നല്ല പാട്ട്. രണ്ടു പേരും കൂടി പാടുന്നത് കേൾക്കാൻ നല്ല സുഖം തോന്നി. ഈ പാട്ട് പലപ്രാവശ്യം.കേട്ടിരിക്കുന്നു. എത്ര കേട്ടാലും മതിവരില്ല. ഈ പാട്ടിൻ്റെ ഈണം. ആണ്. വീണ്ടും കേൾക്കാൻ.തോന്നുന്നത്. സൂപ്പർ
@PhantomPailey19712 жыл бұрын
സൂപ്പർ സൂപ്പർ വല്ലാത്തൊരുപാട്ട് എത്ര കേട്ടാലും മതിയാവില്ല സജിലായുടേയും ബഷിറിന്റേയും അ കോബിനേഷൻ
@UnnikrishnanPp-ey6or5 ай бұрын
പഴയ കാലത്തെ പാട്ടുകൾക്ക എന്നും പുതുമയുണ്ട് വളരെ നന്നായി പാടി👍👍👍❤❤❤❤❤
@kidsreals13332 ай бұрын
അത് കേൾക്കു വിനീതിന്റെ പാട്ട്
@mohamedbashir12702 жыл бұрын
Mr. Basheer, thanks, one of the best, keep it up
@zakkirrhussan9435 ай бұрын
വളരെ നന്നായിപ്പാടി. നന്നായി വരട്ടേ.
@aboobackerbacker37023 жыл бұрын
ബഹീർന്‍റെ ശബ്ദം തരക്കേടില്ല പിന്നെ ആ വിറയലാണ് പ്രശ്നം രണ്ടുപേരെയും അള്ളാഹു അനുഗ്രഹിക്കട്ടെ അമീൻ
@saheersahee2898 Жыл бұрын
paatt super kurachukoodi expressen venamaayirunnu
@UnnikrishnanPp-ey6or5 ай бұрын
കാതുകളെ പുളകം കൊള്ളിക്കുന്ന ശ്രുതി സുന്ദരമായ പാട്ടുകൾ❤❤❤❤❤
@musthafa6662 жыл бұрын
ബഷീറിന്റെ ഇഷ്ടത്തിന് പാടണമെങ്കിൽ ബഷീർ എഴുതിയ പാട്ട് വേണം ഇത് ആ പാട്ടിനെ കുഴിച്ചു മൂടൽ ആയിപോയി
@KoyaKoya-c2v2 ай бұрын
Out standing performenc
@bindurajanbindurajan12392 жыл бұрын
Super👌👌
@jeevanmusictrack7222 жыл бұрын
Super.ho..super
@KK-oh4rc3 жыл бұрын
ബഷീർ എന്തിനാണ് ചാന്ത് പൊട്ടിലെ ദിലീപിനെ പോലെ കളിക്കുന്നത്.
@ahmmedkuttyykk84203 жыл бұрын
ബഷീർ, പാട്ടിനോട് നീതി പുലർത്തിയില്ല.
@musthafa6662 жыл бұрын
അവൻ അലങ്കോലമാക്കി വെറുപ്പിക്കൽ
@hamzak25693 жыл бұрын
Male version oru paad improve cheyyanund paatine madhuram nashttapett pogunnu. Paadumbol action kuraikkuga paat nannaakkuga
@thaslishameer20703 жыл бұрын
K H so hm n
@hamzak25693 жыл бұрын
Male kurach high il ppoganam. Aatinte madhuram nashttapettu
@ajeeshpp82242 жыл бұрын
സൂപ്പർ നന്നായി പാടി
@moidumv3862 Жыл бұрын
Bun bu bu
@mlgmusicmedia3 жыл бұрын
Mappilappattu Super Singers O.M.Basheer & Sajila Salim ...Congrats both and Kairali Channel..
@moosam90082 жыл бұрын
O. M.. അല്ല. O. U. ബഷീർ
@haneefakk86993 жыл бұрын
ബശീറിന് പകരം കണ്ണൂർ ശരീഫ് ആയിരുന്നകിൽ പൊളിയായിരുന്നു
@kunhabdullaht.k.90652 жыл бұрын
💯true. ഗായകന്റെ ഓവർ ആക്ട് മഹാ ബോർ - ഫീൽ തന്നെ മാറിപ്പോകുന്നു -ഗായിക വളരെ cool ആയി പാടി
അപസ്മാരത്തിന്റെ തകരാറുണ്ട് നല്ല ഡോക്ടറെ കാണിച്ചാൽ ശരിയാവും. പാട്ടുകാർ പാടിയ പാട്ടെല്ലാതെ വ്യത്യസ്തമായ ഏതെങ്കിലും പാട്ട് പടിയിട്ടുണ്ടാകുമോ. എല്ലാ പാട്ടുകാരും പാടുന്ന . പാട്ടെല്ലാം കേട്ട് കേട്ട് ആളെ വെറുപ്പിക്കുകയാണ് ക്ഷമക്ക് അതിരില്ലേ. ഒർജിനൽ പഴയ പാട്ടുകാർ മണ്ണിലേക്ക് പോയി.. ആ മധുരമുള്ള ഈണങ്ങളും ശബ്ദങ്ങളും..എത്ര വലിയ പാട്ടുകാരനും കിട്ടുകയില്ല ഇപ്പോൾ കേൾക്കുന്ന പാട്ടുകളും പാടുന്നവരും ആരും പാട്ടുകാരന്നല്ല.
@abdulsalamabdul70213 ай бұрын
പഹയ ഇങ്ങിനെഒന്നും പറയരുത്😂
@santhak94566 ай бұрын
ശരിയാണ് ചാന്തു പൊട്ടിലെ ദിലീപി ന്റെ പോലെ
@mullappomullappoo60403 жыл бұрын
എനിക്ക് കണ്ടു കണ്ട് ഏറ്റവും ദേഷ്യം ആയ ഫിലിംസ്, കൊച്ചിരാജാവ്, മേഴ്സൽ,
@shajahanmohammed16632 жыл бұрын
ബഷീർ എന്തിനാ ഇങ്ങനെ വിറക്കുന്നു. ആ പെൺകുട്ടി നല്ലതുപോലെ പാടിയല്ലോ.
@ചിന്ത20243 жыл бұрын
കണ്ണൂർ ശരീഫും രഹ്നയും ഈ പാട്ട് പാടണം.മനോഹരമായിരിക്കും.
@basithmayanad87582 жыл бұрын
അതെ... പറഞ്ഞത് കറക്റ്റ്
@hairakasim13983 жыл бұрын
O. U Basheer and Sajila congrates
@vijayakumars47443 жыл бұрын
Adipoli
@muneermuni76313 жыл бұрын
❤❤❤
@sameeranp59173 жыл бұрын
E pattu kannur sereef aanu nallath
@arimbasserysanoobar28973 жыл бұрын
🤝👌👌🌹🌹🌹
@biriyanikitchen65523 жыл бұрын
Masha Allah
@ahmmedkuttyykk84203 жыл бұрын
മാണിക്ക അല്ല മാണിക്യ. എഴുതിയതാണ് ഉദ്ദേശിച്ചത്.
@zubairpm84793 жыл бұрын
Mammukka nannai aswadhichu
@bindurajanbindurajan12392 жыл бұрын
ഒരു കലാകാരനെ engane മോശമായി ചിരികരിക്കരുത് അദ്ദേഹത്തിന് കഴിയുന്ന രീതിയിൽ പാടി ബഷീർക്ക ധൈര്യമായി മുന്നോട്ട് പോകു ഈ പരിഹസിച്ചവർ നിങ്ങളെ അംഗീകരിക്കുന്ന നാൾ വരും ഉറപ്പു 🌹🌹🥰
@ajeeshpp82242 жыл бұрын
അതെ തീർച്ചയായും
@abdulgafoorcheruthodika73343 жыл бұрын
സൂപ്പർ
@mpsongs23483 жыл бұрын
With appam itathare release anala
@abdulkhaderkp33062 жыл бұрын
JJ
@satharkspuram94922 жыл бұрын
ബഷീർ എന്തിനാ മുഖം വിറപ്പിക്കുന്നത്
@lathikalathi70906 ай бұрын
മാതാവുംഈശോയും എന്റെ ബലം കൈവിട്ടു എന്നറിഞ്ഞ എന്നെ കയ്യെത്തി പിടിച്ച എന്റെദൈവം
@mohammedk64233 жыл бұрын
V good.
@muhammedtm34542 жыл бұрын
ഒരു കലാകാരനെ ഇങ്ങനെ നിങ്ങൾ കളിയാക്കല്ലേ മോശം... കൂലി പണിക്ക് പോകാൻ മടി ഉള്ളത് കൊണ്ടാണ് ജീവിച്ചു പൊയ്ക്കോട്ടേ
@japherkhancm87123 жыл бұрын
വെറുപ്പിക്കൽസ്...
@hmhashem37102 жыл бұрын
Music,remix,Flute and all musical instruments are totally prohibited in Islam according to Muslim religious book Holy Quran which sent upon Muslim prophet Muhammad Shahidullah alaihi osllam messenger of Allah. Song script is very good but musical instruments is not good with Islamic Naat or Nashid or Islamic song.
@BaijuSadasivan5 ай бұрын
വൈജയന്തി മാല
@sidheeksidheek74674 ай бұрын
Over action വരുന്നുണ്ട് ശ്രദ്ദിക്കണമെന്ന് സ്നേഹപൂർവ്വം
@mullappomullappoo60403 жыл бұрын
കൈരളി tv യോട് ഒരു റിക്വസ്റ്റ് ഉണ്ട് അതിലെ ജീവനക്കാർ ആരെങ്കിലും ഈ കമന്റ് കണ്ടാൽ ഞാൻ ഈ പറയുന്ന കാര്യം ഒന്ന് പരിഗണിക്കണേ plz. നിങ്ങൾ ഇടുന്ന സിനിമകൾ ഭയങ്കര വെറുപ്പിക്കൽ ആണ്,. ഇപ്പൊ ഓണം മുതൽ tv ഇടുന്ന ചില പടങ്ങൾ ദിവസവും ഇട്ട് വെറുപ്പിക്കുന്നു, ഒരുപാട് ഫിലിം യില്ലേ നിങ്ങളുടെ കൈയിൽ. ഒരു പടം ഒരു മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യത്തിൽ കൂടുതൽ ഇടാതെ ഇരിക്കുക. കൊച്ചിരാജാവ് ഒരു മാസത്തിൽ ഒരു പ്രാവശ്യം ഇട്ടാൽ പോരെ. പിന്നെ തമിഴ്, തെലുങ്ക് മൂവികളും ഇങ്ങനെ ഡെയിലി ഇട്ട് വെറുപ്പിക്കല്ലേ
@sayyidkv67203 жыл бұрын
ആപ്പാട്ടിനെ നശിപ്പിച്ച് എന്തിനാ മുഖം വിറപ്പിക്കുന്ന് മോനെ... മൈക്ക് സെറ്റിൻ്റെ ശബ്ദത്തിന്ന് എന്തോ... ഒരു കുറവുണ്ട് പാടുമ്പോൾ സ്വര കുറച്ച് കൂടി നന്നായിക്കോട്ടെ രണ്ട് പേരുടെയും
@ismalkinningar45012 жыл бұрын
ഇവന്ടെ കൈയിൽ ഒരു ഇരുമ്പ് കഷ്ണം kodk
@suryapilla3 жыл бұрын
പാട്ട് ഒട്ടും ആസ്വദിക്കാൻ പറ്റുന്നില്ല
@muneermuni76313 жыл бұрын
👌👌👌👌👌👌👌❤❤
@mullappomullappoo60403 жыл бұрын
ഈ കമന്റ് കാണുമ്പോൾ നിങ്ങൾക്ക് തോന്നും ഇത് മാത്രം അല്ലല്ലോ ചാനൽ ഉള്ളത്. ഇത് കാണാതെ ഇരുന്നാൽ പോരെ ന്നു,. നടക്കില്ല. കാരണം എന്റെ മോൻ കാർട്ടൂൺ ചാനൽ അല്ലാതെ വേറെ ഏതെങ്കിലും ഒരു ചാനൽ വെക്കുന്നു വെങ്കിൽ അത് കൈരളി മാത്രം ആണ്. ബാക്കി ഉള്ള ചാനലുകളിൽ കണ്ടിട്ടില്ലാത്ത ഫിലിം വന്നാലും എന്റെ മോൻ കൈരളി യിലെ കണ്ട് മടുത്ത പടങ്ങൾ തന്നെ കാണിച്ചു വെറുപ്പിക്കുന്നു. മോനോട് പറഞ്ഞ കേൾക്കില്ല plz നിങ്ങൾ എങ്കിലും ഇങ്ങനെ ഡെയിലി ഇട്ട് വെറുപ്പിക്കല്ലേ
@ambikavamanan80053 жыл бұрын
wwwwwwwwwwwwww wwww a 3wa
@VISmedia-I4u2 жыл бұрын
വല്ലാത്ത ചതി..
@kareemmct52512 жыл бұрын
പോരാ.... പാടി കുളമാക്കി 😡😡😡
@FathimaTk-x8b2 ай бұрын
Http
@nazeeribrahimkutty83973 жыл бұрын
ഈ ശൈലി എത്രയോ വർഷമായി കേൾക്കുന്നു പുതുമയൊന്നുമില്ല
@dilhar56902 жыл бұрын
ഇതിങ്ങിനെ വെറുതെ വിറച്ചു വിറച്ചു ഓവറാക്കി പാടണമായിരുന്നോ ? ഒരു ഭാവി ഇല്ലാത്ത ഗായകൻ
@ismalkinningar45012 жыл бұрын
ആദിയം അവൻ ഒരു ആണി കൈയിൽ കൊടുക്
@ajmalfahiz5469 Жыл бұрын
Ambarsar da path
@unneenkuttypp2712 жыл бұрын
എന്താ ബഷീറേ നിൻറെ തലയ്ക്ക് വല്ല അസുഖം ഉണ്ടോ
@ff-yh6qg Жыл бұрын
Basheer moyanth
@ummerkk52433 жыл бұрын
നശിപ്പിച്ചു
@shahula.k69763 жыл бұрын
Evanenthaa patiyathu over acting
@abdulnassernasser69333 жыл бұрын
നല്ല ഒരു പാട്ട്ഏറ്റവും മോശമാക്കി പാടി
@thadathilammad73523 жыл бұрын
പാവ്വം
@aboobakersiddiq32953 жыл бұрын
100000vattam corct thaanval paranhjadh
@aboobakersiddiq32953 жыл бұрын
E comali yendhvaade paadunne manoharamaaya songine podaaaaa m...... r....... n
@moideenthottathil79383 жыл бұрын
മ്യൂസിക് വെരി ബോർ
@പാട്ടുകളുടെതോഴൻതയ്യില്സ്3 жыл бұрын
അമ്മായിക്കളി പാട്ടുകാരൻ 😂😂😂😂
@azeezdost6033 жыл бұрын
മക്ക യെന്ന പുണ്യനാട്ടിൽ വിലസിടും നാരി. എത്ര നല്ല വാക്കുകൾ! വിലസാൻ പോകാൻ പാരീസിനെക്കാൾ പറ്റിയ സ്ഥലമല്ലേ മക്ക എന്നാണോ
@mriyazvmriyazv84073 жыл бұрын
😊😊
@jasjas44113 жыл бұрын
ഇപ്പൊ വിലസും എന്നാണോ പറയുന്നത്....
@rasheedoh99352 жыл бұрын
അവൻ പാടി kulamaki
@harisbabu57303 жыл бұрын
Over action aanallo Ivan.. valla asugavum ?
@ashrafnafeesas19303 жыл бұрын
മൂസ്സക്കാന്റെ പാട്ടുകൾ ശ്രദ്ധിച്ചു പാടുക. നിരുത്സാഹപ്പെടുത്തുന്നില്ല യെങ്കിലും. ചന്ദുവിനെ kollanavukayilla മക്കളെ