വൈറലായ പോപ്പിന്‍സ് ഡാന്‍സ്; വിശേഷങ്ങളുമായി ഹൂഫിറ്റ് | Viral Dance

  Рет қаралды 499,761

Manorama News

Manorama News

Күн бұрын

Пікірлер: 205
@ജസ്റ്റിൻറോയ്
@ജസ്റ്റിൻറോയ് 2 ай бұрын
ഇത് കലക്കി ❤അവരെ പരിചയ പെടുത്തിയത്.....❤❤ പോപ്പിൻസ്
@Force5265
@Force5265 2 ай бұрын
സിനിമയിൽ അവസരം നോക്കണ്ട കേട്ടോ... ഇപ്പോൾ നിങ്ങൾക്ക് ഉള്ള ആ വില നഷ്ടപ്പെടും... ആഭടന്മാരാണ് മുഴുവൻ
@thariqvilla2972
@thariqvilla2972 Ай бұрын
@@Force5265 വയനാട് ദുരിതത്തിൽ ഒരു പാട് വില യുള്ള മനുഷ്യരെ കാണാം എന്ന് തന്ത വൈബ് ഞാൻ
@catlove12345
@catlove12345 2 ай бұрын
പോപ്പിൻസ് കണ്ടതിൽ ഒരുപാട് സന്തോഷം ❤️
@sheeschannel439
@sheeschannel439 2 ай бұрын
Daily kandu chirichillel ippo oru resamilla..athraykkishtay aa stress relieving dance video ❤❤
@ShefenaShefi
@ShefenaShefi 2 ай бұрын
എനിക്ക് നല്ലോണം ഇഷ്ടായി ❤
@sabukv9977
@sabukv9977 2 ай бұрын
അടിപൊളിയാണ് മക്കളെ ഇനിയും ഉയരട്ടെ
@SweetHome-i3k
@SweetHome-i3k 2 ай бұрын
നാലുപേരും അടിപൊളി💕💕💕💕👍🏻👍🏻👍🏻👍🏻
@shajimsamuel2891
@shajimsamuel2891 19 күн бұрын
Super❤❤❤❤ellarum പൊളിച്ചു
@raizameharin3213
@raizameharin3213 2 ай бұрын
Adipoly aarnnu🔥🔥🔥ethra thavana kandennu polum ariyilla❤
@budgie143
@budgie143 2 ай бұрын
Dance adipoli. നന്നായി പഠിക്കണ൦ എല്ലാവരും. ❤❤❤❤
@rameshkote78
@rameshkote78 Ай бұрын
A unique style of dance, hats off to you brother and sisters 🎉🎉🎉🎉🎉🎉💐💐💐💐💐
@janardananparapurath3501
@janardananparapurath3501 Ай бұрын
ഒരുപാട് തവണ കണ്ടു സൂപ്പർ 👍
@vickyp3862
@vickyp3862 Ай бұрын
Love you guys from Karnataka
@vishnumukundan1995
@vishnumukundan1995 2 ай бұрын
നല്ല നിലയിൽ സ്ഥാപനം മുൻപോട്ട് പോകട്ടെ❤...
@Maskerala
@Maskerala 2 ай бұрын
പോപ്പിൻസ് കുട്ടികൾ 🤣🤣🤣 പൊളി ആയിരുന്നു ❤❤❤❤
@rajitheshthekkedath6096
@rajitheshthekkedath6096 2 ай бұрын
അടിപൊളി ഡാൻസ് 🥰🥰🥰 all the best 🤝
@thariqvilla2972
@thariqvilla2972 2 ай бұрын
ആളുകൾക്ക് നന്മ ചെയ്യുന്ന യുവ തലമുറ യാണ് ശരിക്കും വൈറൽ ആവേടത്തു 🙄
@jithus6592
@jithus6592 Ай бұрын
Ho ho enna ni entha viral avanje nanmayonnum cheyyarille
@superhitvideos382
@superhitvideos382 28 күн бұрын
തന്റെ നന്മയും എടുത്തോണ്ട് പോകുന്നുണ്ടോ.... അസൂയ മൂത്താൽ അപ്പോവരും നന്മയും പൊക്കിപിടിച്ചു ഓരോ ഊളകൾ....ഫൂ...
@mohansubusubu2116
@mohansubusubu2116 Ай бұрын
നല്ല സൂപ്പർ ഡാൻസ് ആയിരുന്നു
@aswinjr6866
@aswinjr6866 Ай бұрын
❤️❤️❤️
@ameyacraftgallery668
@ameyacraftgallery668 2 ай бұрын
സൂപ്പർ 🎉
@Fendrimel4827
@Fendrimel4827 2 ай бұрын
30 സെക്കൻഡ് എങ്കിലും വേണമായിരുന്നു 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
@SunimonksSunimon
@SunimonksSunimon Ай бұрын
സൂപ്പർ ആയിട്ടുണ്ട് ❤️🥰
@sudheeshkumar9632
@sudheeshkumar9632 2 ай бұрын
Just take it as an entertainment... Thanks for entertaining us...
@suresh-pe3wx
@suresh-pe3wx 2 ай бұрын
ഞാനും 2-3 - പ്രാവിശ്യം കണ്ടു
@ktashukoor
@ktashukoor 2 ай бұрын
😂നമ്മളൊക്കെ ദിവസം നാല് നേരം കണ്ടൂ. കണ്ടതല്ല കാണപ്പെട്ടു
@RajyasnehiUm
@RajyasnehiUm 2 ай бұрын
ഇവരുടെ ചാനൽ ഏതാണ് 🤔..
@libinvjacob
@libinvjacob 27 күн бұрын
@hoofit_dc
@libinvjacob
@libinvjacob 27 күн бұрын
HOOFIT DANCE COMPANY
@അവളുടെരാത്രികൾ
@അവളുടെരാത്രികൾ Ай бұрын
ഇവർ ആരൊക്കെയാണ് എന്നറിയാൻ കൊതിയുണ്ടായിരുന്നു , I like All of them പിന്നെ ഈ വെറ്റവാളിയനെയും വേറ്റവലിയത്തെയും ഒക്കെ കാണുമ്പോൾ ഒക്കെ വീണ്ടും വീണ്ടും കാണും അങ്ങനെ ഒരു പത്തു അമ്പതു വട്ടം കണ്ടിരിക്കും അടിപൊളി 😁😁😁
@eagleshotcreations6537
@eagleshotcreations6537 Ай бұрын
മനോരമ ഇന്റർവ്യൂ പൊരിച്ചു ♥️
@pvpv5293
@pvpv5293 Ай бұрын
best and Super❤❤❤❤
@MATMASWORLD
@MATMASWORLD 2 ай бұрын
Talanted, God Bless You All 🎉
@neelimajidesh3518
@neelimajidesh3518 2 ай бұрын
poppins ❤💚💛💜
@Enjoyyourlife-b9o
@Enjoyyourlife-b9o Ай бұрын
Enikkum ishtama ❤
@AliyaShajahaan
@AliyaShajahaan 2 ай бұрын
Evare ishttamullavar ❤️
@bhaskertv4693
@bhaskertv4693 2 ай бұрын
Super dance njan orupaad like cheyyunnu ❤
@krishnankrishnan7703
@krishnankrishnan7703 2 ай бұрын
Poliyanuu ❤❤❤4perum ❤❤
@SonarajeeshSonarajeesh
@SonarajeeshSonarajeesh 2 ай бұрын
അടിപൊളി👍👍👍👍🥰
@z123-r8g
@z123-r8g 2 ай бұрын
Place?
@libinvjacob
@libinvjacob 27 күн бұрын
Rajapuram
@sahvajasim8083
@sahvajasim8083 2 ай бұрын
💕👍👍👍👍👍 3:56
@Brahmakulam_Talkies
@Brahmakulam_Talkies 2 ай бұрын
Super dance 👏👏
@amiami6956
@amiami6956 2 ай бұрын
Ivrde aa dnce vdo kamdit enikorupadishtappetirunu
@35sajith
@35sajith 2 ай бұрын
നല്ല വൈബ് പിള്ളേര് 👏👏👏👏
@SaleenaA-z1u
@SaleenaA-z1u 2 ай бұрын
അടിപൊളി
@shibulazar7130
@shibulazar7130 2 ай бұрын
സൂപ്പർ ❤️❤️❤️👍🏻👍🏻👍🏻
@shyjuindian-up7ui
@shyjuindian-up7ui 2 ай бұрын
രണ്ട് സ്റ്റെപ്പ് കണ്ട് ഡാൻസ് എന്നോ .... റീൽസ് അതന്നെ .....
@jithus6592
@jithus6592 Ай бұрын
Pinne ath dance allathe thavala chattamano
@shyjuindian-up7ui
@shyjuindian-up7ui Ай бұрын
@@jithus6592 നല്ല പാട്ടും കേറ്റി നീ തവള ചാട്ടം ചാടി നോക്ക് അതും ചിലപ്പോൾ വയറൽ ആവും .... അഥാ കാലം
@chitrabalakrishnan9600
@chitrabalakrishnan9600 2 ай бұрын
സൂപ്പർബ്
@KinkY-TaiL-Mapogo-777
@KinkY-TaiL-Mapogo-777 Ай бұрын
ലേ ഒർജിനൽ വീഡിയോയിൽ അനുമോൾ ആണ് കലക്കിയത് എന്ന് തോന്നുന്നു. 😂😂
@sharkgamr
@sharkgamr 2 ай бұрын
അഭിനന്ദനങ്ങൾ, സൂപ്പർ അടിപൊളി ❤️❤️❤️❤️😂
@sundarji4162
@sundarji4162 Ай бұрын
റോഡ് ഒഴിവാക്കി റീൽസ് എടുക്കാൻ മനോരമ ഉപദേശിക്കണം
@PreethiKodoth
@PreethiKodoth 2 ай бұрын
Nhanum enjoyd but roadsidile കൂടി dance venda♥️
@binoybruno2418
@binoybruno2418 2 ай бұрын
അതെ ന്താ റോഡിലൂടെ വേണ്ടാത്തെ 🤌
@David0824
@David0824 2 ай бұрын
പൊളി gys 💥
@pravikm9391
@pravikm9391 2 ай бұрын
Adiooli vibe ullah youth's..all the best
@ONE4TWOMEDIA
@ONE4TWOMEDIA 2 ай бұрын
നുമ്മ kazrode കാർ 👍👍
@Mഅലിപരപ്പനങ്ങാടി
@Mഅലിപരപ്പനങ്ങാടി Ай бұрын
ആ Red പെൺകുട്ടി ഇതിൽ ഏതാണ്.
@ramiummer
@ramiummer Ай бұрын
ആ ചേട്ടന്റെ വലതു വശത്തു ബാക്കിൽ നിൽക്കുന്ന കുട്ടി
@shefnasaji2942
@shefnasaji2942 2 ай бұрын
anumol aanu super aayit enik thonniyathu ethra vattam kandu❤
@rekhaj5757
@rekhaj5757 Ай бұрын
ഇതിലെന്താ ഇത്രയും viral...
@HariHari-d3w
@HariHari-d3w 2 ай бұрын
സൂപ്പർ 🎉🎉🎉🎉
@rasheedparappa
@rasheedparappa 2 ай бұрын
Kasargod??
@KiranKUMBLA
@KiranKUMBLA 2 ай бұрын
👋
@Man_of_Jesus
@Man_of_Jesus 2 ай бұрын
Rajapuram Road
@rajanamal1799
@rajanamal1799 2 ай бұрын
അനിയാ എന്നെ പഠിപ്പിക്കാമോ വയസു 54.ആയി ഇഷ്ടം കൊണ്ടാ. ഫോട്ടോഗ്രാഫി ആണ്. Job...
@Anseerkmb
@Anseerkmb 2 ай бұрын
നടു വൊടിയും കാരനോരെ
@kkpstatus10
@kkpstatus10 Ай бұрын
🔥
@jocreations5803
@jocreations5803 2 ай бұрын
മിടുക്കർ 🥰🥰😘😘
@Anseerkmb
@Anseerkmb 2 ай бұрын
സൂപ്പർ 👍നന്നായിട്ടുണ്ട് but ഇതു കൊറിയൻ കോപ്പി അല്ലെ ഇതു പോലെ കുറെ ഉണ്ട് ytbl കൊള്ളാം 💕💕
@aqeebahamed2663
@aqeebahamed2663 Ай бұрын
Song name??
@amnaniya7434
@amnaniya7434 2 ай бұрын
ഇപ്പൊ വെറുതെ ചാടി കളിച്ചാലും വൈറലാണ്,, അതിനു ഓരോ പേരും ഇടും 😂😂
@REDDEVIL7409
@REDDEVIL7409 2 ай бұрын
എങ്കിൽ ഇജ്ജ് ചാടിക്കളിച്ച് വൈറലായ വീഡിയോന്റെ ആ ലിങ്കൊന്ന് വിട് കാണട്ടെ 🤣
@Georgeraju539
@Georgeraju539 2 ай бұрын
Chechi chaadi kalichath bed roomil aanenu thonunnuu😂😂
@Ann_Kumite
@Ann_Kumite 2 ай бұрын
Kimmey❤️
@ashokannimi9756
@ashokannimi9756 Ай бұрын
Su super 🎉
@LeoArg-l1p
@LeoArg-l1p 2 ай бұрын
Next hema committee
@sureshkanoor7230
@sureshkanoor7230 Ай бұрын
👌🥰🥰🥰👍
@NoufiNoufi-hv3mc
@NoufiNoufi-hv3mc 2 ай бұрын
ഇത്?
@lipinandrewandrew9390
@lipinandrewandrew9390 2 ай бұрын
Ithokke oru news ano saho 😢😢😢😢😢
@saimalhaar1255
@saimalhaar1255 2 ай бұрын
പാവം.😮 കുട്ടികൾ. .എത്രയോ രോഗികൾ അവരുടെ വാർത്ത പുറത്ത് വന്നു ഒരു സഹായം കിട്ടൻ കാത്തിരിക്കുന്നു...സമൂഹത്തിന് ഗുണമുള്ള വാർത്തകൾക്ക്. കൂടി പ്രാധാന്യം കൊടുക്ക് .. കുട്ടികളുടെ ശ്രമം കൊള്ളാം ..അവരെ പ്രൊമോട്ട് ചെയ്യാം..അത് തെറ്റല്ല. വാർത്തകൾക്ക് ദാരിദ്ര്യം വന്നാൽ നമ്മളെ പോലുള്ളവരെ വിളിക്കുക . ഒരുപാട് ഈ കൊച്ചു കേരളത്തിൽ വാർത്ത ആക്കാൻ ഉണ്ട്.
@earlyhooman9381
@earlyhooman9381 2 ай бұрын
Epozhum blalalsanghavum kathikutthum dhuranthavam mathream mathiyo
@spiceoflife1372
@spiceoflife1372 2 ай бұрын
ചേട്ടൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങി ഈ സഹായം / ദുരന്തം മാത്രം പോസ്റ്റ്‌ ചെയ്യ്
@SuhainaUk
@SuhainaUk Ай бұрын
Anumol❤😂
@spv11883
@spv11883 2 ай бұрын
വാഹനം തട്ടിയാൽ എല്ലാരും സ്റ്റാറ്റസ് ഇട്ട് പോകും, സ്വന്തം പറമ്പിൽ കളിക്കുക
@manojnagathumpady4420
@manojnagathumpady4420 2 ай бұрын
Polichuuuu.....
@FathimafebinFathimafebin
@FathimafebinFathimafebin 2 ай бұрын
Ithinte song ith allayirunnallo.😅
@dream_traveller777
@dream_traveller777 2 ай бұрын
പോപ്പിൻസ് കുട്ടികൾ 😂😂😂😂
@hamnashameer4359
@hamnashameer4359 2 ай бұрын
👍🏼👍🏼👍🏼
@Gigglemug.123
@Gigglemug.123 2 ай бұрын
Repeat adichu kanda video aanu ithu. Ente makkalkkum orupaadu ishtam aayi .
@Jina-x5c
@Jina-x5c 2 ай бұрын
Adichu polichu ❤❤❤
@Lovealone123
@Lovealone123 2 ай бұрын
ചില കാര്യങ്ങൾ അങ്ങനെ ആണ് നല്ല ഡാൻസ് ഇനി ഇത് പോലെ വരില്ല
@Little__twee-z2e
@Little__twee-z2e 2 ай бұрын
Insta eduthappol athyam kandath ivarude vdo aanu 😂❤
@Nithusilu
@Nithusilu 2 ай бұрын
ഡാൻസ് പൊളിച്ചു
@augustinjoseph947
@augustinjoseph947 2 ай бұрын
ഒറിജിനൽ ഇതല്ലല്ലോ
@abbasabbu914
@abbasabbu914 2 ай бұрын
ആ സോങ്ങിൻ്റെ full ഉണ്ടോ?
@mufeedakp3931
@mufeedakp3931 2 ай бұрын
Adipoly
@iamhere8140
@iamhere8140 2 ай бұрын
Good if done every morning avoids constipation
@VavamolMol
@VavamolMol 2 ай бұрын
Super
@ratheeshraghu5237
@ratheeshraghu5237 2 ай бұрын
കൊള്ളാം അടിപൊളി
@graylinedom9587
@graylinedom9587 Ай бұрын
iniyum iniyum cheyyu
@AnilAnil-mb1mx
@AnilAnil-mb1mx 2 ай бұрын
👍👍👍👍
@HabeebaPT-fr8gt
@HabeebaPT-fr8gt Ай бұрын
ഇവർ തന്നെ രണ്ടു പ്രാവശ്യം കളിച്ചിട്ടുണ്ടെന്ന് തോന്നുന്നു.വേറെ ഡ്രസിൽ .അപ്പോ aa ബാക്കിലെ കുട്ടി ലാസ്റ്റ് കളി നിർത്തുന്നു അതിൽ.അത് ഇവർ തന്നെ യല്ലെ
@achuzz2202
@achuzz2202 2 ай бұрын
.❤❤❤.
@sabiskm266
@sabiskm266 2 ай бұрын
Poppins dance ishtaayi
@AneeshAneesh-w1r
@AneeshAneesh-w1r 2 ай бұрын
👌👌
@ahamedhusain
@ahamedhusain 2 ай бұрын
Trending aong aanennu ariyaatha pavam patra pravarthakan😂
@User_000_id
@User_000_id 2 ай бұрын
ഇഷ്ട്ടായി
@akashsuryan688
@akashsuryan688 2 ай бұрын
🥰
@rajipr4934
@rajipr4934 2 ай бұрын
She is you light (sister
@typhoonfx
@typhoonfx Ай бұрын
Choodulla vartha thanne 😌👍🏻
@ayyoobkalathingal7475
@ayyoobkalathingal7475 2 ай бұрын
രക്ഷിതാക്കൾ കിടന്ന് മോങ്ങുമ്പോഴും നിങ്ങൾ തന്നെ വരണം
@arjununni8805
@arjununni8805 2 ай бұрын
Nthin monganam
@jasirpjasir6169
@jasirpjasir6169 2 ай бұрын
Vyakthamayilya..
@earlyhooman9381
@earlyhooman9381 2 ай бұрын
Enthee
@hrishi4451
@hrishi4451 2 ай бұрын
Dance കളിക്കുന്നത് ഹറാം ആണ്... പ്രേത്യേകിച്ചു പെൺകുട്ടികൾ... മരിച്ചു കഴിഞ്ഞു ഒക്കെ കളിച്ചാൽ പോരേ dance... അത് കഴിഞ്ഞാൽ ജീവിതം ഉണ്ട്‌... അപ്പോൾ ഹൂറികളുടെ കളിച്ചൂടെ... മക്കളെ ഉണ്ടാക്കുന്ന ജോലി മാത്രം ആണ് പെണ്ണുങ്ങൾക്ക്‌ ഉള്ളത്... റബ്ബ് കോപിക്കും... Hasthafarullaa
@alien4616
@alien4616 Ай бұрын
​@@hrishi4451 rub kopikan mathram ithil ntha thett ullath🤔
@oottappaachil
@oottappaachil 2 ай бұрын
അടിച്ച് കേറി വാ 💥
@mskvideo8950
@mskvideo8950 Ай бұрын
Drink group dace also viral please take intrw
HELP!!!
00:46
Natan por Aí
Рет қаралды 6 МЛН
Человек паук уже не тот
00:32
Miracle
Рет қаралды 1,5 МЛН
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 3,4 МЛН
നബിദിനം 2023 | Comic Genius | Nabidinam Songs
10:29
Comic Genius
Рет қаралды 1,5 МЛН
OUR HOME TOUR | GP | Gopika Anil | GOPURA
29:18
Govind Padmasoorya
Рет қаралды 1,5 МЛН
ആരും ചിരിച്ചു ചാവരുത്  ?  Comedy Skit
16:11
Taalboys Vision - Stage Videos
Рет қаралды 1,4 МЛН
HELP!!!
00:46
Natan por Aí
Рет қаралды 6 МЛН