ് ഇടുന്ന എല്ലാവരും പൊളിയാട്ടോ... സോങ് പോലെ തന്നെ കമന്റ്സ് ന്നും അതിന്റെതായ ഫീൽ ഉണ്ട്.... 🥰🥰🥰♥️♥️♥️♥️♥️
@sreeragssu3 жыл бұрын
അബ്ബാസ് എന്നാ ലുക്കാ പണ്ട്.. 😍 സൗത്ത് ഇന്ത്യയില്‍ മുന്‍നിര നായക നടന്മാരുടെ ലിസ്റ്റിലേക്ക് എത്തും എന്ന് കരുതിയ നടനാണ്..
@Aparna_Remesan3 жыл бұрын
പക്ഷേ ഇപ്പോ ഹാർപ്പിക്ക് വിറ്റോണ്ട് നടക്കുവാ ഇപ്പോ സിനിമയിൽ അങ്ങനെ കാണാറില്ല.
@ABINSIBY903 жыл бұрын
Sreerag S unny, കാതൽ ദേശം കണ്ടതാണോ.. അബ്ബാസ് കിടിലൻ ലൂക്കാണ്.
@sreeragssu3 жыл бұрын
@@ABINSIBY90 Kandathanu Vineeth-Abbas combo
@sreeragssu3 жыл бұрын
@@Aparna_Remesan Adhe.. Ingne aakum avastha en karudhyla..
@ABINSIBY903 жыл бұрын
@@sreeragssu ആ പടം അധികം ചാനലിൽ ഇടാറില്ല. 90s ഓർമ്മകൾ ഉള്ള ഫിലിമാണ്..
@Mahesh-li5ox Жыл бұрын
വിദ്യാ ജിക്ക് വേണ്ടി ജയെട്ടൻ പാടിയ എല്ലാ പാട്ടുകളും എന്ത് രസം ആണ് കേൾക്കാൻ പൂവേ പൂവേ പാല പൂവേ ... എന്തെ ഇന്നും വന്നീല ..... ആലില കാവിലെ തെന്നലെ..... പ്രായം നമ്മിൽ മോഹം നൽകി...... മറന്നിട്ടും എന്തിനോ മനസ്സിൽ തുളുമ്പുന്ന ...... ആരാരും കാണാതെ ആരോമൽ തൈ മുല്ല പിന്നെയും പൂവിടുമോ.... ഏതൻ പൂവേ വേളി പ്രാവെ .... My favourite singer and my favourite music director
@vvskuttanzzz3 жыл бұрын
വിദ്യാജീ♥️ ജയേട്ടൻ😍 ഗിരീഷേട്ടൻ🥰
@anoopjohny94743 жыл бұрын
💖💖💖
@vvskuttanzzz3 жыл бұрын
@@anoopjohny9474 ♥️
@Yodhavv3 жыл бұрын
Ellam ettanmarano
@bibliolust90703 жыл бұрын
ജയേട്ടന്റെ ആലാപനവും വിദ്യാജീയുടെ സംഗീതവും 🙌😘wah..😘"മിന്നുന്നുവോ നിൻ മുഖം"💖
@sreeragssu3 жыл бұрын
🎶ഒരു വെണ്‍ചിറകില്‍ പനിനീര്‍മുകിലായ് പൊഴിയാമഴതന്‍ പവിഴം നിറയാന്‍ ഒരു വാനമ്പാടിക്കിളിമകളായ് ഞാന്‍ കൂടെ പോന്നോട്ടേ 🎶 😍
@Aparna_Remesan3 жыл бұрын
ഹോ...വിദ്യാജിി😍✌️🎼🎼🎵🎵
@sreeragssu3 жыл бұрын
@@Aparna_Remesan 😍✌
@ക്ലീൻ്റ്ചാൾസ്3 жыл бұрын
@@sreeragssu Abbas Kaithapoovin Kanni Song Manju koode cheythu
@amalakhilakhil17713 жыл бұрын
💞
@hashimkollam95223 жыл бұрын
Sree onnu noku
@sarath53473 жыл бұрын
അബ്ബാസിന് മലയാളത്തിൽ രണ്ട് സോങ്സ് ഉണ്ട് എന്നും ഓർക്കാൻ 😍
@hafsahaneef97133 жыл бұрын
മറ്റേത് ഏതാ...മഞ്ജുവിന്റെ onniccho
@sarath53473 жыл бұрын
@@hafsahaneef9713 യെസ് കൈതപൂവിൻ
@aswathyudayan53423 жыл бұрын
Kaithapoovin ❤️
@sarath53473 жыл бұрын
@@aswathyudayan5342 ❤️
@dhaneethmurali23463 жыл бұрын
Ithile thanne vere oru pattu koodi indu pakkala paadaan vaa❤
@anoopjohny94743 жыл бұрын
ഭാവ ഗായകനും വിദ്യാജിയും ഗിരീഷേട്ടനും 💖💖💖
@Mahesh-li5ox2 жыл бұрын
ജയേട്ടൻ്റെ അതിമനോഹരം ആയ ആലാപനം കൂടെ ഗായത്രി സഗീത മാന്ത്രികൻ വിദ്യാസാഗർ sir🔥❤️ lejend gireesh ഏട്ടൻ
@jinattthomas19993 жыл бұрын
ഏതാ പാട്ട് ❤️❤️❤️❤️❣️👌 വിദ്യാസാഗർ 🔥 1:05 ആ മ്യൂസിക് ❤️❤️❤️
@thaniyaraj10133 жыл бұрын
Exactly at 1.05..it's heavenly.. oro paattum kelkumbol tonnum ithaanu vidyajiyude best composition ennu.Onnum parayaan illa.jayachandran sir throughout kodukunna aa oru delicate touch...ee paattu render cheyaan ithilum apt aaya oru voice vere undaavilla..maanathe manchimizhil ennu thudangumbol ulla oru feel.. 💯
@journeytowisdom14093 жыл бұрын
മാന്ത്രിക സംഗീതം..വിദ്യാജി 😍
@greeshmasuresh70163 жыл бұрын
വിദ്യാജി..... പറയാൻ വാക്കുകൾ ഇല്ലാത്തതുകൊണ്ടും കമന്റ് ഇടാതെ പോകാൻ വയ്യാത്തതുകൊണ്ടും കൂടുതൽ ഒന്നും പറയുന്നില്ല.... ആരാധന അന്നും ഇന്നും എന്നും ഇവിടെ മാത്രം 💞💞💞💞💞💞💞
@vigneshmurugan70283 жыл бұрын
സത്യം... Addicted
@shijushiju78182 жыл бұрын
Sathyam👌🏻
@Podiyanvlogs3 жыл бұрын
വിദ്യാജി നിങ്ങൾ മുത്താണ്... ❤️❤️❤️❤️❤️❤️❤️❤️❤️❤️പിന്നെ ഭവഗായകന്റെ ശബ്ദവും 👌👌
@harry-mw1im3 жыл бұрын
Meena chechi എന്തൊരു സുന്ദരി ane😻😻
@BindhuSumesh643 ай бұрын
2024കേൾക്കാൻ വന്നവരുണ്ടോ എന്നെ പോലെ 😂
@lifeonthemusic9982Ай бұрын
😊
@saleeshps339224 күн бұрын
Yes 😅
@vipinchand823819 күн бұрын
Kandukondirikkunnu
@latheeshravi512214 күн бұрын
യസ്
@Visakhvsu02 жыл бұрын
വിദ്യാജിയുടെ പാട്ടുകൾക്ക് ഒരു പ്രത്യേകത ഉണ്ട്.. ഭൂരിഭാഗം വിദ്യാസാഗർ ഗാനങ്ങളുടെയും അനുപല്ലവിയും ചരണവും പല്ലവിയെക്കാൾ അതിമനോഹരമായിരിക്കും കേൾക്കാൻ.. പക്ഷെ ഈ പാട്ട് നേരെ തിരിച്ചാണ്... സ്റ്റാർട്ടിങ്ങിലെ bgm അന്യായമാണ് 😍😍 പല്ലവി വേറെ ലെവൽ ❤❤❤❤
@amaldevassy74943 жыл бұрын
ഈ പാട്ട് പണ്ട് വെള്ളിയാഴ്ച ചിത്രഗീതത്തിൽ വരുമ്പോൾ കണ്ടത് ഇപ്പോഴും ഓർക്കുന്നു❤️
@jijeshjijesh45703 жыл бұрын
വിദ്യാ ജീ ഇങ്ങള് ഒരു ദൈവത്തിന്റെ അംശം തന്നെയാണ് ട്ടാ 🙏🙏🙏🙏
@solorakeshvr97292 жыл бұрын
👍
@gopakumar88432 жыл бұрын
ഇതൊക്കെ അണ്ടം പൊളിക്കുന്ന സൗണ്ടിൽ വച്ചാലും ആരും കുറ്റം പറയില്ല....
@Craftiehub-z8s Жыл бұрын
😅😅😅😅😅
@pforpsc2886Ай бұрын
😂👍
@aneeshpdgm94083 жыл бұрын
*_headset vachu kelkumbo entha oru feel🥰😍🎼🎧👌_*
@salmanfaricy26 күн бұрын
ഈ പാട്ടിലെ കോസ്ടുംസ് - over sized shirt, baggy pants, hoodies ഇന്ന് 2024ലും trending 🔥
@anurajr933 жыл бұрын
വിദ്യാജി.... നിങ്ങൾ ഒരു ലെജിന്റെ തന്നെ.... i am proud of you
@deepa1112 жыл бұрын
രണ്ടു പേരുടെയും ശബ്ദം പാട്ടിലൂടെ വളരെ മനോഹരമായിരിക്കുന്നു
@sruthy_usha7 ай бұрын
Variety voice ഉണ്ടായിട്ടും , പാടിയ പാട്ടുകൾ ശ്രദ്ധ നേടിയിട്ടും അധികം അവസരങ്ങൾ കിട്ടാതെ പോയ ഗായിക....എനിക്ക് ഒത്തിരി ഇഷ്ടമാണ് തൃശൂർക്കാരിയായ singer ഗായത്രിയെ.....❤❤❤❤❤❤❤❤❤❤
@loverbyte74593 жыл бұрын
Meena the most beautiful ever... All time fav forever 😍😍😍❤️❤️
@ajithkumaran9469 Жыл бұрын
പാട്ട് തുടങ്ങുന്നതിന് മുമ്പുള്ള bgm അടിപൊളിയായിട്ടുണ്ട് 👍എന്റെ fvrt പാട്ടുകളിൽ ഒന്നാണിത്.
@prajeeshtk87283 жыл бұрын
വിദ്യാജി, ഗിരീഷ് ഏട്ടൻ, ജയേട്ടൻ, മീന അബ്ബാസ്♥♥♥ഓർമ്മകൾ🎉🎉
എന്തൊക്കെയാണ് നിങ്ങൾ എഴുതി വെച്ചിരിക്കുന്നത് ഗിരീഷേട്ടാ...
@bigdreams9783 жыл бұрын
വിദ്യാജിയുടെ സംഗീതം വീഞ്ഞു പോലെയാണ് പഴകുന്തോറും വീര്യംകൂടുന്നു.
@sarathravi33623 күн бұрын
True
@adharshsankar81683 жыл бұрын
Vidyaji + Gireeshettan + Jayachandran Sir = Pure Magic ❤️
@Mahesh-li5ox Жыл бұрын
3:49 ഒരു മായ കാറ്റിൻ മണി വിരലാൽ ഞാൻ നിന്നെ തൊട്ടോട്ടെ......🎶🎶🎶🎶 Ufff ജയെട്ടൻ്റെ ആലാപനം ,സ്വരം👌👌👌🔥🔥❤️
@cineframe57183 жыл бұрын
എന്റെ പൊന്നു വിദ്യാജി..... നിങ്ങൾ പോളിയാണ് അല്ല അതുക്കും mele
@vijithmakkakodan73393 жыл бұрын
Uffff entha rhythm... Bgm....jayettan singing.... Vidyasagar.... thottathellam ponnakkunna music manthrikan... ❤️❤️🙏🙏Ithu pole orennam ini undakumo...
@sreeharivc84103 жыл бұрын
ന്റെ പൊന്നോ♥️ അതൊക്കെ ഒരു കാലം 👌🎵
@iqbalkm9489 Жыл бұрын
ജയൻ സർ 1000വർഷം നല്ല ആരോഗ്യത്തോടെ ഇങ്ങനെ തന്നെ പാടുവാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഉഫ് എന്താ ഫീൽ
@Mahesh-li5ox Жыл бұрын
ഭാവ ഗായകന് 🔥🔥🔥🎶🎶🎶❤️❤️❤️
@ABINSIBY902 жыл бұрын
ജയേട്ടന്റെ ശബ്ദത്തിൽ ഈ പാട്ടു കേൾക്കുമ്പോൾ മനസു കുളിരണിയുന്നൊരു ഫീൽ. പ്രണയാർദ്രമായ വരികളുടെ കൂടെ ആ ബീറ്റ്സും കൂടെ കൂട്ടിയിണക്കിയപ്പോൾ കിട്ടിയ ഫീൽ കേൾക്കാൻ കാതുകൾക്ക് എന്താ സുഖം.
@manukannur6814 Жыл бұрын
40yers തികക്കുംപോളും ചെയുന്ന വർക്ക് എല്ലാം super ഹിറ്റ് 🎉🎉❤❤❤
Girishettan ezhuthiya ella pattum ore pwoli 😍❤❤ Miss you 💔💔
@navajothsanju60463 жыл бұрын
വിദ്യസാഗർ ഗിരീഷ് പുത്തഞ്ചേരി ❤️❤️
@mujeebrahman38513 жыл бұрын
ശെരിക്കും പറഞ്ഞാൽ വിദ്യാസാഗറിനെ ഒക്കെ ജയിലിൽ അടക്കണം ☺😑ഇതുപോലുള്ള addiction ഇറക്കി വിടുന്നതിന്😙😚😘🎶 Vidyaji😚
@anaghakv439211 ай бұрын
Oru mayakkattin maniviralal njan ninne thottotte✨❤these portion
@shefinbasheer653 жыл бұрын
സൂപ്പർ ഫീൽ വിദ്യസാഗർ ഇഷ്ടം
@kabeerkabeer92753 жыл бұрын
ഊട്ടി ❤ സഫാരി ❤ ഗിരീഷ് ഏട്ടൻ ❤ വിദ്യാ ജി ❤ പി ജയചന്ദ്രൻ ❤ മീന ❤ അബ്ബാസ് ❤
@soumyaa223 жыл бұрын
Gayathri too
@peethu273 жыл бұрын
Girishettan evide?
@kabeerkabeer92753 жыл бұрын
@@peethu27 Sory മനഃപൂർവം അല്ല വിട്ട് പോയി
@prajeeshtk83752 жыл бұрын
പ്രണയിനിയെ ഓർക്കാൻ ഇതിലും മികച്ച സോങ് സ്വപ്നങ്ങളിൽ മാത്രം ❣️🎶എന്റെ കുട്ടികാലം കളർ ഫുള്ളകിയ വിദ്യസാഗർ 🙏🏻❣️Missing.. ആ പഴയ കാലം ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത നാളുകൾ 🍁thanks വിദ്യ ❣️ഗിരീഷ് ഏട്ടൻ ❣️ജയേട്ടൻ ❣️ഗായത്രി ചേച്ചി ❣️സ്പെഷ്യൽ thanks.. Shajoon❣️... Prajeesh tk narkkilakad
@bijoyraju17062 жыл бұрын
👌👌👌
@shibingopi85203 жыл бұрын
ഒരു രക്ഷയുമില്ല pwoli song ❤️❤️
@akhilvishnu9623 жыл бұрын
Meena chechi istham 😍😍😍
@userfrndly322 жыл бұрын
എന്ത് രസാല്ലേ choreography 👌👌
@anandhuchirakkara58402 жыл бұрын
ഈ പാട്ട് ഒക്കെ തരുന്ന ഒരു ഫ്രഷ്നെസ്സ് ❤👌👌.ഗായത്രി ചേച്ചി &ഭാവ ഗായകൻ ജയചന്ദ്രൻ സാർ ❤❤👌👌.
@Manojalappey2 жыл бұрын
മാനത്തെ മൺചിമിഴിൽ സായാഹ്ന കുംങ്കുമമായ് മായുന്നുവോ നീ സ്വയം 🥰🥰🥰
@vishnulalification3 жыл бұрын
വിദ്യസാഗർ❤️ ഗിരീഷ് പുത്തഞ്ചേരി ❤️ എം. ജയചന്ദ്രൻ ❤️ ഗായത്രി ❤️
@udayakumarudayan9883 жыл бұрын
Safari.....🚙90s king....@വണ്ടിപ്രന്തൻ
@jeevyajeevya93613 жыл бұрын
മീന ഇഷ്ടം ❤️❤️❤️
@reshmavinod3768 Жыл бұрын
മറ്റു നടിമാരെകൾ കൂടുതൽ സുന്ദരി മിന ചേച്ചി തന്നെ ♥️♥️♥️♥️♥️♥️
@musicallyamal202 жыл бұрын
പ്രണയത്തിന്റെ നൈർമല്യം അതിന്റെ ഏറ്റവും ഉന്നതിയിൽ കേൾക്കുന്ന പാട്ടുകളിൽ എന്റെ ഹൃദയത്തോട് ഉൾചേർന്നിരിക്കുന്ന പാട്ട്..❤️ജയേട്ടൻ , ഗായത്രി ❤️
@nitzzz52823 жыл бұрын
Ufffff wat a song... wat a feel... vidyajiiiii... ❤️❤️❤️❤️❤️
@TRIPBULLET3 жыл бұрын
Abbas very under rated actor paavathine harpic enna perum parnj chavitty thaazhthi
@jagannathanmenon3708 Жыл бұрын
അബ്ബാസ് അണ്ണൻ. മലയാളത്തിൽ ഇന്നേവരെ നായികയെ കിട്ടാൻ യോഗം ഇല്ലാത്ത ഹതഭാഗ്യൻ.
@sumisasikumar92212 жыл бұрын
90's kids ന്റെ നൊസ്റ്റാൾജിയ യില്‍ വരുന്ന പാട്ടുകളിൽ ഒന്ന്.
@anjanab77793 жыл бұрын
എന്ത് നല്ല ഒരു പാട്ടാണിത് 🎶Jayachandran voice 👌
@arjunarjun-ih6rm2 жыл бұрын
"ഒരു മായ കാറ്റിൻ മാണിവിരലാൽ ഞാൻ നിന്നെ തൊട്ടോട്ടെ...... ജയചന്ദ്രൻ സർ വോയിസ് 🥰🥰🥰
@bruno506413 жыл бұрын
Meena ufff❤️😍❤️😍😍😍😍
@jishnupalazhi35183 жыл бұрын
വിദ്യാസാഗർ ❤️ഗിരീഷ് പുത്തഞ്ചേരി
@Gopikagopzzzz3 жыл бұрын
Jayachandran sir magical voice + gayatri soothing voice = heaven
@bibinbabu01793 жыл бұрын
Randum thamil actors mollywood il vannu thakarkkunnu 🥰😍
@sudheesh3254 Жыл бұрын
കണ്ണില്‍ കാശിത്തുമ്പകള്‍ കവിളില്‍ കാവല്‍ത്തുമ്പികള്‍ മഞ്ഞിലുലാവും സന്ധ്യയില്‍ മധുവസന്തം നീ (കണ്ണില്‍ ..) വാര്‍തിങ്കള്‍ മാളികയില്‍ വൈഡൂര്യ യാമിനിയില്‍ മിന്നുന്നുവോ നിന് മുഖം കാറ്റിന്റെ ചുണ്ടിലെഴും പാട്ടിന്റെ പല്ലവിയില്‍ കേള്‍ക്കുന്നുവോ നിന് സ്വരം ഒരു വെണ്‍ചിറകില്‍ പനിനീര്‍മുകിലായ് പൊഴിയാമഴ തന് പവിഴം നിറയാന്‍ ഒരു വാനമ്പാടിക്കിളിമകളായ് ഞാന്‍ കൂടെ പോന്നോട്ടേ (കണ്ണിൽ.....) ആലോല നീലിമയില്‍ ആനന്ദചന്ദ്രികയില്‍ രാഗാര്‍ദ്രമായ് നിന് മനം മാനത്തെ മണ്‍ചിമിഴില്‍ സായാഹ്ന കുങ്കുമമായ് മായുന്നുവോ നീ സ്വയം ഒരു പൊന്വെയിലിന് മഴവില്‍ക്കസവായ് ഒഴുകും പുഴ തന് അല നീ ഞൊറിയാന്‍ ഒരു മായക്കാറ്റിന്‍ മണിവിരലായ് ഞാന്‍ നിന്നെ തൊട്ടോട്ടേ (കണ്ണില്‍ ...)